ഒരാൾ മാത്രം (നൗഫു) 851

ഒരാൾ മാത്രം…

Oraal mathram

Author : നൗഫു ഒറിജിനൽ

“Get out……

 

Neither I nor this company want anyone who disobeys me…”

 

വിശാൽ നിഷ യെ നോക്കി കൊണ്ടു ക്രൂരമായി ചിരിച്ചു…

 

“പുറത്തേക് പോകുവാനായി തിരിഞ്ഞ അവളുടെ അടുത്തേക് നടന്നടുത്തു കൊണ്ടു വിശാൽ ഒരു കാര്യം കൂടേ സ്വകാര്യം പോലെ പറഞ്ഞു..”

 

“ഞാൻ ഉപ്പ് നോക്കാത്ത ഒരു പെണ്ണും ഈ ഓഫീസിലില്ല…

 

അതിൽ നീയുമുണ്ടാവും ഒരു ദിവസം എന്റെ കിടപ്പറയിൽ…

 

എന്റെ അടിമയെപോലെ…

 

കേട്ടോടി പുല്ലേ…”

 

“നിഷ അവന് മറുപടി യൊന്നും കൊടുക്കാതെ ഓഫീസിൽ നിന്നും ഇറങ്ങി തന്റെ സീറ്റിൽ നിന്നും ബേഗ് എടുത്തു പുറത്തേക് നടന്നു…”..

 

Updated: November 4, 2023 — 5:59 pm

6 Comments

  1. Don’t kill. We are waiting your stories..

  2. പൊളി ശരത്ത്‌ ട്രാക്ക് മാറ്റി പിടിക്കുവാണോ….. എന്തായാലും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  3. As always, you write fabulously.. Please continue..
    Best regards
    Gopal

  4. ജിബ്രീൽ

    ബ്രോ ലൈക്കു കുറഞ്ഞെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കരുത്

  5. വളരെ ഹൃദയഹാരിയായ കഥ, വ്യത്യസ്ത അവതരണം.
    നൗഫു, “എന്റെ ഉമ്മാന്റെ നിക്കാഹ്” മറക്കരുതേ!

Comments are closed.