ജീവിതമാകുന്ന തിരമാല [Nandhu] 37

Views : 953

  1. പത്തനംതിട്ട ജിലയിൽ പന്തളം എന്ന നഗരത്തിൽ പലതിത്തറ എന്ന് പ്രമുഖ കുടുംബത്തിൽ ജോൺ വിടവാങ്ങി കഥ അവിടെ നിന്നു തുടങ്ങുന്നു. വ്യവസായിയായ ജോൺ ഒരു സഹോദരൻ ഉണ്ട് ജോൺസൺ ഇദ്ദേഹത്തിനു മൂന്ന് മകൾ ജെയിംസ്, മേഘ, ജോബി ജോൺന്റെ മക്കൾ ലിജോയും സ്റ്റീഫനും ഇവർക്ക് ഒരുപാട്  ബിസ്സ്നെസ്സ് ഉണ്ട് കഥയുടെ നായകൻ സ്റ്റീഫൻ
   കഥ തുടങ്ങുന്നു
 1. 2014 MAY 9
  ജോൺന്റെ മരണത്തിന്നു ശേഷമുള്ള ദിനങ്ങൾ ലിജോയും സ്റ്റീഫനും സ്വത്ത് തർക്കത്തിൽ  ഇതിനുള്ള കാരണം ലിജോയുടെ പ്രണയ വിവാഹമായിരുന്നു  വിവാഹത്തിന്നു ജോൺന് താല്പര്യം ഇല്ലായിരുന്നു വിവാഹത്തിന്നു മുൻപിൽ നിന്നത് ജോൺന്റെ സഹോദരൻെറ മകൾ അതായത് ജോൺസന്റെ മകൾ മേഘ, മേഘയുടെ ഭർത്താവിന്റെ സഹോദരിയാണ് ദിനാ,
  മൂന്നു വർഷമുമ്പവരെ സന്തോഷ പരമായ കുടുംബമായി ലിജോയുടെ വിവാഹശേഷം വീട്ടിൽ തർക്കമുണ്ടായി അങ്ങനെ മുംബൈയിൽ പഠിക്കാൻ പോയ സ്റ്റീഫൻ തിരിച്ചു വന്നു, മുംബൈയിൽ നിന്നു വന്ന നേരെ തന്റെ അച്ഛന്റെ ആശുപത്രിയിൽ സ്റ്റീഫൻ പോയത് അവിടെ ICUയുടെ മുന്നിൽ ജോൺസൺ വലിയപപ്പായും അച്ഛന്റെ സെക്രട്ടറി രാഘവൻ അങ്കിൾ മാത്രം.
  അവരോട് കാര്യം തിരക്കിയ സ്റ്റീഫൻ ഞട്ടിയ
  ജോൺസൺ: അത് മൊനേ സംഭവിച്ചുപോയി
  സ്റ്റീഫൻ: ഇപ്പം അവർ ഏവിടെയാണ്
  ഇതിനിടയിൽ രാഘവൻ കയറി പറഞ്ഞു
  രാഘവൻ: അവർ ഇന്നലെ വൈകിട്ട്  പോയി
  നമുക്കു കഥയിലേക്ക് പോകാം
  അതിന്നു മുമ്പ കഥാപാത്രങ്ങളെ ഒന്നു കൂടി പരാജയപ്പെടുത്താം
  ജോൺസൺ: MD Richel Group
  ജോൺ: Richel Group CAIRMAN
  ജെയിംസ്: ഡോക്ടർ Richel Hospital മേഘ: ഡോക്ടർ Richel Hospital
  ജോബി: എം.ബി.എ പഠിക്കുന്നു
  ലിജോ: അമേരിക്കയിൽ ജോലി ചെയ്യുന്നു
  സ്റ്റീഫൻ: Richel group Vice chairman
  ജെയിംസിന്റെ ഭാര്യ ആയിഷ: ഡോക്ടർ Richel Hospital
  മേഘയുടെ ഭർത്താവ് ഡേവിഡ്:യുകെ
  ലിജോയുടെ ഭാര്യ ദിനാ: അമേരിക്കയിൽ ജോലി ചെയ്യുന്നു
  രാഘവൻ:ജോൺന്റെ സെക്രട്ടറി
  ബാക്കി കഥാപാത്രങ്ങളെ വഴിയെ പരാജയപ്പെടുത്താം.
