വിധിക്കപ്പെട്ട വാരിയെല്ല് 1 [നെപ്പോളിയൻ] 75

വിധിക്കപ്പെട്ട വാരിയെല്ല്
Vidhikkappetta Variyellu | Author : Neppoliyan

 

രാത്രി അമ്മയുടെ മടിയിൽ തലവെച്ചു തന്റെ മാലയും  പിടിച്ചുകൊണ്ട് അശ്വതി കഴിഞ്ഞുപോയ കാലംഓർത്തെടുക്കുകയായിരുന്നു ….ഡോക്ടറുടെ പണിയും കഴിഞ്ഞു വീട്ടിലേക്ക് എത്തിയപ്പോൾ മുതൽ മകൾക്കുണ്ടായിരുന്ന മൂഡ് ഓഫ്മുഖത്തുനോക്കുമ്പോൾ തന്നെ അവളുടെ അമ്മക്ക് പ്രകടമായിരുന്നു ……..

അല്ലേൽ വന്നു കേറിയപാട് കുളിച്ചു  ഡ്രസ്സ്  മാറിയിരിക്കുന്ന  അവൾ ഇന്ന് ഇട്ടിരിക്കുന്ന  സാരി  പോലും മാറാതെവന്നു  മടിയിൽ കിടന്നതാ  ….

എന്തുപറ്റി ആവോ ….

മൗനാന്തരീക്ഷം  മുറിച്ചുകൊണ്ട്  ‘അമ്മ  തന്നെ ചോദിച്ചു  അവളോട്  “

എന്ത് പറ്റി എന്റെ അച്ചൂട്ടിക്ക് “

അച്ചൂട്ടി …അതാ  അവളെ  ‘അമ്മ വിളിക്കാറുള്ളെ …

ആകെ അച്ചൂട്ടി  എന്നുവിളിക്കാറുള്ളത്  ‘അമ്മ മാത്രമാ …അല്ല ….രണ്ടുപേരാ …

ഒന്ന്  അമ്മയും മറ്റൊന്ന് …………………………………….

ആ …..അത്  പറയാലോ  അത്  പറയാനാണല്ലോ ഈ കഥതന്നെ …ആദ്യം തന്നെ  പറഞ്ഞാൽ  പിന്നെ എന്താ  അതിൽ  ഒരു  രസം …

അപ്പോൾ പറഞ്ഞു വന്നത് അമ്മയും ആ രണ്ടാമനും  ഒഴികെ എല്ലാവരും അവളെ വിളിക്കാറുള്ളത്  അച്ചു…അശ്വതി എന്നൊക്കെയാ …..

“ഒന്നുമില്ലമ്മേ …ഒഴിഞ്ഞുമാറാനെന്നോണം  അവൾ മൊഴിഞ്ഞു …”

“പിന്നെ …ഞാൻ  നിന്റെ അമ്മയാ …..പോരാത്തതിന് ടീച്ചറും ….കുട്ടികളുടെ മുഖം  കണ്ടാൽ  തന്നെ  നമ്മൾക്ക്കാര്യം മനസ്സിലാകും ….

സ്വന്തം  ചോര ആണേൽ  പിന്നെ  പറയണോ …എന്നോട്  പറയാൻ  പറ്റുന്നതാണേൽ പറഞ്ഞാൽ മതിയപ്പാ…അല്ലെ പറയണ്ട …

അല്ല  പിന്നെ …… അവളുടെ  അമ്മയും  മുഖം കൂർപ്പിച്ചു …”

തമാശക്ക് പോലും അമ്മയെ പിണക്കാത്ത  അവൾ അതിൽ  വീണു …

അമ്മയോട് പറയാതെ  ഒന്നും അവളുടെ  ജീവിതത്തിൽ  കടന്നു  പോയിട്ടില്ല …

തനിക്ക് കിട്ടുന്ന  പ്രേമലേഖനത്തിന്റെ

കഥ പോലും  അമ്മയുമായി പറയാറുണ്ടായിരുന്നു ….

കൊഞ്ചാതെ  ഗൗരിയമ്മേ …

പറയാം  ……………

അശ്വതി  അമ്മയുടെ  മുഖത്തു നോക്കി  പറഞ്ഞു …………….

ഭൂതകാലം  ഓർത്തെടുത്തപ്പോലെ  അവൾ  പറഞ്ഞു …”ഇന്ന്  ഞാൻ  അനുവിനെ  കണ്ടു  അമ്മെ  …

…”

27 Comments

  1. Baaki vannilllaaa

  2. തുടക്കം കൊള്ളാം ശുഭമായി തന്നെ കഥ അവസാനിപ്പിക്കും എന്ന് വിശ്വസിക്കുന്നു.

  3. story super broo….

  4. Machane pwolichu next part pettannagu prattu……
    orupadu ishtamayi??????????♥️♥️

    1. നെപ്പോളിയൻ

      ????

  5. രാജു ഭായ്

    പൊളിച്ചു മോനേ ഇത് kk യിലും ഇടണം

    1. നെപ്പോളിയൻ

      ????

  6. hi
    kadhayude ee bhagam njan vaayichu, nannaayittund ennokke paranjaal kuranju pokum.. ishtamaayi enikk. orupaad orupaad..
    adilinte vaariyell aswathy thanne aanalle..

    kaathirikkunnu adutha bhagathinaayi..

    Jinn

    1. നെപ്പോളിയൻ

      ????

  7. നല്ല തുടക്കം

    1. നെപ്പോളിയൻ

      ❤️❤️❤️❤️

  8. ???
    ഇഷ്ടമായി…. തുടർച്ചയ്ക്കായി കാത്തിരിയ്ക്കുന്നു ….

    1. നെപ്പോളിയൻ

      Mm❤️❤️

  9. very nice bro waiting for next part

    1. നെപ്പോളിയൻ

      ?❤️❤️❤️

  10. അർജുനൻ പിള്ള

    അടിപൊളി???

    1. നെപ്പോളിയൻ

      ???

      1. ഇഷ്ടമായി broi

        1. നെപ്പോളിയൻ

          ?❤️❤️❤️❤️?

  11. ജോക്കർ

    Feel?

    1. നെപ്പോളിയൻ

      ❤️❤️❤️

  12. തൃശ്ശൂർക്കാരൻ

    Istayi bro ?????

    1. നെപ്പോളിയൻ

      ❤️❤️❤️❤️

  13. സൂപ്പര്‍ മച്ചൂ

    1. നെപ്പോളിയൻ

      Thanks ? broi

  14. ishtamayi nepolian,,,,,,,,,,,,

    1. നെപ്പോളിയൻ

      Harshoooi ❤️❤️❤️❤️❤️

Comments are closed.