തേടി വന്ന പ്രണയം 4 [പ്രണയരാജ] 406

 

പെട്ടെന്നവൾ അങ്ങനെ ചോദിച്ചതും അവനൊന്നു ഞെട്ടി.

 

ഏയ് ഒന്നുമില്ല.

 

എങ്ങനെയോ… അവൻ അതു പറഞ്ഞൊപ്പിച്ചു.

 

അല്ല എന്തോ ഉണ്ട്, രെജിസ്റ്റർ ഓഫീസിൽ നിന്നും ഇറങ്ങിയതു മുതൽ നിൻ്റെ മൂഡോഫ് ഞാൻ ശ്രദ്ധിക്കുന്നതാണ്.

 

ഏയ് ഒരാളെ ഓർമ്മ വന്നു. അതാ…

 

നമ്മുടെ മ്യാരേജ് രെജിസ്റ്റർ ചെയ്തതും ആ ആളും , സംതിംഗ് ഫിഷി, എനി ലൗ അഫൈർ,

 

അവളതു ചോദിച്ചതും അവനൊന്നു ചിരിച്ചു. പിന്നെ പതിയെ പറഞ്ഞു .

 

ആ അങ്ങനെയും പറയാം. രെജിസ്റ്റർ ഓഫിസിൽ വെച്ച് നമ്മൾ തമ്മിൽ 5 വയസിൻ്റെ വ്യത്യാസം ഉണ്ടെന്നറിഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്നത് ആ ആളെയാണ്.

 

അതാരാ…

 

ഏയ് അതിനെ കുറിച്ച് സംസാരിക്കണ്ട, പ്ലീസ് അതെന്നുമൊരു നോവാണെനിക്ക്. ഈ ജീവിതത്തിൽ ഞാനാരോടെങ്കിലും ഒരു തെറ്റു ചെയ്തതായി എനിക്കു തോന്നിയിട്ടുണ്ടെങ്കിൽ അത് ആ ഒരാളാണ്. ഞാൻ കാരണം ജീവിതം തകർന്നു പോയ.

 

ബാക്കി പറയാനാവാതെ അവൻ ബാത്റൂമിലേക്ക് ഓടി കയറിയപ്പോൾ പുറത്ത് ആരാധികയും പൊട്ടിക്കരയുകയായിരുന്നു. അവൻ്റെ ആ വാക്കുകളിൽ പരാമർഷിച്ച വ്യക്തി സ്വയം താനാണെന്നുള്ള തിരിച്ചറിവ് അവൾക്കുള്ളതു കൊണ്ട്.

 

🌟🌟🌟🌟🌟

 

ഇഷാനിക അവളുടെ ഫ്രണ്ട്സിനൊപ്പം കോഫി പാർലറിൽ ഇരിക്കുകയാണ്. അവളുടെ മുഖഭാവത്തിൽ നിന്നും വ്യക്തമാണ് ഇതൊന്നും അവൾക്ക് ആസ്വദിക്കാനാവുന്നില്ല എന്നത് .

 

കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ ഓർക്കും തോറും അവളിൽ അരിശം കൂടി വരുകയാണ്. ആദിയെ ഒന്നുമല്ലാത്തവനായി ആ കല്യാണ മണ്ഡപത്തിൽ ചിത്രീകരിക്കുമ്പോൾ ഒന്നുമല്ലാതായത് താനാണോ എന്ന ചിന്ത , അവളെ വട്ടു പിടിപ്പിക്കുന്നുണ്ടായിരുന്നു.

 

എന്തു പറ്റി ഇഷ , നീ എന്താ ഡൽ ആയി ഇരിക്കുന്നെ ?

 

ഏയ് നത്തിംഗ് എന്തോ നല്ല തലവേദന , ഞാൻ പോയ്

 

അതും പറഞ്ഞ് അവൾ അവിടെ നിന്നും പോകാൻ തുനിഞ്ഞതും

 

ഞാൻ ട്രോപ്പ് ചെയ്യാം ഇഷാ… വയ്യാതെ നീ ഒറ്റയ്ക്ക് ട്രൈവ് ചെയ്ത് പോണ്ട ?

 

അർജുൻ, വേണ്ട, ഞാൻ പൊക്കോളാം.

