അഗർത്ത { A SON RISES! } 1 [⋆ §ɪĐ︋հ ⋆ ☞] 309

 

             .       അഗർത്ത

          _______  A SON RISES!   _______

 

 

അഗർത്ത ( hollow earth ) ഭൂമിക്കുള്ളിലെ മറ്റൊരു ലോകം….. തിന്മയില്ലാത്ത നന്മ മാത്രം ഉള്ള ലോകം……. അവിടേക്ക് ഉള്ള ഒരു കൗമാരക്കാരൻ്റെ യാത്ര…..

 

വെറുതെ ഇരിക്കുമ്പോൾ ഞാൻ മെനഞ്ഞ് എടുത്ത് ഒരു കഥ എന്ന് വേണേൽ പറയാം .. ഇതുപോലെ ഒരു തീം മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയില്ല…

 

ഇത് എൻ്റെ മനസ്സിൽ തോന്നിയ കഥയാണ്. .

ഇതിൽ ആക്ഷൻ , fantasy , love , myth തുടങ്ങിയ categories ഉൾപ്പെടുന്നുണ്ട്……..

എത്രത്തോളം നന്നാൻ പറ്റുമോ അത്രക്കും നന്നാക്കാൻ ശ്രമിക്കാം…….

മൂന്ന് story’s pending ആണ്…… ജുറാസിക് സീരീസ് നാലോ അഞ്ചോ പാർട്ടിൽ അവസാനിക്കും അത് കഴിഞ്ഞാൽ രണ്ട് സ്റ്റോറി ബാക്കിയാണ്……. ഇതൊക്കെ ഇനി മെല്ലെയെ തീർക്കും…ക്ലാസ്സ് തുടങ്ങി….. അതിനടെ എഴുതാൻ time കിട്ടുമോ എന്നറിയില്ല  വേഗം തരാൻ ശ്രമിക്കാം എല്ലാതും……… വായിച്ച് നോക്കി ഒന്ന് അഭിപ്രായം പറയണേ……….

 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

                          

2-entrance-to-inner-earth-hollow-earth-01

 

 

പ്രപഞ്ചം വളരെ ഏറെ രഹസ്യങ്ങളും നിഗൂഢതകളും അടങ്ങിയതാണ്……

 

 

 

 

എന്തിനേറെ ഭൂമിയിൽ തന്നെ മനുഷ്യന് കണ്ടെത്താൻ കഴിയാത്ത വിശ്വസിക്കാൻ കഴിയാത്ത ഒരുപാട് രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നു…..

 

68 Comments

  1. Sidh..
    ഞാൻ വായിക്കാൻ തുടങ്ങിട്ടോ …??
    തുടക്കം നന്നായിരുന്നു … നമ്മക് എല്ലാവർക്കും ഒരു ഭാഗംകൊണ്ട് തന്നെ അമ്പരപ്പ് സൃഷ്ടിക്കാൻ നിനക്ക് സാധിച്ചു… അത് തന്നെ ആണ് ഇതിന്റെ വിജയം.. ❤
    തുടർന്നു വായിക്കട്ടെ ??

    1. Thank you ഇത്താ…. ഇഷ്ട്ടപെട്ടല്ലോ…… ? സന്തോഷം…. ഒരുപാട് സ്നേഹം.. ❤❤

  2. സിദ്ധു, നല്ല തുടക്കം…. നല്ല അവതരണം…❤ അഗർത്ത…. ആ നെയിം ആണ് ഇതിന്റെ ഹൈലൈറ്റ് തന്നെ… ?? ആ രൂപം ആരാണെന്ന് അറിയണമെന്നുണ്ട്… തുടർന്ന് വായിക്കട്ടെ…. ?

    1. നിള……. ?

      ഇഷ്ട്ടപെട്ടല്ലോ അത് അറിഞ്ഞാൽ മതി.,.,.,.,., അഗർത്ത അതൊക്കെ അപ്രതീക്ഷിതമായി കിട്ടിയ പേരാണ്… ? വായിച്ചിട്ട് ബാക്കി പറ….. ❤

  3. Started ❤️❤️

    അഭിപ്രായം വായിച്ചിട്ട് part 4 il idam ??

    1. ആയിക്കോട്ടെ…?

  4. അടുത്ത ഭാഗം പെട്ടെന്ന് വരുമോ

    1. റിഹാൽ സമീൽ

      ❤️❤️❤️❤️❤️????????

