ഉപ്പാന്റെ പൊന്നു മകൾ ??? [നൗഫു] 4041

ഉപ്പാന്റെ പൊന്നു മകൾ

Uppante Ponnu Makal | Author : Nofu

 

സുഹൃത്തുക്കളെ മറ്റൊരു ചെറു കഥ യുമായി ഞാൻ വീണ്ടും വരുന്നു ???

 

എന്നോട് ഒന്നും തോന്നരുത്…

 

ഇതെല്ലാം എന്റെ തമാശകൾ മാത്രം ???

 

എന്റെ ഗുരു രാജീവ്‌ ബ്രോയോ മനസ്സിൽ ധ്യാനിച്ചു ഞാൻ തുടങ്ങുന്നു…

 

അടുത്തൊരു ബെല്ലോടി…

 

ഛെ ഡയലോഗ് മാറി…

 

ഇതൊരു ചെറിയ കഥയാണ്… നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ കുട്ടേട്ടന്റെ ലൈവ് ചിന്നം കുത്തിപ്പൊട്ടിക്കുകയും… കൂടെ ഒരു കമ്മെന്റും..???

 

ഇഷ്ട്ടപെട്ടില്ലെങ്കിലും ?? തരണേ ??

 

കഥ തുടരുന്നു.. M

 

+2 എക്സാം കഴിഞ്ഞു റിസൾട്ട്‌ കാത്തിരിക്കുന്ന സമയം….

 

കൂടെ എൻജിനീയറിങ് എൻട്രൻസ് റിസൾട്ട്‌ കൂടെ വരുവാൻ ഉണ്ട്…

 

ഒരു ദിവസം… ഉമ്മ എനിക്കായ് മാറ്റി വെച്ച പണികളെല്ലാം തീർത്തു വീട്ടിലേക് കയറി…

 

പുറത്തുള്ള സകല പണിയും എന്റെ തലയിൽ ആയത് കൊണ്ട് തന്നെ നാല് മണി കഴിഞ്ഞിരുന്നു ഒന്ന് കുളിച്ചു വീടിനുള്ളിലേക് കയറാൻ…

ഉപ്പ കടയിൽ നിന്നും ഉച്ചക്കുള്ള റസ്റ്റ്‌ എടുക്കാനായി വന്നിരുന്നു…

 

ഊണ് കഴിക്കുവാൻ വേണ്ടി പ്ലേറ്റ് എടുക്കുന്ന സമയമാണ് ഉമ്മയുടെ ശബ്ദം കേൾക്കുന്നത്…

 

അത് തന്നെ കുറിച്ച് ആണെന്നുള്ളതിനാൽ കേൾക്കുവനായി ആ അടുക്കളയുടെ ചുമരിനരികിൽ തന്നെ നിന്നു…

ഞാൻ മുഹമ്മതിന്റെയും ഷബ്‌നയുടെയും രണ്ടാമത്തെ കുട്ടി…

ഫാത്തിമ ഫിൻസാ…

50 Comments

  1. Super

  2. ഇങ്ങനെയും കുടുംബങ്ങളും ആളുകളും നമുക്ക് ചുറ്റുമുണ്ട്.. ഒരു നേർക്കാഴ്ച്ച മാത്രം.. നന്നായിട്ടുണ്ട്.. ആശംസകൾ നൗഫു?

  3. ♥️♥️♥️

    പെൺ മക്കളോട് മാത്രമല്ല ആൺമക്കളോടും വേർതിരിവ് കാണിക്കും..

    കണ്ടിട്ടുണ്ട് അങ്ങനെ ഉള്ളവരെ…

    ♥️♥️♥️

  4. ഭൃഗുവേ.,.,.,.
    മെഷീൻ മുതലാളി..,.,,.
    വേർതിരിവ് കാണിക്കുന്ന കുടുംബങ്ങൾ ഉണ്ട്.,.,
    എന്നാലും അത് ലക്ഷത്തിൽ ഒന്ന് എന്ന രീതിയിൽ ആകും.,.,.,.
    സ്നേഹം.,.,
    ??

  5. കുരുത്തം കെട്ടവൻ

    Kadha super but evde തെരുവിൻ്റെ മകൻ????

  6. തുടക്കത്തിൽ അല്പം ദേഷ്യം തോന്നിയെങ്കിലും ഉമ്മ അവസാനത്തേക്ക് പൊളിച്ചടുക്കി, ആ കരണം നോക്കി പൊട്ടിച്ച സീൻ എല്ലാം കിടു…ഇതൊക്കെ ആണെകിലും ഒരു വലിയ കാര്യം ഈ ചെറിയ കഥയിലൂടെ മനോഹരമായി പറഞ്ഞ നിങ്ങളാണ് മേസീനേ മെഷീന്?

  7. ♥️♥️

    കഥ ഇഷ്ടമായി ബ്രോ

    1. താങ്ക്യൂ പ്രവാസി ???

