True Demon : King of Hell 4 [Illusion Witch] 728

 

ആ ഹാൾ നേരത്തെ ലൂസിഫറും മറ്റും കയറിയ മല തുറന്ന് ഉണ്ടാക്കിയത് ആണ് എന്ന് ലൂസിക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായി. കാരണം ഭിത്തിയും മേൽക്കൂരയും എല്ലാം പാറ തുരന്നു നിർമ്മിച്ചട്ടുള്ളത് ആണ്. ആ ഹാളിലേക്ക് അവർ കേറി വരുന്ന ഭാഗത്ത് ആയി level one  എന്ന് ഭിത്തിയിൽ കൊറി ഇട്ടിരുന്നു. അതിന്റെ താഴെയായി കല്ല് കൊണ്ട് തന്നെ നിർമ്മിച്ച ഒരു മേശ അതിന് മുകളിൽ ഒരുപാട് ബുക്കുകൾ അടുക്കി വെച്ചിരുന്നു, അവിടെ മുകളിൽ വെച്ച് അവർ കണ്ട കാവൽക്കാരുടെ അതേ വസ്ത്രം ധരിച്ച ആളുകൾ ഉണ്ടായിരുന്നു. പക്ഷെ അവരുടെ എല്ലാം നെഞ്ചിൽ L i എന്ന് എഴുതിയ ഒരു ബാഡ്ജ് കൂടുതൽ ആയി ഉണ്ടായിരുന്നു.

 

 

‘ Clap Clap ‘

 

വില്യം കൈ അടിച്ചത് കേട്ട് ആകാംഷയോടെ ചുറ്റും നോക്കിയിരുന്നവർ അവിടേക്ക് ശ്രദ്ധികൊടുത്തു.

 

 

”  നമ്പർ വൺ ടു തൗസൻഡ്, നിങ്ങൾക്ക് Abyss Academy ലേക്ക് സ്വാഗതം. ഈ ബാഡ്ജ്കൾ നെഞ്ചിൽ കുത്തിയ നിമിഷം മുതൽ ആണ് നിങ്ങൾ Abyss Academy ലെ അംഗങ്ങൾ ആയി മാറിയത്, വരും കാലത്തിൽ demon kingdom ത്തെ മുന്നോട്ടു നയിക്കേണ്ട ശക്തി ആയി മാറിയത്. നിങ്ങൾ മുകളിൽ കണ്ട കെട്ടിടങ്ങൾ അല്ല Abyss of Hell Academy, ഇത്‌ നമ്മുടെ അഭിമാനമായ Demon’s Skull Mountain ന്റെ ഉള്ളിലുള്ള ഇതാണ് Abyss of Hell. ഇത്‌ level one ആദ്യ ഭാഗം. ഇവിടെ ആണ് നിങ്ങൾ നിങ്ങളുടെ രണ്ടാമത്തെ പരീക്ഷണം നേരിടുന്നത് വരെ താമസിക്കാൻ പോവുന്നത്. രണ്ടാമത്തെ പരീക്ഷണം വിജയിക്കുന്നവർ ലെവൽ ടു ലേക്ക് കടക്കും. അല്ലാത്തവർ പുറത്തേക്കും, രണ്ടാമത്തെ പരീക്ഷണത്തിലേക്ക് കടക്കുന്നതിന് മുന്നേ,  ഒന്നാമത്തെ പരീക്ഷണം വിജയിച്ചതിൽ നിങ്ങൾക്ക് ഉള്ള സമ്മാനം വേണ്ടേ?? ” വില്യം പറഞ്ഞ് ഒന്ന് നിർത്തി. വല്യമിന്റെ ചോദ്യം കെട്ട് എല്ലാരും സന്തോഷത്തോടെ പരസ്പരം നോക്കി.

 

44 Comments

  1. നെടുമാരൻ രാജാങ്കം

    കൂടുതൽ ഒന്നും പറയുന്നില്ല., അതിനർത്ഥം താല്പര്യമില്ല എന്നതല്ല, വർണിച്ച് എഴുതാനോ വിവരിക്കാനോ എനിക്കറിയില്ല. ഒറ്റ വാക്കിൽ പറയുവാണേ LOVE IT

    ?

    1. ❤️

  2. വിരഹ കാമുകൻ ???

    Hello bro

    1. ❤️

  3. അടുത്ത പാ൪ട്ട് ഉടനെ കാണുവൊ?

    1. ❤️

  4. ?????
    ????

    Waiting…

    1. ❤️

  5. Ithu complete cheytha story ano…..vere still undennoke parayunnu commentil

    1. Completed alla postponed cheythath aan restart cheythu

  6. ?✨N! gHTL?vER✨?

