സഹോസ്….
ഒരു പരീക്ഷണമാണ്…
തെറ്റുകുറ്റങ്ങളുണ്ടെൽ ക്ഷമിക്കണം എന്നാദ്യമേ പറഞ്ഞുകൊണ്ട്..
ഈയുള്ളവൻ കഥയുടെ ബാക്കി ഇവിടെ തുടരുകയായി….
ഇടക്ക് ഒരു കുഞ്ഞ് പാട്ടും കുത്തി കേറ്റിയിട്ടുണ്ട്
വിരോധമില്ലെങ്കിൽ കേൾക്കും എന്ന് കരുതുന്നു..
എന്ന്…
സ്നേഹത്തോടെ…
Rambo
അകലെ ~ 12
Akale Part 12| Author : Rambo | Previous Part
അകലെ 12
അത്രയേറെ കൊതിച്ച നിമിഷങ്ങൾ…
ജീവിതത്തിൽ സന്തോഷം നിറച്ച നാളുകൾ..
എല്ലാം ഒരുനിമിഷം കൊണ്ടെന്നിൽ നിന്നകലുന്ന പോലെ..!!!!
Powli Machan ??
നന്ദി ബ്രോ??
Bro Oru prt koodi vennam avarude mrgum lifum okke
???
???
വലിച്ചുനീട്ടേണ്ട എന്നുകരുതിയാണ് ഇവിടംകൊണ്ട് നിർത്തിയെ…
നോക്കാം ബ്രോ..!!
സ്നേഹം?
എല്ലാ partilum twist ഉണ്ടായിരിന്നു … ഇതു പോലെത്തെ സ്റ്റോറി എന്നും വേെറെ level അണ് .. ജീവനും കുഞ്ഞിയും ഒന്നിക്കാൻ ഞാനും അഗ്രഹിചിരുന്നു… ഒരു സങ്കടം മാത്രം അവസാനം .. നിശ്ചയം കഴിഞ്ഞ ulla അവരുടെ പ്രണയം, ജീവിതം ഒരു തുടർക്കഥയായി ezhthan പറ്റുമോ …
Orupad per request iduvanenkil !
“Life of jeevan and Athira after engagement “…
Night comment idan patilla…
All the best bro..???
_ Abhi
??
ആഗ്രഹം ഉണ്ട് ബ്രോ..!!
പക്ഷേ…എല്ലാർക്കും മടുപ്പാണെൽ പിന്നെ ബുദ്ധിമുട്ടിക്കരുതല്ലേ ന്ന് കരുതി..
ശ്രമിക്കാം ബ്രോ…എല്ലാരുടെയും ആഗ്രഹം അങ്ങനെ ആണെങ്കിൽ…
ഇതുവരെ എന്നെ സപ്പോർട്ട് ചെയ്തതിൽ ഒത്തിരി സ്നേഹം ബ്രോ?
Rambo
Adipoli muthee
നന്ദി ഏട്ടാ…????
കമെന്റ് കണ്ടുലോ…ഒരുപാട് സന്തോഷമായി??
അടിപൊളി കഥ ബ്രോ Happy ending ആക്കിയല്ലോ സന്തോഷം ?
❤️❤️❤️
സജി ബ്രോ…
സ്നേഹം??
???സ്നേഹം മാത്രം
സ്നേഹം പിള്ളേച്ച??
Kollaam, nalla kadhaaa❣️
നന്ദി ബ്രോ?
റാംബോ,
ശുഭപര്യയായി അവസാനിപ്പിച്ചതിൽ സന്തോഷം, എഴുത്തും നന്നായി, പക്ഷെ ഇടയ്ക്ക് തന്റെ ജീവിതത്തിലെ പ്രധാനമായ ഒരു കാര്യം വന്നപ്പോൾ അത് ഫേസ് ചെയ്യുന്ന സിറ്റുവേഷൻ അത്ര ഭംഗിയായി തോന്നിയില്ല, എഴുത്തിന്റെ, മാനസിക സമ്മർദ്ദം അതുൾക്കൊള്ളുന്ന രീതിയിൽ നായകനെ അവതരിപ്പിക്കാൻ കഴിഞ്ഞില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം,
അച്ഛനുമായുള്ള പുനർസമാഗമം കുറച്ചുകൂടെ തീവ്രമാക്കാമായിരുന്നു.