 

ഇഷാ … ഞാൻ,

 

അർജുൻ പ്ലീസ്

 

അതും പറഞ്ഞു കൊണ്ട് അവൾ അവിടെ നിന്നും നടന്നു നീങ്ങി. അവൾ അവിടെ നിന്നും പോയതും നാട്ടുനടപ്പ് എന്ന പോലെ പരദൂഷണത്തിൻ്റെ ഇഷലുകൾ തൊടുത്തു വിടാൻ തുടങ്ങി.

 

അർജുൻ നീ ഒന്നടങ്ങിയെ അവൾക്ക് ഒരു വയ്യായ്കയും ഇല്ല.

 

അതെ അതെ, ഇന്നലെ കിട്ടിയ അടിയുടെ ഹാങ് ഓവർ മാറി കാണില്ല.

 

ആളാവാൻ നോക്കിയതാ… പാവം സ്വയം ചമ്മി പോയി.

 

നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ… അവൾ കേക്കണ്ട

 

എന്താ… അർജു ഞങ്ങൾ പറഞ്ഞതിൽ വല്ല തെറ്റുമുണ്ടോ?

20 Comments

Add a Comment
  1. Next part evideyy …….

  2. അന്ദ്രു

    Bro nxt part ponnotte waiting ann

  3. എന്തോ ഈ കാറ്റഗറി കഥകൾ വായിക്കുമ്പോൾ നമുക്കുവേണ്ടിയും ഈ കളങ്കമുള്ള ലോകത് ആരെങ്കിലും ഉണ്ടാകും എന്നൊരു തോന്നലാണ് ❤️… Plz complete…
    Eagerly waiting for you next parts

    Musthu

  4. കഥ നിർത്തിയ

  5. ഈ കഥ നിർത്തിയോ bro

  6. ഈ കഥ നിർത്തിയോ

  7. മാലാഖയുടെ കെട്ടിയോൻ

    അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമോ?

  8. അന്ദ്രു

    Any update pradheekshikkavo?? 🤨🤔

  9. Bro പരാചിതൻ ഫുൾ സ്റ്റോറി കിട്ടാൻ വഴി ഒണ്ടോ plzz reply 🥲😒

  10. Suuuper
    പേജ് കൂട്ടുമൊ

  11. റോക്കി

    ആകെ നാല് പേജ് എഴുതാൻ എന്തിനാ ഇത്ര ദിവസം ലാഗ്

  12. റോക്കി

    ആകെ നാല് പേജ് എഴുതാൻ എന്തിനാ ഇത്ര ദിവസം ലാഗ്

  13. പിന്നെ., ഈ കഥയെങ്കിലും ഫിനിഷ് ചെയ്യണേ.. പാതി വഴിയിൽ ഇട്ടിട്ട് പോകല്ലേ, ഇത്രേം വായിച്ചപ്പോൾതന്നെ ഒരുപാട് ഇഷ്ട്ടമായി❤️ അതുകൊണ്ട…

  14. ട്വിസ്റ്റിന്റെ ഇടയിൽ വേരോ ട്വിസ്റ്റ്‌ മണക്കുന്നുണ്ടല്ലോ…. എന്തായാലും ആദി നിസാക്കാരനല്ല എന്ന് മനസ്സിലായി, അടുത്ത part ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, ഉണ്ടാവണം….

    “ഒരു കാര്യംകൂടെ പറഞ്ഞോട്ടെ ഈ കഥ kkstoriesലും പബ്ലിഷ് ചെയ്തുകൂടെ, ഇപ്പൊ അധികം viewers അതിലാണ്, ഇങ്ങനെ ഉള്ള stories നല്ല വിജയവും ആയിരിക്കും, താങ്കൾക്ക് അറിയാവുന്നതല്ലേ, താങ്കൾ നേരത്തെ ആ സൈറ്റിൽ എഴുതികൊണ്ടിരുന്നതല്ലേ…”

    എന്തായാലും അടുത്ത പാർട്ടിന് waiting..

  15. അന്ദ്രു

    Bro sooper ayind 💕💕 kaathirikkuvayirunnu vaikikkathe nxt part vegam poratte

  16. Broo story update speed akkk

    Supper story bro

  17. Waiting for next part

Leave a Reply

Your email address will not be published. Required fields are marked *