താമര മോതിരം – ഭാഗം -15  243

Views : 22121

 

                        താമര മോതിരം – ഭാഗം -15 

 

 

ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ്
പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് –
അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി എന്നപേക്ഷ.

മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം ,

സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് –
കഥ ഇഷ്ടമായാൽ ആ ലൈക് ബട്ടൺ ഒന്നമർത്തുക – കൂടെ ഒരു കമെന്റും
ഇനി ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാരണം ഒന്ന് കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകാരമാകും
……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് –
സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-

 

 

                    നമഃശിവായ നമഃശിവായ നമഃശിവായ

 

രാവിലെ തിരുമുല്പാടും കറുപ്പനും പറഞ്ഞത് ആലോചിച്ചുതന്നെ ആയിരുന്നു അന്നത്തെ ദിനം മുഴുവൻ കണ്ണൻ നടന്നത്

താൻ ഒറ്റയ്ക്ക് വൈകുന്നേരം ക്ഷേത്രത്തിൽ പോയി പൂജകൾ ചെയ്യണം എന്ന് കറുപ്പൻ പറഞ്ഞപ്പോൾ വേറൊരു വഴിയും ഇല്ലാതെ ആണ് അതേറ്റു പിടിച്ചത്

ഇനി ഇപ്പോൾ എന്ത് ചെയ്യും എന്ന് അറിയാതെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ആലോചിച്ചു നടക്കുകയായിരുന്നു കണ്ണൻ

അപ്പോഴേക്കും അവിടേക്കു സഞ്ജു കയറി വന്നു കൂടെ ദേവുവും –

ദേവു സഞ്ജുവിന്റെ പിന്നിൽ ആയാണ് കയറി വന്നത് രാവിലത്തെ സംഭവത്തിന് ശേഷം കണ്ണനെ അഭിമുഖികരിക്കാൻ അവൾക്കു നാണം കൊണ്ട് സാധിക്കാതെ വന്നിരുന്നു-

Recent Stories

The Author

ഡ്രാഗൺ

40 Comments

Add a Comment
 1. ഡ്രാഗൺ

  കൂട്ടുകാരെ      

  താമര മോതിരം – ഭാഗം -16 ഇട്ടിട്ടുണ്ട്( 20-03-2021)

  വായിക്കുക കൂടെ നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കുറിയ്ക്കുക – അതാണ് അത് മാത്രമാണ് മുന്നോട്ടുള്ള കുതിപ്പിനുള്ള പ്രചോദനം

  ലൈക് ചെയ്യുക – കമന്റ് ഇടുക –

  നിങ്ങളുടെ സ്വന്തം ഡ്രാഗൺ

 2. Superb 💓💓🔥

  1. Waiting for next part 🙂

 3. രാഹുൽ പിവി

  ഇന്നാണ് അവസാന 2 ഭാഗവും വായിച്ചത്.എന്തോ ചെറിയ വിഷമം ഒക്കെ തോന്നുന്നു.കാരണം ആദ്യം മുതലേ ദേവു ആയിരിക്കും കണ്ണൻ്റെ സ്വപ്നത്തിൽ വന്നിരുന്നത് എന്നാണ് ഞാൻ കരുതിയത്

  പക്ഷേ മറ്റൊരു പെൺകുട്ടി ആകുമെന്ന് കരുതിയില്ല.അപ്പൊ ദേവു എന്ത് ചെയ്യും. സഞ്ജു അവളെ പ്രണയിക്കുമോ. കാർത്തു നല്ലൊരു കുട്ടിയാണ്.അവളും മുഖമില്ലാതേ തന്നെ കണ്ണനെ പ്രണയിക്കുന്നത് നല്ലൊരു സൂചന ആണല്ലോ.ഇരുവരുടെയും പ്രണയ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു

  പിന്നെ അച്ഛനെ ഒക്കെ സ്വപ്നം കണ്ട സ്ഥിതിക്ക് ഉടനെ അച്ഛൻ വരുമെന്ന് കരുതുന്നു. ലിജോയെ കൊല്ലാൻ ആയില്ലേ.ഇങ്ങനെ നിർത്തേണ്ട കാര്യം ഉണ്ടോ. ആ തൊപ്പി വെച്ച ആളെ അടുത്ത കാലത്ത് എങ്ങാനും മനസ്സിലാക്കാൻ സാധിക്കുമോ.എല്ലാത്തിനും ഉത്തരം അറിയാൻ കാത്തിരിക്കുന്നു 💕💕

  1. രാഹുൽ പിവി

   വിഷമിക്കണ്ട പൊന്നെ – എല്ലാം ശരി ആകും
   സഞ്ജു അവളെ പ്രണയിക്കുമോ- നോക്കാം
   കാർത്തു നല്ലൊരു കുട്ടിയാണ്- അതല്ലോ – നല്ലൊരു കുട്ടി ആണ്

   അച്ഛൻ വരും കുട്ടാ – ഇത്തിരി കാത്തു നില്ക്കു

   ലിജോയേ നിർത്തിയേകുവാ അടുത്ത അമാവാസിക്കു വെട്ടാൻ ആയി.

