പിന്നെ ലൂസിഫറിന് evolved body മാസ്റ്റർ ആവൻ പറ്റാഞ്ഞത് അവന് അതിന് കഴിവ് ഇല്ലാഞ്ഞിട്ടല്ല, മറിച് ശരീരത്തിലെ blood പോയിന്റ് കളും അത് തുറക്കുന്ന രീതിയും അവനോ അലക്സക്കോ അറിയാത്തത് കൊണ്ടാണ്. അവനെ ആരും ഇതൊന്നും പഠിപ്പിച്ചിട്ടില്ലല്ലോ. എന്നാൽ അക്കാഡമിയിൽ ഇതിനെ കുറിച്ച് ഒക്കെ ഉള്ള പുസ്തകങ്ങൾ കാണും. അത് കൊണ്ട് തന്നെ ആ കാര്യത്തിൽ അവന് ടെൻഷൻ ഒന്നുമില്ല.
അവനും നേച്ചർ എനർജി ( a/n : കഴിഞ്ഞ പാർട്ട് കളിൽ നാച്ചുറൽ എനർജി എന്നായിരുന്നു എന്ന് ഞാൻ ഇപ്പോഴാ ശ്രദ്ധിക്കുന്നത്. അത് തിരുത്തിയിട്ടുണ്ട്. സോറി ?) ഫോഗിൽ നിന്ന് പുറത്ത് കടന്നു. അവിടെ അപ്പൊ ആകെ നാലു പേരെ ഉണ്ടായിരുന്നുള്ളൂ. ലാറ, ഇവ, ലിൻഡ, പിന്നെ പർപ്പിൽ ഡ്രസ്സ് ഇട്ട പെൺകുട്ടിയും. ലാറയും ഇവയും താഴേക്ക് ഇറങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ബാക്കി രണ്ടുപേരും അവിടെ ലോട്ടസ് പൊസിഷനിൽ ഇരുന്ന് breathing technique ചെയ്യുന്നു. ലൂസിഫരും അവിടെ ഒരു പാറയിൽ ഇരുന്നു, പിന്നെ നേരത്തെ അലക്സാ കോപ്പിചെയ്ത breathing technique പ്രാക്ടീസ് ചെയ്യാൻ തയ്യാറെടുത്തു.
” hey ലൂസി ” അന്നേരം ലാറ എപ്പോഴും ഉള്ളു സ്വീറ്റ് വോയിസിൽ അവനെ വിളിച്ചു അവൻ അവളെ നോക്കി.
കൂടുതൽ ഒന്നും പറയുന്നില്ല., അതിനർത്ഥം താല്പര്യമില്ല എന്നതല്ല, വർണിച്ച് എഴുതാനോ വിവരിക്കാനോ എനിക്കറിയില്ല. ഒറ്റ വാക്കിൽ പറയുവാണേ LOVE IT
?
Hello bro
അടുത്ത പാ൪ട്ട് ഉടനെ കാണുവൊ?
?????
????
Waiting…
Ithu complete cheytha story ano…..vere still undennoke parayunnu commentil
Completed alla postponed cheythath aan restart cheythu
ഒരുപാട് ഇഷ്ടം ആയി theme???… കാത്തിരിക്കുന്നു അടുത്ത പാർട്ടിന് വേണ്ടി.. Huge love n support bro?????
The best thing I like about you is the way you understand the essense of stories and restructure it in logical way. fro eg. in nano machine time travel of descendant from future leaves a logical gap but when Alexa subsumes into Luci its more logical. This is what we call intelligent inspiration and creative work. A big fan of your works and one who was in despair when it seemed like you left midway..Thanks for coming back dear
Tq
Nano machine nta biggest flow ee paranja point aan
yes.. Also at times gets repetitive too .. The last resort, black sword seems to be used several times in similar fashion.. Dramatic effect lost.
മച്ചാനെ ഇതിന്റെ ഇടയിൽ ഫാളൻസ്റ്റാർ മറക്കരുതേ…
Nop
Waiting for next part
Super
കാലങ്ങൾക്ക് ശേഷം ആണല്ലോ ബ്രോ
ഇങ്ങനെ ലേറ്റ് ആകാതെ തരാൻ ശ്രമിച്ചൂടെ ?
?
True Demon : King of Hell എപ്പം വരും അടുത്ത ഭാഗം
അടുത്ത ഭാഗം നാളെ തരാം ?
ഫുൾ കമ്പ്ലീറ്റ് ആണെങ്കിൽ ഒരുമിച്ച് ഇടാൻ പറ്റുമോ
ഇന്ന് next part ഉണ്ടാകുമോ
ഇന്ന് ഉണ്ടാകുമോ അടുത്ത ഭാഗം
Evide poyi broo
Demon slayerinte മറ്റൊരു version
Demon slayer??? Seriously?? ഒന്നല്ലേൽ ഈ കഥ വായിച്ചിട്ടില്ല അല്ലേൽ Kimetsu no Yaiba നേരെ കണ്ടിട്ടില്ല ?
രണ്ടിലും demon എന്ന പേര് ഉണ്ടെന്ന് അല്ലാതെ വേറെ എന്ത് സാമ്യതയാണ് ഉള്ളത്?? രണ്ടിലേം demons പോലും ഡിഫറെൻറ് ആണ്. അതിലെ demons ആക്ച്ൽ പിശാച്ക്കളും ഇതിൽ ഒരു പ്രതേക തരം അയോദ്ധന കല യൂസ് ചെയ്യുന്ന മനുഷ്യരെ Demonic martial artists എന്ന് വിളിക്കുകയാണ്.
കൊറിയൻ നോവൽകൾ ഇൻസ്പയർ ആയി അതിൽ യൂസ് ചെയ്യുന്ന demon കൺസെപ്റ്റ് ആണ് ഇതിൽ എടുത്തിരിക്കുന്നത് ?
Japanese Chinese Korean Demonic cultivation കൾ തമ്മിൽ ഒരുപാട് വത്യാസങ്ങൾ ഉണ്ട്
Nanomachine athinte other version poley ind?
Inspiration at the most.. This one is more logical and even characters are given more in depth analysis.. see Lara
Nano machine, chronicles of heavenly demon, fist demon of Mount hua
Ithokke Korean novel aan ee storis okke aan TDKH nte inspirationum baseum ellam ?
കഥകൾ. കോം ഇൽ ഇനി ഇവന്റെ വരവാണ് ഇല്ല്യൂഷൻ വിച്ച്
തുടക്കത്തിലേ ആവേശം അവസാനം വരെയും വേണം
രണ്ടാം വരവ് ആണ് ?
ഇതൊക്ക ഇവിടെ പണ്ട് ഇട്ട സ്റ്റോറിസാ, ഡ്രാഫ്റ്റിൽ കേറ്റിയത് വീണ്ടും പോസ്റ്റ് ചെയ്യുകയാ.
മുന്നത്തെ പാർട്ട് കളിലെ കമന്റ് ഡേറ്റ് നോക്കിയാൽ മനസ്സിലാവും ?
Bro ഞാൻ എല്ലാം up to date ആണ്. എനിക്ക് next part എപ്പോൾ വരും എന്ന് പറഞ്ഞു തരാമോ. Please
??
Fallen star baakki ennu varum
ഒരാഴ്ചക്ക് ഉള്ളിൽ