വിധിക്കപ്പെട്ട വാരിയെല്ല് 1 [നെപ്പോളിയൻ] 75

“ആഹാ …ഒളിച്ചോട്ടം ഒക്കെ ചിന്തിച്ചു തുടങ്ങിയ…”

ആഹ് …എല്ലാം ആലോചിക്കണം …ആ ചെക്കനെ ഒന്ന് വളച്ചു കിട്ടിയാൽ മതി …

അപ്പോളേക്കും ക്ലാസ് എടുക്കാൻ ടീച്ചർ വന്നിരുന്നു …

എഴുതിയ ആൾക്കാരെ അന്വേഷിക്കേണ്ടത് എങ്ങനെ ആണെന്ന് രണ്ടാൾക്കും ഒരു പിടിയും ഇല്ലായിരുന്നു …

???????????????

ദിവസങ്ങൾ കഴിഞ്ഞു ….3 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും കിട്ടി ലെറ്റർ …

എന്റെ ഹൃദയത്തിൽ പെണ്ണെ …നിനക്ക് മാത്രമായി ഒരൊഴിവ് ഉണ്ട് …ആ ഒഴിവിലേക്ക് വരാൻ ശുഭാർഷയുടെയോകൈക്കൂലിയുടെയോ ആവശ്യമില്ല …

ഒന്ന് തൊടാതെ പോയി വിരൽ തുമ്പിനാൽ …ഇന്നും നിനക്കായ് തുടിക്കുമെൻ  തന്ത്രികൾ …ഇഷ്ട്ടമാണ് അച്ചൂട്ടീനിന്നെ നൂറുവട്ടം ….❤️…!

വായിച്ചപ്പോൾ കിളിപോയ അവസ്ഥയായിരുന്നു ഗൗരിക്കും അശ്വതിക്കും ….

“എന്നാലും നിന്നെ ആരാ അച്ചൂ ട്ടീ ന്ന്  വിളിക്കാൻ മാത്രം ..”

“അറിയില്ല അമ്മെ ….”

എങ്ങനെ ആണ് ഇതൊന്നു കണ്ടുപിടിക്കുക …

“എനിക്കെങ്ങനെ അറിയാൻ …നിനക്കല്ലേ എഴുതുന്നത് …”

???????????????

ആലോചിച്ചു ആലോചിച്ചു അശ്വതിയും അനാമികക്കും ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ ആയി …”ഇനികണ്ടുപിടിച്ചില്ലേൽ അമ്മ കരുതും ഞാനും കൂടി അറിഞ്ഞിട്ടാണെന്ന് ..”

അത് അനാമികയും ശരി വെച്ചു …

ദിവസങ്ങൾ കൊഴിഞ്ഞുപോയിക്കൊണ്ടേയിരുന്നു …അനാമികയുടെയും അശ്വതിയുടെയും അന്വേഷണം എങ്ങുംഎത്തിയില്ലെന്ന് മാത്രമല്ല ഇടക്കിടക്ക് ലഭിക്കുന്ന കത്തുകൾ അവൾക്ക് കിട്ടിക്കൊണ്ടിരുന്നു ….അശ്വതിയുംആദിലും പരസ്പരം പുഞ്ചിരി കൈമാറിയെന്നല്ലാതെ അതിൽ കൂടുതൽ മാറ്റങ്ങളൊന്നും അതിലും വന്നില്ല….എന്തോ ഒരു മാനസിക അടുപ്പം അവർ തമ്മിൽ കൈമാറിയിരുന്നു

പതിവ്പോലെ ഒരുനാൾ അസംബ്ലിയും കഴിഞ്ഞു ക്ലാസ്സിൽ എത്തിയപ്പോൾ രേഷ്മ ടീച്ചർ വന്നിരുന്നു …പതിവ്ക്ലാസുകൾ കഴിഞ്ഞു പോകാൻ നേരം ടീച്ചർ പറഞ്ഞു …..

“വരുന്ന വ്യാഴാഴ്ച രാവിലെ 7:30 നു നമ്മൾ ഇവിടെ നിന്ന് ടൂർ പോകും ….പേരുകൊടുത്തവർ അന്ന് രാവിലെ 2 നേരത്തേക്കുള്ള ഭക്ഷണം എങ്കിലും കരുതി വരണം ….

27 Comments

  1. Baaki vannilllaaa

  2. തുടക്കം കൊള്ളാം ശുഭമായി തന്നെ കഥ അവസാനിപ്പിക്കും എന്ന് വിശ്വസിക്കുന്നു.

  3. story super broo….

  4. Machane pwolichu next part pettannagu prattu……
    orupadu ishtamayi??????????♥️♥️

    1. നെപ്പോളിയൻ

      ????

  5. രാജു ഭായ്

    പൊളിച്ചു മോനേ ഇത് kk യിലും ഇടണം

    1. നെപ്പോളിയൻ

      ????

  6. hi
    kadhayude ee bhagam njan vaayichu, nannaayittund ennokke paranjaal kuranju pokum.. ishtamaayi enikk. orupaad orupaad..
    adilinte vaariyell aswathy thanne aanalle..

    kaathirikkunnu adutha bhagathinaayi..

    Jinn

    1. നെപ്പോളിയൻ

      ????

  7. നല്ല തുടക്കം

    1. നെപ്പോളിയൻ

      ❤️❤️❤️❤️

  8. ???
    ഇഷ്ടമായി…. തുടർച്ചയ്ക്കായി കാത്തിരിയ്ക്കുന്നു ….

    1. നെപ്പോളിയൻ

      Mm❤️❤️

  9. very nice bro waiting for next part

    1. നെപ്പോളിയൻ

      ?❤️❤️❤️

  10. അർജുനൻ പിള്ള

    അടിപൊളി???

    1. നെപ്പോളിയൻ

      ???

      1. ഇഷ്ടമായി broi

        1. നെപ്പോളിയൻ

          ?❤️❤️❤️❤️?

  11. ജോക്കർ

    Feel?

    1. നെപ്പോളിയൻ

      ❤️❤️❤️

  12. തൃശ്ശൂർക്കാരൻ

    Istayi bro ?????

    1. നെപ്പോളിയൻ

      ❤️❤️❤️❤️

  13. സൂപ്പര്‍ മച്ചൂ

    1. നെപ്പോളിയൻ

      Thanks ? broi

  14. ishtamayi nepolian,,,,,,,,,,,,

    1. നെപ്പോളിയൻ

      Harshoooi ❤️❤️❤️❤️❤️

Comments are closed.