വിശപ്പ് [P$¥€HO മനു @ MJ] 153

വിശപ്പ്

Vishappu | Author : P$¥€HO മനു @ MJ

 

………………………നിങ്ങളറിഞ്ഞ കഥകൾ നിങ്ങളിലേക്കായ്……….. 

മോളെ പൈസയുണ്ടെങ്കിൽ 100 രൂപ അമ്മയ്ക്ക്  താ ആടിന് തീറ്റ വാങ്ങാനാണ്

അവർ   കിടന്നു കരയുന്നു..രണ്ടു ദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ട്

 

ദേ.. തള്ളെ മിണ്ടാതെ പോകുന്നുണ്ടോ ഇല്ലേൽ ഞാൻ  പിടിച്ചു പുറത്തിടും പറഞ്ഞില്ല വേണ്ട..

 

നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എവിടുന്ന് എടുത്തിട്ട് തരനാ കാശ്

 

ഒരുത്തന്റെ  മാത്രം വരുമാനം കൊണ്ട് ഈ വീട് രണ്ടറ്റം കൂട്ടി കെട്ടാൻ പാടുപെടുവാണ് അപ്പോഴാണ്  അവരുടെ ആടും മാടുമൊക്കെ

 

നിങ്ങൾക്ക് കിട്ടുന്ന കഞ്ഞികൂടി ഇല്ലാതാക്കേണ്ട കിട്ടുന്നത് തിന്നു  മര്യാദയ്ക്ക് അവിടെങ്ങാനം പോയി കിടക്കാൻ നോക്ക്  എന്റെ വായ്ക്ക് വെറുതെ ജോലി ഉണ്ടാകാതെ..

 

അകത്തു നിന്നു അവരുടെ മകൻ അത് കേട്ട് നിസ്സാഹയനായ് പുറത്തേക്ക് ഇറങ്ങി പോയി ..

 

അവർ കുനിഞ്ഞു.. നിറമിഴികളോടെ പുറത്തേക്ക് ഇറങ്ങി വന്നു അയാളെയൊന്നു  നോക്കി നിറഞ്ഞ കണ്ണുകൾ തുടച്ചു പുറത്തെ ആട്ടിൻകൂടിനടുത്തേക്ക് നടന്നു…

 

ആടിനെ വളർത്തിയും പശുവിനെ വളർത്തിയു്ം അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടും, പുറത്ത് പോയി വീടുകളിൽ പണിയെടുത്തും കിട്ടുന്ന കാശ് കൊണ്ടും ഒരേ  ഒരുമകനായ ഉണ്ണിയെ വളർത്തി വലുതാക്കി  അവൻെറ കല്ല്യാണം നടത്തി കൊടുത്തിട്ടും അമ്മയുടെ കഷ്ടപ്പാട് അറിയില്ല അവന്

 

ഇന്ന് ഭാര്യ പറയുന്നത് മാത്രം കേട്ട് സ്വന്തം അമ്മയെ ഒരു നോക്കു കൊണ്ട് പോലും അടുത്ത് അറിയാതെയായി അയാൾ..

43 Comments

  1. ആധി

    നീ എന്ത് ചെയ്ത ചെയ്തത് ഒരു നല്ല കഥയും നല്ല കുട്ടുക്കാരെനേയും സമ്മാനിച്ചു മുങ്ങിയതല്ലേ

  2. Mj എനിക് ഒന്നു സംസാരിക്കണം ആയിരുന്നു ഒറ്റക്ക്. നടക്കുന്ന എന്തേലും വഴി ഉണ്ടേൽ പറയ

  3. Mj നീ ഇതു വായിക്കണം

    Mj it’s me curious minded

    നിന്നെ ഞാൻ എത്ര ആയി തേടി നടുക്കുന്നു എന്നറിയോ , എപ്പോഴും ഞാൻ നോക്കും നിന്നെയും പിന്നെ അനാഥനെന്ന അനശ്വരമായ ആനന്ദവും.

    ഞാൻ കുറെ തപ്പി എനിക് കാണാൻ കഴിഞ്ഞില്ല.

