സഹോസ്….
ഒരു പരീക്ഷണമാണ്…
തെറ്റുകുറ്റങ്ങളുണ്ടെൽ ക്ഷമിക്കണം എന്നാദ്യമേ പറഞ്ഞുകൊണ്ട്..
ഈയുള്ളവൻ കഥയുടെ ബാക്കി ഇവിടെ തുടരുകയായി….
ഇടക്ക് ഒരു കുഞ്ഞ് പാട്ടും കുത്തി കേറ്റിയിട്ടുണ്ട്
വിരോധമില്ലെങ്കിൽ കേൾക്കും എന്ന് കരുതുന്നു..
എന്ന്…
സ്നേഹത്തോടെ…
Rambo
അകലെ ~ 12
Akale Part 12| Author : Rambo | Previous Part
അകലെ 12
അത്രയേറെ കൊതിച്ച നിമിഷങ്ങൾ…
ജീവിതത്തിൽ സന്തോഷം നിറച്ച നാളുകൾ..
എല്ലാം ഒരുനിമിഷം കൊണ്ടെന്നിൽ നിന്നകലുന്ന പോലെ..!!!!
Superb!!!!! Superb!!!! Superb!!!!
Thanks.
??
കലക്കി ബ്രോ കിടിലൻ കഥ…????????
Thnx a lot bro??
Bro ബാക്കി ഇപ്പോഴാ വായിച്ചത്
ഇഷ്ടമായി.
അകലെ എന്ന പേര് last രണ്ട് പാർട്ട് ഇത് രണ്ടും വായിക്കുംതോറും sad ending ആകുമോ എന്നൊരു പേടി ഉണ്ടായിരുന്നു.
But last happy ആയപ്പോ ഞാനും ഹാപ്പി ആയി
????
Tnx bro??
Sadend was in my plan….
Pinne ozhivaakki?
Bro super … Njn vicharichu last Sad avumenn but happy ending…. Kadha vayikakan kurach vaikipoyi…athin sorry… With love Comrade
Sad end aakkaanaayirunnu plan…
Pinne aareyum veruppikkenda enn karuthi?
Vaikiyaalum vaayichulo..tnx
സൂപ്പർ ബ്രോ.
എനിക്ക് ഒരുപാട് ഇഷ്ടായി ഈ കഥ. ചിലയിടത്ത് ലാഗ് ഉള്ളത് ഒഴിച്ചാൽ പൊളി.
സ്നേഹത്തോടെ സ്വന്തം
ANU
???
നന്ദി സഹോ..
കഥ വളരെ നന്നായിട്ടുണ്ട് പാർട്ട് 11കുറച്ചു ലാഗ് ഉണ്ടായിരുന്നു ക്ലൈമാക്സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു
ഇത് വയ്ച്ചപ്പോ kk ലെ LOVER ബ്രോടെ രാവണചരിത്തം ഓർമ്മവന്നു
സ്നേഹത്തോടെ ? MAcBETH
??
അവസാനമായപ്പോ എനിക്കും എന്തോ ഒരു ഫീൽ കിട്ടിയില്ല?
Sry
മച്ചു ഇതിന്റെ ബാക്കി ഒരു പാർട്ടും കൂടി എഴുതിതാ പ്ലീസ്
ഇനിം എഴുതണോ ബ്രോ?
എന്നാലും എന്റെ ഹരി മോനെ….
ഈ അവസാന രണ്ട് പാർട്ടും ഒരുമിച്ചാണ് വായിച്ചത്….
അതും നമ്മടെ vi കുട്ടൻ കട്ടക്ക് ലാഗ് അടിപ്പിച്ചിട്ട് കൂടി ഞമ്മള് വായിച്ചു….
വല്ലാത്തൊരു പോരാട്ടം ആയിരുന്നു….
1 മണിക്കൂർ കൊണ്ട് കഴിയേണ്ട കഥ 2 അര മണിക്കൂർ എടുത്തു….എല്ലാം vi മയം?..
അപ്പൊ കഥയിലേക്ക് വരാം…
ആ 2 കണ്ണുകൾ അവളുടെ ആയിരുന്നു അല്ലെ… ആർദ്ര യുടെ….
കൊള്ളാം… നല്ല കണ്ണുകൾ…
അവക്കടെ കല്യാണം ഉറപ്പിച്ചു എന്നൊക്കെ വായിച്ചപ്പോ ശരിക്കും ടെൻഷൻ ആയി…
കാരണം നിന്റെ കാര്യം നമ്പാൻ കൊള്ളില്ല…
അവളുടെ കല്യാണത്തിന് പോയി ബിരിയാണിയും ചിക്കനും കേറ്റി മോങ്ങികൊണ്ട് വരാനും ചാൻസ് ഉണ്ട്….
