സഹോസ്….
ഒരു പരീക്ഷണമാണ്…
തെറ്റുകുറ്റങ്ങളുണ്ടെൽ ക്ഷമിക്കണം എന്നാദ്യമേ പറഞ്ഞുകൊണ്ട്..
ഈയുള്ളവൻ കഥയുടെ ബാക്കി ഇവിടെ തുടരുകയായി….
ഇടക്ക് ഒരു കുഞ്ഞ് പാട്ടും കുത്തി കേറ്റിയിട്ടുണ്ട്
വിരോധമില്ലെങ്കിൽ കേൾക്കും എന്ന് കരുതുന്നു..
എന്ന്…
സ്നേഹത്തോടെ…
Rambo
അകലെ ~ 12
Akale Part 12| Author : Rambo | Previous Part
അകലെ 12
അത്രയേറെ കൊതിച്ച നിമിഷങ്ങൾ…
ജീവിതത്തിൽ സന്തോഷം നിറച്ച നാളുകൾ..
എല്ലാം ഒരുനിമിഷം കൊണ്ടെന്നിൽ നിന്നകലുന്ന പോലെ..!!!!
കിടിലൻ കഥ
പിന്നെ ക്ലൈമാക്സ് അവസാനം ആയപ്പൊ ഒന്നും വിവരിക്കാതെ തീർത്തു
അവരുടെ വിവാഹം എങ്കിലും കാണിക്കാമായിരുന്നു
Innannu vayichu theerne. Full partum otta irripinnu theerthu. Adhyam thanne vayikkan late ayathinu sorry. Pinne story pwolichu ketto. Climax nannayi thanne avasanipichu. Pettannu theerna oru feel indayi ennu mathram. Kurach koodi avarude life ezhutharnu. Ennaalum kuzhapamillande nalla reethiyil thanne avasanipichu. Enikk orupad ishtapettu ee story. Appol sneham mathram❤️❤️
ഒത്തിരി ഇഷ്ടായി…❣️? ക്ലൈമാക്സ് കുറച്ച് കൂടെ elaborate ചെയ്യാമായിരുന്നു എന്ന് തോന്നി. വായിച്ച് തീർന്നത് അറിഞ്ഞില്ല. ഓരോ ഭാഗം വായിക്കുമ്പോഴും നേരിൽ കാണുന്നത് പോലുള്ള ഒരു ഫീൽ കിട്ടുന്നുണ്ടായിരുന്നു. പണ്ടെന്നോ കണ്ടു മറന്നതുപോലുള്ള ഒരു ഫീൽ…!? All the best..?
ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️
ഒരു tail end കൂടി എഴുതോ please
വായിക്കുവാൻ വളരെ വൈകി..
അകലെ ഒരു ചെറു പ്രണയകാവ്യം തന്നെയാണ് ❤❤❤❤
നന്ദി സഹോ?
Rambo bro
കഥ വളരെ നന്നായിട്ടുണ്ട്.വായിക്കാൻ വൈകിയ വിഷമം മാത്രമേ ഉള്ളൂ.
♥️♥️♥️
ഏയ്…നന്ദി
vayikan kurach vyki poyi. but idhu miss ayilla ennadhu thanne valare sandhosham. adipoli aayitund bro. korachu koodi partsum avarade kalyanom after life um oke aavayirunnu?. petennu kazhinjappo endho nalla missing. super story bro ❤️❤️❤️
വൈകിയാലും വായിച്ചല്ലോ….ദത് മതി?
Nice story mahn ❤️?
നന്ദി
കലക്കി ബ്രോ… ഒരു രക്ഷയുമില്ല , എന്തായാലും പൊളിച്ചു?
നന്ദി സഹോ