“ആരാ സർ.”
ആകാംഷയോടെ അനസ് ചോദിച്ചു.
“കം വിത്ത് മീ..”
രഞ്ജൻ അനസിനോട് പറഞ്ഞു. ശേഷം അയാൾ തന്റെ മുറിയിലേക്ക് നടന്നു.
സോഫയിൽനിന്നും എഴുന്നേറ്റ് അനസും കൂടെപോയി.
മുറിയിൽ ചെന്ന രഞ്ജൻ മേശപ്പുറത്ത് വച്ചിരിക്കുന്ന ലാപ്ടോപ്പ് അനസിനെ കാണിച്ചു.
“സീ.. ഇതാണ് ലൂക്ക പറഞ്ഞ ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി. ലെന ജോസ്.”
പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.
“ഓഹ് മൈ ഗോഡ്.. ”
അനസ് അത്ഭുതത്തോടെ ആ ഫോട്ടോ നോക്കിനിന്നു.
തുടരും…
(വൈകുന്നതിൽ ക്ഷമിക്കണം. എഴുതാനുള്ള ഒരു സാഹചര്യമല്ല ചുറ്റിലും
അതുകൊണ്ടാണ് ഓരോ ഭാഗങ്ങളും വൈകുന്നത്.)
Where are you man? waiting for the next parts
posted