“ആ കുഴപ്പം ഇല്ല”….അയാൾ പറഞ്ഞു….
ആദം അയാളുടെ കയ്യിലേക്ക് നോക്കി… എന്നാൽ അവിടെ ഒരു മുറിവും കണ്ടില്ല… അവൻ അയാളുടെ കഴുത്തിലേക്കു നോക്കി എന്നാൽ അവിടെയും ഒന്നും കണ്ടില്ല….അവൻ അതിശയത്തോടെ അയാളെ നോക്കി…..
“എന്റെ മുറിവ് നോക്കിയതാണോ”….. അയാൾ ചോദിച്ചു…..
അവൻ അതെ എന്ന് പറഞ്ഞു തലയാട്ടി….
ഇയാൾ എന്തോ പറയാൻ വന്നു ….. പെട്ടന്ന് അയാൾ ഒന്ന് നിർത്തി…… പെട്ടന്ന് അയാൾ കണ്ണടച്ച് കുറച്ചുനേരം നിന്നു എന്തിലോ ശ്രെദ്ധിക്കുന്ന പോലെ….. പെട്ടന്നു അയാൾ കണ്ണു തുറന്നു…….
ആദം ഞെട്ടി പോയി….. അയാളുടെ കണ്ണുകൾ ചുവപ്പ് നിറത്തിൽ ആയി….
“അയാൾ പറയാൻ തുടങ്ങി….. എനിക്ക് എവിടെനിന്നും പോകണം….. അല്ലങ്കിൽ നിന്റെ ജീവൻ അപകടത്തിൽ ആവും….. എന്നെ സഹായിച്ച നിനക്കു പ്രതിഫലം തരാൻ ഞാൻ ബാധ്യസ്ഥൻ ആണ്”……
അവനു അയാൾ അയാള്‍ പറയുന്നത് ഒന്നും ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല…… അയാളുടെ രൂപം കണ്ടു അവൻ പകച്ചുനിന്നു…..
ഉടനെ അയാൾ മുന്നോട്ടുവന്നു അവനെ പൊക്കിയെടുത്ത് അവന്റെ കഴുത്തിലേക്കു പല്ലുകൾ ഇറക്കി….. അവൻ ഉറക്കെ നിലവിളിക്കാൻ തുടങ്ങിയതും അയാൾ അവന്റെ വാ പൊത്തി…..
കുറച്ചു കഴിഞ്ഞു അയാൾ അവനെ വിട്ടു ….. അവൻ തളർന്നു ബോധം പോയി തറയിലേക്ക് വീണു….
Hi Porus…,
വളരെ നല്ല തീം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തരത്തിലുള്ള genre ആണിത്. കഥ മുന്നോട്ട് കൊണ്ട് പോകുന്ന രീതിയും നന്നായിട്ടുണ്ട്. കഥയ്ക്ക് നല്ലോരു ഫ്ലോയും ഉണ്ട്. ഇതെല്ലാമാണ് എന്നെ പിടിച്ചിരുത്തി രണ്ട് പാര്ട്ടിനേയും ഒരുമിച്ച് വായിപ്പിച്ചത്.
പിന്നേ എനിക്ക് പ്രത്യേകിച്ച് പറയാനുള്ളത്: (തെറ്റായ രീതിക്ക് നിങ്ങൾ എടുക്കില്ല എന്ന വിശ്വാസത്തോടെ)
* കഥ എഴുതാന്‍ തുടങ്ങി കഴിഞ്ഞാൽ, ഈ കഥ തുടരണോ വേണ്ടയോ എന്ന ചോദ്യം ശെരിയല്ല — കാരണം (എന്റെ കാര്യത്തിൽ) സ്വന്തം എഴുത്തില്‍ വിശ്വസം ഇല്ലെങ്കില്‍ മാത്രമേ അങ്ങനെയുള്ള ചോദ്യം വായനക്കാരോട് ഞാൻ ചോദിക്കു.
* പിന്നെ ചില വാക്കുകളില്‍ ആദ്യത്തെ അക്ഷരം മാറി കിടക്കുന്നത് കാരണം ആ വാക്കിന്റെ അര്‍ത്ഥം തന്നെ മാറി പോയതായി കാണാന്‍ കഴിഞ്ഞു (“ഇവിടെ കൊണ്ട് വരാൻ കാരണം” എന്നതിന് പകരം “എവിടെ കൊണ്ടുവരാന്‍ കാരണം” എന്നു കിടക്കുന്നു… അതുപോലെ കുറെ വാക്കുകള്‍ ഉണ്ട്)
*സ്പെല്ലിംഗ് mistakes കഴിയുന്നതും മാറ്റാൻ ശ്രമിക്കുക (ഞാനും അത്ര തെളിഞ്ഞ എഴുത്തുകാരൻ ഒന്നുമല്ല. ഞാൻ എഴുതുമ്പോള്‍ എല്ലാ തരത്തിലുമുള്ള ഒരുപാട് mistakes വരാറുണ്ട്, അത് പലരും എപ്പോഴും പറയാറുമുണ്ട്…)
കഥ വായിച്ചപ്പോൾ നിങ്ങള്‍ക്ക് നന്നായി എഴുതാനുള്ള കഴിവുണ്ടെന്ന് മനസ്സിലായി. കഴിവുള്ള നിങ്ങൾ കുറച്ചൊന്നു മനസ്സിരുത്തി എഴുതിയാല്‍ ഇതെല്ലാം പരിഹരിക്കാൻ കഴിയും എന്നാണ് എന്റെ വിശ്വാസം.
