“അന്ന… അങ്ങ് ദൂരെ … നമ്മുടെ കണ്ണുകൾക്കും അപ്പുറം… കടലും ആകാശവും ഒന്നിക്കുന്നുണ്ട്….”
ഞാൻ ചൂണ്ടിയ ദിക്കിലേക്കും പിന്നീട് എന്റെ മുഖത്തേക്കും നോക്കിയ ശേഷം അന്ന പറഞ്ഞു…
“അവർ ഒന്നിക്കുന്നിടത്ത്… ഈ ലോകവും അവസാനിക്കുന്നു റോഷൻ….”
“എല്ലാ അവസാനതിനു ശേഷവും ഒരു തുടക്കം ഉണ്ട് അന്ന… സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നത് പോലും കിഴക്ക് ഉദിക്കാൻ വേണ്ടി അല്ലേ….”
എന്റെ ഉള്ളിൽ അപ്പോൾ നിറഞ്ഞു നിന്നിരുന്ന ഒരേ ഒരു വികാരം പ്രണയം മാത്രം ആയിരുന്നു… പ്രണയം മാത്രം…..
“റോഷൻ… ?”
“അന്ന…., ?”
പിന്നീട് ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ നേരിട്ടായിരുന്നു കഥകൾ പറഞ്ഞത്…
അസ്തമയ സൂര്യനെ സാക്ഷിയാക്കി ആ കടൽക്കരയിൽ വച്ച് ഞങ്ങൾ ഒരുമിച്ച് ഒരിക്കൽ കൂടി ഞങ്ങളുടെ പ്രണയം തിരിച്ചറിഞ്ഞു….
…………യഥാർത്ഥത്തിൽ പ്രണയം ഒരു തിരിച്ചറിവ് ആണല്ലോ………….
നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എന്താണോ അതിനെ സ്വാതന്ത്രം ആക്കി വിടുക… നിങ്ങൾക്ക് അർഹത പെട്ടത് ആണെങ്കിൽ അത് നിങ്ങളിലേക്ക് തന്നെ തിരികെ വരും…. (കവി വാഖ്യം)
?? The End / The Begnning??
Credits_…. _ Chaaariittyyy (for the Plot), Polychroma (for the Tools),kadhakal.com (for the Platform) and You (for the Support)
With Love ? Rahul Rk
“നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എന്താണോ അതിനെ സ്വതന്ത്രം ആക്കി വിടുക… നിങ്ങൾക്ക് അർഹത പെട്ടത് ആണെങ്കിൽ അത് നിങ്ങളിലേക്ക് തന്നെ തിരികെ വരും…”
These words touched my heart,more than the story❤️
കഥയും നന്നായിരുന്നു കേട്ടോ?
Quote by “kamala surayya’
?????????????????
Pwlichu machaaaney orupad karyangal parayanund ennal athonnum mathiyavathe varum athrayk feel kitti muthey.
Love or hate vayichappol ith machaan thanne aanoo enn doubt undenm bt ippo ellam maari thankz for coming machaaaaaneeey??????