   എല്ലാത്തിനും ഉള്ള ഉത്തരം കിട്ടുംകെട്ടോ

   വളരെ നന്ദി – ഹൃദയത്തിന്റെ ഭാഷയിൽ

   വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

 4. ഈ part പൊളിച്ചു…..😍😍😍
  കണ്ണൻ കണ്ട സ്വപ്നം അത് ചിലപ്പോ അവൻ്റെ കഴിഞ്ഞ കാലം ആണോ …… അതോ വേറെ എന്തെങ്കിലും ആണോ…….

  കണ്ണൻ്റെ വീട്ടിൽ ഉള്ള ദേവുൻ്റെ കാര്യം alochikkumbozha വിഷമം….അവൾക്ക് അറിയില്ലാലോ കണ്ണൻ സ്നേഹിക്കുന്ന ദേവു അവള് ആല്ല എന്ന്……..,,,.
  കാർത്തൂ ആണോ കണ്ണൻ്റെ സ്വപ്നത്തില് വരുന്ന ദേവു………. ആകെ കൺഫ്യൂഷൻ ആയല്ലോ……..
  ഇനി എന്ത് നടക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു. .

  സ്നേഹത്തോടെ..💕💕💕

  1. sidd

   thanks you very much

 5. adipoli broo..ottiri nannayittund…kaarthu swapnathi kaanunna aalu kannan thanne aanu aale…avar thammil kandumuttunna scene athu kiduvaakkanam…adutha partukalum valare manoharamaayi pokatte…power varatee…

 6. തൃശ്ശൂർക്കാരൻ 🖤

  ❤️❤️❤️🖤😇

 7. ചാണക്യൻ

  ഡ്രാഗൺ ബ്രോ…………. ചെറിയ പാർട്ട്‌ ആയിപോയി എങ്കിലും മിന്നിച്ചു കേട്ടോ….
  കഥ മനോഹരം ആയിട്ടുണ്ട്… അത് പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ….
  എനിക്ക് എന്നാലും കണ്ണന്റെ വീട്ടിലുള്ള ദേവുനെ കുറിച്ച് ആലോചിക്കുബോഴാ സങ്കടം.. പാവം അവനെ എന്തോരം സ്നേഹിക്കുന്നുണ്ട്….. പക്ഷെ സത്യം അവൾക്ക് അറിയില്ലല്ലോ….
  സത്യം അറിയുമ്പോഴുള്ള ദേവൂന്റെ പ്രതികരണം എങ്ങനായിരിക്കുമെന്ന് ഓർത്ത് നല്ല ഭയം ഉണ്ട്…..
  കുറേ സംശയങ്ങൾ ഇപ്പോഴും മനസിൽ ബാക്കിയുണ്ട്… കണ്ണൻ കാണുന്ന സ്വപ്നങ്ങളും…. എല്ലാം വരും ഭാഗങ്ങളിൽ ചുരുളഴിയുമെന്നു വിശ്വസിക്കുന്നു ബ്രോ…
  ഇനിയിപ്പോ കാർത്തുവും ആ യുവാവും തമ്മിൽ ഉള്ളത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആണ്….
  അത് കണ്ണനാണോ എന്നും…
  അടുത്ത ഭാഗങ്ങൾ കണ്ണൻ ചെയ്യാൻ പോകുന്ന പൂജയെ കുറിച്ചായിരിക്കുമല്ലേ അധികവും….
  അടുത്ത ഭാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു ബ്രോ….. 😍😘

  1. നന്ദി ബ്രോ

   എനിക്ക് എന്നാലും കണ്ണന്റെ വീട്ടിലുള്ള ദേവുനെ ആലോചിക്കുബോഴാ സങ്കടം..വരണ്ട ബ്രോ -ആ സങ്കടം ദേഷ്യം ആയി മാറാൻ അധികം താമസിക്കില്ല

   പാവം അവനെ എന്തോരം സ്നേഹിക്കുന്നുണ്ട്…- പ്രതിഫലം ഇച്ഛിക്കാതെ ചെയ്യേണ്ട ഒന്നാണ് സ്നേഹം /സഹായം ഒക്കെ

   സത്യം അറിയുമ്പോഴുള്ള ദേവൂന്റെ പ്രതികരണം എങ്ങനായിരിക്കുമെന്ന് ഓർത്ത് നല്ല ഭയം ഉണ്ട്…..

