എയർ പോർട്ടിലെ കാര്യങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പൂർത്തിയാക്കി ഞങ്ങൾ വിമാനത്തിൽ കയറി…
ഒട്ടും താമസിയാതെ തന്നെ പ്ലയിൻ ടേക് ഓഫ് ചെയ്യുകയും ചെയ്തു… അങ്ങനെ അമേരിക്കക്കും ഓർമ്മകൾക്കും വിട.. ഇനി ഹംഗറിയിൽ എന്തൊക്കെയാണ് എന്നെ കാത്തിരിക്കുന്നത് എന്ന ആലോചനയിൽ ഞാൻ സീറ്റിലേക്ക് തലചായ്ച് ഇരുന്നു….
????????????
Ep. 02 | പുതിയ ബന്ധങ്ങൾ (New Relations)
ഞാനും കുടുംബവും ഹംഗറിയിൽ എത്തിയിട്ട് ഇപ്പോൾ ഒരാഴ്ച പിന്നിടുന്നു.. താമസ സ്ഥലവും കോളേജിലെ അഡ്മിഷൻ കാര്യങ്ങളും ഒക്കെ നേരത്തെ തന്നെ ശരിയാക്കി…
യഥാർത്ഥത്തിൽ എന്റെ മുത്തച്ഛനും മുത്തശ്ശിയും ഇവിടെ ആണ് താമസിക്കുന്നത്… ആദ്യത്തെ രണ്ട് ദിവസം ഞങ്ങൾ അവരുടെ കൂടെ താമസിക്കുകയും പിന്നീട് പുതിയ വീട്ടിലേക്ക് മാറുകയും ആയിരുന്നു…
മറ്റന്നാൾ മുതൽ ക്ലാസ് ആരംഭിക്കും.. തൽക്കാലം ഹോസ്റ്റലിൽ നിൽക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്..
ഇവിടെ എന്റെ കസിൻ ടോണി ഉണ്ട്.. സത്യത്തിൽ എനിക്കിവിടെ ആകെ അറിയാവുന്നത് അവനെ മാത്രം ആണ്.. അവനും എന്റെ അതെ കോളേജിൽ ആണ് പഠിക്കുന്നത്… അതാണ് സത്യത്തിൽ ആകെ ഉള്ള ഒരാശ്വാസം…
ഞാൻ ഫോൺ എടുത്ത് ടോണിയെ വിളിച്ചു.. ആദ്യത്തെ രണ്ട് റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു…
“ഹലോ…”
“ഹാ ടോണി.. നീ എവിടെയാ..??”
“ഞാൻ ഫ്രണ്ട്സിന്റെ കൂടെ ഒന്ന് പുറത്തേക്ക് വന്നതാ.. എന്താടാ കാര്യം..??”
“മറ്റന്നാൾ ക്ലാസ് തുടങ്ങും.. നീയും വരണം എന്റെ കൂടെ.. നിനക്കറിയാലോ എനിക്കിവിടത്തെ ഭാഷ ക്ലിയർ ആയി വരുന്നതേ ഒള്ളു…”
“ഹാ വരാം.. അതോർത്ത് നീ പേടിക്കണ്ട.. ഇവിടെ അധികം ആൾക്കാരും ഇംഗ്ലീഷ് ആണ് സംസാരിക്കുന്നത്…. ഭാഷ നിനക്ക് പ്രോബ്ലം ആവില്ല.. എത്രേം പെട്ടന്ന് പഠിച്ചാൽ അത്രേം നല്ലത്…”
“ഓകെ ടാ.. ഇപ്പഴാ സമാധാനം ആയത്…”
“പിന്നെ… ഇവിടുത്തെ ക്ലബ്ബിൽ ഇന്ന് രാത്രി ഒരു പാർട്ടി നടക്കുന്നുണ്ട്.. നീ വരുന്നോ..?? ഞങ്ങൾടെ ബാന്റിന്റെ പ്രോഗ്രാം ഉണ്ട്.. ഫ്രണ്ട്സിനെ ഒക്കെ ഒന്ന് പരിചയപ്പെടുകയും ചെയ്യാലോ…??”
