മീനാക്ഷി ഏട്ടത്തി 1[ARJUN] 30

Views : 4111

ഞാൻ ഈ സൈറ്റ്ൽ പുതിയ ആള് ആണ്,

ഞാൻ ഇവിടെ എഴുതാൻ പോകുന്നത് mr.കിംഗ്‌ലർന്റെ ശില്പ

ഏട്ടത്തി , വായിച്ചു ഇൻസ്പർഷൻ ആയി അതേ പോലെ ഒരു കഥ

ആണ് എഴുതാൻ പോകുന്നത്, അക്ഷര തെറ്റ് ഉണ്ടാകിൽ

ക്ഷമിക്കണം

 

മീനാക്ഷി ഏട്ടത്തി 1

 

**** ഒന്നും സമാധാനം മായി കിടന്നു ഉറങ്ങുബോഴ് ആണ് പുറത്തു

ബഹളം കേ ട്ട് ഞാ ൻ ഉറക്കം ഉണർന്നത് ***

കുറച്ചു ദി വസം ആയി മര്യാ ദക്ക്‌ ഉറങ്ങി യട്ട് രണ്ട്‌ ദി വസം മുൻബ്

ചേട്ടന്റ കല്യാണം കഴിഞ്ഞത് അതിന് ഒരു ആഴ്ച ഓടി

നടക്കുവാ രുന്ന് കല്യാണം കഴിഞ്ഞു പിറ്റേ ദിവസം രാത്രി ആണ്

ഓട്ടം നി ന്നത് , ഒറ്റ ചേട്ടൻ ആയി പോയി ല്ലേ

 

 

ഞാൻ ആരാണ് എന്ന് അല്ലെ

ഞാൻ അർജുൻ എന്ന അപ്പു, മാധവന്റ് യും ലക്ഷ്മി യുടെ മൂന്നു

ആണ് മക്കളി ൽ നടുക്കാത്തവൻ,,,,, അച്ഛൻ രണ്ട്‌ വർഷം മുൻപ്

മരിച്ചു,, അത്യ വശ്യം സാമ്പത്തികം ഉള്ള കുടുംബം ആണ്, അതു

കൊണ്ട് കുഴപ്പമില്ല.

 

 

പിന്നെ ചേട്ടൻ 28വയസ്.യുഎസിലാണ് ജോലി. ചേട്ടന്റെ പേര് :ആദിത്യൻ . അനിയൻ 23 വയസ്. ദുബായ്ലാണ് ജോലി. അനിയന്റെ പേര് :അഭിനവ്

 

ഞാൻ ബിടെക് കഴിഞ്ഞു നാട്ടിൽ പ്രേമുഖ കമ്പനിയിൽ ജോലി ചെയുന്നു

 

അമ്മ ഒരു വാക്ക് അത് തല പോയാലും ആ വാക്ക് മാറില്ല. അതു കൊണ്ട് അമ്മ എന്ത് പറഞ്ഞാലും ഞങ്ങൾ അനുസരിക്കും. അമ്മ പറയുന്നത് ഞങ്ങളുടെ നല്ലതിൻ മാത്രം ആയിരിക്കും

 

പെട്ടന്ന് ഒരു ദിവസം ചേട്ടനയും അനിയൻയും വിളിച്ചു വരുത്തി അതിന്റ കാരണം അറിയില്ലരുന്നു

 

ഒടുവിൽ അമ്മ ആ രഹസ്യം വെളിപെടുത്തി.

 

***അത് ചേട്ടന്റെ കല്യാണംഉറപ്പിച്ചുഎന്ന്…..

അമ്മയുടെ വാക്കിനു അന്നും ഇന്നും

ഞങ്ങൾ എതിര് പറയാറില്ല….

അതു കൊണ്ട് ചേട്ടൻ മൗനമായി സമ്മതം അറിയിച്ചു….

 

 

ഏട്ടന്റെ കല്യാണം ഗoഭീരമായി ആഘോഷിച്ചാണ്.. ദേവി പോലൊരു പെണ്ണിനെ ഏട്ടൻ ഭാര്യയായി കിട്ടിയത്…

പലർക്കും ഏട്ടനോട് അസൂയ തോന്നി…

 

 

കാരണം അത്രയും ഭംഗിയാണ് മീനാക്ഷി

ഏട്ടത്തിയെ കാണാൻ

 

 

വട്ടമുഖത്തിൽ ചുവന്ന തുടുത്ത ചുണ്ട്

കരുകൂവള കണ്ണുകൾ നീണ്ട മുക്കും

നല്ല ചെറിയ കറുത്ത പുരികം

മുഖക്കുരുകൊണ്ട് ചുവപ്പ്‌ പടർന്ന നുണക്കുഴിയുള്ള തുടുത്ത കവിൾ ത്തടങ്ങളും ഇടതൂർന്ന നിതംബം മറയ് ക്കും കേശഭാരം.

 

 

ഏട്ടത്തി മുഖം അത്രയും ഐശ്വര്യം ഉള്ള മുഖമാണ്,

 

ഏട്ടത്തിയുടെ ശരീര ഘടന ഞാൻ ശ്രദ്ധിച്ചിട്ടില്ല. പക്ഷെ ഏട്ടത്തിക്ക് നല്ല ബോഡി ഷേപ്പ് ഉണ്ട്.

 

ഏട്ടന്റെ കല്യാണം കൊണ്ട് വലിയ പണി കിട്ടിയത് എന്നികാണ്. എല്ലാംകാര്യത്തിനും ഓടാൻ ഞാൻ വേണം, പക്ഷെ എനിക്ക് സന്തോഷം മാത്രം ഉള്ളയിരുന്നു.

Recent Stories

The Author

ARJUN

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com