അപ്പോളാണ് ….സ്കൂൾഗേറ്റ് നടുത്തേക്ക് വരുന്ന ആദിലിനെ അവൾ ശ്രദ്ദിച്ചത് …അതെ അവൻ തന്റെ അടുത്തേക്ക് തന്നെ ആണ് വരുന്നത് …..അശ്വതി അനാമികയുടെ കൈ മുറുകെ പിടിച്ചു …….
????????????????
അച്ചൂ …..എടി അച്ചൂ ……വാതിൽ തുറന്നെ നീ ….എത്ര നേരമായി കുളിക്കാൻ കേറിയിട്ട് …..ഇറങ്ങി വന്നു ഭക്ഷണം കഴിച്ചു കിടക്കാൻ നോക്ക് പെണ്ണെ ….
‘അമ്മ ഗൗരിയുടെ ശബ്‍ദമാണ് അവളെ ചിന്തയിൽ നിന്ന് ഉണർത്തിയത് …..പെട്ടെന്ന് തലയും തുവർത്തി ഡ്രസ്സും ഇട്ട് പുറത്തു വന്ന അശ്വതി കാണുന്നത് കട്ടിലിൽ തന്നെ നോക്കി ഇരിക്കുന്ന അമ്മയെയാണ് …..
“പഴയ ചില ഓർമകളിലേക്ക് പോയി ”
നോട്ടത്തിനുത്തരം എന്ന പോലെ അവൾ പറഞ്ഞു …..
❤️…………..A NEPPOLIYAN LOVE………..❤️
Baaki vannilllaaa
തുടക്കം കൊള്ളാം ശുഭമായി തന്നെ കഥ അവസാനിപ്പിക്കും എന്ന് വിശ്വസിക്കുന്നു.
story super broo….
Machane pwolichu next part pettannagu prattu……
orupadu ishtamayi??????????♥️♥️
????
പൊളിച്ചു മോനേ ഇത് kk യിലും ഇടണം
????
hi
kadhayude ee bhagam njan vaayichu, nannaayittund ennokke paranjaal kuranju pokum.. ishtamaayi enikk. orupaad orupaad..
adilinte vaariyell aswathy thanne aanalle..
kaathirikkunnu adutha bhagathinaayi..
Jinn
????
നല്ല തുടക്കം
❤️❤️❤️❤️
???
ഇഷ്ടമായി…. തുടർച്ചയ്ക്കായി കാത്തിരിയ്ക്കുന്നു ….
Mm❤️❤️
very nice bro waiting for next part
?❤️❤️❤️
അടിപൊളി???
???
ഇഷ്ടമായി broi
?❤️❤️❤️❤️?
Feel?
❤️❤️❤️
Istayi bro ?????
❤️❤️❤️❤️
സൂപ്പര്‍ മച്ചൂ
Thanks ? broi
ishtamayi nepolian,,,,,,,,,,,,
Harshoooi ❤️❤️❤️❤️❤️