“ഓകെ ഞാൻ വരാം… അല്ല നിനക്കിവിടെ ബാന്റ് ഒക്കെ ഉണ്ടോ?.??”
“വല്ല്യ ബാന്റ് ഒന്നും അല്ലെടാ… ചെറിയ സെറ്റപ്പിൽ ഇങ്ങനെ തുടങ്ങിയിട്ടേ ഒള്ളു.. അല്ല നീ പണ്ട് പാട്ടൊക്കെ പാടിയിരുന്നല്ലോ.. നീ വാ നമുക്ക് നൈറ്റ് അടിച്ചു പൊളിക്കാം…”
“അതൊക്കെ പണ്ട് അല്ലെടാ.. ഞാൻ ഇപ്പൊ പ്രാക്ടീസ് ഒന്നും ചെയ്യാറില്ല… എന്നാലും ഞാൻ നൈറ്റ് വരാം…”
“ഓകെ ടാ ലൊക്കേഷൻ ഞാൻ മെസ്സേജ് ചെയ്യാം.. ബൈ…”
ഫോൺ കട്ട് ചെയ്തതും ഞാൻ ഒരിക്കൽ കൂടി ഓർമ്മകളിലേക്ക് തിരികെ പോയി…
ചെറുപ്പം മുതലേ പാടാൻ നല്ല ആഗ്രഹം ആയിരുന്നു… അങ്ങനെ ഇരിക്കെ ആണ് ഗിറ്റാർ പഠിക്കുന്നതും… പ്ലസ് ടൂ ആയപ്പോഴേക്കും സ്കൂളിൽ ഞങ്ങൾ ചെറിയ ഒരു ബാന്റ് തന്നെ ആരംഭിച്ചിരുന്നു… ഡെയ്സിയുമായി പ്രശ്നങ്ങൾ ആരംഭിച്ച മുതൽ എല്ലാം വിട്ടതാണ്….
????????????
“നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എന്താണോ അതിനെ സ്വതന്ത്രം ആക്കി വിടുക… നിങ്ങൾക്ക് അർഹത പെട്ടത് ആണെങ്കിൽ അത് നിങ്ങളിലേക്ക് തന്നെ തിരികെ വരും…”
These words touched my heart,more than the story❤️
കഥയും നന്നായിരുന്നു കേട്ടോ?
Quote by “kamala surayya’
?????????????????
Pwlichu machaaaney orupad karyangal parayanund ennal athonnum mathiyavathe varum athrayk feel kitti muthey.
Love or hate vayichappol ith machaan thanne aanoo enn doubt undenm bt ippo ellam maari thankz for coming machaaaaaneeey??????
വളരെ നന്നായിട്ടുണ്ട് രാഹുൽ ബ്രോ …
അന്നയും അവനും ഒന്നിച്ചതിൽ വളരെ സന്തോഷം അവർ തന്നെയായിരുന്നു ഒന്നിക്കേണ്ടത്
wrong number ഇനി ഉണ്ടാവുമോ
♥️♥️♥️♥️
❤️
Rahul Rk
ബ്രോ..,,,
നിങ്ങളുടെ മിക്ക കഥയും ഞാൻ വായിച്ചിട്ടുണ്ട്…. ലവ് or hate ന് വേണ്ടി വെയ്റ്റിംഗ് ആണ്….,,,
കഥ തീർക്കേണ്ട കാരണം ഇവിടെ പബ്ലിഷ് ചെയ്ത കഥ വായിക്കാൻ സമയം കിട്ടിയില്ല…,,,
ഇന്ന് വായിക്കും അതിനുശേഷം അഭിപ്രായം പറയാം…✌️✌️
സ്നേഹത്തോടെ
അഖിൽ
രാഹുൽ ബ്രോ…
