കാപ്പിപൂത്ത വഴിയേ…8 [ചെമ്പരത്തി ] 907

Views : 66921

‍‍കാപ്പി പൂത്ത വഴിയേ…..8| kaappi poottha vazhiye….8- | Author : ചെമ്പരത്തി

[ Previous Part ]

 

ഒത്തിരിയേറെ തിരക്കുകളുടെ ഇടയിൽ എഴുതി കൂട്ടുന്നതാണ്…….

ഇഷ്ടമായെങ്കിൽ ഒരു വാക്ക് കുറിക്കുക ആ ഹൃദയം ഒന്ന് ചുവപ്പിക്കുക……….

കുറെയേറെ പേരുടെ അഭിപ്രായങ്ങൾക്ക് മറുപടി തരാൻ ബാക്കിയുണ്ട് എന്നത് മറന്നിട്ടില്ല…… അതൊരിക്കലും നിങ്ങളുടെ അഭിപ്രായങ്ങൾക്ക് വിലകൽപ്പിക്കാത്തതുകൊണ്ട് അല്ല….. മറിച്ച്  ഞാൻ ഇപ്പോൾ ആയിരിക്കുന്ന ജോലിത്തിരക്കുകൾ മൂലം ആണ്…..

കിട്ടുന്ന ഒരു നിമിഷം പോലും പാഴാക്കാതെ എഴുതിയതിന്റെ ഫലമായാണ് കുറച്ച് ദിവസങ്ങൾ താമസിച്ചേന്നാലും ഇപ്പോഴെങ്കിലും തരാൻ കഴിഞ്ഞത്…..

എല്ലാവർക്കും കിട്ടുന്ന സമയം ഉപയോഗിച്ച്  മറുപടി തരും…… ആരും പരിഭവിക്കരുത്….. കഴിഞ്ഞ പ്രാവശ്യം നിങ്ങളുടെ വിലയേറിയ കമന്റുകൾക്ക്  reply  കിട്ടിയില്ല എന്നുള്ള പരിഭവത്തിൽ ആരും കമന്റ് ചെയ്യാതെയും ഇരിക്കരുത്……

എന്റെ സാഹചര്യങ്ങൾ നിലവിൽ അങ്ങനെ ആയതുകൊണ്ട് ആണ്……

എല്ലാവരും മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു…..

തിരക്കിനിടയിൽ എഴുതിയതിനാൽ എത്രമാത്രം നന്നായി എന്നോ…. അക്ഷരത്തെറ്റുകൾ എത്രമാത്രം ശ്രദ്ധിക്കാൻ കഴിഞ്ഞു എന്നോ അറിയില്ല……

എന്തെങ്കിലും മിസ്റ്റേക്കുകൾ കണ്ടാൽ ധൈര്യമായി കമന്റ്ൽ പറയുക……
അടുത്ത ഭാഗവും ഏറെക്കുറെ ഇതേ പോലെ തന്നെ അല്പം ലേറ്റ് ആയിട്ട് ആകും വരുന്നത്…. അതിനു മുൻപ് എഴുതിത്തീർക്കാൻ കഴിഞ്ഞാൽ തീർച്ചയായും അപ്പോൾ തന്നെ പോസ്റ്റ് ചെയ്യും…….

തുടർന്ന് വായിക്കുക…..

എല്ലാവരോടും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ…..🌺🌺🌺🌺🌺🌺

 

Recent Stories

The Author

❦︎❀ചെമ്പരത്തി ❀❦︎

95 Comments

Add a Comment
 1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

  ചെമ്പു😍
  ഒത്തിരി ഇഷ്ടായി ♥️.പതിവിലും പൊളിച്ചു ഈ ഭാഗം.അപ്രതീക്ഷിതം ആയി ഒരു ട്വിസ്റ്റ്.എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടല്ലോ🤔.പിന്നെയും ടെൻഷൻ ആക്കി😅.

