അകലെ 7 [Rambo] 1847

സഹോസ്…….

 

പലരും മുന്നേ പറഞ്ഞ കാര്യമാണേലും…ഞാനൊരിക്കൽകൂടെ നിങ്ങളെയോർമിപ്പിക്കുകയാണ്..

 

കഥ വായിച്ചുപോകുമ്പോൾ…നിങ്ങളുടെ വിലയേറിയ രണ്ടുവാക്ക് ഞങ്ങൾക്കായി അവിടെ കുറിച്ചിട്ടു പോകു….ഇവിടെ മാത്രമെന്നല്ല..മറ്റെല്ലാ കഥകളിലും..!!

 

 ഇതെഴുതാനുള്ള ഇന്ധനം സത്യത്തിൽ അതൊക്കെയാണ്…

അതിപ്പോ പോസിറ്റീവ് ആയാലും നെഗറ്റീവായാലും ഒരു മടിയുമില്ലാതെ നിങ്ങൾക്കിതു തുറന്നെന്നോട് പറയാം..

 

അധികം പറഞ്ഞു മുഷിപ്പിക്കുന്നില്ല…

തുറന്നു വായിക്കു…

 

സ്നേഹത്തോടെ..

Rambo

 

അകലെ ~ 7

Akale Part 7| Author : Rambo | Previous Part

 

 

അകലെ 7

 

ശരിക്കും അവളുടെയിപ്പോഴത്തെയവസ്ഥ എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ…

 

കാരണം…കുറച്ചുനാൾ മുന്നേ ഇതെയവസ്ഥയിലൂടെ ഞാനും കടന്നുപോയെള്ളു…..!!!

 

എന്തായാലും അവളെ ഒന്നു നേരിൽ കാണണമെന്ന് എന്തായാലും ഞാനുറപ്പിച്ചിരുന്നു…..പാവം..!!

 

എന്തിനുമെന്നോടൊപ്പം നിന്നിരുന്ന സുര പോലും …

എന്റെയീ തീരുമാനത്തെയെതിർക്കുകയാണ് ചെയ്തേ…

 

പക്ഷെ …അവരെയൊന്നും വകവയ്ക്കാതെ ഞാൻ മുന്നോട്ട് പോയി…

 

ക്ലാസ്സിൽ അന്നേരം കുറച്ചുപേരെ ഉണ്ടായുള്ളൂ..

എല്ലാമെത്താൻ സമായമാവുന്നു…ഞാൻ നോക്കുമ്പോ അവൾ മുഖവും താഴ്ത്തിയിരിപ്പാണ്…കൂടെയിരുന്ന് കാവ്യ എന്തൊക്കെയോ പറഞ്ഞുകൊടുക്കുന്നുമുണ്ട്…!!

 

അവളുടെയടുക്കേ നടക്കാൻ തുടങ്ങിയപ്പോഴേ വിഗ്ഗു തോളേൽ പിടിച്ച് പറഞ്ഞു

75 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    “”ആർദ്ര…ഞാൻ നിന്നെയെന്റെ അമ്മയെ കാണിക്കും…

    ഇപ്പോഴല്ല…

    എന്റെ കല്യാണത്തിന്….!!!!

    അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””

    ente sahoo ningal powliyaaa ………..

    pinne njan adyyaa ningade kadha vayikkanne

    1. ????

      നന്ദി സഹോ…??

      Lub

  2. Premam cinemayile pole avuo bro ?..nthayalum supr ayittind??

    1. യേയ്…???

      ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം ബ്രോ?

  3. റാംബോക്കുട്ടാ.,.,.,.,
    നന്നായി എഴുതി.,.,.,.,.
    നല്ല ഫ്‌ളോ ഉണ്ടായിരുന്നു.,..,
    മാസ്സ് ഡയലോഗ് പൊളിച്ചു,…,
    അവൾക്കത് കിട്ടേണ്ടതാണ്..,..,
    പിന്നെ ടീച്ചർ കൊള്ളാട്ടോ.,…
    എന്നെ പഠിപ്പിച്ച ഒരു…..
    ഇംഗ്ളീഷ് ടീച്ചറെ.,.,
    ഓർമ്മവന്നു.,.,.
    ???