അവസാനഭാഗം ആയപ്പോൾ പെട്ടന്ന് തീർക്കാനുള്ള വ്യഗ്രതയിൽ കുറച്ച് സ്പീഡ് കൂട്ടി. ഇതൊരു കുറ്റമായി കാണേണ്ടതില്ല, അടുത്ത എഴുത്തിന് ശ്രദ്ദിച്ചാൽ മതി.
കഥ നിർത്തിയത് ഒക്കെ നന്നായിരുന്നു, പുതുമ ഫീൽ ചെയ്തു.
അടുത്ത കഥയുമായി വരിക, ധാരാളം വായിക്കുക, വീണ്ടും എഴുതുക… ആശംസകൾ…
ചേച്ചി…
പറഞ്ഞതെല്ലാം വളരെ ശരിയാണ്…
ഇമോഷണൽ സീൻ എനിക്കെഴുതി ഫലിപ്പിക്കുവാൻ സാധിക്കില്ല..!!!
ആരെയും ബുദ്ധിമുട്ടിക്കരുതല്ലോ എന്നു വെച്ചാണ് ആർക്കും കൊടുക്കാഞെ..
ആദ്യമായെഴുതിയ കഥക്ക് ഞാൻ പ്രതീക്ഷിച്ചതിനെക്കാളേറെ സ്വീകരണം കിട്ടിയത്തിൽപരം വേറെ എന്തുവേണം..
ഇങ്ങടെയൊക്കെ സ്നേഹത്തിനും പിന്തുണക്കും ഞാനെന്നും കടപ്പെട്ടിരിക്കും..
ഇനി ഒരു നല്ല വായനക്കാരനായി തുടരണം ഇതിൽ..
സ്നേഹത്തോടെ?
???????
കല്യാണം കഴിഞ്ഞ് അവസാനിപ്പിച്ചാൽ മതിയായിരുന്നു
പിന്നെ hospitalൽ ഇരിക്കുപ്മ്പോൾ അച്ഛൻ ആദ്രയുമായുള്ള കല്യാണ കാര്യം തിരുമാനിച്ചു എന്ന് കണ്ടു അത് പേര് മാറിപ്പോയതാണോ??
അവസാന പാർട്ട് കുറച്ചും വലിയ പാർട്ട് ആകണമായിരുന്നു
നോക്കാം ബ്രോ…
ചുമ്മാ വലിപ്പിക്കണ്ടല്ലോ ന്ന് കരുതി…
സത്യത്തിൽ രണ്ടാമതൊന്ന് വായിക്കാതെയാണ് എല്ലാം പോസ്റ്റാറുള്ളത് ..അങ്ങനെ വന്ന തെറ്റ് ആണ്..
തിരുത്തിയിട്ടുണ്ട്…
ഇതുവരെ കൂടെ നിന്നതിൽ ഒത്തിരി സ്നേഹം ബ്രോ?
Nee ellarem pattichathalle
oru partoode undenn enik thonnunnu….
Undel maryadakk ayaycho tto
Surprise aakki thannalum mathi ketto ????
Alla pinne…..?
അങ്ങനെ കരുതിയിട്ടില്ല…
വേണേൽ നോക്കാം എന്നേയുള്ളു??
Muthe… Vaayikkatto
???
വായിക്കേടാ..
ഞാൻ അങ്ങട് വരുന്നുണ്ട്?
കല്യാണം കഴിഞ്ഞ അവസാനിപ്പിച്ചാൽ മതി
???
അതിനു കുറച്ചൂടെ സമയം ഉണ്ടല്ലോ ന്ന് കരുതിയ ഇപ്പൊ നിർത്തിയെ??
എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും അവസാനം അവാർ ഒന്നായല്ലോ…….
പെട്ടന്ന് അവസാനിപ്പിക്കണ്ടായിരുന്നു…..
സ്നേഹം മാത്രം ❤❤❤
♕︎ ꪜ??ꪊ? ♕︎
എന്നായാലും ഒരവസാനം വേണ്ടേ സഹോ..
ഇപ്പൊ തിരക്കുകളില്ലാത്തതുകൊണ്ട് പെട്ടെന്ന് എഴുതിയിടാൻ പറ്റി…
ഇനിയും വലിപ്പിച്ചാൽ ബോർ ആയാലോ ന്നും കരുതി..
സ്നേഹം ബ്രോ?
