ദക്ഷാർജ്ജുനം 9 [Smera lakshmi] 207

Views : 8747

Hi
കഴിഞ്ഞ പാർട്ടിൽ comment ഇടാൻ പറ്റുന്നില്ല എന്നൊരു issue ഉണ്ടായിരുന്നു.
അതു കാരണം ആ ഭാഗത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ കഴിഞ്ഞില്ല.
എല്ലാ partilum എനിക്ക് എന്റെ എഴുത്തിനെ നല്ലതാക്കാൻ സഹായിക്കുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നതും,
മുമ്പോട്ട് എഴുതാൻ support ചെയ്യുന്നതുമായ comment ചെയ്യുന്നവരെ ഒക്കെ ഒരുപാട് miss ചെയ്തു.

കൈലാസനാഥൻ , Sree , ST , Cyril , ༻™തമ്പുരാൻ™༺ , Jeevan , എല്ലാവർക്കും ഒത്തിരി നന്ദി ഉണ്ട്.
ഇനിയും നിങ്ങളുടെ ഒക്കെ support പ്രതീക്ഷിക്കുന്നു.❤️

പിന്നെ ഇപ്പൊ ഞാൻ Author listil വന്നിട്ടുണ്ട്.
കഥ എങ്ങനെ സ്വയം പോസ്റ്റ് ചെയ്യാമെന്നുള്ളതൊക്കെ വളരെ വ്യക്തമായി പറഞ്ഞു തന്ന Cyril ചേട്ടായിക്ക് ഒത്തിരി താങ്ക്സ്.

ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷമിച്ചെക്കണേ

അപ്പൊ എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു.

Recent Stories

The Author

Smeralakshmi

32 Comments

Add a Comment
 1. ലച്ചുകുട്ടി കഥ എഴുത്തു എവിടെ വരെ ആയി? Waiting ആണ് ട്ടോ. പിന്നെ പരീക്ഷ ഒക്കെ ആണെങ്കിൽ തിരക്ക് ഇല്ലാട്ടോ. അതൊക്കെ കഴിഞ്ഞു പതുകെ മതി.❤️

  (NB: ലച്ചുകുട്ടി എന്നു വിളിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ. ഞാൻ എന്റെ അനിയത്തീനെ വിളിക്കുന്ന പേരാണ്.)

 2. Nannayittund. Mahalakshmi Dhakshayude punarjanmavum Anand Arjunanante punarjanmavum aayirikkumo? Anyway wtg 4 nxt part…

 3. Mridul k Appukkuttan

  സൂപ്പർ
  💙💙💙💙💙💙💙
  ഈ പാർട്ട് വന്ന് കഴിഞ്ഞാണ് മുഴുവനും വായിക്കുന്നത്. അടിപൊളി കഥയാണ്.
  ലക്ഷ്മിയും മറ്റും പുനർജന്മം ആയിരിക്കുമല്ലെ

  1. Thank you ❤️❤️❤️

 4. Abdul fathah malabari

  വായിച്ച് ഇഷ്ടമായി പക്ഷേ ഒരു തീരാ നോവ് കൂടെ അത് സമ്മാനിച്ചു
  ദക്ഷ വസുവിൻ്റെ ജനലിൽ വന്നു വിളിച്ചപ്പോൾ അവള് നമ്മുടെ ദക്ഷ അല്ല ഒരു രക്ത രക്ഷസാണ് എന്ന് പറഞ്ഞ് മുത്തശ്ശൻ ജനൽ തുറക്കാൻ അവളെ അനുവദിക്കാതെ ഇരുന്നപ്പോൾ ഒരു മനസ്സിൽ എവിടെയോ ഒരു നീറ്റൽ
  അത്രക്ക് ഇഷ്ടമായി എനിക്ക് ധക്ഷയെ എനിക്ക് പിറക്കാതെ പോയ ഒരു സഹോദരി പോലെ

  ഒരു രക്ത രക്ഷസ്സ് ആയി ഇരിക്കുന്ന അവസ്ഥയിലും അവള് വസുവുമായി സൗഹൃദം പങ്കിടുന്നതും എല്ലാം ഞാൻ സ്വപ്നം കണ്ടിരുന്നു

  ആത്മാക്കളുടെ ലോകത്ത് ഇണക്കുരുവികളായി പാറി നടക്കുന്ന അർജുനനും ലക്ഷ്മിയുമെല്ലാം എന്റെ സങ്കൽപങ്ങളിൽ ഉണ്ടായിരുന്നു

