അകലെ 9 {Rambo} 1801

 

ആ കൊച്ചത് പറഞ്ഞപ്പോ…

എന്തോ ആലോചിച്ച് മിസ് എന്നെയാണ് നോക്കിയേ..

 

“”എന്നാ…ഞാൻ ജീവന് അയച്ചൊടുക്കാം..
നിങ്ങള് അവന്റെ കയ്യിൽ നിന്നും മേടിച്ചു കോപ്പി എടുത്തപ്പോരെ…”””

 

അതും പറഞ്ഞു നേരെ വന്നത് എന്റടുത്തേക്കാണ്…
മിസ്സിന്റെന്ന് ഫോണും മേടിച്ച് ടൈപ് ചെയ്തു കൊടുക്കുവേം ചെയ്തു…

പക്ഷെ…എനിക്കമളി പറ്റിയെന്ന് മനസ്സിലായത് മിസ്സിറങ്ങി പോയേൽ പിന്നെയാണ്…
എല്ലാംകൂടെ എന്നെയിട്ട് കളിയാക്കുന്ന്…!!!

 

ഇതെന്ത് മൈ** കരുതി ഹഫീസിനെ നോക്കുമ്പോ…

അവനുമിരുന്നിളിക്കണെണ്..

 

 

“”ശ്ശെടാ….ഒരു മിസ് വന്ന് നമ്പർ ചോദിച്ചാ കൊടുക്കുന്നെന് എന്നാ…””
പെമ്പിള്ളേര് പറയുന്നത് പോട്ടെ ന്ന് വെക്കാം..

 

പക്ഷെ…..ഈ മൈ*നും കൂടെ കളിയാക്കിയപ്പോ…
എനിക്കാകെ ചടപ്പായി…

 

“”ഞാൻ ചുമ്മാ ചിരിച്ചതല്ലേടാ….
വിട്ടു കള വർക്കിച്ച….

ബാ…നമ്മക്ക് ഒരു ചായ കുടിച്ചേച്ചും വരാം..
അപ്പോഴേക്കും ഇവളുമാരുടെ ഇളിയൊന്നടങ്ങിക്കോളും…””

 

അവൻപറഞ്ഞേലും കാര്യമുള്ളതുകൊണ്ട്…

നൈസായി ക്ലാസ്സിന്നിറങ്ങി കാന്റീനിൽ പോയി….

പിന്നീട് ക്ലാസ്സും ഉണ്ടായിരുന്നില്ലന്ന്..

 

പക്ഷെ…പിന്നേം പുകിലായത്…
ഇത് വൈകീട്ട് കാവ്യയുടെയും മറ്റവന്മാരുടേം കാതുകളിലെത്തിയപ്പോഴാണ്…
അവന്മാരേതാണ്ട് വല്യ എന്തോ സംഭവിച്ചപോലെയാ സംസാരം…

 

Updated: January 17, 2021 — 6:57 am

92 Comments

  1. Innu varuo next part?

    1. നാളെ രാവിലെ ഇട്ടാൽ പോരെ ബ്രോ..
      പനി പിടിച്ച് കിടപ്പാണ്…
      ഫോണെടുക്കുമ്പോ അമ്മയുടെ താരാട്ടും??

  2. രാവണാസുരൻ(rahul)

    ഒരു രക്ഷേം ഇല്ല പൊളിയോ പൊളി
    പക്ഷെ ഒരു ഓളത്തിൽ ഇങ്ങനെ വായിച്ചു വന്നതാ തീർന്നുപോയി മനുഷ്യാ ???

    അടുത്ത part എപ്പോതരും ?

    1. രാഹുൽ ബ്രോ…

      വായിച്ചതിൽ സന്തോഷം..??

      നാളെയിടും??

  3. ഇന്ന് ഇണ്ടാവോ ബ്രോ

    1. മുഴുവനായിട്ടില്ല ബ്രോ…
      ഇന്ന് ഇട്ടില്ലേൽ നാളെ mrng ഇടാം?

  4. Rambo

    enthayalum Katha adipoli aayi munnot pokunund. Thante kathayil adhyamay aano njan comment idunnath ariyilato. Edayil Ulla bagangal njn vaaychu thudarchayayi vaychatila. Pakshe ee bagam nannayirunuto. Apo coment idam enn vijarichu. Adutha bagam kaathirikunnu. Thudarchayayi vaaykathathil kshama chodhikunu
    Snehathode ❤️

    1. ???

      നന്ദി സഹോ..
      ക്ഷമ ഒന്നും ചോദിക്കേണ്ട ന്നേ..വായിച്ചാലോ അതുതന്നെ സന്തോഷം?

