ഈശ്വരാ …എന്നും പറഞ്ഞു ഒറ്റ ഏറായിരുന്നു ….അവൾ ആ ലെറ്റർ ….
തന്റെ ക്ലാസ്സിലേക്കുള്ള ബാക്കിയുള്ള മാർക്ക് ഇടാനുള്ള പേപ്പറും കൊണ്ടും വരുന്ന അമ്മയുടെ കാലിലേക്കാണ് ആപേപ്പർ വീണത് …
അത് നിവർത്തിനോക്കിയ അമ്മയുടെ കണ്ണ് തള്ളിവരുന്നത് അശ്വതി കണ്ടു ….”നീ ആള് കൊള്ളാലോ …എന്റെബാക്കിയുള്ള രണ്ടുമക്കളും ചെയ്യാത്തതാണല്ലോ നീ ചെയ്തേ …വെറുതെ അല്ല മിണ്ടാപ്പൂച്ച കലമുടക്കും എന്ന്പറയുന്നേ…ഇത് കേട്ടതും അശ്വതി
ഓടിപ്പോയി അമ്മയെയും കെട്ടിപ്പിടിച്ചു അവൾ പറഞ്ഞു ….അമ്മയാണേ …ഈശ്വരനാണെ …ഞാൻ അറിയാതെസംഭവിച്ചതാ …അല്ലാതെ അമ്മയോട് എന്തേലും പറയാതിരിന്നിട്ടുണ്ടോ ഞാൻ …അത് പറയുമ്പോളേക്കുംഅവളുടെ കണ്ണ് നിറഞ്ഞുതുളുമ്പിയിരുന്നു ….
“അയ്യേ …അമ്മേന്റെ അച്ചൂട്ടി കരയുകയാണോ ….ഞാൻ ചുമ്മാ പറഞ്ഞതല്ലേ …നീ വേണേ പ്രേമിച്ചോടീ…നിന്നോടാരാ ചോദിക്കാൻ …”
“അതമ്മ പേടിക്കണ്ട …നല്ല ഒന്നിനെ ഞാൻ തന്നെ അന്വേഷിക്കുന്നുണ്ട് …കണ്ണും അടച്ചു ഇളിച്ചുകാട്ടി അവൾപറഞ്ഞു …”
പെണ്ണിന്റെ കൊഞ്ചൽ കണ്ടില്ലേ …പോയിരുന്നു പടിക്കെടീ ….. ഗൗരി അടിക്കാൻ കൈ ഓങ്ങിയെങ്കിലും അതിനുമുൻപേ അവൾ ഓടിയിരുന്നു …
???????????????
പിറ്റേന്ന് ക്ലാസ്സിൽ വരുന്നവഴിക്ക് തന്നെ വിഷയം അശ്വതി അനാമികക്ക് ധരിപ്പിച്ചു ….
അവൾക്കും അത്ഭുദം …”ആകെ ഒരുമാസം മാത്രമേ ഉള്ളൂ ..ഇതാർക്കാടീ പ്രണയം ഇപ്പോൾ മൊട്ടിട്ടത് ….”
“അറിയില്ല…” ..അവൾ അലസതയോടെ മറുപടി കൊടുത്തു ….
തന്റെ ക്ലാസ്സിലേക്ക് കയറാൻ നോക്കുമ്പോൾ തൊട്ടപ്പുറത്തെ ക്ലാസ്സിൽ തന്നെ നോക്കിയിരിക്കുന്നആദിലിനെയാണ് …ആ ചിരി തന്നെ മതിയായിരുന്നു അശ്വതിക്ക് …പരസ്പ്പരം മാടിവിളിക്കുന്ന അവളുടെകണ്ണുകളുടെയും ഹൃദയത്തിന്റെയും മിടിപ്പ് അവൾക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു …
തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ച് വാതിൽക്കൽ തന്നെ നിന്ന അവളെ അനാമിക ക്ലാസ്സിലേക്ക് വലിച്ചുകൊണ്ട്പോയി …
“എടീ … നീ എന്തും വിചാരിച്ചാ ഇറങ്ങിയിരിക്കുന്നെ …വീട്ടുകാർ അറിഞ്ഞാൽ രണ്ടിനെയും തല്ലിക്കൊല്ലലാവും രണ്ടിനെയും …”
“ഇല്ലെന്നേ …’അമ്മ പറഞ്ഞല്ലോ …എന്നോട് വേണേൽ പ്രേമിച്ചോളാൻ ….”
വായിൽ നിന്ന് വീണുപോയതായിരുന്നു അശ്വതിക്ക് അത് …നാവും കടിച്ചു പാതി ഇറുക്കിയ കണ്ണോട് കൂടിഅനാമികയെ നോക്കുമ്പോൾ കാണുന്നത് ……..തന്നെ തന്നെ കണ്ണും മിഴിച്ചു നോക്കുന്ന അനാമികയെ ആണ് …
“ഹഹ നീ പേടിക്കണ്ടടീ …ഞാൻ ഒളിച്ചോടി പോവുകയൊന്നും ഇല്ല …”അശ്വതി അതും പറഞ്ഞു ചിരിച്ചു …..
Baaki vannilllaaa
തുടക്കം കൊള്ളാം ശുഭമായി തന്നെ കഥ അവസാനിപ്പിക്കും എന്ന് വിശ്വസിക്കുന്നു.
story super broo….
Machane pwolichu next part pettannagu prattu……
orupadu ishtamayi??????????♥️♥️
????
പൊളിച്ചു മോനേ ഇത് kk യിലും ഇടണം
????
hi
kadhayude ee bhagam njan vaayichu, nannaayittund ennokke paranjaal kuranju pokum.. ishtamaayi enikk. orupaad orupaad..
adilinte vaariyell aswathy thanne aanalle..
kaathirikkunnu adutha bhagathinaayi..
Jinn
????
നല്ല തുടക്കം
❤️❤️❤️❤️
???
ഇഷ്ടമായി…. തുടർച്ചയ്ക്കായി കാത്തിരിയ്ക്കുന്നു ….
Mm❤️❤️
very nice bro waiting for next part
?❤️❤️❤️
അടിപൊളി???
???
ഇഷ്ടമായി broi
?❤️❤️❤️❤️?
Feel?
❤️❤️❤️
Istayi bro ?????
❤️❤️❤️❤️
സൂപ്പര്‍ മച്ചൂ
Thanks ? broi
ishtamayi nepolian,,,,,,,,,,,,
Harshoooi ❤️❤️❤️❤️❤️