Korachadhikam tension adippichoongilum
Nik otthiri ishtavaaaiii…❣️❣️❣️
Iniyum puthiya mission ?️?️um aayi varoo RAMBO
????????
നന്ദി ബ്രോ…
ഇനി കുറെയധികം കഥകൾ ഇവിടെ വായിക്കാന്ന്ദ് ബ്രോ…
എഴുതാനിരുന്നാൽ അത്രേം എനിക്ക് മിസ്സ് ആവും..
??
ഓഹോ അങ്ങാനാണേൽ ന്റേം കൂടി വായിക്കോ…??
വായിക്കും ബ്രോ..?
Uchak shesham vaayich abipraayam parayaattoo..kurch works und
??
സമയംപോലെ വായിക്കു ബ്രോ?
Edaa kolachathi ayi poi itrram pettan teerkendarn orotta partum koodi idarnn lastilee speedilulla pok kandappozhee oru doubt adicheyaa.. Haa anganee ithum teernnu?.
Ennalum nte teachere nallonam nokkiyekkanedaa… avle karayikkallee?
കരയിക്കില്ല…!!
ലാഗ് അടിപ്പിക്കണ്ട ന്ന് കരുത്തിയെടാ..
ചുമ്മാ എന്തിനാ?
കുഞ്ഞു പാർട് ആണേലും എല്ലാം ഒരേ ടൈം ഗ്യാപ്പിൽ ഇടാനായി എന്നതാണ് സത്യം?
സ്നേഹത്തോടെ?
Kadha adippwoli aaitundddto
Njnum bpharm student aa????
❤️❤️❤️❤️
നന്ദി..!!!
ഞാനും അതേ…തുടക്കമുള്ളത് എന്റെ ലൈഫ് തന്നെയാണ്..
കഴിഞ്ഞോ കോഴ്സ്??
Btb നന്ദി?
Ilaa first year aaitolu
Iyalde course kazhinjo
Evda padikne
Ikkollam thernne llu..?
Privacy ??
Njan ezhuthunna karyam aarkum ariyilla…if u wish to..mail id tharam?
Aahdo thnnere
Njn choichen olluto
College krym oke
Mail I’d thnnere
Mail cheythittund..
Pratheekshikathe ulla ending ayi poyallo macha
Anyway sambavam kiduki pwolichu
മുത്തേ….
കുറച്ചൂടെ വലിയ പാർട് ആക്കാമായിരുന്നോ..???
Cheruthayitte thoni
Theere pratheekshichillarunnu ithukonde avasanikum enne
???
ഞാൻ മെസ്സേജ് അയക്കാൻ നിക്കുവായിരുന്നു…
ഹാ…ഇനി പിന്നെ നോക്കാം??
Ho ellam shadapadehhh shadapadennayrnnuuu …. onnu tension adippichelum happy ending aayath nannayi…. oru partinulla scopenthayalum undayrnnu ? ardrente jeevitham eppazhayrnnu nashippiche? Pranayam oru vere feel thannyanu….?
സ്പീഡ് കൂടിയോ ബ്രോ…
അധികം വിവരിക്കാൻ നിന്നില്ല…
15 വരെ കൊണ്ടുപോകാൻ കരുതിയതായിരുന്നു..
പക്ഷെ…ഇതാണ് പറ്റിയ സമയം ന്ന് തോന്നി…
ജീവിതം നശിപ്പിച്ചു എന്നു തോന്നണില്ല..but career പോയില്ലേ…അതുകൊണ്ടാകാം..
ഇതുവരെ വായിച്ചു അഭിപ്രായമറിയിച്ചതിൽ ഒത്തിരി സ്നേഹം ബ്രോ?
Nice
നന്ദി ബ്രോ?
ഒരു partകൂടി ആകാമായിരുന്നു?
നന്നായിയിട്ടുണ്ട് അവരെ ഒന്നിപ്പിച്ചതിൽ സന്തോഷം ???❤️❤️?❤️❤️
ആഗ്രഹം ഉണ്ടായിരുന്നു ബ്രോ…
പക്ഷെ ഇവിടം കൊണ്ട് നിർത്താൻ ആണ് തോന്നിയെ..
സ്നേഹം ബ്രോ?
Adipoli ❤
കുട്ടപ്പോയ്?
???
??
വായിച്ചിട്ടു ബാക്കി പറയാം
ഒഴിവുപോലെ വായിച്ചഭിപ്രായം പറയു ബ്രോ?
Second
?
❤❤
???