വളരെ നന്നായിട്ടുണ്ട് രാഹുൽ ബ്രോ …
അന്നയും അവനും ഒന്നിച്ചതിൽ വളരെ സന്തോഷം അവർ തന്നെയായിരുന്നു ഒന്നിക്കേണ്ടത്
wrong number ഇനി ഉണ്ടാവുമോ
♥️♥️♥️♥️
❤️
Rahul Rk
ബ്രോ..,,,
നിങ്ങളുടെ മിക്ക കഥയും ഞാൻ വായിച്ചിട്ടുണ്ട്…. ലവ് or hate ന് വേണ്ടി വെയ്റ്റിംഗ് ആണ്….,,,
കഥ തീർക്കേണ്ട കാരണം ഇവിടെ പബ്ലിഷ് ചെയ്ത കഥ വായിക്കാൻ സമയം കിട്ടിയില്ല…,,,
ഇന്ന് വായിക്കും അതിനുശേഷം അഭിപ്രായം പറയാം…✌️✌️
സ്നേഹത്തോടെ
അഖിൽ
രാഹുൽ ബ്രോ…
സത്യം പറഞ്ഞാൽ എനിക്ക് ഈ ടൈപ്പ് പ്രേമം തീരെ ഇഷ്ടമല്ല… പക്ഷെ ഈ കഥ വളരെ ഇഷ്ടപ്പെട്ടു.. ആ നാട്ടിൽ ജനിച്ചു വളർന്നവരുടെ കാഴ്ചപ്പാടും രീതികളും സംസാരവും ഒക്കെ പെര്ഫെക്റ്റ് ആയി എഴുതിയിരിക്കുന്നു…
ആ എഴുത്തിൽ ആണ് എനിക്ക് പ്രണയം തോന്നിയത്… എന്തായാലും നല്ല കഥ…
Welcome back…
നിങ്ങളുടെ കഥകൾ ഒരുപാട് മിസ്സ് ചെയ്തു…
എനിക്ക് ഒട്ടും ഇഷ്ട്ടപ്പെടാത്ത ലൗ ടൈപ്പ് ആയിരുന്നിട്ട് കൂടി മനസ്സിനെ ഒരുപാട് സ്പർശിച്ചു…
അപ്പൊ ലൗ or haite ൽ പാക്കലാം…
പിന്നെ ഒരു സംശയം…
Love or haite ഇനി വരാൻ പോകുന്ന പാർട്ട് ക്ലൈമാക്സ് ആണോ…
വെയ്റ്റിംഗ് ഫോർ your റീപ്ലേ…
( പ്രൊഫൈൽ ഫോട്ടോ വച്ചതിൽ സന്തോഷം)
സ്നേഹത്തോടെ
Dk
Love or Hate climax aanu.. Kadha ishtamaayi ennarinjathil santhosham ❤️
Tnx ബ്രോ…
ഞാൻ കാത്തിരിക്കും…
ഏറ്റവും ഇഷ്ടപ്പെട്ട അന്നയെ തന്നെ അവനു കൊടുത്തതിനു നന്ദി ഉണ്ട് ട്ടോ??
അന്ന മറ്റേ കോ ആക്ടർ നെ കിസ് ചെയ്യുന്ന സീൻ വായിച്ചപ്പോൾ ഭയങ്കര സങ്കടം തോന്നി..
എന്നാലും ഒരു ഹാപ്പി എൻഡിങ് നു താങ്ക്സ്..
ഒരുപാട് ഇഷ്ട്ടമായി ട്ടോ…
LOH വേഗം തായോ..
സ്നേഹം???
Thanks a lot bro ❤️
Brw nammade love or hate endhayi ??
On the way.. coming soon
❤️❤️❤️
❤️❤️
Etra naal kazhinna tante oru katha vayichat ennittum mumpathe aa feel atu pole kitty.. Onnude koodi enkile ullooo… Adipoli story.. LOH udane kaanum ennu kandu Wait cheyyanu… Helth okke ok alle…
Thanks, don’t give hopes. LoH coming soon
Ne antha matte കഥയുടെ ബാക്കി azhuthathath ഞങ്ങൾക്ക് മടുപ്പിക്കുന്ന ആണോ നോക്കി erithi
Coming soon!!
കൊള്ളാല്ലോ❤️
ഒരു തിരിച്ച് വരവാവുമ്പോൾ അത് ഗംഭീരം ആയി തന്നെ ആയിക്കോട്ടെ എന്ന് വെച്ചു അല്ലേ..എന്തായാലും ഈ കഥ ഇഷ്ടമായി❤️
ഈ കഥയിൽ ആകെ മൂന്നു പേരുടെയും ഭാഗങ്ങൾ നന്നായിരുന്നു.പക്ഷെ സത്യം പറഞ്ഞാല് എല്ലാവരെയും വച്ച് നോക്കിയാൽ അന്ന ആണ് ഏറ്റവും മനസ്സിൽ കയറിയത്..
