അത് എല്ലാവർക്കും കൊടുത്തശേഷം അവർ പറഞ്ഞു “ഒന്നുരണ്ടു സന്തോഷ വർത്തമാനം ഉണ്ട് …ഒന്ന്എന്താന്നവെച്ചാൽ നിങ്ങൾക്കറിയാമല്ലോ കഴിഞ്ഞ PTA മീറ്റിങ് മുതൽ സ്കൂൾ മാനേജ്‌മന്റ് എടുത്തതീരുമാനപ്രകാരം എല്ലാ ബാച്ചിലേയും എല്ലാവിധ എക്സാമിന്റെയും
മാർക്ക് അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്ന രണ്ടുപേർക്ക് അടുത്ത അസംബ്ലിയിൽ സമ്മാനം ഉണ്ട്…ഒന്ന് ഈ ബാച്ചിലെ നമ്മളെ അശ്വതിയാട്ടോ …!
രണ്ടാമത്തെ ആളാരാ ടീച്ചറെ ….ചോദിച്ചത് അശ്വതിയാണ് …
മൂന്നാമത്തെ സയൻസ് ബാച്ചിലെ ആദിൽ മുഹമ്മദ് …
രണ്ടാമത്തെ കാര്യം പറ ടീച്ചറെ ….ഈ പറഞ്ഞത് നമ്മൾക്കു ഉള്ളതല്ലല്ലോ …
പിറകിലത്തെ ബഞ്ചിലെ ഏതോ ഒരു ഉഴപ്പൻ ആണ് അത് ചോദിച്ചത് ….
ഹഹഹ …ഹഹഹ ക്ലാസ് മൊത്തം കൂട്ടച്ചിരിയായിരുന്നു ….
ചിരിയിൽ പങ്കാളിയായി രേഷ്മ ടീച്ചർ പറഞ്ഞു …കാര്യമായിട്ട് ഒന്നുമില്ല
ഈ വർഷാവസാനത്തിനുമുൻപ് നമ്മൾ ഒരു ടൂർ പോകുന്നു …
അതും പറഞ്ഞു ടീച്ചർ പോയി ….
എല്ലാരും സമാധാനാന്തരീക്ഷം വിട്ട് കൊണ്ട് ആഹ്ലാദിക്കാൻ തുടങ്ങി …
? ? ?????????????
അങ്ങനെ അസംബ്ലി ദിവസം വന്നെത്തി …ഹെഡ്മാസ്റ്റർ പപ്പൻമാസ്റ്റർ പ്രഭാത പ്രാർത്ഥനയും കഴിഞ്ഞു ഓരോരോബാച്ചിലെ ടോപ് സ്‌കോറർ വിളിച്ചു ….
സയൻസിലെയും വിളിച്ചു ….ആദിൽ മുഹമ്മദ് …അശ്വതി …
ആദിൽ അപ്പോളേക്കും സ്റ്റേജിൽ കയറിയുന്നു …
പുറകെ ഞാനും കയറി സ്റ്റേജിലേക്കുള്ള സ്റ്റെപ്പുകൾ കയറാൻ തുടങ്ങി …അപ്പോളാണ് ഞാൻ ആദ്യമായിആദിലിനെ ശ്രദ്ദിക്കുന്നത് …നല്ലവണ്ണം വെളുത്ത ഒരു സുന്ദരൻ …ഒത്ത തടി …മുടി നല്ലവണ്ണം ചീകി വെച്ചിരിക്കുന്നു…അവനെ നോക്കി നടന്നത് കൊണ്ടോ എന്തോ എന്നറീല്ല ലാസ്റ്റ് സ്റ്റെപ് തട്ടി ഞാൻ വീഴാൻ പോയി…
മനസ്സ് ആഗ്രഹിച്ചത് ദൈവം സാദിപ്പിച്ചുതന്നതാണോ എന്നറീല്ല …വീഴുമ്പോളേക്കും ആദിൽ എന്നെ പിടിച്ചിരുന്നു…എഴുന്നേൽക്കുമ്പോളാണ് മുഖം കൂടുതലായി ഞാൻ ശ്രദ്ദിക്കുന്നത് …ഇളം ഗ്രേ കളർ ആയിരുന്നു അവന്റെകണ്ണിന് …കവിളുകളൊക്കെ ചെറിയചുവപ്പുണ്ട് ….രോമം കിളിർത്തു തുടങ്ങുന്നതേ ഉള്ളൂ …നുണക്കുഴിയുംകാണിച്ചു ചിരിച്ചുകൊണ്ട് അവൻ എന്തോ ചോദിച്ചെങ്കിലും ഞാൻ കേട്ടില്ല ….വല്ലാത്ത ഒരു അവസ്ഥയിലായിരുന്നുഞാൻ അപ്പോൾ …
അവനും അങ്ങനെ ആണെന്ന് എനിക്കും തോന്നി ….കണ്ണുകൾ തമ്മിൽ കൊത്തിവലിക്കുന്നപോലെ ഹൃദയത്തിൽഒരു ഫീൽ ….സ്വബോധം തിരിച്ചെടുത്തുകൊണ്ട് ചെറിയ ഒരു ട്രോഫിയും മേടിച്ചു സ്റ്റേജ് വിട്ട് ഇറങ്ങുമ്പോൾ അവൻഎന്നോട് പറഞ്ഞു ….”ഓൾ ദി ബെസ്ററ് അശ്വതീ ….”
താങ്ക്സ് എന്ന് തിരിഞ്ഞുനിന്ന് പറഞ്ഞെങ്കിലും മുഖത്തു കൂടുതൽ നോക്കാൻ എനിക്ക് ആകുമായിരുന്നില്ല ….
Baaki vannilllaaa
തുടക്കം കൊള്ളാം ശുഭമായി തന്നെ കഥ അവസാനിപ്പിക്കും എന്ന് വിശ്വസിക്കുന്നു.
story super broo….
Machane pwolichu next part pettannagu prattu……
orupadu ishtamayi??????????♥️♥️
????
പൊളിച്ചു മോനേ ഇത് kk യിലും ഇടണം
????
hi
kadhayude ee bhagam njan vaayichu, nannaayittund ennokke paranjaal kuranju pokum.. ishtamaayi enikk. orupaad orupaad..
adilinte vaariyell aswathy thanne aanalle..
kaathirikkunnu adutha bhagathinaayi..
Jinn
????
നല്ല തുടക്കം
❤️❤️❤️❤️
???
ഇഷ്ടമായി…. തുടർച്ചയ്ക്കായി കാത്തിരിയ്ക്കുന്നു ….
Mm❤️❤️
very nice bro waiting for next part
?❤️❤️❤️
അടിപൊളി???
???
ഇഷ്ടമായി broi
?❤️❤️❤️❤️?
Feel?
❤️❤️❤️
Istayi bro ?????
❤️❤️❤️❤️
സൂപ്പര്‍ മച്ചൂ
Thanks ? broi
ishtamayi nepolian,,,,,,,,,,,,
Harshoooi ❤️❤️❤️❤️❤️