ചിലപ്പോ വരുന്ന കൂട്ടത്തിൽ രാത്രി പരിപാടിക്കായി കുറച്ചു ചിക്കനും വാരി പോക്കറ്റിൽ ആക്കാൻ ചാൻസ് ഉണ്ട്…
???
ഭാഗ്യത്തിന് ജിതിൻ തെണ്ടി കാത്തു…
പിന്നെ ഉള്ളത് പറയാല്ലോ…
PArt11 നല്ല പോലെ ലാഗ് അടിച്ചു….
എന്നാലും ഈ പാർട്ടിയിൽ നീയത് ok ആക്കി…
വെൽ ഡോൺ മൈ ബോയ്…
പിന്നെ ആർദ്ര….
ഞാൻ പറഞ്ഞില്ലേ…. അവൾ നല്ലവളാ….
നിങ്ങടെ പ്രേമം എത്ര പെട്ടെന്നാ succece ആക്കിയെ…
എന്നാലും നിന്നോട് ഉള്ള കലിപ്പ് ഇനിയും തീർന്നില്ല….
ജീവന് നല്ലൊരു ജോലി കിട്ടുന്നു…
ജീവനും ആതിരയും കൂടെ ആർദ്രയുടെ വീട്ടിൽ പോണു….
കല്യാണം ക്ഷണിക്കുന്നു….
അപ്പോൾ അവളുടെ മുഖം…
എല്ലാം നല്ല അടിപൊളി സീൻസിന് ചാൻസ് ഉണ്ടായിരുന്നു….
തുലച്ചു നാറി….
ഒരു എൻഡ് ഇല്ലാത്ത.എൻഡിൽ കൊണ്ടോയി നിർത്തി…
എന്തായാലും പറ്റുവാണേൽ ഒരു 10,15 പേജ് വരുന്ന ഒരു പാർട്ട് കൂടെ എഴുതാൻ പറ്റുമോ എന്ന് നോക്ക്…
അവരുടെ കല്യാണം കാണിക്കുന്നത്…
ഇതിപ്പോ ഇത്രയും പണി എടുത്തത് വെറുതെ ആയ പോലെ ഉണ്ട്…
അപ്പൊ നിർത്താണ്….
എന്ന്….
Dk
കമെന്റ് വരുമോ എന്നൊന്നും അറിയില്ല…
ഇന്ന് post ൽ അടിച്ചാൽ ചിലപ്പോ നാളെ കമെന്റ് ബോക്സിൽ എന്റെ പേര് കാണാം…???
???
വല്യ പോരാട്ടം തന്നെയായിരുന്നു മാൻ…
തുടർക്കഥ ഒന്നും നടക്കൂല…അന്നേ ഒക്കെ സമ്മതിക്കണം പൊന്നോ….??
ആടാ…കഴിഞ്ഞഭാഗം നല്ല ശോകമായിരുന്നു..ഇടക്ക് ഏതേലും സ്റ്റോറി വായിച്ചാൽ പിന്നെ മൂടേ കിട്ടുല…??
അതുകൊണ്ടാണ് വേഗം നിർത്തിയെ…!!
പിന്നെ കല്യാണം കുട്ടികൾ ഒക്കെ എല്ലാ ഫീൽ ഗുഡിലും ഉള്ളതല്ലേ..ഇതിങ്ങനെ കിടക്കട്ടെ ന്ന് വെച്ചു??
ഇതുവരെ വായിച് എല്ലാ ഭാഗത്തും സപ്പോർട്ട് തന്ന മുത്തേ..ഒരുപാട് സ്നേഹം???
6 ഭാഗം ആണ് വായിക്കാനുള്ളെ….
വായിക്കാട്ടോ…??
ഉവ്വ് ബ്രോ…
വായിക്കു സമയം പോലെ??
❤️❤️❤️
??
❤❤❤❤❤
adipolli bor
അടുത്ത കഥാകായ് കാത്തിരിക്കുന്നു
നന്ദി ബ്രോ??
കൊള്ളാം നല്ല കഥ ആയിരുന്നു☺️ പക്ഷെ അവസംകൊണ്ട് കളഞ്ഞു വേഗം തീർത്തപ്പോലെ?
ഇനിയും വയ്യ ബ്രോ നീട്ടുവാൻ…
എന്നായാലും ഇഷ്ടപെട്ടല്ലോ..?
