💘 ഇളംതെന്നൽ 💘 [Ameer Suhail tk] 142

Views : 3400

💘 ഇളംതെന്നൽ 💘

Author : Ameer Suhail tk

 

 

ചെറിയമ്മേ…. അവളെന്തേ ഐഷു.,

അവളവിടെ മുകളിലെ റൂമിലുണ്ട്
മോനെ…..മോനെ നീ അവളുടെ
അടുത്തേക് ആണ് പോവുന്നു
എങ്കിൽ ഈ ഫോൺ ഒന്ന് അവൾക്
കൊടുത്തേക്ക് ട്ടോ …,,

” ശരി ചെറിയമ്മേ…

മോനെ നീ എപ്പോഴാ എത്തിയത്…
മുകളിലേക്കു പോവുന്ന വഴി അവന്റെ
അടുത്ത് മറ്റൊരാൾ ചോദിച്ചു,,

ആ.. ഞാൻ ഇന്നലെ…,,

അവൻ മുകളിലെ റൂമിലേക്ക്‌ എത്തി…
“ഹലോ ഐഷു നീ എന്താ ഇവിടെ
വന്ന് നിൽക്കുന്നത് അങ്ങോട്ട് താഴേക്ക്
വാ അവിടെ നിന്നെ എല്ലാവരും
അന്വേഷിക്കുന്നുണ്ട് കല്യാണപ്പെണ്ണ്
എവിടെ എന്ന് ചോദിച്ച്. നീ അങ്ങോട്ട്
വന്നെ…അതും പറഞ്ഞ് അവൻ
ഐഷുവിന്റെ കൈ പിടിച്ചു അവിടെ
നിന്നും താഴേക്ക് കൊണ്ടുപോവാൻ
നിന്നു….

അഭി… എനിക്ക് നിന്നോട് ഒരു കാര്യം
പറയാനുണ്ട് അതിനിടയിൽ ഐഷു
അവന്റെ കയ്യിൽ നിന്നും പിടി വിട്ടില്ല
അവിടെ അവളുടെ മുൻപിൽ പിടിച്ചു
നിർത്തി ചോദിച്ചു…,,

ആ പറ ഐഷു എന്താ കാര്യം…” അഭി ”

അഭി…. ഞാൻ പറയുന്നത് നിനക്ക്
അറിയുമോ എന്ന് എനിക്ക് അറിയില്ല..,
അല്ലെങ്കിൽ നീ അറിഞ്ഞിട്ടും എന്നോട്
അറിയാത്ത ഭാവം നടിക്കാണോ എന്നും
എനിക്ക് അറിയില്ല… “ഐഷു ”

എന്താ ഐഷു… നീ കാര്യം എന്താ വെച്ച
പറ എന്നാലല്ലേ എനിക്ക് അറിയൂ…

അഭി… എനിക്ക് ഈ കല്യാണത്തിന്
ഒട്ടും താല്പര്യമില്ല..,

അതെന്താ ഐഷു ഇപ്പോ നീ ഇങ്ങനെ
ഓക്കേ പറയുന്നത്…എന്തു പറ്റി..”അഭി “

Recent Stories

The Author

Ameer Suhail tk

5 Comments

Add a Comment
 1. കുട്ടൻ

  Super bro nalla thudakkam ❤❤🥰

 2. നിധീഷ്

  വായിച്ചിട്ട് അഭിപ്രായം പറയാനും മാത്രം ഒന്നും എഴുതിയിട്ടില്ലല്ലോ…. ഏതായാലും അടുത്തപാർട്ട്‌ കൂടി വന്നിട്ട് ബാക്കി പറയാം….. 💖💖💖

 3. നല്ല content aan❕
  കഥ present cheyna രീതി കുറച്ച് കൂടി improve ചെയ്യാനുണ്ട്🙌🏻
  Waiting for next part ❤️

 4. Super 💕💕💕

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com