   ഭയക്കണം – അല്ലെങ്കിൽ ഞാൻ ഭയപ്പ്പിക്കും 😁😁😁😁😁
   എല്ലാത്തിനും മറുപടി നിങ്ങൾ മനസിൽ ആലോചിക്കുന്നതിനെ ക്കൽ നല്ല രീതിയിൽ എഴുതി ഫലിപ്പിക്കാൻ എന്നെ ശങ്കരൻ സഹായിച്ചാൽ

   അടുത്ത് ഇതിലും നല്ലൊരു കമന്റും സപ്പോർട്ടും പ്രതീഷിക്കുന്നു

   പേജുകൾ കൂട്ടി എഴുതാൻ നിൽക്കുമ്പോൾ ഒരു പാട് കാലതാമസം വരുന്നു എന്നൊരു അഭിപ്രായം വരുന്നു .
   കഥയിൽ നിന്നും വഴിമാറി പോകുന്നു

   വീണ്ടും പഴയ പാർട്ട് വായിക്കേണ്ട അവസ്ഥാ ഉണ്ടാകുന്നു തുടർച്ച കിട്ടാൻ എന്നൊക്കെ

   അതിനാലാണ് എഴുതിയത് അത്രയും ഇട്ടതു

   എന്തായാലും നമുക്ക് പരിഗണിക്കാം

   അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖ പെടുത്തുന്നു

   ഡ്രാഗൺ

 8. ഏക - ദന്തി

  കൊള്ളാം ഡ്രാഗൺ ..കാത്തിരുന്നത് വെറുതെ ആയില്ല …..തിരക്കുകൾ ഉണ്ടാകും എന്നറിയാം ….എങ്കിലും കാത്തിരുന്നു കിട്ടുന്ന സുഖം ..അത് പറഞ്ഞറിയിക്കാൻ പറ്റില്ല ..അനുഭവിക്കണം അത്… 19 പേജുകളാണെങ്കിലും ഒറ്റ ഇരിപ്പിന് വായിച്ച് തീർത്തു …ഇഷ്ടമായി….സാധിക്കുമെങ്കിൽ അടുത്ത പാർട്ട് കൂടുതൽ പേജുകൾ ആക്കൂ…..വൈകിയാലും കുഴപ്പമില്ല …കാത്തിരുന്നോളാം

  1. സൂപ്പർ ആയിട്ടുണ്ട് ഈ ഭാഗവം അടുത്ത ഭാഗം പേജ് കൂട്ടിയിടുന്ന പ്രതീക്ഷിക്കുന്നു

   1. നന്ദി ബ്രോ

    പേജുകൾ കൂട്ടി എഴുതാൻ നിൽക്കുമ്പോൾ ഒരു പാട് കാലതാമസം വരുന്നു എന്നൊരു അഭിപ്രായം വരുന്നു .
    കഥയിൽ നിന്നും വഴിമാറി പോകുന്നു

    വീണ്ടും പഴയ പാർട്ട് വായിക്കേണ്ട അവസ്ഥാ ഉണ്ടാകുന്നു തുടർച്ച കിട്ടാൻ എന്നൊക്കെ

    അതിനാലാണ് എഴുതിയത് അത്രയും ഇട്ടതു

    എന്തായാലും നമുക്ക് പരിഗണിക്കാം

    അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖ പെടുത്തുന്നു

    ഡ്രാഗൺ

  2. ഏക – ദന്തി

   പേജുകൾ കൂട്ടി എഴുതാൻ നിൽക്കുമ്പോൾ ഒരു പാട് കാലതാമസം വരുന്നു എന്നൊരു അഭിപ്രായം വരുന്നു .
   കഥയിൽ നിന്നും വഴിമാറി പോകുന്നു

   വീണ്ടും പഴയ പാർട്ട് വായിക്കേണ്ട അവസ്ഥാ ഉണ്ടാകുന്നു തുടർച്ച കിട്ടാൻ എന്നൊക്കെ

   അതിനാലാണ് എഴുതിയത് അത്രയും ഇട്ടതു

   എന്തായാലും നമുക്ക് പരിഗണിക്കാം

   അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖ പെടുത്തുന്നു

   ഡ്രാഗൺ

 9. അപ്പൊ കാർത്തു ആണല്ലേ കണ്ണൻ കാത്തിരിക്കുന്ന അവന്റെ ദേവു.. ഡ്രാഗൺ ബ്രോ അടുത്ത പാർട്ടിൽ പേജുകൾ കുറയ്ക്കല്ലേ..