  ദക്ഷയുടെയും അർജുനന്റെയും പ്രണയത്തിന് എല്ലാ സഹായ സഹകരണങ്ങളും ചെയ്തു നൽകിയ വസുവിനെ രക്ത രക്ഷസ് ആണെങ്കിൽ പോലും അവൾക്ക് എങ്ങനെയാണ് ഉപദ്രവിക്കാൻ കഴിയുക !
  അപ്പോൾ മുത്തശ്ശന്റെ വാക്കുകൾ അസ്ഥാനത്ത് ആയില്ലെ “” അവൾ നമ്മുടെ പഴയ ദക്ഷയല്ല ഒരു രക്ത രക്ഷസ് ആണ് എന്ന് പറഞ്ഞത് “”

  1. ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്ന അവസ്ഥ ആയിരിക്കില്ല മരിച്ചു കഴിയുമ്പോൾ.
   അതും ദുർമരണം കൂടി ആകുമ്പോൾ.
   ദക്ഷക്ക് വസുവിനെ ഇഷ്ട്ടം ആണെങ്കിൽ കൂടി അവളുടെ സ്വഭാവം എപ്പോഴാണ് മാറി മറിയുന്നത് കഴിയില്ല.

   ഇതൊക്കെ വായനയിൽ നിന്നും കിട്ടിയ അറിവുകളാണ്.
   എത്രത്തോളം യാഥാർഥ്യവുമായി ബന്ധം ഉണ്ടോ എന്നൊന്നും അറിയില്ല.

   Thanks for your valuable comment ❤️

 5. Abdul fathah malabari

  മരിച്ചവർക്ക് വീണ്ടും മരണം നൽകാത്ത അതായത് പൂജയും മന്ത്രവാദവും നടത്തി യക്ഷിയെ തളക്കാത്ത ഏതെങ്കിലും ഹോറർ കഥകൾ ഉണ്ടോ ?
  തറവാട്ടിൽ വന്ന കുരുതിമലക്കാവ് വായിച്ച് തുടങ്ങിയപ്പോൾ എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു പക്ഷെ അതിനെ എല്ലാം തകിടം മറിക്കുന്നതായിരുന്നു അതിന്റെ അവസാനം…
  അന്ത്യം ഇല്ലാത്ത ആത്മാക്കളെ കുറിച്ച് ഇതുവരെ ഒരു എഴുത്ത് കാരും ചിന്തിച്ചിട്ടില്ലാ എന്ന് തോന്നുന്നു

  1. Abdul fathah malabari

   സോറി ഞാൻ ചാറ്റ് റൂം ആണെന്ന് കരുതി എഴുതിയതാണ് പിന്നെയാ അബദ്ധം പറ്റിയത് മനസ്സിലായത്

 6. 💖💖💖💖💖💖

  1. ❤️❤️❤️❤️❤️❤️❤️

 7. ഞാൻ ഈ കഥയുടെ തുടക്കം മുതൽ വായിച്ചിരുന്നു കഴിഞ്ഞ പാർട്ട്‌ മുതല കഥ കൂടുതൽ ഇഷ്ട്ടമായത്.എല്ലാരും പറഞ്ഞത് പോലെ യക്ഷിക്ക് ചേർന്ന പേര് ഇട്ടതിൽ സന്തോഷം❤️❤️ അടുത്ത പാർട്ട്‌ വൈഗതെ വരുമെന്ന് കരുതുന്നു സ്നേഹം 💓💓💓