  ജോൺന്റെ മരണശേഷമുള്ള ദിനങ്ങൾ ഒരുപാട് വിഷമത്തിലായി  സ്റ്റീഫൻ തന്റെ സഹോദരനമായുളള തർക്കം അമിതമായ ദുഃഖത്തിലും നിരാശയിലും കരണമായി.,
  അങ്ങനെ ഒരു ദിവസം രാവിലെ സ്റ്റീഫൻ ഒരു ഫോൺ കാൾ വരുന്നു ജോൺന്റെ സെക്രട്ടറി രാഘവൻ അയിരുന്നു
  ആ കാൾ ഇങ്ങനെയായിരുന്നു “നമ്മുടെ സ്ഥാപനത്തിൽ തൊഴിലാളി യൂണിയനുകൾ വളഞ്ഞു ” സ്റ്റീഫൻ ഭയകരമായ ടൻസൻയായി സ്റ്റീഫൻ ഡ്രസ്സ് മറിയത്തിനു ശേഷം വീടിന്റെ രണ്ടാം നിലയിൽ നിന്നും സെറ്റപ്പ് ഇറങ്ങി ഒന്നാം നിലയിൽ വന്നപ്പോൾ അടുക്കലേയിൽ നോക്കിയപ്പോൾ ദിനാ ചേച്ചിയും മേഘ ചേച്ചിയും
  പാചകം ചെയുന്നു ഊണമേശയിൽ ഡേവിഡ് ചാച്ചനും ലിജോ ചാച്ചനും ഉണ്ട്  സ്റ്റീഫൻ നോക്കാതെ ഇറങ്ങി നേരെ ഇഷ്ടവണ്ടി മഹീന്ദ്ര താർ കയറി നേരെ പോയി ഒരു മണിക്കൂറുകൊണ്ടു അവിടെ എത്തി സ്റ്റീഫൻ പുറകുവശം വഴിയിലൂടെ അകത്തു കയറി അങ്ങനെ അവർ ഓഫിസ് റൂമിൽ എത്തിയപ്പോൾ മാനേജർ ബാലും 4,5 സ്റ്റാഫും ഉണ്ടായിരുന്ന സ്റ്റീഫൻ കണ്ടു എല്ലാവരും എനിച്ചു നിന്നു ഒരു ബഹുമാനത്തോടെ മാനേജർ ബലുവിനോട് സ്റ്റീഫൻ
  സ്റ്റീഫൻ:എന്ത് ഇത്ര ആളുകൾ
  ബാലു: സാർ അത് ശബലം നൽകിയില്ല
  സ്റ്റീഫൻ: എന്തുകൊണ്ട്❓
  ബാലു: സാ൪ കഴിഞ്ഞ മാസം ജോൺ സാർ പറഞ്ഞ് പ്രകാരം തുക 6 ലക്ഷം കൊടുത്തു വിട്ടു
  രാഘവൻ: അത് ബാങ്കിൽ വന്നില്ല
  ബാലു: അത് അറിയില്ല
  സ്റ്റീഫൻെറ മനസ്സിൽ ചന്ദ്രൻെറ കാര്യം ഒർമ്മ വന്നു
  സ്റ്റീഫൻ: ചന്ദ്രൻ അണോ പൈസ വാങ്ങിയത്
  ബാലു: അതേ സാർ
  സ്റ്റീഫൻ: അപ്പോ അവൻ ഇവിടെയും കയറി പണിതു
  സ്റ്റീഫൻ രാഘവനോട് ചെക്ക് ബുക്ക് തരാണ് ആവശ്യപ്പെട്ടു അത് അനുസരിച്ചു ചെക്ക് ബുക്ക് എടുത്തു കൊണ്ടുകുന്നു സ്റ്റീഫൻ അതിനാത്ത ഫിൽ ചെയ്ത് മാനേജർ ബലുവിന് കൈമാറിയ ത്തിനു ശേഷം സ്റ്റീഫൻ പറയുന്നു “ഇത് 12 ലക്ഷം ഉണ്ട് നാളെ തന്നേ എല്ലാവർക്കും ശബളം നൽകണമെന്ന്  പറഞ്ഞത്തിന്നു ശേഷം സ്റ്റീഫൻ അവിടെ ഇറങ്ങിയപ്പോൾ രാഘവൻ ചോദിച്ചു “ഇനിയും എങ്ങോട്ടാണ് “ഇനി എനിക്ക് അനുപമ കാണേണം എനിത് ഞാൻ ബാംഗ്ലൂർ പോക്കുവാ ”
  അവിടെ നിന്നും സ്റ്റീഫൻ നേരെ തൻറെ സുഹൃത്തായ അനുപമ IPSൻറെ വീട്ടിലേക്കു തിരിച്ചു അരമനികുർ കൊണ്ട് സ്റ്റീഫൻ അവിടെ എത്തി ഗേറ്റ് തുറന്നു അകത്തു കയറിയപ്പോൾ അനുപമയുടെ ഭർത്താവും തന്റെ സുഹൃത്തുമായ സഞ്ജു ഉണ്ടായിരുന്ന സ്റ്റീഫൻ അകത്തേക്കു ക്ഷണിച്ചതിന്നു ശേഷം ഫണിച്ചരിൽ ഇരുന്നുകൊണ്ട് അവർ വിഷസങ്ങൾ തിരക്കി കുറച്ചു കഴിഞ്ഞപ്പോൾ അനുപമ വന്നു.
