വെള്ളാരം കണ്ണുള്ള രാജകുമാരി [AJ] 56

ചുവപ്പ് ചെക്ക് ഷർട്ട്‌ ഇൻസൈഡ് ചെയ്തു ഒരു നീല കളർ ജീൻസും ബ്രൗൺ കളർ ബൂട്ടമാണ് വേഷം. മുടി പോണി ടൈൽ സ്റ്റൈലിൽ കെട്ടിവച്ചിട്ടുണ്ട്. ഒതുങ്ങിയ ശരീരവും തത്തമ്മ ചുണ്ടുകളും അവളുടെ ഭംഗി മറ്റൊരു ലെവെലിലേക്ക് ഉയർത്തും. പക്ഷെ തന്റെ ദൃഷ്ടി പതിഞ്ഞത് അല്പ്പം നിമിഷം മുൻമ്പ് അടഞ്ഞുപോയ ആ വെള്ളാരം കണ്ണുകളായിരുന്നു .

“ഈ കണ്ണുകൾ ഞാൻ എവിടെയോ…. .” അവന്റെ മനസ്സ് മന്ത്രിച്ചു.

…………. (തുടരും )

8 Comments

  1. ബ്രോ….ഇതിപ്പോ അഭിപ്രായം പറയാൻ മാത്രമുള്ള പേജ് ഇല്ല…തുടർക്കഥ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അടുത്ത പാർട് മുതൽ കുറച്ച പേജ് കൂട്ടി എഴുതുക…
    All the best

  2. സുജീഷ് ശിവരാമൻ

    തുടർന്ന് എഴുതുക… കാത്തിരിക്കുന്നു… നന്നായിട്ടുണ്ട്…

  3. സപ്പു് സംഭവം കിടുക്കി… പിന്നെ പറയാൻ ഉള്ളത് നീ വേണ്ടാത്ത സാഹിത്യവും മനസിലാവാത്ത വാക്കുകളും കുത്തിക്കയറ്റി സിമ്പിൾ ആയി പറയേണ്ടത് വേറെ എന്തോ ആക്കി മാറ്റി… ഇത് ഒരു തുടക്കം ആയതു കൊണ്ടും പേജുകൾ കുറവുള്ളതിനാലും കാര്യങ്ങളുടെ കിടപ്പു മനസ്സിലാവാത്തതിനാലും നിർത്തുന്നു ?❤️

  4. Adipoli intro…
    Waiting fr next?????????❤✌??

  5. തുടക്കം വളരെ നന്നായിട്ടുണ്ട്.കുറച്ചു കൂടി പേജ് കൂട്ടാൻ ശ്രമിക്കുക. ഭാഷ കുറച്ചുകൂടി ലളിതമാക്കാം. ഭാഷ ലളിതമാകുമ്പോള് വായിക്കാന് കുറച്ചുകൂടി താല്പരയം തോന്നും. ഒരു ഗംഭീര തുടർകഥ തന്നെ പ്രതീഷിക്കുന്നു . അടുത്ത ഭാഗം വേഗം തന്നെ പൊന്നോട്ടേ. ???

  6. എഴുതാൻ വേണ്ടി എഴുതാതെ താങ്കളുടെ മനസ്സിലുള്ളത് പറയുക അതിനു വേണ്ടി കട്ടിയുള്ള വാക്കുകൾ കുത്തികയറ്റണ്ട, ഇവിടെ നിന്നു വായിച്ചു മനസ്സിൽ പതിഞ്ഞതിന്റെ പ്രതിഫലനം ആണ് ഇപ്പോൾ കണ്ടത്, താങ്കൾക്ക് എഴുതാൻ കഴിയും…

  7. അടിപൊളി ആയിട്ടുണ്ട് പക്ഷെ സാഹിത്യം കുറച്ചു കൂടുതൽ ആയോ എന്ന് സംശയം ഇല്ലാതില്ല എന്തായാലും വെയ്റ്റിംഗ് ആണ്

  8. നല്ല തുടക്കമാണ് ബ്രോ…?

    ഒന്ന് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കട്ടെ,
    1. ജനറൽ ലേഔട് ഒക്കെ വിവരിച്ചപ്പോൾ ചില വാക്കുകളുടെ ഒക്കെ അർത്ഥം അങ്ങിട്ടുമിങ്ങോട്ടും മാറിപ്പോയി..eg. ഊഷ്മാവ് ക്ഷമിച്ചു, അന്ധകാരത്തെ നിഷ്പ്രഭ ആക്കി എന്നൊക്കെ..ഇതെല്ലാം ഒന്നുകൂടി ശ്രദ്ധിക്കുക..
    2. ഒരു തുടർക്കഥ ആവുമ്പോൾ ഒരൽപം പേജ് കൂട്ടിയെഴുതുക..മിനിമം 3-5 പേജെങ്കിലും..

    ഇനിയുള്ളത് പേഴ്‌സണൽ ആണ്, മാണ്ഡ്യക്ക് 3 km അടുത്തു NH ഇൽ എവിടെയാ താഴ്‌വര???

    കമന്റുകൾ എല്ലാം വായിച്ചു നല്ലത്‌ ഉൾക്കൊണ്ട്, വേണ്ടാത്തത് തള്ളിക്കളഞ്ഞു അടുത്ത ഭാഗവുമായി വരിക.. വെയ്റ്റിങ്???

Comments are closed.