    1. ഏട്ടാ….???

      ഇങ്ങൾക്ക് ഇഷ്ടപ്പെട്ടെന്നറിഞ്ഞത് തന്നെ സന്തോഷം..???

      Lub

  4. റാംബോ,
    നർമ്മത്തിന്റെ മേമ്പൊടിയോടെ ഉള്ള എഴുത്തു പതിവ് പോലെ ഗംഭീരം. കഥ ഒരു ട്രാക്കിലേക്ക് വന്നു എന്ന് തോന്നുന്നു. ആർദ്രയ്ക്ക് കൊടുത്ത മറുപടി സൂപ്പർ, ടീച്ചറും ആയുള്ള സംഭാഷണം ഒക്കെ രസമുണ്ടായിരുന്നു വായിക്കാൻ. ജീവന്റെ നായികയായി പുതിയ ആരെങ്കിലും വരുമോ? അതോ വീണ്ടും ആർദ്രയെ കൊണ്ട് വരുമോ? വരും ഭാഗങ്ങളിൽ ഇതെല്ലാം മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ???

      നന്ദി സഹോ…

      നായികയെ മനസ്സിൽ കണ്ടിട്ടില്ല…
      പെട്ടെന്ന് തീർക്കാം ഞാൻ…അധികം നീട്ടിവലിപ്പിക്കാതെ…

      ഇങ്ങടെ അഭിപ്രായമറിയിച്ചതിൽ വളരെ നന്ദി
      ??

  5. തുമ്പി ?

    Njan oru karya avishyapettulli, athu cheithu nannuyund ishtayii.. orupadorupad, pinne ente teachere njan arkum vitt kodukkilla haa prenjekkam fans elakuvee….

    1. നന്ദി മുത്തേ…??

      ടീച്ചർ നിനക്ക് തന്നെടാ…നീയെടുത്തോ??

  6. nte aliyaa nee muthada avalude anakilkeri kurache paranjapoo uff kiduki mass mone . peruthistayii monee.
    pine teacher majus and kavin ine pole oru chechi kadhake scope indane thonunu . teacher ishtam aayito patumenkil bro oru chechikadha akene teacher um pine namade chekanum ayitt . teacher young alle & teacherke entho oru oru signal kanundalo namude payante eduth . enthayalum bro ezhuthe eagerly waiting bro

    1. ആശാനേ…

      ഇങ്ങടെ കമെന്റ് വീണ്ടും കണ്ടതിൽ പെരുത്ത് സന്തോഷം..
      ഒന്നും പ്ലാൻ ചെയ്തിട്ടില്ല…എഴുത്തുമ്പോ എന്തു തോന്നുന്നുവോ അതങ്ങ് കാച്ചും…

      ജൂനിയറെ കിട്ടുവോ നോക്കാല്ലോ??

      1. pinala junior e ketikotene enthe vanalum sed akaruthe last . athrem ullu oru happy ending must ann

  7. Polichu?
    Avalod paranja dialogues⚡️⚡️?

    1. ???

      Tnx ബ്രോ??

  8. ??????????super

    1. നന്ദി ബ്രോ??

  9. Pwolichu mwuthee pwolichu
    Kazhappe theerkan pona immathiri kopile pennungalkke ingane thanne kodukanm pani
    Oru kuravum njan kanunilla
    Avale athra vallya punnyalathi ayirunenkil orikalum mattavane police pokki ithrayum pettanne chekkante tholumel Keran nokkillarunnu
    Ithe orappelalle nalla katta kazhappe

    1. ജോക്കർ ബ്രോ….

      ??? എന്താ പ്പോ ഇങ്ങളോട്‌ പറയാ..
      ശരിയാണ്…ചിലർ അങ്ങനെ കാണുംന്നേ..?

      ഇങ്ങടെ അഭിപ്രായം ഈ പാർട്ടിലും കണ്ടതിൽ പെരുത്ത് സന്തോഷം…???

      Lub

  10. I like it bro waiting 4next part❤❤

    1. നന്ദി ബ്രോ…

      സ്നേഹം???

