ഒരുമാസം റിഹേഴ്സൽ എന്നുംപറഞ്ഞും….പിന്നെ കലോത്സവം കഴിഞ്ഞ് ഒരു മൂന്നുദിവസം ലീവും…
എന്തായാലും നമ്മൾക്ക് ആ ഭാഗ്യം കിട്ടീല്ല..!!
സുര പാടുന്നതോണ്ട് ഏതോ നാടൻപാട്ട് ടീമിൽ കേറിപാറ്റിട്ടുണ്ട്…..
ബാക്കിള്ളോരും ഓരോ പരിപാടിയിലും കേറിക്ക്ണ്.…
ആമ്പിള്ളേരായി ആകെ ബാക്കിയുള്ളത് ഞാനും ഹഫീസും മാത്രം..
കോപ്പ്…!!!
പകുതിയിലേറെ പ്രാക്ടിസിനും സെലക്ഷനും പോയതോണ്ട്…ഇനിയാരും ക്ലാസ്സെടുക്കാൻ വരൂലെന്നും പറഞ്ഞിരുന്ന നേരത്താണ് ആതിര മിസ്സിന്റെ വരവ്…
ക്ലാസ്സെടുക്കാതിരിക്കാൻ പെമ്പിള്ളേര് കുറെ പറയുന്നുണ്ട്…എവിടെ..
നമ്മക്ക് പിന്നെ എടുത്താലെന്ത് എടുത്തിലിലെന്തെന്നമട്ടാണ്..
പുള്ളിക്കാരി അവരുടെയൊക്കെ എതിർപ്പുണ്ടായിട്ടും ക്ലാസ്സെടുത്തു..
പക്ഷെ…ആരും ശ്രദ്ധിക്കണില്ലാന്ന് കണ്ടപ്പോ പുള്ളിക്കാരിയും ഡൗണായി..
“”നിങ്ങളിതെന്ത് പരിപാടിയാടോ ചെയ്യണേ..
ഇവിടൊരുത്തി ഇത്രേം വായിട്ടലച്ചിട്ടും ഒരു പ്രതികരണോമില്ലല്ലോ….
ശ്ശെ……”””
“”ആരുമില്ലല്ലോ മിസ്….ഇന്നിനിയെടുക്കണ്ടാ ന്നെ….
പോരാത്തതിന് ഇത് ഏകദേശം കഴിഞ്ഞ കൊല്ലം പടിച്ചിട്ടുമുണ്ട്…””
മിസ്സിന്റെ ക്ലാസ്സിനെക്കൊണ്ട് സഹികെട്ട ഏതോ ഒരുത്തിടെ വകയാണ്…
Innu varuo next part?
നാളെ രാവിലെ ഇട്ടാൽ പോരെ ബ്രോ..
പനി പിടിച്ച് കിടപ്പാണ്…
ഫോണെടുക്കുമ്പോ അമ്മയുടെ താരാട്ടും??
ഒരു രക്ഷേം ഇല്ല പൊളിയോ പൊളി
പക്ഷെ ഒരു ഓളത്തിൽ ഇങ്ങനെ വായിച്ചു വന്നതാ തീർന്നുപോയി മനുഷ്യാ ???
അടുത്ത part എപ്പോതരും ?
രാഹുൽ ബ്രോ…
വായിച്ചതിൽ സന്തോഷം..??
നാളെയിടും??
ഇന്ന് ഇണ്ടാവോ ബ്രോ
മുഴുവനായിട്ടില്ല ബ്രോ…
ഇന്ന് ഇട്ടില്ലേൽ നാളെ mrng ഇടാം?
Rambo
enthayalum Katha adipoli aayi munnot pokunund. Thante kathayil adhyamay aano njan comment idunnath ariyilato. Edayil Ulla bagangal njn vaaychu thudarchayayi vaychatila. Pakshe ee bagam nannayirunuto. Apo coment idam enn vijarichu. Adutha bagam kaathirikunnu. Thudarchayayi vaaykathathil kshama chodhikunu
Snehathode
???
നന്ദി സഹോ..
ക്ഷമ ഒന്നും ചോദിക്കേണ്ട ന്നേ..വായിച്ചാലോ അതുതന്നെ സന്തോഷം?
റാംബോക്കുട്ടാ.,.,.,
നന്നായി എഴുതി.,.,
ഒഴുക്കോടെ വായിക്കാൻ പറ്റുന്നുണ്ട്,..,
96ൽ പറയുന്നത് പോലെ എങ്കെ വിട്ടിയോ അങ്കെ താൻ നിൽക്കറെ.,., മുന്നോട്ട് പോകുന്നില്ല.,..
