Vengeance of the Forsaken ( Ch – 1) [Aromal] 193

Vengeance of the Forsaken

Author : Aromal | chapter 1 : Heavenly Blessing

 

 

Vengeance of the Forsaken

 

 

 

Chapter 1 :- Heavenly Blessing 

 

 

 

” നോവ ടെൻഷൻ ഉണ്ടോ?? ” അച്ഛൻ എന്റെ തോളിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു. ഇല്ല എന്ന് അർഥം വരുന്നത് പോലെ ഞാൻ അച്ഛനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പക്ഷെ എന്റെ ടെൻഷൻ എന്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പിന്റെ തുള്ളികൾ വ്യക്തമായി പറയുന്നുണ്ടായിരുന്നു.  ഞാൻ മാത്രമല്ല എന്റെ ഒപ്പം പുതു വർഷ രാവ് കാത്ത് നിൽക്കുന്ന എന്റെ സഹോദരനും കസിൻസും Gladios Dukedom ത്തിലെ  18 വയസ്സ് കഴിഞ്ഞ സകല ചെറുപ്പക്കാരും, hmmm Gladios dukedom ത്തിലെ മാത്രമല്ല ഈ ലോകത്തിൽ ഉള്ള മുഴുവൻ ചെറുപ്പക്കാരും ഇപ്പൊ ടെൻഷനിൽ ആയിരിക്കും.

 

 

ഇന്നാണ് 18  വയസ്സ് ആയ എല്ലാം ചെറുപ്പകാരുടേം വിധി  നിശ്ചയിക്കുന്ന ദിവസം. ‘ Day Of Blessing ‘. പുതു വർഷം പിറക്കുന്ന അന്ന് കഴിഞ്ഞ വർഷം 18 തികഞ്ഞ കുട്ടികൾ എല്ലാം ടെമ്പിളിൽ വരും, ഹൈ പ്രീസ്റ്റ് അവർക്ക് വേണ്ടി ബ്ലെസ്സിങ്ങ് ceremony  നടത്തും. അത് സ്വീകരിച്ച കുട്ടികൾക്ക് ഒരു heavens blessing ഉം അതിന് ചേർന്ന skill കളും ആ ബ്ലെസ്സിങ് കൊണ്ട് അവർക്ക് സൂട്ട് ആയ ഒരു ജോബ് ക്ലാസും  എല്ലാം ഈ ദിവസം ആണ് തീരുമാനിക്കുന്നത്.

 

 

ഞാനും അതിന് വേണ്ടി ആണ് കാത്ത് നിൽക്കുന്നത്.  ഞാനും എന്റെ ഇരട്ട സഹോദരനും പിന്നെ ഞങ്ങളുടെ ബ്രാഞ്ച് ഫാമിലിയിൽ ഉള്ള 14  കസിൻസും, മുഴുവൻ 16 പേർ. അത് കഴിഞ്ഞാൽ ഞങളുടെ dukedom ത്തിലെ ബാക്കി ഉള്ളവർ ബ്ലെസ്സിങ് നേടും. മൂന് ദിവസം വരെ നീണ്ടു നിൽക്കുന്ന ചടങ്ങ്.  അതിന് ശേഷം അറിയാം ഈ kingdom ത്തിന്റെ ഭാവി.

 

എന്റെ ഭാവിയും ഇന്ന് ഇപ്പൊ അറിയാം. ഞാൻ Noah Von Gladios, ഡ്യൂക്ക് Nicholas Von Gladios ന്റെ മൂത്ത പുത്രൻ. അച്ഛന്റെ ബ്ലെസ്സിങ് [ Sword Mastery ] ആയിരുന്നു. ഒരു ഹൈ ലെവൽ ബ്ലെസ്സിങ്. [Heaven Splitter ] [ Sword Storm ] [ Light Scythe ] മൂന് സ്പെഷ്യൽ skill ഉം [ Slash ] [Stab] [Roar] [ Rage Spike] [ Piercing Strike] തുടങ്ങി അഞ്ചു കോമണ് skill കളും ആയിരുന്നു അച്ഛന് കിട്ടിയത്. അത് കൊണ്ട് തന്നെ അച്ഛന്റെ ജോബ് ക്ലാസ്സ്‌ [ Sword lord ] എന്ന എലൈറ്റ് ക്ലാസ്സ്‌ ആണ്.  അച്ഛൻ kingdom ത്തിന്റെ ഒരു മെയിൻ പവർ ഹൗസ് ആണ്. പിന്നെ ഹീറോ [ Sword God ] ന്റെ പിൻഗാമിയിൽ നിന്ന് വേറെ എന്താണ് പ്രതീക്ഷിക്കുക അല്ലേ.

 

Updated: April 1, 2024 — 8:13 pm

39 Comments

Add a Comment
  1. bro kadumkett complete aakko plz

  2. Katta waiting man

  3. Bro നന്നായിട്ടുണ്ട്…ഇത് എങ്കിലും ഫുൾ ആയിട്ട് കമ്പ്ലീറ്റ് ചെയ്യണേ bro request ആണ്..

  4. കടുംകെട്ട് വരുമോ bro

  5. കടുംകെട്ട് വരുമോ bro

  6. സ്റ്റോറി വളരെ നന്നായിട്ടുണ്ട്…ഈ സ്റ്റോറി വായിച്ചപ്പോൾ ഒരു anime ആണ് ഓർമ വന്നത്…campfire cooking skill another world…

    വായിച്ചിരിക്കാൻ തന്നേ നല്ല രസം ഉണ്ട് …keep it up bro..

  7. Polik bro….

  8. Arrow aano?

  9. Bro waiting for the next part… ???

  10. ഇത് ഏതെലും anime/manga നിന്ന് inspire ആയത് ആണോ,anime ഏതാ?? ഈ കമന്റും അഡ്മിൻ മുക്കും എന്നാ പ്രതീക്ഷയോടെ ?

    1. Campfire cooking skill the another world

  11. കടുംക്കെട്ട് ബാക്കി എവിടെയാ ബ്രോ, ഇപ്പൊ വർഷം ഒന്നായില്ലേ

  12. Super
    ? Bro ,But ithupolululla themilulla oru kadha polum ithuvare arum finish cheythittilla ithum angane avuoo bro? Enthayalum kathirikkum adutha partinayi♥️♥️

    1. Angane parayaruthu Niyogam and chekuthan vanam oke Finished anu…. Bakiyellam oro mandanmar evdenno copy adich vannu pakuthikkittu poyathaanu….

Leave a Reply

Your email address will not be published. Required fields are marked *