    നീ എവിടെ ആണ് എന്താ പ്രശ്നം ( ഇതൊക്കെ അറിയണം എന്നുണ്ട് )

    പിന്നെ ഇന്നാണ് നീൽ ബ്രോ പറഞ്ഞത് നീ എന്നെ ചോദിച്ചെന്നും പിന്നെ ഇവിടെ ഇനി ഉണ്ടാവും എന്നും (കേട്ടപ്പോൾ തന്നെ ഒരു വല്ലാത്ത സന്തോഷം നിന്നെ പോലെ ഉള്ള വലിയ കലാകാരന്മാർ ഈ ഉള്ളവനെ ഒക്കെ ഓർക്കുന്നു എന്നു കേട്ടപ്പോൾ തന്നെ ഒരു വല്ലാത്ത ഉന്മേഷം)

    പിന്നെ നിനക്കാറിയാലോ ഞാൻ എത്ര ആയി ആ സ്റ്റോറിക് കാത്തു നിൽക്കുന്ന എന്നു. അത്രയും ആ തീമും ആ കഥയും നീയും എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു ( ഇത് ബങ്ങി വാക് പറയുന്നതല്ല )

    എനിക് അതിന്റെ update ഒന്ന് പറഞ്ഞ തരോ. ഇനി എന്നാണ് ആ കഥ എന്നിലേക്ക് എത്തി ചേരുക എന്ന്‌.
    ഇനി നീ അത് തുടരുന്നില്ല എന്നു മാത്രം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
    ഇനി അതാണ് നീ പറയാൻ പോവുന്നെതെങ്കിൽ. നീ reply എഴുതിയത് അങ് മായച്ചേക്കു.

    ഞാൻ മൊയ്തീനെ കാത്തിരിക്കുന്ന കാഞ്ചനയെ പ്പോലെ ആ കഥ വരും എന്ന പ്രദീശയിലൂടെ കാതിരുന്നോളം.

    ഇതുവരെ ഞാൻ ഇതിൽ അങ്ങനെ വന്നിട്ടില്ല. ഇനി ഓരോദിവസവും ഞാൻ വന്നു നോക്കും എന്നു വിശവസിക്കുന്നു.

    നല്ല ഉത്തരം ലഭിക്കും എന്ന പ്രദീശയിലൂടെ നിന്റെ സ്വന്തം ( ഈ കഥ തുടരുക ആണെങ്കിൽ മാത്രം )
    curious minded

    1. ❤️❤️❤️❤️

    2. മൊയ്തീന് ഒരു കാഞ്ചന മാലയെ ഉണ്ടായിരുന്നുള്ളൂ.. ക്യൂരിക്ക് കാത്തിരിക്കാൻ ഒരുപാട് എണ്ണം ഉണ്ടല്ലോ????
      നിന്നെ ഞാനും ചോദിച്ചിരുന്നു??

  4. ഇങ്ങനെ ആഗാണം ഒരു മാഗന്‍ അയല്‍

    1. ❤️❤️❤️❤️❤️

  5. അനിയൻകുട്ടൻ

    മുത്തേ നിന്റെ കഥ കണ്ടപ്പോ വല്ലാത്ത സന്തോഷം, കുറച്ചു തിരക്കിൽ ആണ് വായിച്ചിട്ട് മറുപടി പറയാം ബാക്കി. നിന്റെ പഴയ കഥകൾ കൂടി ആഡ് ചെയോ എല്ലാം ഒന്നൂടെ വായിക്കാൻ ഒരു മോഹം.

    1. ശ്രമിക്കാം

  6. Heart touching story.. Very Good one..
    :-*

    1. Thanks❤️❤️

  7. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️?????

