അണയാത്ത നൊമ്പരം
Author : മാലാഖയെ പ്രണയിച്ച ജിന്ന്
‘ഡാ,അവനെന്തേ…?
‘ആര്
‘വേറാര്, ആ തടിയൻ ?
‘ഓഹ്! അവനിന്ന് വന്നീല.
‘അല്ലെകിലും അവനിപ്പം നമ്മൾ വിളിച്ചാൽ വരാൻ പറ്റൂലല്ലോ. ഭയങ്കര ജാടയല്ലേ…
‘ഹാ, വിടെടാ…. അവൻ വരുന്നുണ്ടാവും.
കേട്ടോ ചങ്ങയിമാരെ എന്റെ ചങ്കുകളുടെ സംഭാഷണം. ഇന്നത്തെ ടോപ്പിക്ക് ഞാൻ തന്നെ?.
എന്താ ചെയ്യാ നമ്മൾ ഭയങ്കര സംഭവം അല്ലെ ?.
ഇവർ രണ്ടു പേരും അല്ല വേറെയും ഇണ്ട് കുറേ എണ്ണം.ഭാഗ്യത്തിന് എല്ലാവരുടെയും പേര് അതാത് റേഷൻ കാർഡിൽ ഇണ്ട് ?.
ഹാ നമുക്ക് അവരുടെ ബർത്താനം നോക്കാം.
‘അവനിന്നും വരൂല. കഴിഞ്ഞ കളിക്കോ അവൻ എത്തീല. ഇപ്രാവശ്യം അവൻ വന്നില്ല എങ്കിൽ…..
“‘ ഡാ, ?
(കള്ള ഹിമാർ, ഇതുപോലെ മുൻപ് ഒരു പ്രാവശ്യം പ്രാകിയിട്ട എന്റെ കാൽമുട്ട് ഇളകിയെ. ഇനിയും ഇവനെ വളരാൻ അനുവദിച്ചു കൂടാ…)
ചെക്കന്മാർ പേടിച്ചെന്ന് തോനുന്നു.
ആ ഡാ വിളി ഏറ്റു ?.
‘ഹാ, നീ എപ്പോൾ വന്നു. നിനക്ക് നൂറായുസ്സാ…
(കള്ളപ്പന്നി, ഓന്റെ ഒരു നൂറായുസ്സ്?. ഞാൻ ഇടയിൽ കയറിയില്ലേ ഇവൻ എന്നെ പ്രാകി കൊന്നേനെ ?.
‘ എന്താണ് വലിയ സംസാരമൊക്കെ.
മോനെ മനു, ഇന്ന് ആരെയാണ് കൊത്തിയത്. ?
നോക്കണ്ട. ഇവൻ മനു, “മനുകൃഷ്ണ ”
ഞങ്ങളെ കൂട്ടത്തിലെ ഏറ്റവും വല്യ കോഴി.
നേരത്തെ എന്നെ പ്രാകിയ ആളാണ് ആസ്ഥാന ദുരന്തം മിസ്റ്റർ ” ഷഹനാസ്” എന്ന ഷാൻ.
ആളെ നേരത്തെ പറഞ്ഞപ്പോൾ പിടി കിട്ടി കാണുമെന്ന് കരുതുന്നു.
ഷാ : ഡാ **&’&*”*. അധികം പറയിപ്പിക്കരുത്.
ഇനി എന്ത് പറയിപ്പിക്കാൻ – ആത്മ ?
ഞാ: മതിയെടാ നിർത്ത്, പൂരപ്പാട്ടു പാടാണ്ട് കാര്യം പറ.?♀️
മനു : ഇന്നല്ലേ കണ്ടത്തിൽ പിള്ളേരുമായി കളി
“കണ്ടത്തിൽ ” അതൊരു ടീം ആണ്. പേര് കേട്ട് തെറ്റിദ്ധരിക്കേണ്ട.. ?.
???
❤️❤️❤️❤️❤️
???
Nannayitund ബ്രോ..
കഴിവതും ഇമോജി ഇടുന്നത് ഒഴിവാക്കുക..
എഴുത്ത് നന്നായിരുന്നു..
സ്നേഹത്തോടെ❤️
അഭിപ്രായത്തിന് നന്ദി.
ഇനി കഥ എഴുതുന്നുണ്ടെങ്കിൽ ഞാൻ ശ്രമിക്കാം. കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം ?
❤
???
Nice writing
സന്തോഷം മാത്രം ?…
Superb
സ്നേഹം മാത്രം ?…
ജ്ജ് സെന്റിയാക്കീഡാ മുത്തമണ്യെ ..വല്ലാത്ത ഒരു ഫീൽആക്കി . ഞമ്മളും അനുഭവിച്ചിട്ടുണ്ട് മാനേ ജ്ജ് ഈ പറഞ്ഞ കാര്യങ്ങളൊക്കെ ..പക്ഷേങ്കി ഇപ്പൊ ആൾ നാട്ടിൽ വന്നു . ഇപ്പൊ കൃഷി , പത്രവായന ,ടി വി കാണൽ ഇതൊക്കെ ആണ് almost 40 കൊല്ലം അവിടെ നിന്നതല്ലേ .
anyway good story…
തോനെ ഇഷ്ടം
എന്റെ ഏറ്റവും വലിയ സ്വപ്നം ആണ്.
ഒരു നല്ല ജോലി വാങ്ങി മൂപ്പരെ നാട്ടിൽ നിർത്താൻ.
കഴിയും വിധം ശ്രമിക്കണം.
അടുത്ത മാസം ആൾ നാട്ടിൽ വരുന്നുണ്ട്.
കാത്തിരിപ്പാണ്…
1st ????
ഇങ്ങൾ അധിക സമയവും ഇവിടെ തന്നെയാണല്ലേ… ?
പല കഥകളിലെ comment ബോക്സിൽ നിങ്ങളെ 1st കാണാറുണ്ട് ?
ഇഷ്ട്ടപെട്ടതിൽ സന്തോഷം ?