  Waiting for next part🤗

  സ്നേഹം മാത്രം💞💞💞

  1. ❦︎❀ചെമ്പരത്തി ❀❦︎

   ഒരായിരം സ്നേഹം യക്ഷി…❤❤❤❤❤❤❤❤😍😍😍😍😍😍😍😍🌺🌺🌺🌺🌺🌺.ഇടക്കൊരു ട്വിസ്റ്റ്‌ ഇരിക്കട്ടെന്നെ 😜😜😜

 2. 💛♥️നർദാൻ💛♥️

  അടുത്ത ഭാഗം എന്ന് വരും

  1. ❦︎❀ചെമ്പരത്തി ❀❦︎

   ഒന്നും ആയില്ല… 😔2.5k മാത്രം…. 😔😔

   1. ❣️❣️❣️❣️❣️❣️കൊളളാം അങ്ങനെ പോകട്ടെ… ❣️❣️❣️❣️❣️

   2. 💛♥️നർദാൻ💛♥️

    😢😢😢😢

    1. ❦︎❀ചെമ്പരത്തി ❀❦︎

     3.5k😊😊

     1. 💓💓💓💓💓❣️❣️❣️💓💓💓💓💓💓അങ്ങനെ പോകട്ടെ ഞങ്ങൾ വെയ്റ്റിംഗ് ❣️❣️❣️

 3. Nannayittund…

  1. ❦︎❀ചെമ്പരത്തി ❀❦︎

   സ്നേഹം 😍😍😍🌺🌺🌺

 4. Superb excellent story ❣❣❣

  1. ❦︎❀ചെമ്പരത്തി ❀❦︎

   സ്നേഹം മാൻ 😍😍😍😍🌺🌺🌺

 5. അറക്കളം പീലി

  എപ്പോഴത്തെയും പോലെ നന്നായിട്ടുണ്ട് സുഹൃത്തേ . ഇനി അടുത്ത ഭാഗത്തിൽ കാണാം. അധികം വൈകാതെ അടുത്ത ഭാഗവും വരും എന്ന പ്രതീക്ഷയോടെ
  ♥️♥️♥️ അറക്കളം പീലി♥️♥️♥️

  1. ❦︎❀ചെമ്പരത്തി ❀❦︎

   പരമാവധി പെട്ടന്ന് തരാൻ ശ്രമിക്കുന്നുണ്ട്…. സ്നേഹം മാൻ 😍😍😍🌺🌺🌺

   1. അപ്പോൾ ഇ വട്ടം 10 ദിവസത്തിന് മുൻപ് തരും അല്ലേ 😌😌😌😌😌🥰🥰🥰🥰😍😍😌😌

    1. ❦︎❀ചെമ്പരത്തി ❀❦︎

     10 ദിവസത്തിനു മുൻപോ 😲😲😲🏃‍♂️🏃‍♂️🏃‍♂️

     1. ഞങ്ങൾ ഇങ്ങനെ ഒക്കെ ആഗ്രഹിക്കും അത്യാഗ്രഹം ആണ് എന്ന് വിജാരയ്ക്കണ്ട ഇഷ്ടം കൊണ്ടാ… 💓💓💓💓💓💓❣️❣️❣️❣️❣️

     2. ❦︎❀ചെമ്പരത്തി ❀❦︎

      അറിയാടോ 😍😍😍😍😍😍ഞാനും പരമാവധി ശ്രമിക്കുന്നുണ്ട് 😊

 6. ശ്യെടാ…. വല്ലാത്ത ട്വിസ്റ്റ്‌ ആയിപ്പോയല്ലോ ചെമ്പൂസേ…

  എന്നത്തേയും പോലെ പൊളിച്ചടുക്കി. ബാക്കി വേഗം പോന്നോട്ടെ 😌

  1. ❦︎❀ചെമ്പരത്തി ❀❦︎

   ഒത്തിരി താങ്ക്സ് ചെക്കാ… 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🌺🌺🌺

