തേടി വന്ന പ്രണയം 4 [പ്രണയരാജ] 406

 

എത്ര കൊല്ലായെടാ… നീ…

 

നീ അതു വിട് രുദ്രാ.. നീ… ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ സെറ്റ് ആക്ക്. ആ പിന്നെ നീ എന്നെ ഒന്ന് വീടു വരെ ട്രോപ്പ് ചെയ്യ്.

 

വീട്ടിലേക്കോ …. എനിയും നിനക്ക് അങ്ങോട്ട് പോണോടാ….

 

പോണം, എൻ്റെ പാവം അമ്മ അവിടെ അല്ലേടാ….. ഇവിടുന്ന് ബാംഗ്ലൂർക്ക് പോകും മുന്നെ ഒന്ന് അമ്മയെ കാണണമെടാ…

 

വാ….. ഞാൻ കൊണ്ടാക്കാം

 

അതും പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു പിറകെ ആദിയും.

 

(തുടരും ….)

 

 

20 Comments

Add a Comment
  1. Next part evideyy …….

  2. അന്ദ്രു

    Bro nxt part ponnotte waiting ann

  3. എന്തോ ഈ കാറ്റഗറി കഥകൾ വായിക്കുമ്പോൾ നമുക്കുവേണ്ടിയും ഈ കളങ്കമുള്ള ലോകത് ആരെങ്കിലും ഉണ്ടാകും എന്നൊരു തോന്നലാണ് ❤️… Plz complete…
    Eagerly waiting for you next parts

    Musthu

  4. കഥ നിർത്തിയ

  5. ഈ കഥ നിർത്തിയോ bro

  6. ഈ കഥ നിർത്തിയോ

  7. മാലാഖയുടെ കെട്ടിയോൻ

    അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമോ?

  8. അന്ദ്രു

    Any update pradheekshikkavo?? 🤨🤔

  9. Bro പരാചിതൻ ഫുൾ സ്റ്റോറി കിട്ടാൻ വഴി ഒണ്ടോ plzz reply 🥲😒

  10. Suuuper
    പേജ് കൂട്ടുമൊ

  11. റോക്കി

    ആകെ നാല് പേജ് എഴുതാൻ എന്തിനാ ഇത്ര ദിവസം ലാഗ്

  12. റോക്കി

    ആകെ നാല് പേജ് എഴുതാൻ എന്തിനാ ഇത്ര ദിവസം ലാഗ്

  13. പിന്നെ., ഈ കഥയെങ്കിലും ഫിനിഷ് ചെയ്യണേ.. പാതി വഴിയിൽ ഇട്ടിട്ട് പോകല്ലേ, ഇത്രേം വായിച്ചപ്പോൾതന്നെ ഒരുപാട് ഇഷ്ട്ടമായി❤️ അതുകൊണ്ട…

  14. ട്വിസ്റ്റിന്റെ ഇടയിൽ വേരോ ട്വിസ്റ്റ്‌ മണക്കുന്നുണ്ടല്ലോ…. എന്തായാലും ആദി നിസാക്കാരനല്ല എന്ന് മനസ്സിലായി, അടുത്ത part ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, ഉണ്ടാവണം….

    “ഒരു കാര്യംകൂടെ പറഞ്ഞോട്ടെ ഈ കഥ kkstoriesലും പബ്ലിഷ് ചെയ്തുകൂടെ, ഇപ്പൊ അധികം viewers അതിലാണ്, ഇങ്ങനെ ഉള്ള stories നല്ല വിജയവും ആയിരിക്കും, താങ്കൾക്ക് അറിയാവുന്നതല്ലേ, താങ്കൾ നേരത്തെ ആ സൈറ്റിൽ എഴുതികൊണ്ടിരുന്നതല്ലേ…”

    എന്തായാലും അടുത്ത പാർട്ടിന് waiting..

  15. അന്ദ്രു

    Bro sooper ayind 💕💕 kaathirikkuvayirunnu vaikikkathe nxt part vegam poratte

  16. Broo story update speed akkk

    Supper story bro

  17. Waiting for next part

Leave a Reply

Your email address will not be published. Required fields are marked *