“എനിക്ക് ഇതെല്ലാം അറിയാം…നീ അറിയാനും ഒരുപാട് ഉണ്ട്…….നിന്നെ എവിടെ കൊണ്ട് വന്നതിലും കാരണം ഉണ്ട് ….അതെല്ലാം നിനക്ക് പറഞ്ഞു തരാം”….ജോൺ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
ജോണിന്റെ കണ്ണു കൃഷ്ണമണി മഞ്ഞ നിറത്തിൽ ആയി…. ക്രിസ്റ്റി അതിശയിച്ചു പോയി…… അവനു മനസ്സസിലായി ഇവനും തന്നെ പോലെ ഉള്ളവൻ ആണാണെന്ന്…
ക്രിസ്റ്റി അവന്റെ ശക്തി പുറത്തു കൊണ്ടുവന്നു… അവന്റെ കൃഷ്ണമണി ചുവപ്പായി മാറി…
അവർ പരസ്പരം മുഖത്തോട്ടു മുഖം നോക്കി ചിരിച്ചു…അവർ രണ്ടുപേരും ഫ്ലൈറ്റ്റിന്റെ സീറ്റിലേക്ക് കണ്ണടച്ച് കിടന്നു….
ഇടുവരുടെയും ശക്തികൾ വ്യത്യസ്‌തമാണങ്കിലും ലക്ഷ്യം ഒന്നു തന്നെ ആയിരുന്നു…..
**** **** **** **** **** **** ****
(Tongass National Forest)
അവിടെ ദൂരെ ദൂരെ ആയി 4 ചെന്നായ മനുഷ്യർ മരിച്ചു കിടക്കുന്നു ……അതിന്റെ അടുത്തായി ലോർഡ് കിടക്കുന്നു…ഒരുവൻ ലോർഡിന്റെ വയറ്റിൽ ചവിട്ടി ഒരുവൻ നിൽക്കുന്നു……അവന്റെ അടുത്തായി കുറെ പേരും….
“എന്താടാ ഞങളുടെ കയ്യിൽ നിന്നും രക്ഷ പെടാമെന്നു കരുതിയോ ലോർഡ്……….എല്ലാം അവസാനിച്ചു….നിങ്ങളുടെ വംശവും ഇതോടെ തീർന്നു”…
Hi Porus…,
വളരെ നല്ല തീം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തരത്തിലുള്ള genre ആണിത്. കഥ മുന്നോട്ട് കൊണ്ട് പോകുന്ന രീതിയും നന്നായിട്ടുണ്ട്. കഥയ്ക്ക് നല്ലോരു ഫ്ലോയും ഉണ്ട്. ഇതെല്ലാമാണ് എന്നെ പിടിച്ചിരുത്തി രണ്ട് പാര്‍ട്ടിനേയും ഒരുമിച്ച് വായിപ്പിച്ചത്.
പിന്നേ എനിക്ക് പ്രത്യേകിച്ച് പറയാനുള്ളത്: (തെറ്റായ രീതിക്ക് നിങ്ങൾ എടുക്കില്ല എന്ന വിശ്വാസത്തോടെ)
* കഥ എഴുതാന്‍ തുടങ്ങി കഴിഞ്ഞാൽ, ഈ കഥ തുടരണോ വേണ്ടയോ എന്ന ചോദ്യം ശെരിയല്ല — കാരണം (എന്റെ കാര്യത്തിൽ) സ്വന്തം എഴുത്തില്‍ വിശ്വസം ഇല്ലെങ്കില്‍ മാത്രമേ അങ്ങനെയുള്ള ചോദ്യം വായനക്കാരോട് ഞാൻ ചോദിക്കു.
* പിന്നെ ചില വാക്കുകളില്‍ ആദ്യത്തെ അക്ഷരം മാറി കിടക്കുന്നത് കാരണം ആ വാക്കിന്റെ അര്‍ത്ഥം തന്നെ മാറി പോയതായി കാണാന്‍ കഴിഞ്ഞു (“ഇവിടെ കൊണ്ട് വരാൻ കാരണം” എന്നതിന് പകരം “എവിടെ കൊണ്ടുവരാന്‍ കാരണം” എന്നു കിടക്കുന്നു… അതുപോലെ കുറെ വാക്കുകള്‍ ഉണ്ട്)
*സ്പെല്ലിംഗ് mistakes കഴിയുന്നതും മാറ്റാൻ ശ്രമിക്കുക (ഞാനും അത്ര തെളിഞ്ഞ എഴുത്തുകാരൻ ഒന്നുമല്ല. ഞാൻ എഴുതുമ്പോള്‍ എല്ലാ തരത്തിലുമുള്ള ഒരുപാട് mistakes വരാറുണ്ട്, അത് പലരും എപ്പോഴും പറയാറുമുണ്ട്…)
കഥ വായിച്ചപ്പോൾ നിങ്ങള്‍ക്ക് നന്നായി എഴുതാനുള്ള കഴിവുണ്ടെന്ന് മനസ്സിലായി. കഴിവുള്ള നിങ്ങൾ കുറച്ചൊന്നു മനസ്സിരുത്തി എഴുതിയാല്‍ ഇതെല്ലാം പരിഹരിക്കാൻ കഴിയും എന്നാണ് എന്റെ വിശ്വാസം.