  8. അവിടെ സൈറ്റില്‍ mj ബ്രോയുടെ കഥകൾ ഒന്നും കാണാറില്ലല്ലോ ആകെ കമന്റ് ബോക്സില്‍ കാണാറുണ്ട്. പിന്നെ ചുമ്മാ ഇവിടെ നല്ല കഥകൾ വല്ലതും ഉണ്ടെങ്കില്‍ വായിച്ചിട്ട് പോകാം എന്ന് വിചാരിച്ചു വന്നതാ എന്തായാലും അത് നന്നായി. ഹൃദയസ്പര്‍ശിയായ കഥ, കണ്ണ് നനയിച്ചു വായിക്കാതെ ഇരുന്നെങ്കിൽ വന്‍ നഷ്ടം ആയേനെ. പിന്നെ നമ്മുടെ അനാഥന്‍ എന്ന അനശ്വരമായ ആനന്ദം ഒക്കെ കംപ്ലീറ്റ് ചെയ്യുമോ?

    1. KKയിൽ തുടർക്കഥകളും സ്റ്റോറികളും തുടരുന്നില്ല. ചെറിയ പ്രശ്നമുണ്ട്.. നല്ല വാക്കിന് ഹ്യദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു….❤️❤️❤️❤️

  9. അഭിമന്യു

    ടാ .. mj ഓർമ്മയുണ്ടോ??? നീ ഇപ്പോൾ എവിടാ കാണാനില്ലല്ലോ.. കഥ പൊളിച്ചു

    1. ഞാനിവിടുക്കെ തന്നെയുണ്ട്… മച്ചാനെ അതെന്ത് ചോദ്യാ….

      1. Mj vayichathanu pinnem vayikkan thonni….???

  10. Super story mj

    1. Thanks❤️❤️

  11. Nice story bro.

    1. Thanks❤️❤️❤️❤️❤️

  12. Polichadaa kutta, short story yude rajakumaaraa

    1. നിന്നെ കാണാനെ കിട്ടുന്നില്ലാലോ

      1. Kurachu busy aayi poyi mone.. enni evide okke thanne undavum.

    1. ???❤️❤️

  13. നല്ല കഥയാണ് ബ്രൊ

    1. ആൽബിച്ചാ താങ്ക്സ്…. പെരുത്തിഷ്ടം

  14. മനു കമ്പിക്കുട്ടനിൽ എഴുതിയ കഥകൾ പൂർത്തിയാക്കാമോ

    1. ചില പ്രശ്നങ്ങളിൽ പെട്ടത് കൊണ്ടാണ് പൂർത്തിയാക്കാത്തത്. അവിടെ സ്റ്റോറികൾ ഇനിയുണ്ടാവില്ല. മറ്റാരു കാര്യം കൂടി കെ.കെ എന്ന നാമം ഇവിടെ യൂസ് ചെയ്യാതിരുന്നാൽ നന്നായിരുന്നു.

      1. Ok വിരോധം ഇല്ലേൽ അവിടെ ഇട്ട കഥകൾ ഇങ്ങോട്ട് ഇടാമോ ഇപ്പൊ നോക്കിയിട്ട് ഒന്നും കാണാൻ കഴിയുന്നില്ല

        1. രാഹുലേ….. എല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞു.

  15. നന്നായിട്ടുണ്ട് ചേട്ടാ…❤️❤️❤️

    1. Thanks Rambo… ചേട്ട എന്ന് വിളിക്കാനുള്ള വയസ്സൊന്നുമില്ല…

  16. അമ്മുട്ടി

    MJക്ക് തുല്യം MJ മാത്രം ❣️❣️❣️❣️❣️❣️
    എന്നാലും പഹയാ കരയിച്ചലോടാ…

    1. ചുമ്മാ…. ഒരു രസം അമ്മൂട്ടി…❤️❤️??

  17. പറയാൻ വാക്കുകളില്ല അത്രയും മനോഹരം

  18. Bro polichu. Ningalude kadhayellam manassilevde okkeyo thattum vallathoru feeling anu. Uchakku sambaril parippittathinu ammayodu vallaandu choodayi enikku parippishtamalla. Poittu oru diary milk vangi kodukkatte appol santhoshamakum?

    1. ഹൃദയം തുറന്ന വാക്കുകൾക്ക് മുമ്പിൽ സ്നേഹം മാത്രം…

  19. നീ, നീ ആടാ , നീ നീ നീ ആടാ മനു നീ

    എന്തോ പറയാനാ
    നല്ലൊരു കഥ

    1. ??????❤️❤️❤️❤️???

Comments are closed.