    ഒരുപാട് ഇഷ്ടം ആയി theme???… കാത്തിരിക്കുന്നു അടുത്ത പാർട്ടിന് വേണ്ടി.. Huge love n support bro?❤️????

    1. ❤️

  7. The best thing I like about you is the way you understand the essense of stories and restructure it in logical way. fro eg. in nano machine time travel of descendant from future leaves a logical gap but when Alexa subsumes into Luci its more logical. This is what we call intelligent inspiration and creative work. A big fan of your works and one who was in despair when it seemed like you left midway..Thanks for coming back dear

    1. Tq ❤️

      Nano machine nta biggest flow ee paranja point aan

      1. yes.. Also at times gets repetitive too .. The last resort, black sword seems to be used several times in similar fashion.. Dramatic effect lost.

  8. മച്ചാനെ ഇതിന്റെ ഇടയിൽ ഫാളൻസ്റ്റാർ മറക്കരുതേ…

  9. Waiting for next part

    1. ❤️

  10. Super

    1. ❤️

  11. കാലങ്ങൾക്ക്‌ ശേഷം ആണല്ലോ ബ്രോ
    ഇങ്ങനെ ലേറ്റ് ആകാതെ തരാൻ ശ്രമിച്ചൂടെ ?

    1. ❤️?

  12. ❤️❤️❤️

    1. ❤️

  13. വിരഹ കാമുകൻ ???

    True Demon : King of Hell എപ്പം വരും അടുത്ത ഭാഗം

    1. അടുത്ത ഭാഗം നാളെ തരാം ?

      1. വിരഹ കാമുകൻ ???

        ഫുൾ കമ്പ്ലീറ്റ് ആണെങ്കിൽ ഒരുമിച്ച് ഇടാൻ പറ്റുമോ

      2. ഇന്ന് next part ഉണ്ടാകുമോ

      3. ഇന്ന് ഉണ്ടാകുമോ അടുത്ത ഭാഗം

      4. Evide poyi broo

  14. Demon slayerinte മറ്റൊരു version

    1. Demon slayer??? Seriously?? ഒന്നല്ലേൽ ഈ കഥ വായിച്ചിട്ടില്ല അല്ലേൽ Kimetsu no Yaiba നേരെ കണ്ടിട്ടില്ല ?‍♂️

      രണ്ടിലും demon എന്ന പേര് ഉണ്ടെന്ന് അല്ലാതെ വേറെ എന്ത് സാമ്യതയാണ് ഉള്ളത്?? രണ്ടിലേം demons പോലും ഡിഫറെൻറ് ആണ്. അതിലെ demons ആക്ച്ൽ പിശാച്ക്കളും ഇതിൽ ഒരു പ്രതേക തരം അയോദ്ധന കല യൂസ് ചെയ്യുന്ന മനുഷ്യരെ Demonic martial artists എന്ന് വിളിക്കുകയാണ്‌.

      കൊറിയൻ നോവൽകൾ ഇൻസ്പയർ ആയി അതിൽ യൂസ് ചെയ്യുന്ന demon കൺസെപ്റ്റ് ആണ് ഇതിൽ എടുത്തിരിക്കുന്നത് ?‍♂️

      Japanese Chinese Korean Demonic cultivation കൾ തമ്മിൽ ഒരുപാട് വത്യാസങ്ങൾ ഉണ്ട്

      1. Nanomachine athinte other version poley ind?

        1. Inspiration at the most.. This one is more logical and even characters are given more in depth analysis.. see Lara

        2. Nano machine, chronicles of heavenly demon, fist demon of Mount hua

          Ithokke Korean novel aan ee storis okke aan TDKH nte inspirationum baseum ellam ?

  15. കഥകൾ. കോം ഇൽ ഇനി ഇവന്റെ വരവാണ് ഇല്ല്യൂഷൻ വിച്ച്
    തുടക്കത്തിലേ ആവേശം അവസാനം വരെയും വേണം

    1. രണ്ടാം വരവ് ആണ് ?
      ഇതൊക്ക ഇവിടെ പണ്ട് ഇട്ട സ്റ്റോറിസാ, ഡ്രാഫ്റ്റിൽ കേറ്റിയത് വീണ്ടും പോസ്റ്റ്‌ ചെയ്യുകയാ.

      മുന്നത്തെ പാർട്ട്‌ കളിലെ കമന്റ്‌ ഡേറ്റ് നോക്കിയാൽ മനസ്സിലാവും ?

  16. സൺലൈറ്റിലെ സൂര്യൻ

    Bro ഞാൻ എല്ലാം up to date ആണ്. എനിക്ക് next part എപ്പോൾ വരും എന്ന് പറഞ്ഞു തരാമോ. Please

  17. Fallen star baakki ennu varum

    1. ഒരാഴ്ചക്ക് ഉള്ളിൽ

Comments are closed.