കഴിഞ്ഞാൽ വിനുന്റെ പലചരക്കു കടയിൽ പണിക്
നിക്കും അത് കഴിഞ്ഞ് ആണ് അവൻ വിട്ടിൽ
ചെല്ലുന്നത് അവൻ ചെല്ലുന്ന സമയം ആകുമ്പോൾ
സുമതി വിട്ടിൽ വന്നിരിക്കുന്നു… പിന്നെ അവൻ
പോയി കുളിച്ചു പഠിക്കാൻ ഇരിക്കും….
………………..()()()()()()()()()……………..
അങ്ങനെ 10 വർഷവും കുടി കഴിഞ്ഞ് ഇന്ന് ആണ്
ആ ദിവസം അപ്പുക്കുട്ടന്റെ അച്ഛൻ
പറയാറുണ്ടായിരുന്ന ദിവസം അപ്പു കുട്ടൻ പോലീസ്
ആവുന്ന..ദിവസം… അതെ ഇന്ന് അവൻ
ആനന്ദ്കൃഷ്ണൻ ips ആണ്…… കഷ്ടപ്പാടിൽ
നിന്നും അവന്റെ അമ്മയും അവനും കുടി വിജയിച്ച
ദിവസം…
സുമതി ഇന്ന് വളരെ സന്തോഷത്തിൽ ആണ്
കൃഷ്ണേട്ടൻ എപ്പോളും പറയാറുണ്ടായിരുന്നു
എന്റെ അപ്പുകുട്ടൻനെ അച്ഛാ പോലീസ് ആക്കും
അതിനു വേണ്ടി എത്ര കഷ്ട്ട പെട്ടാലും പഠിപ്പിക്കും
എന്ന്.. അതെ ഇന്ന് എന്റെ മോൻ അവന്റെ അച്ഛന്റെ
ആഗ്രഹം പൂർത്തി ആക്കി… അതൊക്കെ ഓർത്ത്…
കരഞ്ഞു അപ്പുകുട്ടൻ അമ്മയെ വന്നു കെട്ടിപിടിച്ചു
….അങ്ങനെ അവിടെ നിന്ന് വേഗം തന്നെ അവർ
വീട്ടിൽ എത്തി അച്ഛന്റെ അസ്ഥി തറയിൽ പോയി
അവർ കൊറേ നേരം ഇരുന്നു…
ഓരോന്നൊന്നൊക്കെ സംസാരിച്ചിരുന്നു…..
……………..()()()()()()()()()()()………………..
ദിവസങ്ങൾ കഴിഞ്ഞ് ഇന്ന് ഓണം ആണ് അതെ
അപ്പുക്കുട്ടന്റെ അച്ഛൻ പോയെ പിന്നെ അവർ
ഓണം ഒന്നും ആഘോഷിചില… ഈ തിരുവോണ
ദിവസം ആണ് അച്ഛൻ എന്നെയും അമ്മയേം
തനിച് ആക്കി പോയത്… ഓരോന്ന് ഓർത്ത്
ഇരിക്കുവായിരിന്നു അപ്പുക്കുട്ടൻ
അപ്പോളാണന് സുമതി അവനെ ഉണ് കഴിക്കാൻ
വിളിച്ചേ അവൻ ചെന്ന് മൂന്ന് ഇലയിൽ ചോറും
കറിയു വിളമ്പി അവർ ഇരുന്നു… ഒന്ന് കൃഷ്ണന്
വേണ്ടി… സുമതി അപ്പുകുട്ടൻ വരി കൊടുത്ത്.
അവനു അത് പോലെ അമ്മക് വരി കൊടുത്ത്…
അങ്ങനെ അവർ ആ ഓണം ഉണ്ടു…
ഇനി ഓരോ ഓണവും അവർ ആഘോഷിക്കും
കൃഷ്ണൻ കൂടെ ഉണ്ട് എന്ന്…അവൻ അറിയാല്ലോ
അപ്പുകുട്ടൻ………
അവസാനിച്ചു
…………..…..()()()()()()()()()……………….
തെറ്റ് ഉണ്ട് എന്ന് അറിയാം എന്നാലും ഷെമിക്കണം ആദ്യം എഴുതി ആയിരിന്നു അത് ഡിലീറ്റ് ആയി
പിന്നെ ഈ എഴുതിയത് സ്പീഡിൽ ആയിരിന്നു 1 hour കൊണ്ട് ആണ് അത് കൊണ്ട് നല്ല അക്ഷരതെറ്റ് ഉണ്ടാവും… എന്നിരുന്നാലും എല്ലാരും കഥ വായിച്ചു അഭിപ്രായം പറയണം…
നല്ല കഥ ആണ് ബ്രോ
ഇനിയും എഴുതൂ ,,,,,,,,,,,,,
Thanks bro njn brodey oru fan ane… enthayalum… njn ezhutan sremikkunnathanu bro…
സ്നേഹനിധിയായ അച്ഛൻ
സഹനശക്തിയുള്ള അമ്മ
നിശ്ചയദാർഢ്യം മുള്ള മകൻ
ഇനിയും എഴുതുക bro???
Ezhutham bro
നന്നായിട്ടുണ്ട് സഹോ
Thanks നിൽ
നല്ല കഥയാണ് ബ്രോ…. ഇനിയും എഴുതുക സമയം കിട്ടുമ്പോൾ… വായിക്കാനും സുഖമായിരുന്നു…. അടുത്ത പ്രാവശ്യം പാരഗ്രാഫ് തിരിച്ചു എഴുതിക്കൊളോ… ???
Oky nanpa thanks njn… enne kond kazhiunna pole… ezhuti irikkum???
നല്ല കഥ പക്ഷെ സമയം എടുത്ത് ഒന്ന് കൂടി എഴുതിയിരുന്നെങ്കിൽ മെച്ചപ്പെട്ട ഒരു കഥകിട്ടുമായിരുന്നു, ആശംസകൾ…
Orupad nanni und nanpans… next time nalloro story ezhutan sremikkunnath aanu… teercha ayium page kuttum
കഥ നല്ലതായിരുന്നു…പക്ഷേ last il പറഞ്ഞത് പോലെ ഉള്ള തെറ്റുകളും…അടയ്ക്കുന്നതിന് മുന്പു ഒന്ന് വായിച്ചു തെറ്റുകൾ തിരുത്തി ആവിശ്യമുള്ളിടത്ത് കുത്തും കോമയും ഒക്കെ ഇട്ടിരുന്നേൽ കൂടുതൽ മനോഹരം ആയേനെ…
കഥ പക്ഷെ ഇഷ്ടപ്പെട്ടു കേട്ടോ…
Rajeev machane… ente first story aanu… ini enthayalum… njn nallonam oranam ezhutan sremikkunnath aaanu… ith pole supporth undavanam
നല്ല കഥ ആണ് ബ്രോ
Thanks നന്ദൻ
നല്ലൊരു കഥ…?????
Thanks ജിനാപ്പൂ