അഗർത്ത { A SON RISES! } 1 [⋆ §ɪĐ︋հ ⋆ ☞] 309

 

പിന്നെ കണ്ണുകൾ തുറക്കുമ്പോൾ ഞാൻ എൻ്റെ റൂമിലെ എൻ്റെ ബെഡിൽ കിടക്കുകയായിരുന്നു…….

 

 

 

 

ശരീരം നല്ല വേദനയുണ്ടായിരുന്നു…. എന്തൊക്കെയോ മാറ്റം… കുറച്ച് നേരത്തേക്ക് എനിക്ക് ഒന്നും മനസിലായില്ല… ആകെ ബ്ലാങ്ക് ആയി…

 

 

 

 

മെല്ലെ മെല്ലെ ഇതുവരെ നടന്ന ഓരോ കാര്യങ്ങളും മനസിലേക്ക് കടന്നു വന്നു…..

68 Comments

  1. Bro ipol an vayikan todangiyath pwoli ???

  2. പഹയാ.. കലക്കി തിമിർത്തു.. പൊളിച്ചു… ?❤️

      1. Melcow ?

  3. Adipoli???

  4. കൈലാസനാഥൻ

    സാധാരണക്കാരിൽ സാധാരണക്കാരായ അച്ഛൻ, അമ്മ, അനിയത്തി എന്നിവരുടെ കുടുംബത്തിലെ മൂത്തപുത്രൻ സിദ്ധാർത്ഥ് . പ്രേത കഥകൾ കേട്ടുവളർന്നുവന്നവൻ ടൗണിലുള്ള തയ്യൽക്കടയിലേക്ക് യാത്രയാവുന്നു ഇടവിട്ട സ്ഥലങ്ങളിൽ മഴ പെയ്യുന്നു , ഇരുട്ടു വീണ നേരം മഴ നനഞ്ഞ് തിരികെ വരുമ്പോൾ പിന്നിൽ ആരോ ഇരിക്കുന്നതായി തോന്നാ പേടിച്ച് മറിഞ്ഞു വീണു ഒപ്പം ഒരു രൂപം വന്ന് തോളിലിട്ട് കൊണ്ടുപോകുന്നു പിന്നീടവൻ അബോധാവസ്ഥയിലാകുന്നു.

    പിറ്റേ ദിവസം ഉറക്കത്തിൽ നിന്നും ഉണർന്ന അവൻ സ്തബ്‌ധനായിപ്പോകുന്നു , ഒരു മുറിവു പോലും ഇല്ല നല്ല കടഞ്ഞെടുത്ത ഉറച്ച ശരീരം മസിലുകൾ ത്രസിച്ചിരിക്കുന്നു കണ്ണുകൾ മാത്രം തുറിച്ചിരുന്നു. അതൊക്കെ കണ്ട് എല്ലാവരും അമ്പരന്ന് പോയി , എല്ലാവരും കൂടിയിരുനിടത്ത് അവൻ മാത്രം പാമ്പ് ഇഴയുന്ന ശബ്ദം കേൾക്കുകയും അത് പറയുമ്പോൾ പരിശോധനയിൽ സത്യമാണെന്ന് മനസ്സിലാക്കുമ്പോൾ അവനെ ഒരത്ഭുത ജീവിയെപ്പോലെ എല്ലാവരും വീക്ഷിക്കുന്നു.

    പിന്നീടവൻ സന്ധ്യാസമയം ഒരു മുളക്കൂടവും മരങ്ങളു അടങ്ങിയ കാടിനടുത്ത് വിശ്രമിക്കുനേരം കണ്ട പ്രകാശം വമിക്കുന്നിടത്തേയ്ക്ക് ചെല്ലുന്നതും ഒരാൾക്ക് മാത്രം കഷ്ടിച്ച് കടക്കാവുന്ന പ്രകാശം വരുന്ന കുഴിയിലേക്ക് ആരോ തള്ളിയിടുന്നു ആ കുഴി മൂടപ്പെടുന്നു അപ്പോൾ അവന് അസാമാന്യ കാഴ്ചശക്തിയും കേൾവിശക്തിക്കു മുടമ കൂടി ആയിരുന്നു. ഒരു സ്ത്രീ രൂപത്തെ കുഴിയിലേക്ക് പതിക്കും നേരം പിന്നിൽ കാണുന്നു. ഗംഭീര തുടക്കം ബാക്കി ഭാഗങ്ങൾ വായിക്കുവാനുള്ള ത്വര കൂടി അഭിനന്ദനങ്ങൾ പ്രിയ കഥാകാരാ.

    1. ബ്രോ…

      താങ്കളുടെ അഭിപ്രായം തീരെ പ്രതീക്ഷിച്ചിരുന്നില്ല……. കഥയെ വ്യക്തമായി നീരീക്ഷിക്കുന്ന ബ്രോയോക്കെ ഇത് വായിച്ചാൽ എന്ത് പറയുമെന്ന് തോന്നിയിരുന്നു….. എന്റെ കുഞ്ഞു വലിയ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…… ബാക്കി അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു….. ❤❤

Comments are closed.