വിധിക്കപ്പെട്ട വാരിയെല്ല് 1 [നെപ്പോളിയൻ] 75

ക്ലാസ് റൂമിലേക്ക് നടക്കുമ്പോൾ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് എന്നെയും നോക്കിനിൽക്കുന്നആദിലിനെയാണ് …..

പിടിക്കപ്പെട്ടത് പോലെ രണ്ടാളും ഒന്ന് പതറിപ്പോയെങ്കിലും പരസ്പരം പുഞ്ചിരി സമ്മാനിച്ച് കൊണ്ട് നമ്മൾപിരിഞ്ഞു ….

“നോക്കി നടക്ക് …പെണ്ണെ അല്ലേൽ ഇനിയും വീഴും …വാതിൽപ്പടിക്കടുത്തെത്തുമ്പോൾ അവളെ പിടിച്ചു നിർത്തിഅനാമിക പറഞ്ഞു ….

ഹേ …കേൾക്കാത്തപോലെ അശ്വതി ചോദിച്ചു …

“ഇവൾക്കിതെന്ത് പറ്റി …എടീ വീഴും എന്ന് നോക്കി നടക്കാൻ …

ചമ്മിയെങ്കിലും മിണ്ടാതെ അവൾ ക്ലാസ്സിൽ കേറി …

ആദ്യത്തെ രണ്ടു പിരിയഡ് കഴിഞ്ഞും അശ്വതി സ്വപ്നലോകത്തിൽ നിന്ന് കര കയറിയിരുന്നില്ല …

കണ്ണടച്ചാലും കണ്ണുതുറന്നാലും അവന്റെ ചിരിക്കുന്ന മുഖം തന്നെ മുന്നിൽ ….

“എടീ …കൂടുതൽ നോട്ടവും ഹൃദയം കൈമാറലും ഒന്നും വേണ്ട …പണമാണെങ്കിൽ പ്രശ്നമില്ല …നിന്റെകുടുംബത്തെ ഇട്ടമൂടാനുള്ളത് അവന്റെ ഉപ്പാന്റെ കയ്യിലുണ്ട് ….ഇതതല്ലല്ലോ ….ഇത് ജാതിയിൽ നിൽക്കില്ല…ചെക്കന്റെ മതം തന്നെ മാറ്റമാ …”

അനാമികയുടെ ആ ഒരു പ്രതികരണമാണ് അവളെ സ്വപ്നലോകത്തിൽ നിന്ന് കരകയറിപ്പിച്ചത് …”ഞാൻ കണ്ടുനിന്റെ നോട്ടവും ഭാവവും അവനെ കണ്ടപ്പോൾ മാറുന്നത് ….

സത്യത്തിൽ അപ്പോളാണ് അവൾ അതിനെക്കുറിച്ചു ചിന്തിക്കുന്നത് പോലും ….

“സത്യം തന്നെ അല്ലെ പറഞ്ഞത് …സിനിമയിൽ കാണുന്നത് കൊള്ളാം എന്നല്ലാതെ ജീവിതത്തിൽ ഇതൊന്നുംപ്രവർത്തികമല്ല ”

അൽപ്പം വേദനയോടെയാണെങ്കിലും അവൾ പറഞ്ഞത് അശ്വതിയും ഉൾക്കൊണ്ടു …അവൾ അനാമികക്കൊരുവേദന കലർന്ന പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ക്‌ളാസിൽ ശ്രദ്ദിക്കാൻ തുടങ്ങി ….

അന്ന് പിന്നെ അവനെ കാണാനോ മറ്റോ അവൾ നിന്നില്ല …

വൈകിട്ട് സ്കൂളും കഴിഞ്ഞു വീട്ടിലെത്തി..കുളിച്ചു ഭക്ഷണം ഒക്കെ കഴിച്ചു പഠിക്കാനിരുന്ന അവൾ  ബാഗിന്റെമുൻവശത്തെ ആദ്യത്തെ കള്ളി തുറന്നപ്പോൾ കണ്ടത് ….ഒരു കടലാസുകഷ്ണം ആണ് ….

“ഒരിക്കൽ കൂടി ഞാൻ ആ പഴയ ക്ലസ്സ്മുറിയിൽ ചെന്നിരുന്നു …തമ്മിൽ പറയാതെ പോയ പ്രണയം ഇന്നും ആനാലുചുവരുകൾക്കിടയിൽ ഭ്രാന്തമായി അലറുന്നത് ഞാൻ കണ്ടു ….എന്തിന് ഞാനാദ്യം പറയണമെന്ന് കരുതിനമ്മൾ രണ്ടുപേരും പറയാൻ മടിച്ച കാര്യങ്ങൾ ഇന്നും നമ്മെ പരിഹസിക്കുന്നത് ഞാനറിഞ്ഞു ….ഇഷ്ടമാണ്അച്ചൂട്ടീ നിന്നെ നൂറുവട്ടം ”

27 Comments

  1. Baaki vannilllaaa

  2. തുടക്കം കൊള്ളാം ശുഭമായി തന്നെ കഥ അവസാനിപ്പിക്കും എന്ന് വിശ്വസിക്കുന്നു.

  3. story super broo….

  4. Machane pwolichu next part pettannagu prattu……
    orupadu ishtamayi??????????♥️♥️

    1. നെപ്പോളിയൻ

      ????

  5. രാജു ഭായ്

    പൊളിച്ചു മോനേ ഇത് kk യിലും ഇടണം

    1. നെപ്പോളിയൻ

      ????

  6. hi
    kadhayude ee bhagam njan vaayichu, nannaayittund ennokke paranjaal kuranju pokum.. ishtamaayi enikk. orupaad orupaad..
    adilinte vaariyell aswathy thanne aanalle..

    kaathirikkunnu adutha bhagathinaayi..

    Jinn

    1. നെപ്പോളിയൻ

      ????

  7. നല്ല തുടക്കം

    1. നെപ്പോളിയൻ

      ❤️❤️❤️❤️

  8. ???
    ഇഷ്ടമായി…. തുടർച്ചയ്ക്കായി കാത്തിരിയ്ക്കുന്നു ….

    1. നെപ്പോളിയൻ

      Mm❤️❤️

  9. very nice bro waiting for next part

    1. നെപ്പോളിയൻ

      ?❤️❤️❤️

  10. അർജുനൻ പിള്ള

    അടിപൊളി???

    1. നെപ്പോളിയൻ

      ???

      1. ഇഷ്ടമായി broi

        1. നെപ്പോളിയൻ

          ?❤️❤️❤️❤️?

  11. ജോക്കർ

    Feel?

    1. നെപ്പോളിയൻ

      ❤️❤️❤️

  12. തൃശ്ശൂർക്കാരൻ

    Istayi bro ?????

    1. നെപ്പോളിയൻ

      ❤️❤️❤️❤️

  13. സൂപ്പര്‍ മച്ചൂ

    1. നെപ്പോളിയൻ

      Thanks ? broi

  14. ishtamayi nepolian,,,,,,,,,,,,

    1. നെപ്പോളിയൻ

      Harshoooi ❤️❤️❤️❤️❤️

Comments are closed.