തിരുവോണത്തിലെ പെണ്ണുകാണൽ [Rayan] 135

” അരുത് ”

അരുൺബൈക്ക് നിർത്തി അയാളുടെ മുന്നിൽ ചെന്നു

“ഇങ്ങനൊരു മോൾടെഅച്ഛനാകാൻ കഴിഞ്ഞത് നിങ്ങടെ ഭാഗ്യമാ സ്വന്തം ഇഷ്ടങ്ങൾക്കു മേൽ തന്റെ കുടുംബത്തെ സ്നേഹിക്കുന്ന ഇയാളെ തന്നെയാ എന്റെ അച്ഛനും അമ്മക്കും മരുമകളായി കൊടുക്കേണ്ടത് ”

നടന്ന്അവൻ ആര്യയുടെ മുന്നിലെത്തിയിരുന്നു

” ഇനി കാണുമ്പോൾ ഈ വിഷാദമൊക്കെ കളഞ്ഞ് ഒരുങ്ങി നല്ല സുന്ദരി കുട്ടിയായിയിക്കണം കേട്ടോ ”

കണ്ണുനീർ മാത്രം കണ്ട ആ മുഖത്ത് നാണം മിന്നിമറയുന്നത് അവൻ കണ്ടു. തിരികെ പോകാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ഒരു സംതൃപ്തി അരുണിന്റെ മനസ്സിൽ നിറഞ്ഞു…
എന്നാൽ സംഭവിച്ചതൊന്നും മനസിലായില്ലെങ്കിലും അവിടെ നടന്നതൊകെ കണ്ടപ്പോൾ തന്റെ ചങ്ങാതി ഒരു സംഭവം തന്നെയാണെന്ന് വിഷ്ണു ഉറപ്പിച്ചു…….

15 Comments

  1. വിരഹ കാമുകൻ???

    ❤️❤️❤️

  2. Nice ?

    With love
    Sja

  3. ക്യാച്ചിങ്

  4. ചിലർക്ക് വിവാഹം ഒരു കച്ചവടമാണ്

  5. നന്നായിട്ടുണ്ട് ബ്രോ?? ബോൾഡ് ആയിട്ട് ഡിസിഷൻ എടുക്കുന്ന ആമ്പിള്ളേരും പെമ്പിള്ളേരും, മക്കളെ അറിയുന്ന പേരെന്റ്‌സും ഉണ്ടേൽ ഈ കല്യാണക്കാര്യം ഒക്കെ സിംപിൾ??
    പക്ഷെ എല്ലാം കൂടെ നടക്കുകയുമില്ല??

  6. nyc aayikn … ??

  7. നന്നായിട്ടുണ്ട്…

  8. നന്നായിട്ടുണ്ട്..

  9. കൊഴപ്പമില്ല.

  10. സുജീഷ് ശിവരാമൻ

    ????

  11. നല്ല കഥ ബ്രോ.. പക്ഷെ വായിച്ചു മറന്ന ഒരു ഫീൽ.. നല്ല അവതരണം ❤️

  12. കഥയ്ക്ക് ഒരു പുതുമ ഫീൽ ചെയ്തില്ല, ആശംസകൾ…

  13. ഇഷ്ടപ്പെട്ടു എന്നാലും കുറച്ചും കൂടെ എഴുതമായിരുന്നു

Comments are closed.