  5. റാംബോക്കുട്ടാ.,.,.,
    നന്നായി എഴുതി.,.,
    ഒഴുക്കോടെ വായിക്കാൻ പറ്റുന്നുണ്ട്,..,
    96ൽ പറയുന്നത് പോലെ എങ്കെ വിട്ടിയോ അങ്കെ താൻ നിൽക്കറെ.,., മുന്നോട്ട് പോകുന്നില്ല.,..
    സ്മൂത്ത് ആയി വായിക്കാൻ പറ്റുന്നത് കൊണ്ട് കുഴപ്പമില്ല.,. പക്ഷെ,..ഇനിയും മുന്നോട്ടു പോയില്ല എങ്കിൽ ചിലപ്പോൾ ലാഗ് ആവാൻ ചാൻസ് ഉണ്ട്.,..
    സ്‌നേഹത്തോടെ.,.,
    ??

    1. ഹാ ഏട്ടാ…

      എനിക്കും വായിച്ചിട്ട് ഒരു സുഖം തോന്നിയിരുന്നില്ല
      പിന്നെ പറഞ്ഞ tym ആയതുകൊണ്ട് ഇട്ടതാണ്..

      തുറന്നു പറഞ്ഞതിൽ വളരെ നന്ദി ഏട്ടാ…
      With lot of lub?

  6. പാലാക്കാരൻ

    അങ്ങനെ വീണ്ടും ആതിര. Simply superb. താൻ എങ്ങാനാണോ എഴുതാൻ ഉദ്ദേശിച്ച അതുപോലെ തന്നെ തുടരൂ

    1. നല്ല വാക്കുകൾക്ക് നന്ദി പാലാക്കാര…

      സ്‌നേഹം തിരിച്ചും നൽകുന്നു??

  7. Life is beautiful ath college aanel parayem venda sangathi kalakki polich pokunnund….✌️ all the very best ?✌️

    1. Super story polichu adutha part ponnoootteee

      1. Thnx ബ്രോ??

    2. Tnx ബ്രോ….

      സ്‌നേഹം മാത്രം??

  8. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ. അടിപൊളി ആയിട്ടുണ്ട് ???. നല്ല രസം ഉണ്ട് വായിക്കാൻ. അടുത്ത ഭാഗം വേഗം പോരട്ടെ ?

    1. പിള്ളേച്ച..
      തെങ്‌സ്

  9. റാംബോ,
    പതിവ് പോലെ രസാവഹമായി കഥ പോകുന്നു. ഒരു കലാലയ ജീവിതം തിരികെ കിട്ടി എന്നു തോന്നി പോകും, പക്ഷെ ഇതിന്റെ ഇടയിൽ പറയാതിരിക്കാൻ കഴിയില്ല കഥ അധികം മുന്നോട്ട് പോകുന്നതും ഇല്ല. വായിക്കാൻ ഇമ്പമുള്ളതു കൊണ്ട് വായനാസുഖം ഉണ്ട്.
    ഒരു സസ്പെൻസിൽ കൊണ്ട് കഥ നിർത്തിയല്ലോ?
    അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്ന് കരുതുന്നു. ആശംസകൾ…

    1. ചേച്ചി..

      എനിക്കും തോന്നിയിരുന്നു ലാഗ്…
      അടുത്ത ഭാഗത്തിൽ എല്ലാം ശരിയാക്കാൻ ശ്രമിക്കാം..

      നല്ല വാക്കുകൾക്ക് നന്ദി?

  10. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ബ്രോ…
    ഒരു അന്തവും കുന്തവും ഇല്ലാതെ ഇങ്ങനെ ഒഴുകുന്നു… കുറേ കാര്യങ്ങൾ പറയുന്നു ആദ്യം ആദ്യം കൊള്ളാമായിരുന്നു.. പക്ഷേ ഇപ്പൊ ശരിക്കും ബൊറിങ്ങ് ആവുന്നുണ്ട്… മാത്രവുമല്ല പല സന്ദർഭങ്ങളും വളരെ അടുത്ത കാലത്ത് തന്നെ പല കഥകളിലും വയിച്ച ഫീലുണ്ട്….

    1. ശെരിയാണ് ബ്രോ…
      എനിക്കും ഒരു മടുപ്പ് തോന്നുന്നുണ്ട്..

      ആരെങ്കിലും പറയും എന്നു കരുതിയിരുന്നതാണ്..
      വലിച്ചുനീട്ടാതെ പെട്ടെന്നവസാനിപ്പിക്കണം എന്നുണ്ട്!!

      കഥാ സന്ദർഭങ്ങളെ കുറിച്ച് എനിക്കൊന്നും പറയാനില്ല ബ്രോ..കാരണം ഇവിടെ വന്ന അധിക കഥകളും വായിച്ചിട്ടില്ല!!

      ഏതായാലും തുറന്നു പറഞ്ഞതിന് നന്ദി??

  11. എല്ലാം ഒറ്റ ഇരിപ്പിൻ വായിച്ചു
    വളരെ സരളമായി എഴുതി കിടു

    1. നന്ദി സഹോ?

  12. BAHUBALI BOSS (Mr J)

    Nice one bro

    ❤️❤️❤️

  13. സൂപ്പർ ബ്രോ. ❤️❤️❤️❤️

  14. അടുത്ത പാർട്
    എപ്പോഴാ

    1. 19th or 20th?

  15. വിരഹ കാമുകൻ???

    ❤❤❤

  16. ,???????????

Comments are closed.