വിധിക്കപ്പെട്ട വാരിയെല്ല് 1 [നെപ്പോളിയൻ] 75

ആര് …അനാമികയെയോ …പ്ലസ്ടുവിന് പഠിച്ച …എന്തോ ഓർത്തെടുത്തപോലെ ഗൗരി ചോദിച്ചു

“ആ അമ്മെ അശ്വതി  പറഞ്ഞു ….”

“അവളെ  കണ്ടതാണോ  നിന്റെ പ്രശ്നം ..വന്നപാടെ  ഇങ്ങനെ  നിന്നെ  വിഷമിപ്പിക്കാൻ  അവൾ  എന്താ  എന്റെ  മോളോട്  പറഞ്ഞെ …”

ഒന്ന്  രണ്ടുകാര്യം  പറഞ്ഞമ്മേ …ഒന്ന്  വരുന്ന ഞ്യായറാഴ്ച  ഹയർ സെക്കൻഡറിയുടെ  റീയൂണിയൻ   ഉണ്ട് ….

പിന്നെ …പിന്നെ ….പിന്നെ  ഒന്നുമില്ല അവൾ ഉരുണ്ടുകളിച്ചു ……

എന്താ അച്ചൂ  നീ  പറ …..

അത്  അമ്മെ  പണ്ട്  എന്റെ  ബാഗിൽ  ലെറ്റർ വെക്കാറുള്ളത്  ആദിലായിരുന്നു ….അനാമിക ഒരിക്കൽ  കണ്ടിരുന്നു  പോലും …അത്  പറയുമ്പോൾ  അവളുടെ  കണ്ണിൽ  ഈറനണിയുന്നത് ഗൗരി കണ്ടു ….

ഏത്  അന്ന് മാമന്റെ  ആൾക്കാർ  തല്ലിയ ….

അതെ  …

അവനു എന്നാൽ  അന്ന്  തല്ലുകൊള്ളുമ്പോളെങ്കിലും നിന്നോട്  ഒന്ന്  പറയായിരുന്നില്ലേ …

മടിയിൽ നിന്നെഴുന്നേറ്റ്  രണ്ടു  കൈകൊണ്ടും  മുടി  കെട്ടുന്നതിനിടയിൽ  ആരോടെന്നില്ലാതെ  എന്തോ  ഓർത്തെടുത്തപോലെ അവൾ  പറഞ്ഞു …..

“അത്  തന്നെയാ  ഞാനും ആലോചിക്കുന്നേ …ഇതിപ്പോൾ ഞാൻ തന്നെ അറിയാൻ  8 വർഷത്തോളം  വേണ്ടിവന്നില്ലേ …ചാവുന്നതിന്  മുൻപ് അറിയാൻ  ദൈവവിധി  കാണും  അല്ലെ അമ്മെ ” അത് പറഞ്ഞപ്പോൾ അവളുടെ  കണ്ണിൽ  നിന്ന് കണ്ണുനീർ  അവളുടെ  അമ്മയുടെ  കാലിൽ  വീണിരുന്നു ….

“ഞാൻ  കുളിച്ചിട്ടുവരാം …വേഗം കിടക്കണം വല്ലാത്ത  തലവേദന ….ഇനി  നിന്നാൽ  താൻ  കരഞ്ഞു  പോകും  എന്ന  അറിവിൽ  അവൾ  അതും  പറഞ്ഞു  മുകളിൽ  തന്റെ  റൂമിലേക്ക് കയറിപ്പോയി ….

അവളുടെ  വിഷമം ആർക്കും മനസ്സിലായില്ലെങ്കിലും  അവളുടെ  അമ്മയും  ഉറ്റ സുഹൃത്തുമായ  എല്ലാത്തിനും  ഉപരി  ഒരു  മജ്ജയും  മാംസവും  ഉള്ള  പെണ്ണ ആയ  ഗൗരിക്ക് മനസ്സിലാവുമായിരുന്നു ….

അത്രക്ക് ഇഷ്ടപ്പെട്ടിരുന്നു ….എന്റെ  മോൾ  ആ എഴുത്തുകൾ …അവളെ  പറഞ്ഞിട്ടും  കാര്യമില്ല …അത്രക്ക്  കഠിനവും  ശക്തവും  ആണ് ആ എഴുതുകളിലെ ചിലവാക്കുകൾക്കുള്ള മൂർച്ച ….

എന്തോ  ഒന്ന്  ഓർത്തെടുത്തപോലെ  ഒരു  ദീർഘനിശ്വാസവും  വിട്ട് ഗൗരി  അടുക്കളയിലേക്ക്  നടന്നു  നീങ്ങി  ……

എത്ര അടക്കിപിടിച്ചിട്ടും അശ്വതിക്ക് കരയാതെ പിടിച്ചു നിൽക്കാനാകുന്നുണ്ടായിരുന്നില്ല ….

27 Comments

  1. Baaki vannilllaaa

  2. തുടക്കം കൊള്ളാം ശുഭമായി തന്നെ കഥ അവസാനിപ്പിക്കും എന്ന് വിശ്വസിക്കുന്നു.

  3. story super broo….

  4. Machane pwolichu next part pettannagu prattu……
    orupadu ishtamayi??????????♥️♥️

    1. നെപ്പോളിയൻ

      ????

  5. രാജു ഭായ്

    പൊളിച്ചു മോനേ ഇത് kk യിലും ഇടണം

    1. നെപ്പോളിയൻ

      ????

  6. hi
    kadhayude ee bhagam njan vaayichu, nannaayittund ennokke paranjaal kuranju pokum.. ishtamaayi enikk. orupaad orupaad..
    adilinte vaariyell aswathy thanne aanalle..

    kaathirikkunnu adutha bhagathinaayi..

    Jinn

    1. നെപ്പോളിയൻ

      ????

  7. നല്ല തുടക്കം

    1. നെപ്പോളിയൻ

      ❤️❤️❤️❤️

  8. ???
    ഇഷ്ടമായി…. തുടർച്ചയ്ക്കായി കാത്തിരിയ്ക്കുന്നു ….

    1. നെപ്പോളിയൻ

      Mm❤️❤️

  9. very nice bro waiting for next part

    1. നെപ്പോളിയൻ

      ?❤️❤️❤️

  10. അർജുനൻ പിള്ള

    അടിപൊളി???

    1. നെപ്പോളിയൻ

      ???

      1. ഇഷ്ടമായി broi

        1. നെപ്പോളിയൻ

          ?❤️❤️❤️❤️?

  11. ജോക്കർ

    Feel?

    1. നെപ്പോളിയൻ

      ❤️❤️❤️

  12. തൃശ്ശൂർക്കാരൻ

    Istayi bro ?????

    1. നെപ്പോളിയൻ

      ❤️❤️❤️❤️

  13. സൂപ്പര്‍ മച്ചൂ

    1. നെപ്പോളിയൻ

      Thanks ? broi

  14. ishtamayi nepolian,,,,,,,,,,,,

    1. നെപ്പോളിയൻ

      Harshoooi ❤️❤️❤️❤️❤️

Comments are closed.