  11. ഒരു ട്രാജഡി മണക്കുന്നു…

    1. Basically…ഞാനൊരു സാഡിസ്റ് ആണെങ്കിലും…അങ്ങനെയൊന്നും കഥയിൽ വരാതിരിക്കാൻ ശ്രമിക്കാം എന്നെ പറയുന്നുള്ളൂ ബ്രോ????

  12. വേട്ടക്കാരൻ

    കലക്കി ബ്രോ ഈ പാർട്ട്.ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.ആർദ്രയെ വലിച്ചു കീറിയത് മനോഹരമായി.അപ്പൊ നായിക വന്നുവല്ലേ..?സൂപ്പർ അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്…?

    1. ??

      അയ്യേ…ഇത് ടീച്ചർ അല്ലെ..?

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം…
      തുടർന്നും വായിക്കു..??

      1. കുട്ടൻ

        ബ്രോ ഞാൻ പറഞ്ഞില്ലേ അവന്റെ സ്വോപ്നത്തിൽ ഉള്ളത് പോലെ ആവും അവന്റെ ജീവിതത്തിലും എന്റെ ഒരു സംശയമാണ് ഇതിലെ നായികക്ക് അവനെ ഇഷ്ടമാവും പക്ഷെ ഒരിക്കൽ പോലും അവളോട് അവൻ ഇഷ്ട്ടം ആണെന്ന് പറയുന്നില്ല അവന്റ സവപ്നത്തിലെ നായികയെ പോലെ ആയാൽ മതിയായിരുന്നു ഞാൻ പറഞ്ഞത് ഫസ്റ്റ് പാർട്ട്‌ കാണുന്ന സ്വോപ്നം ഇല്ലേ അതിന്റെ കാര്യമാണ്

        1. അയ്യോ ബ്രോ…

          അങ്ങനെ വരുമോ ന്ന് ചോദിച്ചാ…എന്താ പറയാ…
          ഇതു ഒരു നോർമൽ ലൈഫ് പോലെ കൊണ്ടുപോകാനാണ് ഞാൻ ശ്രമിക്കുന്നെ..

          മിത്തോ,മാസ്സ് സീൻസോ ഉണ്ടാവാൻ ചാൻസ് കുറവാണ്..
          ബാക്കിയൊക്കെ വരുന്നേടം വച്ചു കാണാം എന്ന രീതിയിലാ ഇപ്പൊ ഞാൻ നിക്കണേ..??

          ഇങ്ങടെ അഭിപ്രായമറിയിച്ചതിൽ സന്തോഷം ബ്രോ..?

    2. Nice story bro?keep going

      1. Tnx ബ്രോ…??

  13. Ramboo broo
    Athira missine orupade ishtamayiii
    Katha inniyum nannayi eyuthan kayiyatte..❤️❤️

    1. ബ്രോ….

      ഇങ്ങടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി..??

  14. ❤❤❤❤?????????????????????????????????????????????????????????????????????????????????????????????????????????????????????????

  15. പാലാക്കാരൻ

    ആർദ്രയെ വലിച്ചു കീറി ഒട്ടിച്ചത് പൊളിച്ചു പിന്നെ ആതിര അതെനിക്ക് ഇഷ്ടായി പിന്നെ താൻ ഇനി എന്തു ട്വിസ്റ്റ് ആയിട്ട് ആണ് വരുന്നത് എന്നു പറയാൻ പറ്റില്ലല്ലോ വായിച്ചു സുഖം പിടിക്കുമ്പോലെകും തീർന്ന് പോകുന്നു

    1. നന്ദി ബ്രോ…??

      എഴുതി വരുമ്പോ പെട്ടെന്ന് മനസ്സിൽ തോന്നുന്നത് അങ്ങു കാച്ചും എന്നേയുള്ളു..

      പേജ് കൂട്ടുമ്പോ ഒരുപാട് ലേറ്റ് ആവാൻ ചാൻസ് ഉണ്ട് ബ്രോ…അതെനിക്ക് മടുപ്പ് ആണ്..