  8. അടിപൊളി കഥ anna… മാതാപിതാക്കൾ മക്കളോട് വേർതിരിവ് കാണിക്കുന്ന type ഉള്ളവർ und… ഇത് മാനസികമായി കുട്ടികളെ തളർത്തും…

    1. താങ്ക്യൂ ജീവാ ??

  9. ജീനാ_പ്പു

    എന്നാലും എന്റെ നൗഫു അണ്ണാ….

    “” എവിടുന്ന് കിട്ടി നിനക്കി ധൈര്യം “”

    തിലകൻ ചോദിച്ചത് പോലെ ഞാൻ അണ്ണനൊട് ചോദിക്കുവാ…

    വളരെ നന്നായിട്ടുണ്ട് ?❣️?

    1. ശപ്പു താങ്ക്യൂ ???

  10. രാഹുൽ പിവി

    ഇവിടെ പലരും ചോദിക്കുന്നത് കണ്ടു മാതാപിതാക്കൾക്ക് മക്കളെ വേർതിരിച്ച് കാണാൻ പറ്റുമോ എന്ന്.അങ്ങനെ അവർ ചോദിച്ചതിൻ്റെ കാരണം തന്നെ അവർക്ക് അതിനെ കുറിച്ച് അറിയാത്ത കൊണ്ടാണ്.ഇതിൽ ഉമ്മ മാത്രമല്ലേ വേർതിരിവ് കാട്ടുന്നത്.എൻ്റെ അനുഭവം കൊണ്ട് പറയുകയാണ് അച്ഛനും അമ്മയും മക്കളോട് വേർതിരിവ് കാട്ടുന്ന കുടുംബങ്ങൾ ഇന്നത്തെ തലമുറയിലും ഉണ്ട്. പണ്ട് ഇത് പല വീട്ടിലും ഉള്ള ഒരു രീതിയാണ്.4,5 മക്കൾ ഉള്ളവർ അതിൽ ഒരാളെ എന്നും അടിമയായി വീട്ടിൽ നിർത്തും.എന്നിട്ട് അവർക്ക് വേണ്ടി മാടിനെ പോലെ പണി ചെയ്യിക്കും.മറ്റുള്ളവരെ പൊന്നെ പൊടിയേ എന്ന് പറഞ്ഞ് നോക്കുമ്പോൾ അതിൽ അടിമക്ക് മാത്രം പട്ടിണി പോലും വിധിക്കപ്പെട്ടു നരക ജീവിതം നയിക്കേണ്ടതായി വരുന്നു.ഇതിൽ കൂടുതൽ പറഞ്ഞാ എൻ്റെ കയ്യിൽ നിൽക്കാത്തത് പോലെ പറഞ്ഞ് പോകും എന്നത് കൊണ്ട് ഞാൻ ആ വിഷയം ഇവിടെ നിർത്തുന്നു.

    സന്ദേശം സിനിമയിൽ കണ്ടത് പോലെ മകനോട് ഉള്ള അന്ധമായ സ്നേഹം മൂലം സ്വന്തം ഭർത്താവിൻ്റെ അധ്വാനം അവർ മകന് കൊടുക്കുന്നു.പക്ഷേ അവിടെ അടിമയായി ഭാര്യവീട്ടിൽ കഴിയുന്ന മകൻ അവരുടെ ഇച്ഛ പോലെ അമ്മായിയപ്പന് എഴുതി കൊടുക്കുന്നു.എന്നിട്ട് ബാക്കി ഉള്ള സ്വത്തും കൂടെ കൊണ്ടുപോകാൻ വേണ്ടി പെങ്ങളെ ചോദിച്ചു വരുന്നു. എന്താല്ലേ

    ഉപ്പ ആണ് ഇവിടുത്തെ ഹീറോ.മകളുടെ ആഗ്രഹം നടത്തുകയും അതോടൊപ്പം മകൻ്റെയും സ്വന്തം ഭാര്യയുടെയും സ്വഭാവം നന്നായി മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.എന്തായാലും മകളെ അവളുടെ ആഗ്രഹം പോലെ പഠിക്കാൻ വിട്ടത് നന്നായി.ഉമ്മയ്ക്ക് കുറച് കൂടെ നേരത്തെ ബോധോദയം ഉണ്ടാകേണ്ടത് ആവശ്യം ആയിരുന്നു.എന്തായാലും അവന് ഉമ്മ തന്നെ ശിക്ഷ കൊടുത്ത് ആട്ടി അകറ്റിയത് നന്നായി

    1. അതാണ്…

      ഇങ്ങനെ ഉള്ളവർ സമൂഹത്തിൽ ഒരുപാടുണ്ട്

      ???

  11. മല്ലു റീഡർ

    ???

    1. താങ്ക്യൂ മല്ലു ???