സത്യം പറഞ്ഞാൽ എനിക്ക് ഈ ടൈപ്പ് പ്രേമം തീരെ ഇഷ്ടമല്ല… പക്ഷെ ഈ കഥ വളരെ ഇഷ്ടപ്പെട്ടു.. ആ നാട്ടിൽ ജനിച്ചു വളർന്നവരുടെ കാഴ്ചപ്പാടും രീതികളും സംസാരവും ഒക്കെ പെര്ഫെക്റ്റ് ആയി എഴുതിയിരിക്കുന്നു…
ആ എഴുത്തിൽ ആണ് എനിക്ക് പ്രണയം തോന്നിയത്… എന്തായാലും നല്ല കഥ…
Welcome back…
നിങ്ങളുടെ കഥകൾ ഒരുപാട് മിസ്സ് ചെയ്തു…
എനിക്ക് ഒട്ടും ഇഷ്ട്ടപ്പെടാത്ത ലൗ ടൈപ്പ് ആയിരുന്നിട്ട് കൂടി മനസ്സിനെ ഒരുപാട് സ്പർശിച്ചു…
അപ്പൊ ലൗ or haite ൽ പാക്കലാം…
പിന്നെ ഒരു സംശയം…
Love or haite ഇനി വരാൻ പോകുന്ന പാർട്ട് ക്ലൈമാക്സ് ആണോ…
വെയ്റ്റിംഗ് ഫോർ your റീപ്ലേ…
( പ്രൊഫൈൽ ഫോട്ടോ വച്ചതിൽ സന്തോഷം)
സ്നേഹത്തോടെ
Dk
Love or Hate climax aanu.. Kadha ishtamaayi ennarinjathil santhosham ❤️
Tnx ബ്രോ…
ഞാൻ കാത്തിരിക്കും…
ഏറ്റവും ഇഷ്ടപ്പെട്ട അന്നയെ തന്നെ അവനു കൊടുത്തതിനു നന്ദി ഉണ്ട് ട്ടോ??
അന്ന മറ്റേ കോ ആക്ടർ നെ കിസ് ചെയ്യുന്ന സീൻ വായിച്ചപ്പോൾ ഭയങ്കര സങ്കടം തോന്നി..
എന്നാലും ഒരു ഹാപ്പി എൻഡിങ് നു താങ്ക്സ്..
ഒരുപാട് ഇഷ്ട്ടമായി ട്ടോ…
LOH വേഗം തായോ..
സ്നേഹം???
Thanks a lot bro ❤️
Brw nammade love or hate endhayi ??
On the way.. coming soon
❤️❤️❤️
❤️❤️
Etra naal kazhinna tante oru katha vayichat ennittum mumpathe aa feel atu pole kitty.. Onnude koodi enkile ullooo… Adipoli story.. LOH udane kaanum ennu kandu Wait cheyyanu… Helth okke ok alle…
Thanks, don’t give hopes. LoH coming soon
Ne antha matte കഥയുടെ ബാക്കി azhuthathath ഞങ്ങൾക്ക് മടുപ്പിക്കുന്ന ആണോ നോക്കി erithi
Coming soon!!
കൊള്ളാല്ലോ❤️
ഒരു തിരിച്ച് വരവാവുമ്പോൾ അത് ഗംഭീരം ആയി തന്നെ ആയിക്കോട്ടെ എന്ന് വെച്ചു അല്ലേ..എന്തായാലും ഈ കഥ ഇഷ്ടമായി❤️
ഈ കഥയിൽ ആകെ മൂന്നു പേരുടെയും ഭാഗങ്ങൾ നന്നായിരുന്നു.പക്ഷെ സത്യം പറഞ്ഞാല് എല്ലാവരെയും വച്ച് നോക്കിയാൽ അന്ന ആണ് ഏറ്റവും മനസ്സിൽ കയറിയത്..