  5. നന്നായിട്ടുണ്ട് അടുത്ത ഭാഗം പെട്ടെന്ന് തരുമോ ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. ഉടനെ തരാം..♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    2. ദ്രോണ നെരുദ

      കിട്ടിയ പോലെ തന്നെ..?????

  6. സൂപർ ആയിട്ടുണ്ട് ഇങ്ങനെ ഒരു കഥ വായിച്ചിട്ടില്ല സൂപ്പർ പവർ ഓക്കേ ഉള്ളത് വായിക്കാൻ നല്ല ഇന്ട്രെസ്റ്റിംഗ് ഉണ്ടായിരുന്നു ഒറ്റ പ്രെശ്നം ഒരോ പേജിലും കുറച്ചു മാത്രം എഴുതീട്ടുള്ളു അത് നന്നാക്കി അയച്ചാൽ നല്ല രസോണ്ടാകും
    ബാക്കി പോന്നോട്ടെ
    സ്നേഹത്തോടെ റിവാന?

    1. എൻ്റെ കയ്യിൽ നിന്ന് ഇതുപോലെ ഉള്ള കഥകളെ അധികം വരു…???

      പേജ് break ഇട്ടപ്പോൾ ഫോൺ hang aayi അതിൻ്റെ പ്രശ്നം ആണ്… അടുത്ത പ്രാവശ്യം സെറ്റ് ആക്കാം riva…♥️♥️♥️♥️♥️♥️♥️♥️

  7. മുത്തെ വായിച്ചിട്ടില്ല..

    വായിക്കാം പക്ഷേ ഈ തുടർ കഥകൾ ഓരോ പാർട്ട് ആയി വായിക്കാറില്ല.. രണ്ടോ മൂന്നോ പാർട്ട് വരട്ടെ എന്നിട്ട് വായിക്കാം ട്ടോ.. ഒന്നും തൊന്നല്ലെ…

    1. തിരക്ക് ഇല്ല….. പതിയെ വായിച്ച മതി….?♥️♥️♥️♥️♥️♥️

  8. Pages onnu sraddikku

    1. ശ്രദ്ധിക്കാം ബ്രോ…♥️♥️♥️

  9. തുടക്കത്തിൽ ബോർ ആയി പേജ് കൂട്ടാൻ 2 സെന്റൻസ് എഴുതി ഒരു പേജ് ആക്കി, ഇതു ഒട്ടും നന്നല്ല, ഹർഷൻ എഴുതുന്നത് കണ്ടിട്ടില്ലേ അത്പോലെ ആകണം എഴുത്ത്‌, ഇനി വായിക്കാം

    1. അത് മിസ്റ്റെക് സംഭവിച്ചതാണ് അടുത്ത പ്രാവശ്യം ശേറിയക്കാം….♥️♥️♥️♥️

  10. സിദ്ദ്‌,
    തുടക്കം തന്നെ കിടിലൻ, വായിച്ചിരിക്കാനും രസമുണ്ട്, വ്യത്യസ്തമായ തീം. അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
    പേജ് കൂട്ടി എഴുതുന്നത് കൊണ്ട് എന്ത് മെച്ചം. രണ്ടു വരി മാത്രം തുടർച്ചയായി നെക്സ്റ്റ് അടിച്ചു വായിക്കുമ്പോൾ സ്വാഭാവികമായുള്ള വായനയുടെ ആസ്വാദനം കുറയുന്നു. ആശംസകൾ…

    1. Thanks…♥️♥️♥️♥️ Pege break chythappol pattiya abadam ആണ്. ഫോൺ hang ആയിട്ട്…..അടുത്ത പ്രാവശ്യം ശേരിയക്കാം….❣️❣️❣️❣️❣️❣️

  11. ബ്രോ.,.,.
    സംഗതി പൊളിച്ചു…
    എഴുത്ത് നൈസ് ആയിട്ടുണ്ട്.,.,
    അടുത്ത ഭാഗത്തിനായി വെയിറ്റിങ്…,
    പക്ഷെ ഈ രണ്ട് പാരഗ്രാഫ് കൊണ്ട് ഒരു പേജ് ഇച്ചിരി കടുപ്പമല്ലേ.,.,., നെക്സ്റ്റ് അടിച്ചു ഊപ്പാട് വരും.,.,., അത് ഒന്ന് കുറക്കാൻ നോക്കു.,.,
    പേജിൽ അല്ലല്ലോ കാര്യം കഥയിൽ അല്ലെ.,., ഈ കഥയിൽ അത് ആവോളം ഉണ്ട്.,..
    സ്നേഹം.,.,
    ??

