അവസാനത്തിലെ ആരംഭം [Rahul Rk] 582

അവസാനത്തിലെ ആരംഭം

The End / The Begnning | Author : Rahul RK

പ്രണയം അനശ്വരമാണ്…
പ്രണയം മരണത്തേക്കാൾ ശക്തമാണ്…പ്രണയത്തിൽ നമ്മൾ കേട്ടിട്ടുള്ളതെല്ലാം വിജയ കഥകൾ ആയിരിക്കും.. അല്ലെങ്കിൽ നഷ്ട പ്രണയത്തിന്റെ വിരഹ കഥകൾ ആയിരിക്കും…പക്ഷേ അതിനേക്കാൾ കൂടുതൽപേർക്ക്‌, അല്ലെങ്കിൽ നമ്മൾ ഓരോരുത്തര്‍ക്കും പറയാനുണ്ടാവും, തിരിച്ചറിയാതെ പോയ ഒരു പ്രണയത്തിന്റെ കഥ…

ഒരിക്കലും പറയാൻ സാധിക്കാതെ പോയതോ അല്ലെങ്കിൽ ശരിയായ സമയത്തിന് വേണ്ടി കാത്തിരുന്ന് അവസരം നഷ്ടമായതോ ആയ പ്രണയത്തിന്റെ കഥ…

ടൈറ്റാനിക് എന്ന ചിത്രത്തിന്റെ അവസാന ഭാഗത്ത് റോസ് പറയുന്ന ഒരു സംഭാഷണം ഉണ്ട്..

“ജാക്കിന്റെ മരണ ശേഷം അവർ അദ്ദേഹത്തെ കുറിച്ച് ആരോടും സംസാരിചിരുന്നില്ല, അവരുടെ ഭർത്താവിനോട് പോലും.. ഒരു സ്ത്രീയുടെ മനസ്സ് രഹസ്യങ്ങളുടെ സമുദ്രമാണ്… (A women’s heart is an ocean of secrets.)”

തന്റെ പ്രണയത്തെ എന്നെന്നേക്കും ആയി തന്റെ മനസ്സിൽ ഒതുക്കിയ റോസിന്റെ കഥ ഒറ്റപ്പെട്ടത് അല്ല… ഒരു പക്ഷെ നമുക്കിടയിലും അങ്ങനെ ഉള്ളവർ ഉണ്ടായിരിക്കാം… മൊയ്തീനെ പ്രണയിച്ച കാഞ്ചനമാല അതിനൊരു ഉദാഹരണം മാത്രമാണ്…

റോഷൻ റിച്ചാർഡ് എന്ന എന്റെ കഥ ആരംഭിക്കുന്നതും പറയാതെ പോയ, അല്ലെങ്കിൽ ശരിയായ സമയത്ത് പറയാതെ പോയ ഒരു പ്രണയത്തിൽ നിന്നുമാണ്……………………………..

??????????????

നാളെ ഞാനും കുടുംബവും അമേരിക്കയിൽ നിന്നും ഹംഗറിയിലേക്ക് പോവുകയാണ്…

ഞാൻ ജനിച്ചതും വളർന്നതും ഒക്കെ അമേരിക്കയിൽ ആയിരുന്നെങ്കിലും എന്റെ അച്ഛന്റെയും അമ്മയുടെയും ജന്മ നാട് ഹംഗറി ആയിരുന്നു.. ശരിക്കും പറഞ്ഞാൽ ഞാൻ ഒരു അമേരിക്കൻ – ഹംഗേറിയൻ ആയിരുന്നു..