  (ഇതിൽ ഇപ്പോൾ രണ്ടു കഥാപാത്രങ്ങൾ വന്നു അനുപമഐ.പി.എസ് സഞ്ജു ഐഎഎസ് പ്ലസ് ടു ക്ലാസ് വരെ ഒരുമിച്ചു പഠിച്ചത് ആണ്) അനുപമ: നീ വന്നോ ഞാൻ കുറച്ചു തിരക്കായിപൊയി
  സഞ്ജു: എവിടെ പോയത് സ്റ്റീഫൻ കുറെ നേരമായി വന്നിട്ട്
  അനുപമ: I am really sorry എനിക്കു പെട്ടെന്നു sp officeൽ പൊക്കേനണ്ടി വന്നു
  സ്റ്റീഫൻ: ശരി  ശരി നീ എന്തിന്ന് വിളിച്ചു വരുത്തിയത്
  അനുപമ: നീ പറഞ്ഞ കാര്യം ഞാൻ അനേഷനം നടത്തി ചന്ദ്രൻ ഇപ്പോൾ undergroundൽ അവനു പലരുണ്ട് സഹായം  കഴിഞ്ഞ് ദിവസം സം എഎഎഎഎ കാര്യം ഭയകരം ബുദ്ധിമുട്ടുന്ന
  സ്റ്റീഫൻ: അപ്പോൾ നീ പറയുന്നതു നിങ്ങൾക്കു പിടിക്കാൻ കഴിയില്ല എന്ന അണോ
  അനുപമ: അതയല്ലാ  സ്റ്റീഫാ അവനെ രക്ഷിക്കാൻ ആരോ ശമിക്കുന്നു
  സ്റ്റീഫൻ: എന്തായാലും ഇന്നു വൈകുന്നേരത്തെ banglore വിമാനത്തിൽ പോക്കണം എന്നാൽ ശരി ഞാൻ ഇറങ്ങുവാൻ
  സ്റ്റീഫൻ അവിടെ നിന്നു ഇറങ്ങി തന്റെ വീട്ടിലേക്കു മടങ്ങിച്ചെന്നപ്പോൾ അവിടെ സിറ്റ് ഔട്ടിൽ കസിനും ൌൊൊരിക്കുന്നു.
  സ്റ്റീഫൻ ഒന്നും മിണ്ടാതെ അകത്തു കയറിയപ്പോൾ ഉൺമേസയിൽ ദിയ ചേച്ചിയും Angel മോളും ഇരിക്കുന്നതു കണ്ടു തന്റെ റൂമിൽ കയറിയപ്പോൾ സ്റ്റീഫൻ ഒരു ഫോൺ കോൾ വന്നു നോക്കിയപ്പോൾ അനുപമയാണ്
  സ്റ്റീഫൻ: Hello
  അനുപമ: ഹലോ സ്റ്റീഫാ ഒരു വിവരം കിട്ടി
  സ്റ്റീഫൻ: എന്താ കാര്യം പറ
  അനുപമ: ചന്ദ്രൻ ഇപ്പോൾ ബാംഗ്ലൂരിലെ
  ബഡാ കോളനിയിൽ
  സ്റ്റീഫൻ: മം ഒകായ് ഞാൻ നോക്കി കൊള്ളാം
  അനുപമ: സൂക്ഷിച്ചു നീങ്ങുക്ക്
  സ്റ്റീഫൻ: മം
  സ്റ്റീഫൻ ഫോൺ വച്ചതിനു ശേഷം രണ്ടു മൂന്നു ജോഡി തുണികൾ എടുത്തു ബാഗിൽ വച്ച് വീട്ടിൽ നിന്നു ഇറങ്ങി ബാംഗ്ലൂരിലെ ക്കു തിരിച്ചു.
