വിധിക്കപ്പെട്ട വാരിയെല്ല് 1 [നെപ്പോളിയൻ] 75

ഓർമയുണ്ടല്ലോ …ഊട്ടി മൂന്നാർ പറ്റുമെങ്കിൽ വയനാടും ….ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുൻപായിതിരിച്ചെത്തുന്ന കോലത്തിൽ ആകും പോകൽ ….അത്കൊണ്ട് എല്ലാവിധ തയ്യാറെടുപ്പുകളോടും മരുന്ന്കഴിക്കുന്നവർ ഉണ്ടെങ്കിൽ അത് എല്ലാം എടുത്തു വേണം വരാൻ ….

ടൂർ കഴിഞ്ഞു കൊണ്ടുപോകാൻ വരാൻ മാതാപിതാക്കളോട് വരാൻ പറയണം …

ആ പിന്നെ ടൂർ കഴിഞ്ഞാൽ സ്കൂൾ സ്റ്റഡി ലീവ് ആരംഭിക്കും ……ഇനി ചുരുക്കം ചില നാളുകളെ നമുക്ക് ഈസ്കൂളിൽ കഴിച്ചുകൂടാനുള്ളൂ …

ടൂറിന്റെ ആവേശത്തിൽ പഠനം വിട്ടുപോകരുത് …

നല്ല കുട്ടികളായി വേണം പോയി വരാൻ …ആർക്കും നമ്മളെ കൊണ്ട് ഒരു മോശവും പറയാൻ ഇടവരുത്തരുത്…..ഇന്ന് മോശം പറഞ്ഞവർക്ക് ജീവിതവിജയം കൊണ്ട് വേണം മറുപടി പറയാൻ …”

പതിവ് ശൈലിയിൽ ക്ലാസ് അവസാനിപ്പിച്ചു രേഷ്മ ടീച്ചർ ക്ലാസ് വിട്ടു …..

പാതി കുട്ടികൾ ടൂറിന്റെ ആവേശത്തിലും പാതി സ്കൂൾ കാലം കഴിയുകയുമാണെന്നുമുള്ളവിഷമത്തിലുമായിരുന്നു…..

വിഷമിക്കുന്ന ആൾകാർ എപ്പോളും ഉഴപ്പന്മാർ എന്ന് ബാക്കിയുള്ളവർ മുദ്രകുത്തിയവരായിരിക്കും….പക്ഷെജീവിതവും ജീവിതവിജയവും നേടുന്നവരിൽ കൂടുതലും അവരാകും മുന്നിൽ  …അതൊരു പ്രപഞ്ചസത്യവുമാണ്….

ആ അതെന്തെലുമാകട്ടെ …..

നമ്മൾ പറഞ്ഞുവന്നത്

പതിവ് ശൈലിയിൽ ക്ലാസ് അവസാനിപ്പിച്ചു രേഷ്മ ടീച്ചർ ക്ലാസ് വിട്ടു പോയി …..

???????????????

വ്യാഴാഴ്ച രാവിലെ 7 മണി …

ഏകദേശം ഒരു തൊണ്ണൂറ്റിഅഞ്ചു ശതമാനവും പേരും ടൂറിനായി വന്നിരുന്നു …

അനാമികയും അശ്വതിയും സ്കൂൾ ഗേറ്റിനടുത്തായി നിൽക്കുകയായിരുന്നു …..

ഇന്നലെയും തനിക്ക് കിട്ടിയ കത്ത് അനാമികക്ക് കാണിച്ചുകൊടുക്കുകയായിരുന്നു അശ്വതി …..

“നിന്നെ വരയ്ക്കാൻ ദുഃഖമല്ലാതെ ഒരു തൂലികയില്ല …രക്തമല്ലാതെ ഒരു ചായയുമില്ല ….എനിക്കൊരു മുറിഞ്ഞഹൃദയമുണ്ട് ….ഇപ്പോൾ അതാണെനിക്ക് ആനന്ദം ….നിന്നോളമൊരു നിഴലുമെന്നെ അലട്ടിയിട്ടില്ല …നിന്നോളംഒരു വസന്തവും എന്നിൽ വേരിട്ടിട്ടുമില്ല ….ഇഷ്ട്ടമാണ് അച്ചൂട്ടി നിന്നെ നൂറു വട്ടം …..”

വായിച്ചു തന്നെ നോക്കുന്ന അനാമികയുടെ മുഖവും നോക്കി ഇതൊക്കെ എന്ത് എന്ന മട്ടിൽ ഇരിക്കുകയായിരുന്നു അശ്വതി ….

27 Comments

  1. Baaki vannilllaaa

  2. തുടക്കം കൊള്ളാം ശുഭമായി തന്നെ കഥ അവസാനിപ്പിക്കും എന്ന് വിശ്വസിക്കുന്നു.

  3. story super broo….

  4. Machane pwolichu next part pettannagu prattu……
    orupadu ishtamayi??????????♥️♥️

    1. നെപ്പോളിയൻ

      ????

  5. രാജു ഭായ്

    പൊളിച്ചു മോനേ ഇത് kk യിലും ഇടണം

    1. നെപ്പോളിയൻ

      ????

  6. hi
    kadhayude ee bhagam njan vaayichu, nannaayittund ennokke paranjaal kuranju pokum.. ishtamaayi enikk. orupaad orupaad..
    adilinte vaariyell aswathy thanne aanalle..

    kaathirikkunnu adutha bhagathinaayi..

    Jinn

    1. നെപ്പോളിയൻ

      ????

  7. നല്ല തുടക്കം

    1. നെപ്പോളിയൻ

      ❤️❤️❤️❤️

  8. ???
    ഇഷ്ടമായി…. തുടർച്ചയ്ക്കായി കാത്തിരിയ്ക്കുന്നു ….

    1. നെപ്പോളിയൻ

      Mm❤️❤️

  9. very nice bro waiting for next part

    1. നെപ്പോളിയൻ

      ?❤️❤️❤️

  10. അർജുനൻ പിള്ള

    അടിപൊളി???

    1. നെപ്പോളിയൻ

      ???

      1. ഇഷ്ടമായി broi

        1. നെപ്പോളിയൻ

          ?❤️❤️❤️❤️?

  11. ജോക്കർ

    Feel?

    1. നെപ്പോളിയൻ

      ❤️❤️❤️

  12. തൃശ്ശൂർക്കാരൻ

    Istayi bro ?????

    1. നെപ്പോളിയൻ

      ❤️❤️❤️❤️

  13. സൂപ്പര്‍ മച്ചൂ

    1. നെപ്പോളിയൻ

      Thanks ? broi

  14. ishtamayi nepolian,,,,,,,,,,,,

    1. നെപ്പോളിയൻ

      Harshoooi ❤️❤️❤️❤️❤️

Comments are closed.