  1. അഭി

   നന്ദി ബ്രോ – കണ്ണൻ ഒരു അത്ഭുത പിറവി ഒന്നും അല്ല- പക്ഷെ അത്ഭുതങ്ങൾ കാണിക്കാനുള്ള സാധ്യത കൊണ്ട് അവനെ ഉപയോടിക്കാൻ മറ്റുള്ളവർ ശ്രമിക്കാം

   പേജുകൾ കൂട്ടി എഴുതാൻ നിൽക്കുമ്പോൾ ഒരു പാട് കാലതാമസം വരുന്നു എന്നൊരു അഭിപ്രായം വരുന്നു .
   കഥയിൽ നിന്നും വഴിമാറി പോകുന്നു

   വീണ്ടും പഴയ പാർട്ട് വായിക്കേണ്ട അവസ്ഥാ ഉണ്ടാകുന്നു തുടർച്ച കിട്ടാൻ എന്നൊക്കെ

   അതിനാലാണ് എഴുതിയത് അത്രയും ഇട്ടതു

   എന്തായാലും നമുക്ക് പരിഗണിക്കാം

   അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖ പെടുത്തുന്നു

   ഡ്രാഗൺ

 10. Super, ഈ ഭാഗവും വളരെ നന്നായിരുന്നു , പേജുകൾ വളരെ കുറഞ്ഞു പോയി. കാത്തിരുന്ന ദിവസങ്ങളുമായി തട്ടിച്ച് നോക്കിയാൽ പേജ് കുറവാണ്. waiting for next part
  💖💖💖💖💖💖💖💖💖🤩🤩🤩🤩🤩🤩🤩

  1. നന്ദി ബ്രോ

   പേജുകൾ കൂട്ടി എഴുതാൻ നിൽക്കുമ്പോൾ ഒരു പാട് കാലതാമസം വരുന്നു എന്നൊരു അഭിപ്രായം വരുന്നു .
   കഥയിൽ നിന്നും വഴിമാറി പോകുന്നു

   വീണ്ടും പഴയ പാർട്ട് വായിക്കേണ്ട അവസ്ഥാ ഉണ്ടാകുന്നു തുടർച്ച കിട്ടാൻ എന്നൊക്കെ

   അതിനാലാണ് എഴുതിയത് അത്രയും ഇട്ടതു

   എന്തായാലും നമുക്ക് പരിഗണിക്കാം

   അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖ പെടുത്തുന്നു

   ഡ്രാഗൺ

 11. ❤️❤️❤️

 12. *വിനോദ്കുമാർ G*❤

  സൂപ്പർ സ്റ്റോറി bro അടുത്ത ലക്കം ഉടനെ തരണേ സൂപ്പർ അതു പോലെ പേജ് ഉം കൂടി കുറച്ചു കുട്ടിയാൽ കൊള്ളാമായിരുന്നു

 13. ഈ ആഴ്ച ഒന്ന് കഴിയട്ടെ.,.,., ഫുൾ വായിക്കാം.,.,

  1. തമ്പുരാൻ ❤️❤️❤️❤️

 14. ഈ പാർട്ടും നന്നായി. അടുത്ത ഭാഗം പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 😍

  1. എത്രയും പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം

   താങ്കളുടെ അഭിപ്രായത്തിനും നിർദ്ദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

   സ്വന്തം ഡ്രാഗൺ

 15. അന്ധകാരത്തിന്റെ രാജകുമാരൻ

  പൊളി ❤❤❤❤❤❤
  🥰🥰🥰🥰🥰🥰

  1. അന്ധകാരത്തിന്റെ രാജകുമാരൻ ❤️❤️❤️❤️

 16. ബ്ലൈൻഡ് സൈക്കോ

  ❣️❣️💕💕💕❣️❣️❣️

 17. MRIDUL K APPUKKUTTAN

  💙💙💙💙💙
  സൂപ്പർ
  അടിപൊളി
  അക്ഷര തെറ്റുകൾ ഉണ്ട് അത് ഒഴുവാക്കുക

  1. MRIDUL K APPUKKUTTAN

   ശ്രദ്ധിക്കുന്നുണ്ട് – എന്തായാലും തിരുത്തുന്നത് ആയിരിക്കും

   താങ്കളുടെ അഭിപ്രായത്തിനും നിർദ്ദേശങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

   സ്വന്തം ഡ്രാഗൺ

 18. ♨♨ അർജുനൻ പിള്ള ♨♨

  🥰🥰🥰

  1. ❤️❤️❤️❤️

 19. ♥️♥️♥️

  1. ❤️❤️❤️❤️

 20. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

  ❤❤❤

  1. ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com