  1. Next part kazhiyunna veghathil post cheyyaam.
   Thank you for your support

 8. സ്മേരകുട്ടി.,.
  വളരെ തിരക്കിലാണ്.,., എങ്കിലും കഥ കണ്ടപ്പോ പിന്നെ ആക്കാൻ തോന്നിയില്ല.,., എന്താ പറയ.,., മുൻപ് ഒരിക്കൽ ഞാൻ പറഞ്ഞ കമന്റിന്റെ പോരായ്മകൾ ഒക്കെ കഴിഞ്ഞ ഭാഗങ്ങളിൽ വളരെ അധികം നികന്നു.,., എഴുത്ത് ഒക്കെ വളരെ നല്ല രീതിയിൽ തന്നെ പുരോഗമിക്കുന്നു.,., ഒരു താളവും തഴക്കവും മെല്ലെ വന്നു ചേരുന്നുണ്ട്.,.,. പിന്നെ ദക്ഷ എന്ന പേര് തന്നെ വളരെ അനുയോജ്യമാണ് ട്ടൊ.. അടുത്ത പാർട് വരുമ്പോ തന്നെ വായിക്കാൻ പറ്റുമോ ന്ന് ഉറപ്പില്ല.,.(ജോലിത്തിരക്ക് നന്നായിയുണ്ട്), എങ്കിലും വായിക്കുമ്പോ അഭിപ്രായങ്ങൾ ആയി വരാം ട്ടൊ.,.,
  സ്നേഹത്തോടെ.,.,
  തമ്പുരാൻ.,.,
  💕💕

  1. എഴുത്തിലെ പ്രശ്നങ്ങൾ കുറെ ഒക്കെ മാറ്റാൻ ശ്രമിക്കുന്നുണ്ട്.
   കഥ നന്നാക്കുന്നുണ്ടെന് കേട്ടതിൽ സന്തോഷം.
   ഫ്രീ ടൈം കിട്ടുമ്പോൾ വായിച്ചു അഭിപ്രായങ്ങൾ പറഞ്ഞാൽ മതി.

   സ്നേഹത്തോടെ
   സ്മേരലക്ഷ്മി

 9. Kadha ippo nalla oru gearilekk keriyittund. Ee partum super ayirunnu. Inganne thanne thudaru. Waiting for next part ❤️❤️

  Pinne ente peru mention cheythathinu nannni. Ente support inniyum indavum. Inniyum ithupole manoharamayi ezhuthaan kazhiyatte ennu ashamsikkunnu.
  Pinne studies ezhuthinte oppam oru kuzhappavum illande kondpoovu. Sukhamannu ennu vicharikkunnu. Sneham❤️

  1. പഠനത്തിന് തന്നെ ആണ് ഇമ്പോര്ടൻറ്‌സ് കൊടുക്കുന്നത്.
   ഫ്രീ ടൈം ൽ മാത്രമാണ് എഴുത്ത്.
   കഥയുടെ മുഴുവൻ ഭാഗവും മനസ്സിൽ ഉണ്ട്.

   മുമ്പോട്ടും എല്ലാവിധ സപ്പോര്ട്ടും പ്രതീക്ഷിക്കുന്നു.
   സ്നേഹം മാത്രം ❤️

   1. Support theerchayayum undavum. Ithupolle thudarnu pookuka.❤️❤️

    1. Thank youu

 10. കഴിഞ്ഞ പാര്‍ട്ട് മുതലാണ് കഥയ്ക്ക്‌ നല്ലോരു ഒഴുക്കും ആത്മാവും ഉണ്ടായി തുടങ്ങിയതെന്ന് എനിക്ക് തോന്നിയിരുന്നു. കഴിഞ്ഞ പാര്‍ട്ട് വായിച്ച് ശെരിക്കും ത്രില്ലടിച്ചുപോയി.

  യക്ഷിക്ക് അനുയോജ്യമായ പേരുതന്നെയാണ് “ദക്ഷ”…. ആ പേരിന് തന്നെ ഒരു ശക്തി ഉള്ളതുപോലെ തോനുന്നു.

  ത്രിവിക്രമനേ കൊന്ന് പ്രതികാരം ചെയുന്ന ആ scene, ദക്ഷയെ തളയ്ക്കാൻ എടുക്കുന്ന വ്രതവും മന്ത്രവാദ കര്‍മ്മങ്ങളും, പിന്നെ യക്ഷി ദക്ഷയുടെ രൂപവിവരണങ്ങളും എല്ലാം വളരെ നല്ല രീതിയില്‍ തന്നെ വിവരിച്ച് വായനക്കാരുടെ മനസ്സില്‍ പതിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു — സ്മേര ഒരു professional ആണെന്ന് എനിക്ക് ശെരിക്കും അനുഭവപ്പെട്ട സാഹചര്യങ്ങള്‍ ആയിരുന്നു അതൊക്കെ.

  ശെരിക്കും ഒരു horror thriller തന്നെയാണെന്ന് സമ്മതിക്കാതെ വയ്യാ.