ഈ കഥ എനിക്ക് വളരെയധികം ഇഷ്ടമായത് കൊണ്ടാണ് ഇത്രയും പറയാൻ കാരണം.
നന്നായി എഴുതാന്‍ എന്റെ ആശംസകള്‍. അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ ♥️❤️♥️
“നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ബാക്കി തുടരുന്നതായിരിക്കും” ആദ്യ പാര്‍ട്ടിൽ അവസാനം നിങ്ങൾ എഴുതിയ ഈ വാക്കുകളെ ഉദ്ദേശിച്ചാണ് എന്റെ ആദ്യത്തെ ആ * ഇട്ട കമന്റ്.
Ok machaane…adutha part muthal sredhicholaam…
Adipoli…katta waiting for next part
നന്നായിട്ടുണ്ട് ബ്രോ കൊള്ളാട്ടോ keep it up
അപ്പൊ അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു
With?
❤❤❤❤
Thanks broo….adutha part udane tharaam…❤❤❤
????????
❤❤❤
❤❤❤❤
??
❤❤❤
❤❤❤
Super story bro❤️❤️❤️
❤❤❤❤
Thanks bro…❤❤
Nalla part arnu
Ee theme enik ishtam ayi
Pattumengil page koodi ezhuthan sremikkanam
Keep up the good work
Thaanks bro… Nalla vaakukalkku nanni… Page koottan sremikkam…
Thanks bro…page koottiezhutaan sremikkaam…❤❤
???
❤❤❤❤
❤❤❤
കൊള്ളാം ബ്രോ നൈസ് സ്റ്റോറി
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks.. Bro..nalla vaakkukalkku nanni
Thanks broo ?
വായിക്കാൻ രസമുണ്ടായിരുന്നു. ഞാൻ പറയുന്നത് അതിന്റേതായ അർത്ഥത്തിൽ എടുക്കുക. എഴുത്തിൽ ഇത്തിരി പ്രശ്നങ്ങൾ ഒക്കെയുണ്ട്. ആദ്യത്തെ രണ്ട് ഭാഗങ്ങളിലും അതാണ് അഭിപ്രായം ഒന്നും കുറിക്കാഞ്ഞത്. ഒരു വാചകത്തിൽ തന്നെ ഒരേ വാക്കുകൾ ഒരു പാട് തവണ ആവർത്തിക്കുന്നത് വയനയക്കിടെ കല്ലുകടി ആയി മാറും. അത് പോലെ ഇവിടെ , ഇന്ന് ഇങ്ങനെ വേണ്ട സ്ഥലങ്ങളിൽ എവിടെ എന്ന് ഒക്കെ പ്രയോഗിച്ചിരിക്കുന്നു. ഒരു പക്ഷേ നിങ്ങളുടെ നാട്ടുഭാഷയിൽ അങ്ങനെ ആയിരിക്കാം ഉപയോഗിക്കുന്നത് എന്നാൽ വായനക്കാർ പല നാട്ടിലുള്ളവരാണെന്ന ബോധത്തിൽ എഴുതുക. നാട്ട് ശൈലികൾ ആവാം പക്ഷേ ഇത് അങ്ങനെ ഒരു ശൈലി ആയി തോന്നുന്നില്ല. പറ്റുമെങ്കിൽ തിരുത്തുക അത്രയും മാത്രം പറയുന്നു. ഭാവുകങ്ങൾ
Thanks bro…. തെറ്റുകൾ അടുത്ത പ്രാവിശ്യം തിരുത്താം….
Nannayittund. Waiting 4 nxt part…
Thanks…
Nice bro ?
Thanks bro….
Super bro ?
Thanks broo.. ❤❤
???????
സൂപ്പർ
❤❤❤ thanks broo…
TEENWOLF series
Super broo ❤️
Kadha kollam variety theme. Pls continue bro????
Thanks broo…
Teen wolf axn series kanarundairunu enne mansilaye ennalum kollam