ഓർമകളിലെന്ന പോലെ തന്റെ പഴയ ഡയറിയിൽ അവൾ ഭദ്രദയോടെ മടക്കി വെച്ച ചിലകടലാസുകഷ്ണങ്ങൾഅവൾ കിടക്കയിൽ നിവർത്തി വെച്ചു …..
ആദ്യം കണ്ടതിൽ തന്നെ അവൾ കണ്ണോടിച്ചു …..
“മരിച്ചുപോയ രണ്ടുപേർക്ക് സ്വർഗത്തിൽ മാത്രമല്ല …ഭൂമിയിൽ വെച്ചും കണ്ടുമുട്ടാൻ കഴിയും …ചിലപ്പോൾപ്രണയങ്ങൾ സംഭവിക്കുന്നത് അങ്ങനെ ആണ് …അപക്വമായ ആദ്യ പ്രണയത്തിന്റെ അതിദുർബലമായഒരോർമ്മയാണ് നീ ….ഇഷ്ട്ടമാണ് അച്ചൂട്ടീ നിന്നെ
നൂറുവട്ടം…..❤️….”
വായിച്ചുകഴിയുമ്പോളേക്കും അവളുടെ കണ്ണുകൾ ധാരധാരയായി ഒഴുകാൻ തുടങ്ങിയിരുന്നു …
അവൾ ആ പേപ്പർ കഷ്ണങ്ങൾ മടക്കി വെച്ചു തോർത്തും ഡ്രെസ്സും എടുത്തു കുളിക്കാൻ കയറി …
ഷവർ ഓണാക്കി വെള്ളത്തിനടിയിൽ നിൽക്കുമ്പോൾ സ്വയം ബോധത്തോടെയല്ലെങ്കിലും അവളുടെ മനസ്സ് 8 വർഷം പിന്നോട്ട് സഞ്ചരിച്ചിരുന്നു …
?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️?♀️
നിർമ്മലഗിരി ഹയർ സെക്കൻഡറി സ്കൂൾ……
രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയായി അശ്വതി ക്ലാസ്സിൽ ഇരിക്കുന്നു ….
ഉച്ചകഴിഞ്ഞുള്ള ഫ്രീ പിരീഡിൽ എല്ലാരും സംസാരിച്ചു കൊണ്ടിരിക്കുന്നു …
ചില വഷളന്മാർ അശ്വതിയെ പോലെ ഉള്ള കുട്ടികളെ നോക്കി വെള്ളം ഇറക്കുന്നു ……എങ്ങനെനോക്കാതിരിക്കാനാണ് ….
ഐശ്വര്യമുള്ള മുഖം, മുകളിലേക്ക് ഈരി വെച്ചിരിക്കുന്ന കാർ കൂന്തൽ , വാൽ കണെഴുതിയ വിടർന്ന കണ്ണുകൾ, അതിനടിയിൽ നീളമുള്ള വെളുത്ത മൂക്കുത്തിയുള്ള മൂക്ക്, വിടർന്ന ചുവന്ന ചുണ്ടുകൾ, ശംഖുപോലെയുള്ളകഴുത്ത് അതിൽ ചന്ദന കുറി തൊട്ടിരിക്കുന്നു, ഒരു അപ്സരസ് തന്നെ…..അതായിരുന്നു അശ്വതി
സ്കൂളിലെയും ക്ലാസിലെയും സുന്ദരി …..
അവർക്ക് നോക്കി വെള്ളം ഇറക്കാം എന്നല്ലാതെ ആരും അവളോട് ദുരുദ്വേഷത്തോടെ സംസാരിക്കാനോ മറ്റോമുതിരില്ല …കാരണം പലതാണ് ..ഒന്നാമത്തവൾ വളരെ ക്ലോസായിട്ടുള്ളവരോടല്ലാതെ സംസാരിക്കില്ല …അതിൽപെട്ടതാണ് അനാമികയെ പോലുള്ള ഒന്നുരണ്ടുപേർ ….പിന്നെ നാട്ടിലെ പ്രമുഖപണക്കാരനായ സുകുമാരൻനായരുടെ മകളും ..പോരാത്തതിന് ഒരു പുസ്തകപ്പുഴുവും ….എല്ലാ നേരവും പഠിപ്പ് പഠിപ്പ് എന്നുപറഞ്ഞുജീവിക്കുന്ന ഒരുത്തി …!
പക്ഷെ മാറ്റങ്ങൾ എല്ലാം എല്ലാവർക്കും പെട്ടെന്നായിരിക്കുമല്ലോ ….അതിനെയാണല്ലോ വിധി എന്ന് നമ്മൾഓമനപ്പേരിട്ട് വിളിക്കുന്നത് ….
അപ്പോളേക്കും ക്ലാസ് ടീച്ചർ രേഷ്മ ഫസ്റ്റ് മോഡൽ എക്സാമിന്റെ പേപ്പറുമായി വന്നു ….
Baaki vannilllaaa
തുടക്കം കൊള്ളാം ശുഭമായി തന്നെ കഥ അവസാനിപ്പിക്കും എന്ന് വിശ്വസിക്കുന്നു.
story super broo….
Machane pwolichu next part pettannagu prattu……
orupadu ishtamayi??????????♥️♥️
????
പൊളിച്ചു മോനേ ഇത് kk യിലും ഇടണം
????
hi
kadhayude ee bhagam njan vaayichu, nannaayittund ennokke paranjaal kuranju pokum.. ishtamaayi enikk. orupaad orupaad..
adilinte vaariyell aswathy thanne aanalle..
kaathirikkunnu adutha bhagathinaayi..
Jinn
????
നല്ല തുടക്കം
❤️❤️❤️❤️
???
ഇഷ്ടമായി…. തുടർച്ചയ്ക്കായി കാത്തിരിയ്ക്കുന്നു ….
Mm❤️❤️
very nice bro waiting for next part
?❤️❤️❤️
അടിപൊളി???
???
ഇഷ്ടമായി broi
?❤️❤️❤️❤️?
Feel?
❤️❤️❤️
Istayi bro ?????
❤️❤️❤️❤️
സൂപ്പര്‍ മച്ചൂ
Thanks ? broi
ishtamayi nepolian,,,,,,,,,,,,
Harshoooi ❤️❤️❤️❤️❤️