  ഈ പാര്‍ട്ടും വളരെ നന്നായിരുന്നു. ശെരിക്കും enjoy ചെയ്തു – ലാസ്റ്റ് പേജ് എത്തിയത് പോലും ഞാൻ അറിഞ്ഞില്ല, അത്ര ഭംഗിയായിട്ടാണ് എല്ലാം അവതരിപ്പിച്ചിരിക്കുന്നത്.

  ഇനി എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. എല്ലാം നന്നായി എഴുതാന്‍ കഴിയട്ടെ എന്നു ആശംസിക്കുന്നു.
  സ്നേഹത്തോടെ ♥️❤️♥️

  1. ദക്ഷ എന്ന പേരിൽ നിന്നാണ് ഈ കഥ ഉണ്ടായത്.
   ആ പേരിന് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ആകർഷണീയത തോന്നി.

   ഈ പാർട് ഇഷ്ടമായി എന്നറിഞ്ഞതിൽ നന്ദി .
   ഇനിയും സംശയങ്ങൾ ചോദിച്ച് കൊണ്ട് ഞാൻ ശല്ല്യം ചെയ്യും കേട്ടോ.
   ഇനിയും മുമ്പോട്ട് എല്ലാ സപ്പോര്ട്ടും പ്രതീക്ഷിക്കുന്നു.

   സ്നേഹത്തോടെ
   സ്മേര ലക്ഷ്മി ❤️

   1. ഒരു ശല്യമായി ഞാൻ കരുതുന്നില്ല. കഥ വായിച്ച് തീര്‍ച്ചയായും എന്റെ അഭിപ്രായം ഞാൻ കുറിക്കും♥️

  2. കൈലാസനാഥൻ

   ദക്ഷ = ഭൂമി, ഗംഗ, ദുർഗ്ഗ

   ദക്ഷ = സാമർത്ഥ്യമുള്ള, വലിയ , യോജിച്ച , തയ്യാറുള്ള, സൂക്ഷ്മമായ , വലത്തെ
   എന്നിങ്ങനെ ഒരു പാട് അർത്ഥങ്ങൾ ഉണ്ട്.

   1. ഇതൊക്കെ എങ്ങനെ കിട്ടുന്നു.
    പരമശിവനെ പോലെ നിങ്ങളുടെ comment കളും ഒരു അത്ഭുതമാണ്.

    ❤️

    1. കൈലാസനാഥൻ ബ്രോ ഒരു കൊച്ചു dictionary യാണ്😀

     1. സത്യം

    2. കൈലാസനാഥൻ

     പഠനം തുടരുന്നു , അതിന് മനസ്സുണ്ടാകണം ജീവിതത്തിന്റെ പകുതി കഴിഞ്ഞെങ്കിലും പഠനം തുടർന്നുകൊണ്ടിരിക്കുന്നു. ശബ്ദതാരാവലി എഴുത്തുകാർ വാങ്ങണം. “പദം ” app ൽ ഭാഷാപരമായ ഒരു പാട് അറിവുകൾ കിട്ടും കുറേയൊക്കെ എന്റെ പ്രായക്കാർ സ്കൂളിൽ പഠിച്ചിട്ടുള്ളതാണ് ഇപ്പോൾ ആ പഠനം ഉള്ളതായി തോന്നുന്നില്ല

 11. കൈലാസനാഥൻ

  പുഞ്ചിരിക്കുട്ടി

  എനിക്കേറ്റവും ഇഷ്ടപ്പെട്ടതും അത്യാനന്ദം തന്നതും കഴിഞ്ഞ ഭാഗമായിരുന്നു. ഉദ്യോഗം ജനിപ്പിക്കുന്ന രംഗങ്ങളായിരുന്നു മുഴുവനും . ദക്ഷയേയും അർജ്ജുനേയും അവന്റെ ജ്യേഷ്ഠനും അച്ഛനും കൊലപ്പെടുത്തുന്നതും ദക്ഷ യക്ഷിയായി പരിണമിക്കുന്നതും പക വീടുന്നതും ഒക്കെ വളരെ മനോഹരമായി അവരിപ്പിച്ചിരുന്നു.

