? Fallen Star ? 11 [ Illusion Witch ] 278

 

Fallen Star 11

Author : Illusion Witch
[ Previous Part ]

 

 

താര സ്‌നോയുടെ പുറത്ത് കേറി വീടിന്റെ പുറത്തേക്ക് ഇറങ്ങി. നേരം വെളുത്തു തുടങ്ങുന്നതേ ഉള്ളൂ, ആ ഇരുട്ടിന്റെ മറ പറ്റി അടുത്ത നഗരത്തിൽ ഉള്ള ക്രാക്ക് ഗേറ്റ് ന്റെ അടുത്തേക്ക് സ്‌നോ താരയുടെ നിർദേശാനുസരണം പാഞ്ഞു. അവിടെ ആണ് അവളുടെ ആദ്യത്തെ ടാർഗറ്റ് ഉള്ളത്. Reaper Guild ന്റെ ഫസ്റ്റ് റൈഡ് ടീം.

 

 

Assassin പറഞ്ഞത് അനുസരിച്ച് ഈ ടീമിന് ആയിരുന്നു താരയേയും കണ്ണനെയും തട്ടികൊണ്ട് പോകുവാൻ സജീവ് ഏൽപ്പിച്ചത്. പക്ഷെ താര ഒരു f റാങ്ക് ആയത് കൊണ്ട് അവർ ആ ജോലി ടീമിലെ assassin സിനെ ഏൽപ്പിച്ചു.

 

 

രാഘവ്, A റാങ്ക് StarWalker, പവർ stone shapeshifting, ശരീരത്തെ കല്ല് ആക്കാൻ ഉള്ള കഴിവ്. താര റൈഡ് ടീം ലീഡരുടെ ഡീറ്റെയിൽസ് വായിച്ചത് ഓർത്തു.

 

 

Murder കേസ് 32, റേപ്പ് കേസ് 46, അതേ മർഡർ and റേപ്പ്. Reaper Guild ൽ ഒരാൾ പോലും ക്രിമിനൽ റെക്കോർഡ് ഇല്ലാതെ ഇല്ല. Guild ൽ മൊത്തത്തിൽ 62 മെമ്പർസ് ഉണ്ട്, guild മാസ്റ്റർ അടക്കം 14 A റാങ്കും ബാക്കി B and C റാങ്ക്കളും. അവരിൽ ഓരോരുത്തർക്കും  മിനിമം 10 ഓളം രെജിസ്റ്റർ ആവാത്ത ക്രിമിനൽ കേസ്കൾ ഉണ്ട്.

 

 

ഇത്രയും ഒക്കെ ആയിട്ടും ബ്യുറോ Reaper Guild  ന്റെ ലൈസൻസ് കട്ട് ആക്കാത്തത് എന്താണ് എന്നാണ് ആദ്യം താരക്ക് സംശയം തോന്നിയത്. പിന്നേ bm ന്റെ റിപ്പോർട്ട് കൂടുതൽ വായിച്ചപ്പോഴാണ് അതിന്റെ കാരണം താരക്ക് മനസ്സിലായത്. ഒന്ന് ഒരു Starwalker ക്രൈം ചെയ്താൽ അത് ബ്യുറോയുടെ അധികാര പരുതിയിൽ ആണ് വരുന്നത്. അതായത് അവരെ അറസ്റ് ചെയ്യാൻ ഉള്ള ഉത്തവാദിത്തം ബ്യുറോക്ക് ആണ്. പക്ഷെ പ്രശ്നം എന്ത് എന്നാൽ ബ്യുറോയിൽ C റാങ്ക്ൽ മേലെ വരുന്ന StarWalkers കുറവ് ആണ്, അത് കൊണ്ട് തന്നെ B യോ അതിൽ മേലെയോ ഉള്ള ആളുകൾക്ക് എതിരെ നടപടി എടുക്കേണ്ടി വരുമ്പോൾ മറ്റ് guild കളുടെ സഹായം വേണ്ടി വരും. അത് പിന്നീട് guild കൾ തമ്മിൽ ഉള്ള പ്രശ്നമായി മാറാൻ സാധ്യത ഉണ്ട്. അത്കൊണ്ട് തന്നെ ചെറിയ ചെറിയ തെറ്റ് കൾ പലപ്പോഴും ബ്യുറോ മനപ്പൂർവം കണ്ണ് അടച്ചു കളയും.

 

 

രണ്ട് ഭൂമിയിൽ ഗേറ്റ് കളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. അപ്പൊ B യോ അതിൽ മേലെയോ ഉള്ള Starwalker കളുടെയും guild കളയുടെയും ലൈസെൻസ് കട്ട് ചെയ്യുന്ന വഴി അത് ഭൂമിയുടെ fighting പവർ കുറയ്ക്കും.

 

19 Comments

  1. Bro next part please ??

  2. Bro are u really back❓…

    Sorry for that, coz its been a while…

    Can u please continue “The true demon”…

    Really a big fan of that story??

  3. സിംഹരാജൻ ?

    IllusionWitch♥️?,

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണിത്. പറ്റുമെങ്കിൽ 5 day കൂടുമ്പോൾ എങ്കിലും ബാക്കി പാർട്ട്‌ തരണം. കാരണം കുറെ നാൾ wait ചെയ്തു വായിക്കുമ്പോൾ നല്ല മിസ്സിംഗ്‌ തോന്നും അത് കൊണ്ടാണ്…. ഞാൻ പറഞ്ഞത് എന്താ എന്ന് മനസ്സിലായി കാണുമല്ലോ!!!

    പൊളി സ്റ്റോറി ആണ്. അടുത്ത ഭാഗവും ഇത്ര തന്നെ ഭംഗി ആയി എഴുതാൻ കഴിയട്ടെ

    ♥️?♥️?

  4. ബാക്കി എവിടെ

  5. വീണ്ടും മുങ്ങിയൊ
    വേറെ ഏതെങ്കിലും സൈറ്റിൽ ഈ കത ഇടുന്നുണ്ടൊ

  6. Very good. Please send next part Very soon ?…

  7. സൂപ്പർ

  8. No words to explain Dear IW. Super Duper.

  9. Hi welcome back bro. Your story is super thriller. Pls post one part every week. Waiting for the next part

  10. Polichutto

  11. ഇനി അടുത്ത പാർട്ട്‌ എന്ന് വരും…

  12. After a long break

  13. Very good and interesting

  14. Thanks for giving the nice story

  15. Siss bakii epolllaa still waiting

Comments are closed.