   പിന്നെ ഇടക്കൊരു ട്വിസ്റ്റ്‌ വേണ്ടേ 😜😜🏃‍♂️🏃‍♂️

 7. ഈ പാർട്ടും ഒരുപാട് ഇഷ്ടായി….. 💖💖💖💖💖💖💖💖

  1. ❦︎❀ചെമ്പരത്തി ❀❦︎

   താങ്ക്സ് മാൻ 😍😍😍

 8. രാത്രി പോയിട്ട് പിറ്റേന്ന് വൈകുന്നേരം വരെ ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് സിയക് ഫുഡ്‌ കൊടുത്തോ ഹോസ്പിറ്റലിൽ കൊണ്ടുപോയോ….?

  1. ❦︎❀ചെമ്പരത്തി ❀❦︎

   സിയേനെ ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടില്ല…… സന്ധ്യ ആയപ്പോ അല്ലെ തിരിച്ചെത്തിയത്…. പിന്നെ ഫുഡ്‌ എന്തായാലും കൊടുത്തിട്ടുണ്ടാകും…. സ്നേഹം മാൻ 😍😍😍🌺🌺

 9. Bro , ഇ കഥ വായിക്കാൻ ഒരു സുഖം ആണ് . വായിച്ച് കഴിയുമ്പോൾ ഇനിയും വായിക്കാൻ ഉള്ള ഒരു തോന്നൽ ആണ് . വരികൾ എല്ലാം അത്രക്ക് മനോഹരം ആണ് . പക്ഷേ ഇപ്പോ വായിച്ചപ്പോ ഒരു പേടി പോലെ കഥ inta track മാറിയത് പോലെ . അരുതാത്ത എന്തോ സംഭവിക്കുമോ എന്ന് ഒരു തോന്നൽ . ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു അടുത്ത part ine വേണ്ടി കാത്തിരിക്കുന്ന…….