ഈ കഥ എനിക്ക് വളരെയധികം ഇഷ്ടമായത് കൊണ്ടാണ് ഇത്രയും പറയാൻ കാരണം.
നന്നായി എഴുതാന്‍ എന്റെ ആശംസകള്‍. അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ ♥️❤️♥️
“നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ബാക്കി തുടരുന്നതായിരിക്കും” ആദ്യ പാര്‍ട്ടിൽ അവസാനം നിങ്ങൾ എഴുതിയ ഈ വാക്കുകളെ ഉദ്ദേശിച്ചാണ് എന്റെ ആദ്യത്തെ ആ * ഇട്ട കമന്റ്.
Ok machaane…adutha part muthal sredhicholaam…
Adipoli…katta waiting for next part
നന്നായിട്ടുണ്ട് ബ്രോ കൊള്ളാട്ടോ keep it up
അപ്പൊ അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു
With?
❤❤❤❤
Thanks broo….adutha part udane tharaam…❤❤❤
????????
❤❤❤
❤❤❤❤
??
❤❤❤
❤❤❤
Super story bro❤️❤️❤️
❤❤❤❤
Thanks bro…❤❤
Nalla part arnu
Ee theme enik ishtam ayi
Pattumengil page koodi ezhuthan sremikkanam
Keep up the good work
Thaanks bro… Nalla vaakukalkku nanni… Page koottan sremikkam…
Thanks bro…page koottiezhutaan sremikkaam…❤❤
???
❤❤❤❤
❤❤❤
കൊള്ളാം ബ്രോ നൈസ് സ്റ്റോറി
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks.. Bro..nalla vaakkukalkku nanni
Thanks broo ?
വായിക്കാൻ രസമുണ്ടായിരുന്നു. ഞാൻ പറയുന്നത് അതിന്റേതായ അർത്ഥത്തിൽ എടുക്കുക. എഴുത്തിൽ ഇത്തിരി പ്രശ്നങ്ങൾ ഒക്കെയുണ്ട്. ആദ്യത്തെ രണ്ട് ഭാഗങ്ങളിലും അതാണ് അഭിപ്രായം ഒന്നും കുറിക്കാഞ്ഞത്. ഒരു വാചകത്തിൽ തന്നെ ഒരേ വാക്കുകൾ ഒരു പാട് തവണ ആവർത്തിക്കുന്നത് വയനയക്കിടെ കല്ലുകടി ആയി മാറും. അത് പോലെ ഇവിടെ , ഇന്ന് ഇങ്ങനെ വേണ്ട സ്ഥലങ്ങളിൽ എവിടെ എന്ന് ഒക്കെ പ്രയോഗിച്ചിരിക്കുന്നു. ഒരു പക്ഷേ നിങ്ങളുടെ നാട്ടുഭാഷയിൽ അങ്ങനെ ആയിരിക്കാം ഉപയോഗിക്കുന്നത് എന്നാൽ വായനക്കാർ പല നാട്ടിലുള്ളവരാണെന്ന ബോധത്തിൽ എഴുതുക. നാട്ട് ശൈലികൾ ആവാം പക്ഷേ ഇത് അങ്ങനെ ഒരു ശൈലി ആയി തോന്നുന്നില്ല. പറ്റുമെങ്കിൽ തിരുത്തുക അത്രയും മാത്രം പറയുന്നു. ഭാവുകങ്ങൾ
Thanks bro…. തെറ്റുകൾ അടുത്ത പ്രാവിശ്യം തിരുത്താം….
Nannayittund. Waiting 4 nxt part…
Thanks…
Nice bro ?
Thanks bro….
Super bro ?
Thanks broo.. ❤❤
???????
സൂപ്പർ
❤❤❤ thanks broo…
TEENWOLF series
Super broo ❤️
Kadha kollam variety theme. Pls continue bro????
Thanks broo…
Teen wolf axn series kanarundairunu enne mansilaye ennalum kollam