❤രാക്ഷസൻ?1 288

❤രാക്ഷസൻ?1

Author : VECTOR

 
Part 1

 

 

“ഇനി ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് കുട്ടിയുടെ കഴുത്തിൽ താലി കെട്ടിക്കോളൂ….”

 

എന്ന് പൂജാരി പറഞ്ഞതും അവൾ കണ്ണുകൾ കൂമ്പിയടച്ച് കൈകൂപ്പി തലകുനിച്ച് ഇരുന്നു…..

താലി കെട്ടാനായി അവൻ മാല അവളുടെ കഴുത്തിലേക്ക് കൊണ്ടുപോയതും പെട്ടന്നാണ് മണ്ഡപത്തെ മുഴുവനും ഇളകിമറിച്ചു കൊണ്ട് അവന്റെ ശബ്ദം അവിടെ ഉയർന്നത്….

 

“താലി കെട്ടാൻ വരട്ടെ….. ”

 

അതാരാണെന്നറിയാനായി സദസ്സിലിരിക്കുന്ന എല്ലാവരും പിറകിലേക്ക് തിരിഞ്ഞു നോക്കി….

ചെറുക്കൻ ഇവനെ കണ്ടിട്ട് പേടിച്ചു വിറച്ച് മണ്ഡപത്തിൽ നിന്നും എഴുന്നേറ്റു…..

മീരക്ക് ഇവനെ ഇവിടെ കണ്ടിട്ട് ദേഷ്യവും അതിനേക്കാൾ ഉപരി പേടിയും വന്നു……

 

“എന്താടാ….. എന്താ തനിക്കു വേണ്ടേ…. ”

 

മീരയുടെ അച്ഛൻ അവനോട് കയർത്തു…

 

“ഹാ….. അച്ഛൻ ഇങ്ങനെ ഹീറ്റ് ആകല്ലേ…… ഞാൻ കാരണം അച്ഛന്റെ മോളേ കല്യാണം ഒന്നും മുടങ്ങാൻ പോണില്ല…..പക്ഷെ അതിലും ഒരു ട്വിസ്റ്റുണ്ട്…. ഇവളെ ഇവൻ കെട്ടില്ല…… ”

 

“അല്ലേടാ…….”

77 Comments

  1. Hai bro sent next part ????????????????please

    1. അയച്ചിട്ടുണ്ട് ബ്രോ ❤

      1. Bro pdf naim please send

        1. എനിക്ക് പറയൻ പറ്റില്ല bro
          ആരോടെങ്കിലും ചോദിച്ചു നോക്ക്

  2. Next part please

    1. ഇന്ന് വരും ❤

  3. Kadha super?
    Ente peru villathikk?

    1. ?????
      ഇനി തന്നെങ്ങാനും ആണോ ??

      1. എന്ത് ??

  4. Vector mama…

    ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….

    നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????

    Oru pdf………

    Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….

    1. അത്തിക്ക്സ് നിനക്ക് ???
      Ban കിട്ടും എന്ന പേടി ?
      പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
      ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ

      1. Athu sheriyaa njan arodum parayula……

        1. Aniku അത്തികിസ് ayikudey….

          1. Naim please ??????????

        2. പറയരുത് ????

Comments are closed.