  1. ❦︎❀ചെമ്പരത്തി ❀❦︎

   നമുക്ക് കാത്തിരിക്കാം ബ്രോ… 😍😍😍😍🌺🌺🌺സ്നേഹം

 10. സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  1. ❦︎❀ചെമ്പരത്തി ❀❦︎

   സ്നേഹം മാൻ 😍😍🌺

 11. ആദ്യം തന്നെ ഒരു വലിയ നന്ദി അറിയിക്കട്ടെ. 🙏 ജോലിതിരക്കിനിടയിലും ഞങ്ങളെ ഒക്കെ ഓർത്തു വിശ്രമിക്കാൻ കിട്ടിയ സമയം ഈ കഥക്കായി മാറ്റിവെച്ച വലിയ മനസ്സിന് ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏. കഴിഞ്ഞ ഭാഗത്തിന്റെ അവസാനം തന്നെ ഊഹിച്ചിരുന്നു വന്നത് ഡേവിഡ് ന്റെ വീട്ടുകാർ തന്നെ എന്ന്. ആൻ ഉം അലക്സ്സ് ഉം തമ്മിൽ നല്ല ഒരു കോമ്പോ ഉണ്ടായിരുന്നു. ആൻ ആദ്യം മിത്രയേ ഒന്ന് ഞെട്ടിച്ചു എങ്കിലും. പിന്നെ അവർ നല്ല കൂട്ടയത് സന്തോഷം തന്നെ ആയി. അച്ചൂട്ടി വീണപ്പോ ഉള്ള ഭാഗം ഒക്കെ നല്ല ഫീൽ ആയിരുന്നു. ഹോസ്പിറ്റലിൽ പോയപ്പോ govt ഹോസ്പിറ്റലിൽ പോകാതെ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയപ്പോ ഡേവിഡിന് അച്ചൂട്ടിയെ എത്ര ഇഷ്ട്ടം ആണെന്ന് വെളിവാക്കിത്തന്നു. അച്ചൂട്ടി ഇഷ്ടം ❤️❤️❤️. സിയാക്ക് എന്നാ പറ്റി. ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞെങ്കിലും പിന്നെ ഒന്നും പറഞ്ഞില്ല.. മഹേഷിന്റെ കളി ഡേവിഡ് മനസിലാക്കി എന്ന് വേണം അനുമാനിക്കാൻ. പണി പുറകെ വരുന്നു എന്ന് മനസിലായി 😂😂. അലക്സ്‌ മിത്രയോട് പറഞ്ഞത് അവൾക്കു മനസിലായെങ്കിലും അവൾ അത് മോഹിക്കുന്നില്ല എന്നാണ് അവളുടെ ഭാവത്തിൽ നിന്നും മനസിലായെ. അതല്ലേ അവൾക്കു പറ്റു. ഒരു നേരത്തെ ആഹാരം സുരക്ഷിതമായ താമസം ആതാണല്ലോ അവളുടെ ഇപ്പോഴത്തെ ആവശ്യം.. രണ്ടു വയസ്സ് ഉള്ള ഒരു കുട്ടിക്ക് നല്ല പോഷകാഹാരം വേണം പക്ഷെ മിത്രക്ക് അത് സാധിക്കുന്നില്ല അല്ലേ. പക്ഷെ ഡേവിഡിന് അത് മനസിലായല്ലോ. . ഡേവിഡിന്റെ കേറിങ് കണ്ടത് അവിടെയാണ്. 😘😘😘.
  നല്ല ഒരു പാർട്ട്‌. ഫീൽ കൂടി എന്നല്ലാതെ ഒട്ടും കുറഞ്ഞില്ല..
  ഒരു നിർദേശം എന്താച്ചാ.. മിത്ര ഫുഡ്‌ ഉണ്ടാക്കി എന്ന് പറയുന്നതല്ലാതെ എന്ത് ഉണ്ടാക്കി എന്ന് പറയുന്നില്ല. അവൾ ഉണ്ടാക്കുന്ന ഫുഡിനെ കുറിച്ച് നല്ല അഭിപ്രായം കഴിക്കുന്നവർ പറയുമ്പോൾ അത് അവൾക്കു എന്തോരം സന്തോഷം ഉണ്ടാക്കും 😘😘😘
  ഒരിക്കൽ കൂടി നന്ദി സ്നേഹം. നല്ലൊരു പാർട്ട്‌ തന്നതിന്.
  ഒത്തിരി ഇഷ്ടത്തോടെ.

  1. ❦︎❀ചെമ്പരത്തി ❀❦︎

   ഒത്തിരി ഒത്തിരി സ്നേഹം ഡോക്ടറെ….. ഇത്രയും വലിയ കമന്റ്‌ ന് അതേപോലെ ഉള്ള റിപ്ലൈ തരണം എന്നുണ്ടെങ്കിലും സമയക്കുറവ് നല്ലപോലെ ഉണ്ട്….

   പിന്നെ ഡോക്ടറുടെ സജഷൻ തീർച്ചയായും മനസിലുണ്ട്ട്ടോ….
   ഒരായിരം സ്നേഹത്തോടെ 🌺🌺🌺😍😍😍😍

 12. ℝ𝕒𝕙𝕦𝕝𝟚𝟛

  കിടു ഭാഗം എന്നത്തേയും പോലെ കലക്കി.. ❤️

  1. ❦︎❀ചെമ്പരത്തി ❀❦︎

   ഹൃദയം നിറഞ്ഞ സ്നേഹം മാൻ 😍😍😍🌺🌺🌺🌺🌺

 13. Ꭰօղą 𒆜MK𒆜🎩L𝖔ver

  Ithi thee koriyittu poyalla kalla baduvaaaaa… ningale pinneyedutholam

  1. ❦︎❀ചെമ്പരത്തി ❀❦︎

   യ്യോ….. ഞാൻ പാവം 😂😂🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️😍😍😍😍🌺🌺

 14. Dear…. Hibiscus….

  ഒരു പാട് ചോദ്യങ്ങള്‍ ബാക്കിവെച്ച് കൊണ്ട്‌ മനോഹരമായി ഈ Part അവസാനിപ്പിച്ചു.