      ഏതായാലും 3,4 ഗ്യാപ്പിൽ കഥയിട്ടുപോകാം എന്നു കരുതുന്നു..

      Lub

  16. Aardhra. …….athira……oru revenge manakkunnille

    1. ഏയ്…ഉണ്ടോ????

      ഇല്ലെന്ന തോന്നണെ..??

  17. അദൃശ്യ കാമുകന്‍

    ഹാ കഥ നമ്മടെ ഇഷ്ടപ്പെട്ട കാറ്റഗറി ആകുമല്ലോ… എന്തായാലും നന്നായി കാത്തിരിക്കാന്‍ ഒരു കഥ കൂടി ആയി ❤️❤️

    1. നന്ദി ബ്രോ..????

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    Rambo മുത്തേ…
    കഥ പഴയ ഒരിതിൽ എത്തി… ഈ ഇത് എനിക്ക് വല്ലാതെ ഇഷ്ട്ടമായി….

    ആദ്യം ഈ ജീവൻ നാറി അവളെ സമാധാനിപ്പിക്കാൻ പോണു എന്ന് പറഞ്ഞപ്പോ എനിക്ക് കാലിയാണ് വന്നത്…

    ഇത് വിക്കു വിളിച്ചതിൽ 4 ഇരട്ടി തെറി ഞാൻ മനസ്സിൽ വിളിച്ചുപോയി… പിന്നെ അവളുടെ ആ കരഞ്ഞു കലങ്ങിയ കണ്ണിന്റെ സീൻ ഒക്കെ വന്നപ്പോ ഒന്ന് അറിയാതെ വിഷമിച്ചു എന്നത് സത്യമാ…..

    പിന്നെ ഞാൻ കരുതിയത് ഇവർ നല്ല frds ആയി മുന്നോട്ട് പോകും എന്നാണ്…. അപ്പോഴാണ് ആ മൈ** ഒരു ഓലക്കയിലെ ഇഷ്ട്ടം….

    ശരിക്കും സ്ത്രീകളെ തല്ലുന്നത് ആണുങ്ങൾക്ക് പറ്റിയ പണിയല്ല…
    പക്ഷേ ഇമ്മാതിരി ഐറ്റത്തെ തല്ലുന്നതുകൊണ്ട് ഒന്നും വരാനില്ല…

    അവളുടെ ഒരു പ്രേമം…

    അവള്/അവൻ പോയ നിന്റെ അനിയത്തി/അനിയൻ എന്നോക്കെ പറഞ്ഞു നമ്മെ സമാധാനിപ്പിക്കുന്ന കൂട്ടുകാർ ഉണ്ടാകും…

    അവരെ എന്നും ചങ്കിൽ സൂക്ഷിക്കണം…

    നീ പോയ നിന്റെ അനിയത്തി/ അനിയൻ എന്ന് സ്വയം പറയുന്ന കാമുകി കാമുകന്മാരെ ഒരിക്കലും വിശ്വസിക്കരുത്… status ഇടാൻ എളുപ്പമാണ്… പക്ഷെ യഥാർത്ഥത്തിൽ പ്രേമിക്കുന്നവർക്ക് അത് പറയാൻ സാധിക്കില്ല…

    ഒരു പെണ്ണ് പോയാൽ മറ്റൊരു പെണ്ണിന് പിറ്റേന്ന് മനസ്സിൽ കേറ്റാൻ പറ്റില്ല….കാരണം ആ പെണ്ണിന്റെ ഓർമകൾ ഉള്ള മനസ്സിൽ മറ്റൊരു പെണ്ണിന് സ്ഥാനം ഉണ്ടാവില്ല…

    ഇതൊക്കെ വച്ചുമനോക്കുമ്പോൾ തന്നെ പറയാം…. ആർദ്ര ഒരു *******?

    എന്തായാലും അവളത് പറഞ്ഞു കഴിഞ്ഞപ്പോ ഒരു 3 വരി അവന്റെ ഒലിപ്പിക്കൽ കണ്ടു…

    ആ ജീവൻ തെണ്ടിയെ കൊല്ലനാണ് തോന്നിയത്…

    പക്ഷെ അത് കഴിഞ്ഞുള്ള ഡയലോഗ്

    \\\
    “”ആർദ്ര…ഞാൻ നിന്നെയെന്റെ അമ്മയെ കാണിക്കും…

    ഇപ്പോഴല്ല…

    എന്റെ കല്യാണത്തിന്….!!!!

    അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ..!!..”””///

    ???????????

    പൊന്ന് മോനെ…. രോമാഞ്ചം….
    എനിക്ക് ഈ കഥയിൽ വച്ച് ഏറ്റവും ഇഷ്ട്ടമായ സീൻ…

    ആർദ്രയുടെ നിക്കറ് വരെ കീറിയ പോലെ ആയി….

    എന്തായാലും കല്യാണത്തിൽ കാണിച്ചു കൊടുക്കണം… കണ്ട് പടിയട്ടെ അമ്മമാർ എങ്ങനെ ആണെന്ന്….

    പിന്നെയും കൊറേ അടിപൊളി സീൻസ്…
    .അത് കഴിഞ്ഞു ബസ്സിലെ സീൻ….

    ‘””അമ്മേ… ഞാൻ ഉറങ്ങട്ടെ????'””

    എന്റെ കോളജ് ടൂർ ഓർത്തുപോയി.
    ഇതേ അവസ്ഥ…

    പിന്നെ ഈ ടീച്ചർ ആണോ അന്ന് ട്രെയിനിൽ വച്ച് പരിജയപ്പെട്ടത്… അല്ലെന്നാണ് എനിക്ക് തോന്നുന്നത്…. എനിക്കിത്തിലെ കഥാപാത്രങ്ങളുടെ പെരുകളിലിൽ ഇപ്പോളും കുറച്ചു confution ഉണ്ട്…

    എന്തായാലും ടീച്ചർ.പൊളിച്ചു…

    ഓം ശാന്തി ഓശാന നസ്രിയയെ.കാണുന്ന പോലെ ഉണ്ടായിരുന്നു…..

    അപ്പൊ പുതിയ ചങ്ക് ആയി….
    ഇനി നീ ടീച്ചർ സ്റ്റുഡന്റ് പ്രണയ കഥ ആകുമോ….

    പറയാൻ പറ്റുല്ലേ…???

    എന്തൊക്കെ ആയാലും ഞാൻ ഹാപ്പി ആയി. രണ്ട് പാർട്ട് ഒടുക്കത്തെ ശോകം ആയിരുന്നു.

    ഇപ്പൊ എനിക്ക് സന്തോഷമായി…
    എന്തായായതും ആർദ്രയെ ഇനി അതികം അടുപ്പിക്കണ്ട… അവളെ കാണുമ്പോൾ തന്നെ എനിക്ക് കലി വരാ…( മനസ്സിൽ)

    എഴുതി എഴുതി കോമെന്റിൽ നീളം കൂടിയത് അറിഞ്ഞില്ല….
    സന്തോഷം വന്നാൽ ഞാൻ ഇങ്ങനാ???

    എന്ന്
    സ്നേഹത്തോടെ
    Demon king dk

    ഒരു ചുറ്റിക വേണോ… ജീവനെ നമുക്ക് തോർ ആക്കാം?????

    1. മുത്തേ…
      ആദ്യം തന്നെ ഇത്ര വലിയ കമെന്റ് തന്നതിന് നന്ദി പറയട്ടെ..??

      ഇതൊന്നും മനസ്സില് പോലും കാരുതാതെയാണ് എഴുതാനിരിക്കാറ്…അന്നേരം തോന്നുമ്പോ അങ്ങട് പെടക്കും…

      “”അവള്/അവൻ പോയ നിന്റെ അനിയത്തി/അനിയൻ എന്നോക്കെ പറഞ്ഞു നമ്മെ സമാധാനിപ്പിക്കുന്ന കൂട്ടുകാർ ഉണ്ടാകും…””
      ശരിയാട…ഒരിക്കലും ഇങ്ങനെയുള്ള മൈ**ന്മാരെ കളയരുത്..അവരില്ലേൽ ജീവിതം തന്നെ മൂഞ്ചിയ അവസ്ഥയാകും…?