    1. Thanks ♥️♥️♥️♥️♥️♥️ page എണ്ണം അത് ഒരു അബദ്ധം പറ്റിയതാ അടുത്ത ഭാഗം ശേരിയക്കാം……

  12. ഗംഭീരമായിട്ടുണ്ട്..നല്ല ചടുലമായ അവതരണം.. ഒഴുക്കോടെ വായിച്ചു തീർത്തു.. അടുത്ത പാർട്ടിന് ആകാംഷയോടെ കാത്തിരിക്കുന്നു..ആശംസകൾ സഹോ??

    1. Thanks…♥️♥️♥️♥️അടുത്ത part വേഗം തരാം..

  13. പ്രണയരാജ

    Njan plan chaithirunnu enthayalum ithu vayikkan njan unde muthee

    1. Thanks ????? ഉണ്ടാവണം…..

  14. BAHUBALI BOSS (Mr J)

    Kadha ishtamayi bro

    But space ichiri kudippoyille ennoru samshayam

    ❤️❤️❤️

    1. അത് എനിക്കും മനസിലായി…. അടുത്ത പരവശ്യം സെറ്റ് ആക്കാം….❣️❣️❣️❣️❣️

  15. മച്ചാനെ കഥ കിടു ലാസ്റ് വന്ന ആരാ….
    നെക്സ്റ്റ് പാർട്ട് പൊന്നോട്ടെ വെയ്റ്റിംഗ്
    ♥️

    1. അത് ഒരു ആൾ….?♥️♥️♥️♥️♥️♥️♥️

  16. മച്ചാനെ കഥ വായിച്ചു നല്ല കിടിലൻ തീം ❤️❤️
    അടുത്ത ഭാഗങ്ങൾക്കും പിന്നെ തൻ്റെ മറ്റ് രണ്ട് കഥകൾക്കും വെയിറ്റിംഗ് ആണ്❤️❤️❤️❤️

    ⚡FLASH⚡

    1. Thanks flash..♥️♥️♥️♥️♥️♥️♥️♥️ മറ്റു രണ്ട് കഥകളും ഉടനെ വരും…

      1. കൊള്ളാം ബ്രോ പിന്നെ ചില പേജ്കളിൽ 2സെന്റെൻസ് മാത്രേ ഉള്ളു പറ്റിക്കാമെന്നു കരുതിയോ ?

  17. Sidh katha കിടു. കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല.. അവസാനം വന്ന് aa സ്ത്രീ രൂപം ആരെന്ന് അറിയുവാൻ കാത്തിരുന്നു ആകാംഷയോടെ
    ❤️

    1. Thanks ചേച്ചി…?? സ്ത്രീ രൂപം ആരാണ് എന്ന് ഉടനെ അറിയാം…♥️♥️♥️♥️♥️

  18. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ?

  19. ദ്രോണ നെരുദ

    മോനെ സിദ്ധു.. ഇതെങ്കിലും മുഴുവൻ എഴുതുവോ.. ബണ്ണി മാൻ പകുതിക്കു വെച്ച് നിന്നു.. ജുറാസിക് വേൾഡ് ന്റെ ബാക്കിയും ഇല്ല… ഇതിനും അത് രണ്ടിന്റെയും അവസ്ഥ ആകുവോ…. മറുപടി തരുവോ.. എന്നിട്ട് വേണോം വായിക്കണോ എന്നു തീരുമാനിക്കാൻ..

    1. അവസാന പേജിൽ ഉണ്ട് മറുപടി ???

      1. ദ്രോണ നെരുദ

        അതൊക്കെ കുറേ. കേട്ടിട്ടുണ്ട് ???

    2. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ കഥയും തീർത്തിരിക്കും….,??

      1. അത് ഞാൻ ഒരു പഞ്ചിന് പറഞ്ഞതാ ബ്രോ.. ഇപ്പൊ വായിക്കുന്നത് അല്ലേ നല്ലത്…

        1. Paginte ennam kurchau varikalude ennam koottu bro

        2. ദ്രോണ നെരുദ

          ഉവ്വ.. ഇയാള് എല്ലാ കഥ യും പകുതിക്കു വെച്ച് നിർത്തും.. പിന്നേ ബാക്കിയുള്ളവൻ ഇരുന്നു ടെൻഷൻ അടിക്കാൻ.. കഥ മുഴുവൻ ആയി കഴിഞ്ഞേ വായിക്കുന്നുള്ളു ????

        3. ???? എഴുതാൻ മടിയാണ് ബ്രോ എല്ലാം കഥയും ഉടനെ തീരുക്കുന്നതാണ്…

Comments are closed.