  സ്റ്റീഫൻെറ മനസ്സിൽ മുഴുവനും ചന്ദ്രൻ കുറിച്ചായിരുന്നു .
  അങ്ങനെ സ്റ്റീഫൻ ഒത്തക്ക്  ബാംഗ്ലൂരിൽ എത്തി പക്ഷേ സ്റ്റീഫൻ അറിയാതെ പല ആളുക്കൾ സ്റ്റീഫൻ വളഞ്ഞു
  എല്ലാവരുണ്ട് നിർദ്ദേശങ്ങൾ ലംഘിച്ചു കൊണ്ട് സ്റ്റീഫൻ അപകടത്തിലാണ് ചെന്നു പെട്ടെത്ത്സ്റ്റീഫൻെറ സുഹൃത്തായ സാജു  അവിടെ  ഉണ്ടായിരുന്നു സ്റ്റീഫൻ അവിടെ നിന്നു പുറപ്പെട്ടു അവരുടെ ഫ്ലാറ്റിൽ ചെന്നു അവിടെ സ്റ്റീഫൻെറ കൂട്ടുകാര ഉണ്ടായിരുന്നു അതായത് കോളേജ് കാലഘട്ടം മുതൽ ഉണ്ടാക്കിയ ഒരു team ഇവർ അഞ്ചു പേര് ഉണ്ടായിരുന്നു ടീം ലീഡർ സ്റ്റീഫൻ, സഞ്ജു, വിക്കി, ബൈജു, സാജു ഇവരിൽ ഒരാൾക്ക് പ്രശനം വന്നാൽ ഇവർ ഒന്നിക്കും.
  അങ്ങനെ കുറച്ചു ദിവസം സ്റ്റീഫൻ ബഡാ കോളനി നിരിക്ഷിക്കുകയായിരുന്നു.
  അങ്ങനെ സ്റ്റീഫൻെറ നിർദ്ദേശങ്ങൾ അനുസരിച്ചു കോളനി കയറാൻ തീരുമാനിച്ചു 2 ദിവസം കഴിഞ്ഞശേഷം അവരുടെ plan പ്രകാരം സ്റ്റീഫനും,ബൈജു അകത്തു കയറി ഇവർ അകത്തു കയറുന്നതു കുറച്ചു പേര് ടിവിയിൽ കണ്ടു ഉണ്ടന്ന് പൊക്കാൻ നിർദ്ദേശം കൊണ്ടുത്തു സ്റ്റീഫനും,ബൈജു ഇവർ പൊക്കും എന്ന അറിഞ്ഞു കൊണ്ടാണ് വന്നത് ഇ കോളനിയുടെ പ്രധാനം ഗുണ്ടാ ചോദ്യക്കുന്നു
  മഹി: നിങ്ങൾ ആര്
  ബൈജു:ചന്ദ്രൻ സാധനം പൈസ നൽക്കാൻ വന്നത്
  സ്റ്റീഫൻെറ കൈയിൽ ഇരിക്കുന്ന ബാഗ് കാണിച്ചു
  മഹി: ഡാ പരിശോധിക്ക്
  കൂടെയുള്ള അള് ബാഗ് തുറന്നു നോക്കി
  ഗുണ്ടാ: ശരിയാ
  മഹി: (കൂടെയുളള സഹായിയുടെ പറഞ്ഞു) ഡാ നീ ഇവർക്കു വീട് കാണിച്ചു കൊടുക്ക്
  അങ്ങനെ അവർ ചന്ദ്രൻെറ വീട്ടിലേക്കു പോയി
  അവിടെ എത്തിയപ്പോൾ കൂടെ പോയ ആള് പറഞ്ഞു “പൈസ കൊടുത്ത  വേക്കം സ്ഥലം വിട്ടോണം”
  ബൈജു: ശരി
  ബൈജു കയറി വാതിൽ മുട്ടി
  ചന്ദ്രൻ വാതിൽ തുറന്നപ്പോൾ കാണുന്നത് സ്റ്റീഫൻ

Recent Stories

The Author

Nandhu

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com