പറഞ്ഞത് വേറൊന്നുംകൊണ്ടല്ല താങ്കൾ നല്ല ഒരു എഴുത്തുകാരനാണ് 11ഭാഗങ്ങൾ നല്ല ഒഴുക്കോടെ തന്നെ വായിച്ചു അവസാനം വായിച്ചപ്പോൾ തീർക്കാനുള്ള വ്യഗ്രത കൂടിപോയപ്പോലെ തോന്നി അവരുടെ വിവാഹവും അതിനുശേഷമുള്ള പ്രണയവും ഒക്കെ കൂടി ഉൾപ്പെടുത്തി ഒന്നു രണ്ട് പാര്ടുകൾ കൂടി ആകാമായിരുന്നു?
??
ആഗ്രഹം ഉണ്ടായിരുന്നു ബ്രോ…
പിന്നെ വലിച്ചുനീട്ടിയാൽ വായിക്കാൻ ആരും ഇല്ലെങ്കിലോ ന്ന് കരുതി..!!
❤️???❤️❤️❤️❤️
???
മച്ചാനെ…
വായിച്ചു വായിച്ചു…
കമൻ്റ് വേറെ ഒന്നും പറയാൻ ഇല്ല..
സൂപ്പർ, കിടു, കലക്കൻ…
ഒത്തിരി ഇഷ്ട്ടപെട്ടു..
അടുത്ത കഥക്കായി കാത്തിരിക്കുന്നു…
♥️♥️♥️♥️♥️♥️♥️♥️
നന്ദി പാപ്പോയ്?
???
??
Endho pettannu thirakku pidich ezhudhi kadha avasaanipicha pole thonee..
Endhaayalum sambavam pwlich??
Ezhuth nirthalle broo..adhu matrame parayaan ollu.
Sneham matram❤
???
എഴുത്ത് നിർത്തുകയൊന്നും ഇല്ല…
കുറെ കഥ വായിച്ചു അവരെക്കൂടെ പ്രോത്സാഹിപ്പിക്കട്ടെ…
തിരക്കൊഴിഞ് എഴുതണം..
ഒത്തിരി സ്നേഹത്തോടെ?
❤❤❤
Awesome bro❤
Pettanu kazhinja pole thonni
Enthayalum pwolich?
Lots of love❤
സോറി ബ്രോ…
ഇതിനിയും വലിച്ചുനീട്ടാൻ തോന്നിയില്ല…!!
സ്നേഹം??
❤️അച്ഛൻ ❤️ അണ്ണാ ഒത്തിരി സ്നേഹം ???❣️
ഗഡിയെ…
ഒത്തിരി സ്നേഹം??
?
Rambo bro, nalla kadha,
nalla claimax.ishtapettu.
iniyum idhu pole nalla kadhayumai varanam.
സഹോ…
ഒത്തിരി സ്നേഹം..!!!
തീർച്ചയായും വരാം…??
???
??
orupade aswadicha VAYICHA kadha ???
orupade eshttayi ennalum climax kurachum koodi………. ?
sheri enna puthiyaa kadha samayamundel tudangge bro ???
നന്ദി സഹോ…
ഇങ്ങടെ ഒക്കെ ഈ സ്നേഹം ഉള്ളതുകൊണ്ട് മാത്രമാണ് ഇത്രേം എഴുതാനായെ…
സ്നേഹം ഒരുപാട്..!!
അധികം വലിപ്പിച്ചു ബോർ ആക്കേണ്ട ന്ന് കരുതിയാണ്…ഇവിടംകൊണ്ട് നിർത്തിയെ…
??
Ithivida theerkalle bro..oru climax mood ayitilla?
അയ്യോ….
ഇതുവരെ എത്തിക്കാൻ തന്നെ പാടുപെടുവായിരുന്നു ബ്രോ..??
നന്ദി?
Season 2 erakkan patuo?
സിവനെ??
Wonderful
Loved it
???
നന്ദി ബ്രോ…??
സ്നേഹം
Rambo broo polii
Adipoli ayii avasanipichuu
Inniyum puthiya nalla kadhakal eyuthan kayiyatte
❤️❤️❤️
നന്ദി സഹോ…??
എഴുതാൻ പ്ലാൻ ഉണ്ട്…but മൂടില്ല?
Bro….adipolii???
Ethinte thudarcha oru 2nd part polle venam enne enike oru aagraham…
Anyway super….
നന്ദി സഹോ…???
നോക്കാം ബ്രോ..
ഒത്തിരി സ്നേഹം?