പല്ലവി -1 ( Vishnu ) 124

 

 

എന്നാൽ ഫോണും നോക്കി ഒരു കൂസലും ഇല്ലാതെ ഇരിക്കുന്ന ജീവയെയും അതെ സമയം താഴേക്ക് നോക്കി ഫ്യൂസ് പോയത് പോലെ ഇരിക്കുന്ന വിശാൽ നേം കണ്ടപ്പോൾ തന്നെ ചെറിയ സംശയവും എനിക്ക് വന്നിരുന്നു

 

ഞാൻ ചിരിച്ചു കൊണ്ട് എന്റെ ബാഗ് സൈഡിൽ ഉള്ള മേശയിൽ വച്ചു അവിടെ തന്നെയുള്ള മൂന്നാമത്തെ ബീൻ ബാഗിൽ കയറി ഇരുന്നു avanmare നോക്കി

 

“എന്താടാ നേരത്തെ വന്നത്.. പൊതുവെ ഇല്ലാത്ത കാര്യം ആണല്ലോ “

 

വിശാലിനു ഒരു അനക്കവും ഇല്ല.. ഫ്യൂസ് പോയത് പോലെയുള്ള ഇരിപ്പാണ്

 

ഞാൻ ജീവയെ നോക്കിയപ്പോൾ അവന്റെ മുഖത്ത് ഒരു ചെറിയ ചിരി മാത്രം ഉണ്ട്

 

അപ്പോൾ തന്നെ എന്തോ കാര്യം ആയി നടന്നു എന്ന് എനിക്ക് മനസ്സിലായി

 

ഞാൻ ജീവയെ ചിരിച്ചു കൊണ്ട് നോക്കി

 

“അഞ്ജലി ആണോ “

 

അതിനു ഉള്ള ജീവയുടെ ചിരിയിൽ തന്നെ ഉണ്ടായിരുന്നു എല്ലാം

 

പിന്നീട് എനിക്കും കണ്ട്രോൾ ഇല്ലായിരുന്നു.. എന്റെയും ജീവയുടെയും പൊട്ടിച്ചിരി ആ ഫ്ലാറ്റ് മുഴുവൻ നിറഞ്ഞു

22 Comments

Add a Comment
  1. Starting നന്നായിരുന്നു പിന്നെ ചെറുതായി lag feel ചെയ്തു. But കുഴപ്പം ഇല്ല നന്നായിട്ടുണ്ട്. ഒരു heartbreak ആണെങ്കിലും ഒരു feel good പോലെ തോന്നി. Anyway waiting for next part?❤

    By Vampire♡

  2. Starting നന്നായിരുന്നു പിന്നെ ചെറുതായി lag feel ചെയ്തു. But കുഴപ്പം ഇല്ല നന്നായിട്ടുണ്ട്. ഒരു heartbreak ആണെങ്കിലും ഒരു feel good പോലെ തോന്നി. Anyway waiting for next part?❤

    By Vampire:(

  3. Aparajithan story kurichu Ariyumo, Harshan friends aarunkelum undo oru reply

    1. Please reply ?

  4. Next part eveday

  5. ♥️♥️♥️♥️♥️

  6. ആഞ്ജനേയ ദാസ്

    Nice

    1. Suuuuuuper
      Next part vaikekkarudhu

  7. മാഡ് മാഡം kude onu pariganikk broooo

    1. Ath ente story alla bro ?

  8. Bro Asuran baki eppozha varuka

  9. Vishnu bro polichu pinne pattumengil assuranthe bakki koode ezhithanee

    1. Asuran kurach issues lu aan bro..asuran ezhuthan koode undayiruna partner ezhuthu nirthi angane oru issue und shramikkam ?

  10. Good bro waiting for your next part

    1. Thanks bro♥️

  11. കഥാനായകൻ

    നൈസ് start

Leave a Reply

Your email address will not be published. Required fields are marked *