ആദ്യം മുതലേ മുഴുവൻ ട്വിസ്റ്റ് ആണല്ലോ ?. ഡെയ്സി ആദ്യത്തെ ആ പ്രോപോസൽ accept ചെയ്ത ആ സീൻ വായിച്ചപ്പോൾ ചെറിയ സങ്കടം ഓക്കേ തോന്നി..പക്ഷെ എനിക്ക് ഉറപ്പായിരുന്നു അന്നയും ആയി അതിലും നല്ല ഒരു ബന്ധം ഉണ്ടാവും എന്ന്.അതുകൊണ്ട് ആ ഭാഗം ഒന്നും വല്യ പ്രശ്നം ആയി തോന്നിയില്ല.
അന്ന..അവള് ഒരിക്കലും വിട്ട് പോവില്ല എന്ന് ഉറപ്പുണ്ടായിരുന്നു..ഇടയ്ക്ക് അങ്ങനെ ഒക്കെ സംഭവിച്ചപ്പോ ഒരു കാര്യവും ഇല്ലാതെ ആ റിലേഷൻ അവസാനിപ്പിച്ചത് പോലെ ആണ് ഫീൽ ചെയ്തത്. കേൾക്കാൻ ഉള്ള മനസ്സ് അവള് കാണിക്കാതെ പോവുന്നത് പോലെ എനിക്ക് തോന്നി.
ആ കിസ്സിങ് സീൻ ഒട്ടും പ്രതീക്ഷിച്ചില്ല.സിനിമ ഷൂട്ടിംഗ് ഉണ്ടെന്ന് ക്രിസ് ആണെന്ന് തോന്നുന്നു പറഞ്ഞത്.എന്നിട്ടും അങ്ങനെ ഒരു ചിന്ത പോയില്ല…അത് ഒരു വല്ലാത്ത സംഭവം ആയിരുന്നു?
ലിസയോട് ആദ്യം മുതലേ ഒരു നല്ല ഫ്രണ്ട് എന്ന് ഉള്ള സമീപനം ആയിരുന്നല്ലോ..അതുകൊണ്ട് തന്നെ അവളും ആയി ഒരു റിലേഷൻഷിപ്പ് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല..പിന്നെ ഇവർ അടുത്ത് വന്നപ്പോ ഇതാണ് ബെസ്റ്റ് എന്ന് തോന്നി..പക്ഷെ അവളും വെറും സംശയത്തിന്റെ പേരിൽ എല്ലാം അവസാനിപ്പിച്ച് പോവുന്നത് കണ്ടപ്പോ പണ്ടത്തെ അന്നയെ വീണ്ടും കണ്ടത് പോലെ തോന്നി.
ഓരോ റിലേഷനും പെട്ടെന്ന് തന്നെ കഴിഞ്ഞ് പോവുന്നത് പോലെ തോന്നി..ഓരോ ബന്ധം തുടങ്ങുന്നത്,അവസാനിക്കുന്നത് എല്ലാം..
അവസാനം അന്ന തന്നെ വീണ്ടും വന്നു..അന്ന പറഞ്ഞത് കേട്ടപ്പോ സങ്കടം വന്നു.എല്ലാം വെറും തെറ്റിദ്ധാരണ അല്ലേ.എന്തായാലും അന്നയെ തന്നെ ഒന്നിപിച്ചത് ഇഷ്ടമായി.
തുടക്കം മുതൽ അവസാനം വരെ ഒറ്റ ഇരിപ്പിന് വായിച്ചു.വേറെ ഒരു കഥയും കൂടി വന്നിട്ടുണ്ടലോ…അതും വായിക്കണം..പിന്നെ love or hate നു വേണ്ടി ആണ് കാത്തിരിക്കുന്നത്?.എന്തോ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു.എല്ലാം ശരിയായി എന്ന് പ്രതീക്ഷിക്കുന്നു.
പിന്നെ my dear wrong number കമ്പ്ലീറ്റ് ആയതാണ് എന്ന് അല്ലേ അന്ന് പറഞ്ഞത്.അതും കൂടി തരും എന്ന് പ്രതീക്ഷിക്കുന്നു..
ഒരുപാട് സ്നേഹം?❤️
Thanks for writing this detailed comment.. this was meant a lot for me..❤️❤️❤️
❤️?
Sherikkum rahul bro thanne aano?????
Yes bro❤️