ഇപ്പൊ എന്താ ഉണ്ടായേ എന്ന് ചോദിക്കും പോലെ ഇതൊക്ക കണ്ട് ബെല്ലയും കൂട്ടുകാരിയും പരസപരം നോക്കി. അന്തിച്ചു നിൽക്കുന്ന അവരെ രണ്ടുപേരെയും നോക്കി ഒന്ന് കണ്ണ് അടച്ച് കാണിച്ചിട്ട് ലൂസിഫർ മല ഇറങ്ങാൻ പോയി. അന്നേരം ആണ് ഒരു രൂപം കിതച്ചു കൊണ്ട് മുകളിലേക്ക് കേറിവന്നത്. നേരത്തെ ലൂസിഫർ കണ്ട ആജാനബാഹു. അവനെ കണ്ടപ്പോൾ ലൂസിഫർ ഒന്ന് ചിരിച്ചു. എന്നാൽ ലൂസിഫരെ കണ്ടതും അവന്റെ മുഖം മാറി. എന്തോ frustrated ആയ ഭാവത്തിൽ അവൻ മുഷ്ടി ചുരുട്ടി. പിന്നെ ബാഡ്ജ് വെച്ചിരുന്നു കല്ലിന്റെ അടുത്തേക്ക് നടന്നു.
” എന്താ ഇവന്റെ പ്രോബ്ലം?? Aaa” ലൂസിഫർ മനസ്സിൽ ആലോചിച്ചു. പിന്നെ തല നന്നായി ഒന്ന് വെട്ടിച്ചിട്ട് മല ഇറങ്ങി.
” ബെല്ല…. ബെല്ല…. 8th പ്രിൻസ് ന്റെ മൂവ് നീ കണ്ടോ?? അത് എന്ത് marital art ആ?? ” കൂട്ടുകാരി ബെല്ലയോട് ചോദിച്ചു. അത്രയും നേരം അടിമകുമാരൻ എന്ന് കളിയാക്കി വിളിച്ചിരുന്ന അവൾ ബഹുമാനത്തോടെ 8th പ്രിൻസ് എന്നാണ് ഇപ്പൊ വിളിച്ചത്. പക്ഷെ ആ മാറ്റം അവൾ തിരിച്ചറിഞ്ഞില്ല.
” ആ എനിക്ക് അറിയില്ല. അയ്യോ കുമാരൻ പോയി നമുക്കും പോവാം ” ബെല്ല അപ്പോഴാണ് ബോധത്തിൽ ആയത്. ലൂസിഫറിന്റെ ഒരു നൃത്തം പോലെ മനോഹരമായ അറ്റാക്ക് ആയിരുന്നു അവളുടെ മനസ്സ് നിറയെ. അവൾ വേഗം കൂട്ടുകാരിയെയും കൊണ്ട് മല ഇറങ്ങി.
കൂടുതൽ ഒന്നും പറയുന്നില്ല., അതിനർത്ഥം താല്പര്യമില്ല എന്നതല്ല, വർണിച്ച് എഴുതാനോ വിവരിക്കാനോ എനിക്കറിയില്ല. ഒറ്റ വാക്കിൽ പറയുവാണേ LOVE IT
?
❤️
Hello bro
❤️
അടുത്ത പാ൪ട്ട് ഉടനെ കാണുവൊ?
❤️
?????
????
Waiting…
❤️
Ithu complete cheytha story ano…..vere still undennoke parayunnu commentil
Completed alla postponed cheythath aan restart cheythu
ഒരുപാട് ഇഷ്ടം ആയി theme???… കാത്തിരിക്കുന്നു അടുത്ത പാർട്ടിന് വേണ്ടി.. Huge love n support bro?❤️????