  അടുത്ത part നു വേണ്ടിയുള്ള ആകാംഷയില്‍ നിര്‍ത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞു.

  ഡേവിഡ് ഒരു ക്രൂരന്‍ അല്ല… പിന്നെ mahesh ന്റെ ശല്ല്യം എന്നേക്കും ആയി അവസാനിപ്പിക്കാൻ ഉള്ള ഉദേശം തന്നെയായിരിക്കും. പിന്നെ mitbrayude മനസ്സിൽ ഇടം പിടിക്കുകയും വേണം..

  അതിനു വേണ്ടിയുള്ള കളിയാണ്.. ഡേവിഡ് ന്റെ എന്ന് ആണ്‌ എനിക്ക് തോന്നുന്നത്.

  ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  1. ❦︎❀ചെമ്പരത്തി ❀❦︎

   നമുക്ക് വെയിറ്റ് ചെയ്യാം എന്താണ് ഡേവിഡിന്റെ ഉദ്ദേശം എന്നറിയാൻ…. സ്നേഹം 🌺🌺🌺😍😍😍😍😍😍

 15. ചെമ്പു ❤

  ഒത്തിരി തിരക്ക് ആയിട്ടും നമ്മളെ പോലെ ഉള്ള വായനക്കാർക്ക്‌ വേണ്ടി കിട്ടുന്ന ടൈമിൽ എഴുതുന്നതിനു താങ്ക്സ്…
  കഴിഞ്ഞേ ഭാഗത്ത് തന്നെ ഞാൻ ഊഹിച്ചത് avnte വീട്ടികാർ ആവും വന്നത് എന്ന്, so അത്രയ്ക്ക് അങ്ങോട്ട് സർപ്രൈസ് ആയില്ല… പക്ഷെ ഞാൻ വിചാരിച്ചു അലക്സ്നു മിത്രെ ഇഷ്ടാമായിട്ട്, അവർ തമ്മിൽ ഒരുമിക്കുക എന്നൊക്കെ.. വെറുതെ.. 😬😬
  ഇടക്ക് വരുന്ന aa chess കളിയിൽ ഡേവിഡിന്റെ ഉള്ളിൽ എന്തെക്കെയോ പ്ലാൻസ് ഉണ്ടെന്ന് വ്യക്തമായി മനസിലാവുന്നുണ്ട്, അതിനു വേണ്ടി ആണോ മിത്രയേ ആയാൾക് കൊടുകാം എന്ന് പറഞ്ഞത് 🙄… എന്തായാലും തുടർന്ന് അറിയാം എന്ന് വിചാരിക്കുന്നു ❤..
  ഹോസ്പിറ്റൽ scenes ഒക്കെ നന്നായിട്ടുണ്ട്..
  ഇഷ്ടായി ❤❤

  1. ❦︎❀ചെമ്പരത്തി ❀❦︎

   ഷാനൂസേ.. അതു എഴുതുമ്പോഴേ എനിക്കറിയാമായിരുന്നു അതു സർപ്രൈസ് ആകില്ല എന്ന്…. 😂😍😍😍😍സ്നേഹം 🌺🌺🌺

   1. കാപ്പി പൂത്ത വഴിയെ..ellam partum sooper aanu bro….💞💞

    1. ❦︎❀ചെമ്പരത്തി ❀❦︎

     ഹൃദയം നിറഞ്ഞ സ്നേഹം ശ്രീ 😍😍😍😍😍😍😍😍😍😍🌺🌺🌺

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com