പല്ലവി -1 ( Vishnu ) 110

Views : 10626

ആമുഖം

 

പുതിയ കഥയാണ്…ഒരു ചെറിയ പ്രേമ കഥ തന്നെയാണ്.. ക്ലിഷേ ഒക്കെ ഉണ്ടാകും.. പ്രേമത്തിൽ ക്ലിഷേ ഒഴിവാക്കുക എന്നത് നടക്കുന്ന കാര്യം അല്ലല്ലോ

 

പണ്ട് ഉണ്ടായിരുന്ന പോലെ അല്ല ഇപ്പോൾ ഈ സൈറ്റിലെ കാര്യങ്ങൾ എന്ന് എനിക്ക് അറിയാം…എന്നാലും നിങ്ങളുടെ സപ്പോർട്ട് എനിക്ക് കിട്ടണം..

 

നിങ്ങൾ തരുന്ന ലൈകുകളും കമ്മെന്റുകളും മാത്രം ആണ് എനിക്ക് എഴുതാൻ ഉള്ള ഒരു ആവേശം തരുക..

 

അത് കൊണ്ട് നിങ്ങളുടെ അഭിപ്രായം തുറന്നു പറയാം വേണ്ട മാറ്റങ്ങളും പ്രശ്നങ്ങളും ഒക്കെ പറയാം.. എങ്കിൽ മാത്രമേ എനിക്ക് ഇനിയുള്ള കാര്യങ്ങൾ നന്നായി എഴുതാൻ കഴിയുകയുള്ളു

 

പിന്നെ ഞാൻ എഴുതിയ കഥകളിൽ അസുരൻ മാത്രമാണ് പാതി വഴിയിൽ നിന്നു പോയത്.. അതിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ട്.. അത് പരിഹരിക്കാൻ ഉള്ള ശ്രമത്തിൽ ആണ്..

 

പിന്നെ മറ്റു പല കഥകളും പലരും ചോദിക്കുന്നത് കണ്ടു.. അതൊന്നും ഞാൻ എഴുതിയത് അല്ല.. വിഷ്ണു എന്ന തന്നെ മറ്റൊരു ആളും ഇവിടെ ഉണ്ട്.. അത് കൂടെ ഒന്ന് നോക്കണം 🫂

 

നിങ്ങളുടെ സപ്പോർട്ട് തന്നെയാണ് ഈ കഥയുടെ നട്ടെല്ല്.. നിങ്ങൾ കൂടെ ഉണ്ടാകും എന്നാ വിശ്വാസത്തിൽ ഞാൻ തുടങ്ങാൻ പോകുകയാണ് ❤️

 

എന്ന് വിഷ്ണു

 

*************************

Recent Stories

The Author

Vishnu

16 Comments

Add a Comment
 1. ♥️♥️♥️♥️♥️

 2. ആഞ്ജനേയ ദാസ്

  Nice

  1. Suuuuuuper
   Next part vaikekkarudhu

 3. മാഡ് മാഡം kude onu pariganikk broooo

  1. Ath ente story alla bro 🙏

 4. Bro Asuran baki eppozha varuka

 5. Vishnu bro polichu pinne pattumengil assuranthe bakki koode ezhithanee

  1. Asuran kurach issues lu aan bro..asuran ezhuthan koode undayiruna partner ezhuthu nirthi angane oru issue und shramikkam 👍

 6. Good bro waiting for your next part

  1. Thanks bro♥️

 7. കഥാനായകൻ

  നൈസ് start

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com