അച്ഛനും അമ്മയും ബിസിനസ്സ് കുടുംബത്തിൽ ഉള്ളവരും അതെ പ്രൊഫഷനിൽ ഉള്ളവരും ആയതുകൊണ്ട് സ്വാഭാവികം ആയും ഞാനും അല്ലെങ്കിൽ എന്റെ താൽപര്യങ്ങളും ബിസിനസിലേക്ക് തന്നെ ആയിരുന്നു…

ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം…

നാളെ രാവിലെ ആണ് ഫ്ളൈറ്റ്.. സാധനങ്ങൾ എല്ലാം പാക്ക്‌ ചെയ്യുന്ന തിരക്കിൽ ആയിരുന്നു ഞാൻ.. അത്രയും പ്രിയപ്പെട്ടത് എന്ന് തോന്നുന്ന സാധങ്ങൾ മാത്രം ആണ് കൊണ്ട് പോകാൻ പ്ലാൻ ചെയ്തിരിക്കുന്നത്…

പെട്ടന്നാണ് ഫോൺ റിംഗ് ചെയ്തത്.. നോക്കുമ്പോൾ ലീനയാണ്…

“ഹലോ ലീന..??”

“റോഷൻ.. നീ തിരക്കിൽ ആണെന്ന് അറിയാം.. അത്യാവശ്യം ആയതൊണ്ട് ആണ് വിളിച്ചത്…”

“നോ പ്രോബ്ലം ലീന.. എന്താ കാര്യം..??”

79 Comments

  1. Mwuthe poli??
    Oru kidilan thirichuvarav thanne nadathu?
    Story ye patti endha paryande ennariyilla really enjoyed it
    Orupad ishtamayi?
    oru professional touch thonniyind ninglde ezuth kaanumbol ottm bore adippichilla gud story
    \\Ethra akannupoyalm cherendavare vidhi veendum onnippikm\\Roshanum annayum?
    Machante LoH evde kathrikkunnu?
    Snehathoode…….❤️

    1. Thanks a lot.. LoH will come in this week

  2. Vannu ale… Vaayikanam

    1. Thanks❤️

      1. Ipo engene ind..

  3. മനോഹരം…????? അന്ന റോഷൻ രണ്ട് പേരും മനസ്സിൽ ഇടം പിടിച്ചു…. ❤❤❤❤❤❤

    വീണ്ടും തിരിച്ചു വന്നതിൽ സന്തോഷം…..ലവ് ഓർ hate ഉടൻ വരുമോ….

    1. Thanks, LOH will come in This week

  4. രാഹുൽ പിവി

    കഥ നന്നായിരുന്നു പഴയ rk ആണോയെന്ന് അറിയാത്തത് കൊണ്ട് വായിക്കാതെ പോയത് ആയിരുന്നു ഇപ്പോഴാ വായിച്ചത് ❤️

    1. Thanks bro❤️

  5. തുമ്പി?

    Eda njan annerathe oru ithinu orenjayatto onnum manassil vekkanda pinne. Enikithu ishtayii.. pinne ninte oru touch indallo athithil illayirunnu. Enthann ariyulla. Aa pazhe oru touch vernilla chelappol ini oru american based ayond malayalathil vannond arikam. Ha ntayalum inim eyuth keto eyuth nirtalle..

    1. തുമ്പി?

      Kore problems inden arinj ellam marum keto atonnum manassilitt kozhapikanda ellatinum solution indakum we have to find that. Atrea vendullu…. appol seri adutha kadhayil pakkunna vare bie…

      1. ❤️ for ur words

  6. Bro…wonderful come back ?

    1. Thanks❤️

  7. Bro ithrayum kalam enthu patti
    Entho helth essue anennu ketirunnu

    1. Niraye prblms undayirunnu bro.. one by one ayi solve aayi varunnu…❤️

  8. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️♥️???

  9. Love or hate bakki ezuthuvo?

    1. LOH will come in this week after one another story

  10. Colorful ❤️❤️❤️. കൊള്ളാം ബ്രോ. വളരെ നന്നായിട്ടുണ്ട് ❣️❣️❣️. അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു ?

    1. Thanks a lot ❤️

  11. തുമ്പി?

    Bro i only want to ask you something before the script. Are you the rahul rk from kk??