      ആർദ്ര ഇനി കടന്നുവരൂല എന്നാണ് എന്റേം തോന്നൽ..
      കഴിഞ്ഞ 2 പാർട് എങ്ങനെയാവും എന്നത് തന്നെ എനിക്ക് വല്യ ടെന്ഷനായിരുന്നു..
      ഹാ…ഒരു വിധം കൊഴപ്പല്ലാതെ കരക്കടിപ്പിച്ചു എന്നു തോന്നണു..

      ഏതായാലും നിന്റെ കമന്റിന് വീണ്ടും നന്ദി പറയുന്നു…?

      Lub

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ////ആദ്യം തന്നെ ഇത്ര വലിയ കമെന്റ് തന്നതിന് നന്ദി പറയട്ടെ..??////

        നന്ദി നിന്റെ മറ്റവളില്ലേ….

        ആർദ്ര….

        അവൾക്ക് കൊട്????

        1. ????

          ശ്ശെടാ…കള്ളാ?

  19. അടിപൊളി❤️
    page kutti azhuthunilla Anna കുറവ് matrame onlu

    1. നന്ദി ബ്രോ..

      ഞാൻ 3,4 ദിവസം ഗ്യാപ്പിൽ തരുന്നില്ലേ ബ്രോ…
      പേജ് കൂട്ടിയെഴുത്തുമ്പോ ദിവസം ചിലപ്പോ കൂടും…
      അതെനിക്ക് മടുപ്പാണ്..

      ഇങ്ങടെ അഭിപ്രായമറിയിച്ചതിൽ പെരുത്ത് സന്തോഷം..??

  20. Superb broo…???
    Shey oru kutoom parayaaan ilalloo..sedaayi??

    1. ????

      ശ്ശെ…

      നന്ദി ബ്രോ…ഇങ്ങടെ അഭിപ്രായമറിയിച്ചതിൽ..?

  21. അടിപൊളി ബ്രോ ❤️?
    വാഴിച്ചു തീർന്നത് അറിഞ്ഞില്ല. Next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ??

    1. നന്ദി ബ്രോ…

      Next ഒരു 3,4 ദിവസത്തിനുള്ളിൽ താരാൻ ശ്രമിക്കാം..??

  22. Haa poli…. Vayikkan enna rasama theeranate ariyanilla adipoli ezhuthu.??
    Ennalum avala padipp vare nirthichalle?
    Santhoshamaayi ini aa kurippine kaanathirikkate.
    Teacher ore poli…
    Ini bakki enna?

    1. Ezio ബ്രോ….

      കഥ ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം..??

      അവളെ ഇനി കാണേണ്ടിവരില്ല എന്നു കരുതാം?

      ഇപ്പൊ ഒരു പണീം ഇല്ലാത്തൊണ്ട്..വെറുതെ ഇരിക്കുക എന്നത് വലിയ പണിയായി മാറിയിട്ടുണ്ട്…??

      ഒരു 3,4 ദിവസം കൊണ്ടെഴുതിയിടാൻ കഴിയും എന്ന് കരുതുന്നു…

      ഇങ്ങടെ അഭിപ്രായമറിയിച്ചതിൽ സന്തോഷം…
      Lub

  23. അടിപൊളി ബ്രോ വായിച്ചു തീരുന്നതെ അറിയുന്നില്ല

    ♥️♥️♥️

    1. നന്ദി ബ്രോ…??

  24. MRIDUL K APPUKKUTTAN

    ??

    1. Powliyeee ???

      “ആർദ്ര…ഞാൻ നിന്നെയെന്റെ അമ്മയെ കാണിക്കും…

      ഇപ്പോഴല്ല…

      എന്റെ കല്യാണത്തിന്….!!!!

      അന്ന് നേരത്തേ വന്ന് മൂക്കുമുട്ടെ നക്കി അമ്മയോട് പറയാനുള്ളതും പറഞ്ഞേച്ചും പോയാൽ മതിയെടി നായിന്റെ മോളെ.”

      Mass ???
      എജാതി സാനം powli ?

      1. ???

        Tnx bruh…

        ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം?

Comments are closed.