ആദ്യം മുതലേ മുഴുവൻ ട്വിസ്റ്റ് ആണല്ലോ ?. ഡെയ്സി ആദ്യത്തെ ആ പ്രോപോസൽ accept ചെയ്ത ആ സീൻ വായിച്ചപ്പോൾ ചെറിയ സങ്കടം ഓക്കേ തോന്നി..പക്ഷെ എനിക്ക് ഉറപ്പായിരുന്നു അന്നയും ആയി അതിലും നല്ല ഒരു ബന്ധം ഉണ്ടാവും എന്ന്.അതുകൊണ്ട് ആ ഭാഗം ഒന്നും വല്യ പ്രശ്നം ആയി തോന്നിയില്ല.
അന്ന..അവള് ഒരിക്കലും വിട്ട് പോവില്ല എന്ന് ഉറപ്പുണ്ടായിരുന്നു..ഇടയ്ക്ക് അങ്ങനെ ഒക്കെ സംഭവിച്ചപ്പോ ഒരു കാര്യവും ഇല്ലാതെ ആ റിലേഷൻ അവസാനിപ്പിച്ചത് പോലെ ആണ് ഫീൽ ചെയ്തത്. കേൾക്കാൻ ഉള്ള മനസ്സ് അവള് കാണിക്കാതെ പോവുന്നത് പോലെ എനിക്ക് തോന്നി.
ആ കിസ്സിങ് സീൻ ഒട്ടും പ്രതീക്ഷിച്ചില്ല.സിനിമ ഷൂട്ടിംഗ് ഉണ്ടെന്ന് ക്രിസ് ആണെന്ന് തോന്നുന്നു പറഞ്ഞത്.എന്നിട്ടും അങ്ങനെ ഒരു ചിന്ത പോയില്ല…അത് ഒരു വല്ലാത്ത സംഭവം ആയിരുന്നു?
ലിസയോട് ആദ്യം മുതലേ ഒരു നല്ല ഫ്രണ്ട് എന്ന് ഉള്ള സമീപനം ആയിരുന്നല്ലോ..അതുകൊണ്ട് തന്നെ അവളും ആയി ഒരു റിലേഷൻഷിപ്പ് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല..പിന്നെ ഇവർ അടുത്ത് വന്നപ്പോ ഇതാണ് ബെസ്റ്റ് എന്ന് തോന്നി..പക്ഷെ അവളും വെറും സംശയത്തിന്റെ പേരിൽ എല്ലാം അവസാനിപ്പിച്ച് പോവുന്നത് കണ്ടപ്പോ പണ്ടത്തെ അന്നയെ വീണ്ടും കണ്ടത് പോലെ തോന്നി.
ഓരോ റിലേഷനും പെട്ടെന്ന് തന്നെ കഴിഞ്ഞ് പോവുന്നത് പോലെ തോന്നി..ഓരോ ബന്ധം തുടങ്ങുന്നത്,അവസാനിക്കുന്നത് എല്ലാം..
അവസാനം അന്ന തന്നെ വീണ്ടും വന്നു..അന്ന പറഞ്ഞത് കേട്ടപ്പോ സങ്കടം വന്നു.എല്ലാം വെറും തെറ്റിദ്ധാരണ അല്ലേ.എന്തായാലും അന്നയെ തന്നെ ഒന്നിപിച്ചത് ഇഷ്ടമായി.
തുടക്കം മുതൽ അവസാനം വരെ ഒറ്റ ഇരിപ്പിന് വായിച്ചു.വേറെ ഒരു കഥയും കൂടി വന്നിട്ടുണ്ടലോ…അതും വായിക്കണം..പിന്നെ love or hate നു വേണ്ടി ആണ് കാത്തിരിക്കുന്നത്?.എന്തോ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു.എല്ലാം ശരിയായി എന്ന് പ്രതീക്ഷിക്കുന്നു.
പിന്നെ my dear wrong number കമ്പ്ലീറ്റ് ആയതാണ് എന്ന് അല്ലേ അന്ന് പറഞ്ഞത്.അതും കൂടി തരും എന്ന് പ്രതീക്ഷിക്കുന്നു..
ഒരുപാട് സ്നേഹം?❤️
Thanks for writing this detailed comment.. this was meant a lot for me..❤️❤️❤️
❤️?
Sherikkum rahul bro thanne aano?????
Yes bro❤️