    If yes could you please complete the f*cking love or hate.? Bro sorry I didn’t mean to hurt you, but don’t u know how us feel.we just feel sad bro. We love your frckng damn story. And we love you too. Bro come back. Its my req.

    1. Yes this is real rahul rk, and sorry for being late. LOH will come in this week after one another story

  12. Super ayallo broo
    Poliii

    1. Valare nanni bro ❤️

  13. രുദ്ര ശിവ

    ❤️❤️❤️❤️❤️

    1. Thank you .❤️

  14. രാജാവിന്റെ മകൻ

    റോഷൻ എന്താണ് കൃഷ്ണൻ ആണോ ഈശ്വരാ ഇബടെ ഒരുത്തി വലിപ്പിച്ചിട്ടു പോയപ്പോൾ മടുത്തതാ ഇ ആത്മാർത്ഥ പ്രേമം പിന്നെ വായിനോട്ടം എന്ന് വലിയ കല യിലേക്ക് വഴി മാറി ?? റോഷൻ ആരെ കെട്ടും എന്ന ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു ? anyway തിരിച്ചുവരവ് പൊളിച്ചു ലവ് ഓർ ഹേറ്റേ ബാക്കി എഴുതാണെ മുത്തേ ♥️♥️♥️♥️?

    1. Thanks a lot ❤️ LoH will come in this week after one another story

  15. Pwolichu machane ….
    Kidukkachi thirichuvarav Annu bro….
    Love or Hate balance kanumo……
    Waiting….

    1. Thanks. LOH will come in this week after ome another story. ❤️

    1. Thanks ❤️

  16. Love or hate bakki azuthumo

    1. Sure, this week

  17. Ith original rrk thana ano

      1. Thanks for repling bro
        Katha valare nanayitund

  18. machanee..super..adipoli.. Love or hate undane kaanumo..

    1. Thanks. LOH will come in this week

  19. തിരിച്ചുവരവ് ഉഷാർ ആയി..

    കഥയെ കുറിച്ചു കൂടുതൽ ഒന്നും പറയാൻ ഇല്ല മനോഹരം ❤️

    തുടർന്നും ഇതുപോലെ നല്ല കഥകളുമായി വരണം..

    സ്നേഹത്തോടെ
    Zayed ❤️

    1. Sure, thanks ❤️

  20. നിലാവിന്റെ രാജകുമാരൻ

    പഴയ രാഹുൽ rk ആണോ? Will you marry me ഒക്കെ എഴുതിയത്
    അടിപൊളി ആയിട്ടുണ്ട് ❤️

    1. Yes, thanks ❤️

  21. Love or hate ബാക്കി ഉടനെ വരില്ലേ ബ്രോ?

    1. This week❤️

      1. അത് പൊളിച്

  22. ഞങ്ങളുടെ പഴയ Rahul Rk ആണോ ?

    എങ്കിൽ തിരിച്ചുവരവ് ഗംഭീരം!

    Nice Story, Nothing To Say ?

    1. Yes, The real Rahul RK. thanks❤️

  23. കഥ സൂപ്പർ, അമേരിക്കയും, ഹംഗറിയും ഒക്കെ കഥയുടെ പശ്ചാത്തലം ആയതു കൊണ്ട് തന്നെ പരിശുദ്ധപ്രണയത്തിന്റെ മുൻ‌തൂക്കം നല്കാനും കഴിയില്ല. പക്ഷെ എങ്കിലും പ്രണയത്തിന്റെ മറ്റൊരു വേർഷൻ കാണാൻ കഴിഞ്ഞു. എഴുത്ത് സൂപ്പർ, ഇത്രയും പേജ് ഉണ്ടായിട്ടു കൂടി യാതൊരു ബോറടിയും ഇല്ലാതെ വായിക്കാൻ കഴിഞ്ഞു. പുതിയ കഥയുമായി വീണ്ടും വരിക…

    1. Thanks.❤️

  24. ❤️❤️❤️

Comments are closed.