സ്മൂത്ത് ആയി വായിക്കാൻ പറ്റുന്നത് കൊണ്ട് കുഴപ്പമില്ല.,. പക്ഷെ,..ഇനിയും മുന്നോട്ടു പോയില്ല എങ്കിൽ ചിലപ്പോൾ ലാഗ് ആവാൻ ചാൻസ് ഉണ്ട്.,..
സ്‌നേഹത്തോടെ.,.,
??
ഹാ ഏട്ടാ…
എനിക്കും വായിച്ചിട്ട് ഒരു സുഖം തോന്നിയിരുന്നില്ല
പിന്നെ പറഞ്ഞ tym ആയതുകൊണ്ട് ഇട്ടതാണ്..
തുറന്നു പറഞ്ഞതിൽ വളരെ നന്ദി ഏട്ടാ…
With lot of lub?
അങ്ങനെ വീണ്ടും ആതിര. Simply superb. താൻ എങ്ങാനാണോ എഴുതാൻ ഉദ്ദേശിച്ച അതുപോലെ തന്നെ തുടരൂ
നല്ല വാക്കുകൾക്ക് നന്ദി പാലാക്കാര…
സ്‌നേഹം തിരിച്ചും നൽകുന്നു??
Life is beautiful ath college aanel parayem venda sangathi kalakki polich pokunnund…. all the very best ?
Super story polichu adutha part ponnoootteee
Thnx ബ്രോ??
Tnx ബ്രോ….
സ്‌നേഹം മാത്രം??
സൂപ്പർ. അടിപൊളി ആയിട്ടുണ്ട് ???. നല്ല രസം ഉണ്ട് വായിക്കാൻ. അടുത്ത ഭാഗം വേഗം പോരട്ടെ ?
പിള്ളേച്ച..
തെങ്‌സ്
റാംബോ,
പതിവ് പോലെ രസാവഹമായി കഥ പോകുന്നു. ഒരു കലാലയ ജീവിതം തിരികെ കിട്ടി എന്നു തോന്നി പോകും, പക്ഷെ ഇതിന്റെ ഇടയിൽ പറയാതിരിക്കാൻ കഴിയില്ല കഥ അധികം മുന്നോട്ട് പോകുന്നതും ഇല്ല. വായിക്കാൻ ഇമ്പമുള്ളതു കൊണ്ട് വായനാസുഖം ഉണ്ട്.
ഒരു സസ്പെൻസിൽ കൊണ്ട് കഥ നിർത്തിയല്ലോ?
അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു. ആശംസകൾ…
ചേച്ചി..
എനിക്കും തോന്നിയിരുന്നു ലാഗ്…
അടുത്ത ഭാഗത്തിൽ എല്ലാം ശരിയാക്കാൻ ശ്രമിക്കാം..
നല്ല വാക്കുകൾക്ക് നന്ദി?
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ബ്രോ…
ഒരു അന്തവും കുന്തവും ഇല്ലാതെ ഇങ്ങനെ ഒഴുകുന്നു… കുറേ കാര്യങ്ങൾ പറയുന്നു ആദ്യം ആദ്യം കൊള്ളാമായിരുന്നു.. പക്ഷേ ഇപ്പൊ ശരിക്കും ബൊറിങ്ങ് ആവുന്നുണ്ട്… മാത്രവുമല്ല പല സന്ദർഭങ്ങളും വളരെ അടുത്ത കാലത്ത് തന്നെ പല കഥകളിലും വയിച്ച ഫീലുണ്ട്….
ശെരിയാണ് ബ്രോ…
എനിക്കും ഒരു മടുപ്പ് തോന്നുന്നുണ്ട്..
ആരെങ്കിലും പറയും എന്നു കരുതിയിരുന്നതാണ്..
വലിച്ചുനീട്ടാതെ പെട്ടെന്നവസാനിപ്പിക്കണം എന്നുണ്ട്!!
കഥാ സന്ദർഭങ്ങളെ കുറിച്ച് എനിക്കൊന്നും പറയാനില്ല ബ്രോ..കാരണം ഇവിടെ വന്ന അധിക കഥകളും വായിച്ചിട്ടില്ല!!
ഏതായാലും തുറന്നു പറഞ്ഞതിന് നന്ദി??
എല്ലാം ഒറ്റ ഇരിപ്പിൻ വായിച്ചു
വളരെ സരളമായി എഴുതി കിടു
നന്ദി സഹോ?
Nice one bro
?
സൂപ്പർ ബ്രോ.
Tnx bruh???
അടുത്ത പാർട്
എപ്പോഴാ
19th or 20th?
??
,???????????
??