❤️
The best thing I like about you is the way you understand the essense of stories and restructure it in logical way. fro eg. in nano machine time travel of descendant from future leaves a logical gap but when Alexa subsumes into Luci its more logical. This is what we call intelligent inspiration and creative work. A big fan of your works and one who was in despair when it seemed like you left midway..Thanks for coming back dear
Tq ❤️
Nano machine nta biggest flow ee paranja point aan
yes.. Also at times gets repetitive too .. The last resort, black sword seems to be used several times in similar fashion.. Dramatic effect lost.
മച്ചാനെ ഇതിന്റെ ഇടയിൽ ഫാളൻസ്റ്റാർ മറക്കരുതേ…
Nop
Waiting for next part
❤️
Super
❤️
കാലങ്ങൾക്ക് ശേഷം ആണല്ലോ ബ്രോ
ഇങ്ങനെ ലേറ്റ് ആകാതെ തരാൻ ശ്രമിച്ചൂടെ ?
❤️?
❤️❤️❤️
❤️
True Demon : King of Hell എപ്പം വരും അടുത്ത ഭാഗം
അടുത്ത ഭാഗം നാളെ തരാം ?
ഫുൾ കമ്പ്ലീറ്റ് ആണെങ്കിൽ ഒരുമിച്ച് ഇടാൻ പറ്റുമോ
ഇന്ന് next part ഉണ്ടാകുമോ
ഇന്ന് ഉണ്ടാകുമോ അടുത്ത ഭാഗം
Evide poyi broo
Demon slayerinte മറ്റൊരു version
Demon slayer??? Seriously?? ഒന്നല്ലേൽ ഈ കഥ വായിച്ചിട്ടില്ല അല്ലേൽ Kimetsu no Yaiba നേരെ കണ്ടിട്ടില്ല ?♂️
രണ്ടിലും demon എന്ന പേര് ഉണ്ടെന്ന് അല്ലാതെ വേറെ എന്ത് സാമ്യതയാണ് ഉള്ളത്?? രണ്ടിലേം demons പോലും ഡിഫറെൻറ് ആണ്. അതിലെ demons ആക്ച്ൽ പിശാച്ക്കളും ഇതിൽ ഒരു പ്രതേക തരം അയോദ്ധന കല യൂസ് ചെയ്യുന്ന മനുഷ്യരെ Demonic martial artists എന്ന് വിളിക്കുകയാണ്.
കൊറിയൻ നോവൽകൾ ഇൻസ്പയർ ആയി അതിൽ യൂസ് ചെയ്യുന്ന demon കൺസെപ്റ്റ് ആണ് ഇതിൽ എടുത്തിരിക്കുന്നത് ?♂️
Japanese Chinese Korean Demonic cultivation കൾ തമ്മിൽ ഒരുപാട് വത്യാസങ്ങൾ ഉണ്ട്
Nanomachine athinte other version poley ind?
Inspiration at the most.. This one is more logical and even characters are given more in depth analysis.. see Lara
Nano machine, chronicles of heavenly demon, fist demon of Mount hua
Ithokke Korean novel aan ee storis okke aan TDKH nte inspirationum baseum ellam ?
കഥകൾ. കോം ഇൽ ഇനി ഇവന്റെ വരവാണ് ഇല്ല്യൂഷൻ വിച്ച്
തുടക്കത്തിലേ ആവേശം അവസാനം വരെയും വേണം
രണ്ടാം വരവ് ആണ് ?
ഇതൊക്ക ഇവിടെ പണ്ട് ഇട്ട സ്റ്റോറിസാ, ഡ്രാഫ്റ്റിൽ കേറ്റിയത് വീണ്ടും പോസ്റ്റ് ചെയ്യുകയാ.
മുന്നത്തെ പാർട്ട് കളിലെ കമന്റ് ഡേറ്റ് നോക്കിയാൽ മനസ്സിലാവും ?
Bro ഞാൻ എല്ലാം up to date ആണ്. എനിക്ക് next part എപ്പോൾ വരും എന്ന് പറഞ്ഞു തരാമോ. Please
??
Fallen star baakki ennu varum
ഒരാഴ്ചക്ക് ഉള്ളിൽ