എനിക്കുന്നില്ല… അച്ഛാ…. എനിക്ക് പമ്പരം
വാങ്ങിയോ… അത് കൂടെ ചോദിച്ചിട്ടു അച്ഛൻ
മിണ്ടുന്നില്ല…. അപ്പുകുട്ടൻ സതീശനോട് ചോദിച്ചു….
എന്താ മാമ അച്ഛൻ എന്നോട് മിണ്ടാത്തെ… എനിക്ക്
വിഷമം ആവുന്നു മാമ… അത് കുടി കേട്ടപ്പോൾ…
സതീശൻ അവനെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു
കൊണ്ട് പറഞ്ഞു മോന്റെ അച്ഛൻ ഒരു യാത്ര
പോയേക്കുവാ അമ്ബായിടെ (ദൈവം )
പാവം അപ്പുക്കുട്ടാ മനസിലാവില്ലല്ലോ അവന്റെ
അച്ഛൻ ഇനി തിരിച്ചു വരില്ല എന്ന്…. അങ്ങനെ ചടങ്ങ്
ഒക്കെ കഴിഞ്ഞ് എല്ലാരും പോയി വളരെ കൊറച്ചു
ആളുകൾ മാത്രം അവിടെ ഉള്ളു … അപ്പുകുട്ടൻ
അമ്മയുടെ അടുത്ത് ചെന്ന് ചോദിച്ചു അമ്മേ അച്ഛാ
എപ്പളാ വരുക.. അമ്ബായിടെ അടുത്ത് പോയി
എന്ന് സതീശൻ മാമൻ പറഞ്ഞല്ലോ അപ്പോ അച്ഛാ
അപ്പുകുട്ടൻനെ കാണാൻ എപ്പളാ വരുക എന്തേലും
ഒക്കെ കൊണ്ട് വരുമല്ലേ… അച്ഛാ ഇപ്പ ഉണ്ടായിരിന്നെ
നെ ചെല്ലപ്പൻ അപ്പൂപ്പന്റെ കടയിൽ പോയി
പരിപ്പുവടയും ചായയും വാങ്ങി തന്നെനെ… അത്
കുടി പറഞ്ഞു അപ്പു അമ്മയെ കെട്ടിപിടിച് കെടന്നു
ഉറങ്ങി അപ്പുന്റെ അമ്മയുടെ കണ്ണ് നിറഞ്ഞു
കൊണ്ടേയിരുന്നു… ഞാൻ എന്റെ മോനോട്
അവന്റെ അച്ഛൻ ഇനി വരില്ല എന്ന് എങ്ങനെ പറയും
എന്നെ കൊണ്ട് സാധിക്കില്ല എന്റെ കൃഷ്ണേട്ടൻ
ഇല്ലാതെ………. അതെ എനിക്ക് ഏറ്റവും വെറുക്ക
പെട്ട ഒരു ദിവസം… ഈൗ ഓണം
……………………………()()()()()()()()()……………………..
കൃഷ്ണൻ അയാൾ ഒരു സഖാവ് ആയിരിന്നു പാർട്ടി
കളിച് നടന്നല്ല വിശക്കുന്നവന്റെ വില അറിയാവുന്ന
ഒരു സഖാവ് കൃഷ്ണന്റെ അടുത്ത് ആരു എന്ത്
സഹായം ചോദിച്ചാലും മുന്നും പിന്നും നോക്കാതെ
ചെയ്യുന്ന ഒരു സഖാവ് നാട്ടിൽ ഏവർക്കും
പ്രിയപ്പെട്ടവൻ അവന്റെ വിയോഗം ആ നാടിന്റെ
തന്നെ… സമാധാനം പോയാ ഒന്നായിരുന്നു….
നല്ല കഥ ആണ് ബ്രോ
ഇനിയും എഴുതൂ ,,,,,,,,,,,,,
Thanks bro njn brodey oru fan ane… enthayalum… njn ezhutan sremikkunnathanu bro…
സ്നേഹനിധിയായ അച്ഛൻ
സഹനശക്തിയുള്ള അമ്മ
നിശ്ചയദാർഢ്യം മുള്ള മകൻ
ഇനിയും എഴുതുക bro???
Ezhutham bro
നന്നായിട്ടുണ്ട് സഹോ
Thanks നിൽ
നല്ല കഥയാണ് ബ്രോ…. ഇനിയും എഴുതുക സമയം കിട്ടുമ്പോൾ… വായിക്കാനും സുഖമായിരുന്നു…. അടുത്ത പ്രാവശ്യം പാരഗ്രാഫ് തിരിച്ചു എഴുതിക്കൊളോ… ???
Oky nanpa thanks njn… enne kond kazhiunna pole… ezhuti irikkum???
നല്ല കഥ പക്ഷെ സമയം എടുത്ത് ഒന്ന് കൂടി എഴുതിയിരുന്നെങ്കിൽ മെച്ചപ്പെട്ട ഒരു കഥകിട്ടുമായിരുന്നു, ആശംസകൾ…
Orupad nanni und nanpans… next time nalloro story ezhutan sremikkunnath aanu… teercha ayium page kuttum
കഥ നല്ലതായിരുന്നു…പക്ഷേ last il പറഞ്ഞത് പോലെ ഉള്ള തെറ്റുകളും…അടയ്ക്കുന്നതിന് മുന്പു ഒന്ന് വായിച്ചു തെറ്റുകൾ തിരുത്തി ആവിശ്യമുള്ളിടത്ത് കുത്തും കോമയും ഒക്കെ ഇട്ടിരുന്നേൽ കൂടുതൽ മനോഹരം ആയേനെ…
കഥ പക്ഷെ ഇഷ്ടപ്പെട്ടു കേട്ടോ…
Rajeev machane… ente first story aanu… ini enthayalum… njn nallonam oranam ezhutan sremikkunnath aaanu… ith pole supporth undavanam
നല്ല കഥ ആണ് ബ്രോ
Thanks നന്ദൻ
നല്ലൊരു കഥ…?????
Thanks ജിനാപ്പൂ