  12. Uppa rocks
    Umma rockaadi.rocks
    Noufuve…

    1. താങ്ക്യൂ ഹർഷാപ്പി ???

  13. ഈ കഥയും ഇഷ്ടമായി, ഒരു കുടുംബത്തിന്റെ കഥ പറഞ്ഞു പോയി. മാതാപിതാക്കൾക്ക് വേർതിരിവ് മക്കളോട് ഉണ്ടാകേണ്ട കാര്യം ഉണ്ടോ?
    ആശംസകൾ…

    1. താങ്ക്യൂ ജ്വാല ???

  14. കൈപ്പുഴ കുഞ്ഞാപ്പൻ FAN OF DK

    CHRTTA NJAN VAYIKKAN

    NALLE POORE URAKKAM VARUNNU NAINIKA POLUM VAYICHILLA ELLAM PENDINGIL PINNE MANSSOR

    NALLE SAMAYAM UNDALLOO

    PINNE KADHA VAYIKKATHE NJAN PARAYUVAA NICE STORY
    ???

  15. ശങ്കരഭക്തൻ

    ഒത്തിരി ഇഷ്ടമായി നൗഫു അണ്ണാ.. പല കുടുംബങ്ങളിലും ഉള്ളത് തന്നെയാണ് ഈ വേറെ തിരിവ്.കൂടുതൽ പരിഗണന കിട്ടുന്ന കുട്ടി എന്നാൽ നന്മയിലേക്ക് പോകാതെ തെറ്റിലേക്ക് പോകുന്നത് തന്നെയാണ് പതിവും..അങ്ങനെ വേർതിരിച്ചു കാണുന്ന മാതാപിതാക്കൾ തന്റെ തെറ്റ് കൂടി കൊണ്ടാണല്ലോ കുഞ്ഞു അങ്ങനെ ആയി പോയത് എന്ന് മനസിലാക്കുമ്പോളേക്കും വളരെ വൈകി പോയിരിക്കും, പരിഗണന ലഭിച്ചവൻ തെറ്റിൽ നിന്ന് തെറ്റിലേക്കും ലഭിക്കാത്തവൻ നശിച്ചു പോയ ജീവിതത്തേക്കും പോകും അങ്ങനെ ആ കുടുംബം തന്നെ ചിന്ന ഭിന്നം ആയി പോകണേ ഇത്തരം വേർതിരിവ് കൊണ്ട് സാധിക്കു…

    1. താങ്ക്യൂ ശങ്കരാ ???

  16. ❤❤❤

    1. ” വായിക്കാം എപ്പോൾ എന്ന് ചോദിക്കരുത് ”
      By Ajay…

  17. ഈ കഥ വളരെ ഇഷ്ടമായി എങ്കിലും ഒരു സംശയം ഉണ്ട്.
    മകനോടും മകളോടും വേർതിരിവ് കാണിക്കുന്ന അമ്മമാർ ഭൂമിയിൽ ഉണ്ടാകുമോ. ഏതൊരു അമ്മയ്ക്കും സ്വന്തം മക്കൾ ഒരുപോലെ ആയിരിക്കില്ലേ…??

    1. ആയിരിക്കില്ല എന്ന് മാത്രമേ ഉത്തരം ഉള്ളൂ…

      ??

      1. എല്ലാവരും ഇല്ല…

    2. രാഹുൽ പിവി

      ഇന്നും തുടരുന്ന ഉത്തരം കിട്ടാത്ത പ്രതിഭാസമാണ് അത്

      എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് പേരുടെ ജീവിതത്തിൽ അവർ സഹിച്ചതാണ് ഈ വേർതിരിവ്.അവർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്.

      നിനക്ക് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു സംശയം വന്നത്.എൻ്റെ കൂട്ടുകാരിൽ പലരും ഇത് സഹിച്ചിട്ടുണ്ട് ഞാനത് നേരിട്ട് കണ്ടതുമാണ്

      1. സിനിമയിലും മറ്റും കാണാറുണ്ടെങ്കിലും ഇതൊന്നും വിശ്വസിക്കാൻ ഒരിക്കലും സാധിക്കാറില്ല… അച്ഛന്മാർ ചിലപ്പോൾ അങ്ങിനെയൊക്കെ ആകുമായിരിക്കും എങ്കിലും നൊന്തു പ്രസവിച്ച മക്കളോട് വേർതിരിവ് കാണിക്കുന്ന അമ്മമാരെ ഒക്കെ എന്താ പറയുക…

  18. രാഹുൽ പിവി

    ❤️

  19. നിലാവിന്റെ രാജകുമാരൻ

    ❤️

  20. അങ്ങനെ അത് വന്നു ???

  21. കൊള്ളാട്ടോ..

    1. താങ്ക്യൂ ???

    1. കുരുത്തം കെട്ടവൻ

      Enga paathalum neeee?????

Comments are closed.