  ദക്ഷയെ അവാഹിച്ചെടുക്കുന്ന രംഗം അമന്ത്രവാദക്കളവും മന്ത്രങ്ങളും അതിന്റെ വർണനകളും ഒക്കെ നേരിൽ കണ്ട അനുഭൂതിയായിരുന്നു. ശരിക്കും കഥാകാരിക്ക ഇതിലൊകെ ഇത്ര ജ്ഞാനമുണ്ടോ എന്ന് അത്ഭുതപ്പെട്ടു പോയി. ചൂടോടെ അഭിപ്രായം കുറിക്കാൻ പറ്റാത്തതിൽ ഇപ്പോഴും പരിഭവമുണ്ട് കേട്ടോ.

  വസുന്ധരാമ്മ കഥ പറയുന്നത് മഹാലക്ഷ്മിയും ഏട്ടൻമാരും കേൾക്കുന്നതിനൊപ്പം ആനന്ദ് ഫോണിലൂടെ തത്സമയം അറിയുന്നതും ഒക്കെ നന്നായിരുന്നു. ആനന്ദും ദേവനും തമ്മിലുള്ള പുനർജന്മ തർക്കവും ശ്രീയുടെ ഇടപെടലും ഒക്കെ നന്നായിരുന്നു.

  അപ്രതീക്ഷിതമായി അനന്ദും വൈദേഹും വേദയും ഈശ്വരമംഗലത്ത് എത്തുന്നതും ഏതോ ഉൾപ്രേരണയാൽ കാവിൽ വൈദു കയറിയതും പിന്നാലെ ആനന്ദും ചെല്ലുന്നതും മോഹാലസ്യപ്പെടുന്നതും മറ്റുള്ളവരുടെ വേവലാതിയും ഒക്കെ നന്നായി പ്രതിഫലിപ്പിച്ചിട്ടുണ്ട്. “സ്നേഹിച്ചു മതിയായിട്ടില്ല ഇനി ഒരു ജന്മമുണ്ടെങ്കിൽ അർജ്ജുനേട്ടനെ എനിക്ക് തിരികെ തരണേ മുത്തശ്ശാ ” എന്ന ആർത്തനാദം ആയിലും കാവിൽ അലയടിച്ചത് ഉറക്കത്തിലും അവരുടെ കാതിൽ മുഴങ്ങിക്കേട്ടു. കൊള്ളാം നല്ല ഭാവനാ സമ്പന്നമായ വരികൾ . ഇവിടെ അർജ്ജുനന്റെ പുനർജന്മം ആനന്ദോ അതോ വൈദുവോ എന്ന സന്ദേഹം ഉണ്ട്. ദക്ഷ മഹാലക്ഷ്മി തന്നെ ആയിരിക്കാം അതോ വേദയോ കണ്ടറിയാം . ഈ ഭാഗവും ഇഷ്ടമായി എന്നാലും കഴിഞ്ഞ ഭാഗം ഇരുത്തം വന്ന ഒരു കഥാകൃത്തിന്റെ ലക്ഷണവും അടങ്ങിയതായിരുന്നു. സസ്നേഹം കൈലാസനാഥൻ❤️

  1. Thanks❤️
   മന്തവാദകളത്തിനെ കുറിച്ചൊന്നും അധികം ഐഡിയ ഒന്നുമില്ല.
   പിന്നെ ഒരുപാട് വായിക്കാറുണ്ട്.
   വായനയിലൂടെ കിട്ടിയ അറിവുകൾ എഴുത്തിലേക്ക് പകർത്തി അത്രയേ ചെയ്തുള്ളൂ.
   ഒന്നും complete അല്ല എന്ന അറിയാം.

   കഴിഞ്ഞ പാർട്ടിൽ comment ബോക്സ് issue വന്നതിൽ ഒരുപാട് സങ്കടമായി.

   കഥ തുടങ്ങിയ അന്ന് മുതൽ ഓരോ പാർട്ടിക്കും ആദ്യം നോക്കുന്നത് കൈലാസനാഥന്റെ comment ഉണ്ടോ എന്നാണ്.
   എന്റെ എഴുത്തിലെ പോരായ്മകൾ ഒക്കെ ആ കമന്റിൽ ഉണ്ടാകും എന്നൊരു വിശ്വാസം ഉണ്ട്.
   എന്നും ഇതുപോലെ തന്നെ കൂടെ ഉണ്ടാകണം.
   ഒരുപാട് സ്നേഹം മാത്രം❤️🌹

 12. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

  Something fishy……

  Kollam👍

  1. Thank youuu

  1. Thanks ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com