ഈ ഒരൊറ്റ സംഭവം കൊണ്ട് ഞാൻ എന്റെ ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ ഒരു പാഠം ഉണ്ട്…
ചില അവസരങ്ങളിൽ നമ്മൾ പറയുന്ന സത്യങ്ങൾ അവരെ വേദനിപ്പിച്ചേക്കം… പക്ഷേ നമ്മൾ അത് പറയാതെ ഇരിക്കുമ്പോ താൽകാലിക ആശ്വാസം ലഭിക്കും എങ്കിലും ആ വേദന ഭാവിയിൽ ഇരട്ടിയായി തിരിച്ചടിക്കും……..
അന്നയിൽ നിന്ന് ഒരിക്കലും ഞാൻ അത് മറച്ചു വെക്കാൻ പാടില്ലായിരുന്നു… ആഫ്റ്റർ ആൾ… അവൾക്ക് ആയിരുന്നു അതറിയാൻ ഏറ്റവും അവകാശവും…….
?????????????
കോഴ്സ് തീരാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് ഞാനും അന്നയും തമ്മിൽ പിരിയുന്നത്….
പിന്നീട് പല തവണ അവളെ നേരിൽ കണ്ട് സംസാരിക്കാൻ ഞാൻ മുൻകൈ എടുത്തു എങ്കിലും അവൾ എന്നെ കാണാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല….
ഒരിക്കൽ വീട്ടിൽ വച്ച് പഴയ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ലെറ്റർ എന്റെ ശ്രദ്ധയിൽ പെട്ടു… ജീവിതത്തിൽ ഞാൻ എടുത്ത തീരുമാനങ്ങൾ എല്ലാം മണ്ടത്തരങ്ങൾ ആയിരുന്നു… പക്ഷേ ഒരിക്കൽ എങ്കിലും ഒരു നല്ല തീരുമാനം എടുക്കണം എന്ന് എനിക്ക് തോന്നി…
പാതി മനസ്സോടെ ഞാൻ ലണ്ടനിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു….
ആയിടക്കാണ് മൈലോ എന്ന ഒരു പയ്യൻ അന്നയുമായി അടുത്ത് ഇടപഴകുന്നു എന്ന വാർത്ത എനിക്ക് കിട്ടിയത്…
അവർ രണ്ടുപേരും ഒരേ ഡിപ്പാർ്ട്മെന്റിൽ ആയിരുന്നു…. അന്നയും മൈലോയും ഒത്തുള്ള ചില ഫോട്ടോകളും പലരും എന്നെ കാണിച്ചു….
അപ്പോഴും അന്ന അവനെ ഇഷ്ടപ്പെടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു… അവർ സുഹൃത്തുക്കൾ ആവും എന്ന് തന്നെ ഞാൻ വിശ്വസിച്ചു…..
കാലം പിന്നെയും കടന്നു പോയി……
കോളേജിൽ ഞങ്ങൾടെ അവസാന ദിവസം….
കൂട്ടുകാരുടെ എല്ലാം നിർബന്ധത്തിന് വഴങ്ങി അവസാനം ഞാൻ ഒരു പാട്ട് പാടാം എന്ന് സമ്മതിച്ചു….
അന്ന് അന്നക്ക് വേണ്ടി എഴുതിയ ആ പാട്ട് അവൾക്ക് വേണ്ടി ഞാൻ ആ വേദിയിൽ വച്ച് പാടി…. അവളോട് എനിക്ക് പറയാൻ ഉള്ളതെല്ലാം ഞാൻ എന്റെ വരികളിലൂടെ വ്യക്തമാക്കി……
എന്റെ ഹൃദയത്തിൽ നിന്നുമായിരുന്നു ആ പാട്ട് ഞാൻ പാടിയത്…..
? ? ? ? ? ? ?
അവസാന വരിയും പാടി തീർത്ത് ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങി… അകലെ കാണികൾക്ക് ഇടയിൽ അന്നയും കൂട്ടുകാരികളും ഇരിക്കുന്നത് ഞാൻ കണ്ടു….
അന്ന എന്നെ തന്നെ ആണ് നോക്കുന്നത്… പക്ഷേ അവളുടെ മുഖത്ത് ഉള്ള ഭാവം എന്താണെന്ന് എനിക്ക് വായിക്കാൻ പോലും പറ്റുന്നില്ലയിരുന്നു….
ഈ അവസരം നഷ്ടപ്പെടുത്തി കൂടാ… ഞാൻ അവളോട് സംസാരിക്കാൻ അവളുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും അങ്ങോട്ട് മൈലോ വന്നു….
അവനെ കണ്ടതും അന്നയുടെ ശ്രദ്ധ അവനിലേക്കായി…
പിന്നീട് അവിടെ നിൽക്കുന്നതിൽ അർത്ഥം ഇല്ല എന്ന് തോന്നിയപ്പോൾ ഞാൻ ഹാളിന് പുറത്തേക്ക് നടന്നു…
മറ്റെല്ലാം പിന്നിൽ ഉപേക്ഷിച്ച് ഞാൻ നേരെ നടന്നു…..
??????????
ഇന്നാണ് ഞാൻ ലണ്ടനിലേക്ക് പോകുന്നത്… ഈ വാർത്ത അറിഞ്ഞോ അല്ലാതെയോ അന്ന എന്നെ തേടി വരും എന്ന് ഞാൻ വിശ്വസിച്ചിരുന്നു… പക്ഷേ അത് നടന്നില്ല….
എയർപോർട്ടിൽ വച്ച് എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ പോകാൻ ഒരുങ്ങുമ്പോൾ ആണ് ടോണി എന്റെ കയ്യിൽ ആ ലെറ്റർ തന്നത്…
“ഇത് നിനക്ക് തരാൻ അന്ന പറഞ്ഞു… ഫ്ളൈറ്റിൽ വച്ചോ അതിനു ശേഷമോ മാത്രമേ തുറക്കാവു എന്നും പറഞ്ഞു….”
“നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എന്താണോ അതിനെ സ്വതന്ത്രം ആക്കി വിടുക… നിങ്ങൾക്ക് അർഹത പെട്ടത് ആണെങ്കിൽ അത് നിങ്ങളിലേക്ക് തന്നെ തിരികെ വരും…”
These words touched my heart,more than the story❤️
കഥയും നന്നായിരുന്നു കേട്ടോ?
Quote by “kamala surayya’
?????????????????
Pwlichu machaaaney orupad karyangal parayanund ennal athonnum mathiyavathe varum athrayk feel kitti muthey.
Love or hate vayichappol ith machaan thanne aanoo enn doubt undenm bt ippo ellam maari thankz for coming machaaaaaneeey??????
വളരെ നന്നായിട്ടുണ്ട് രാഹുൽ ബ്രോ …
അന്നയും അവനും ഒന്നിച്ചതിൽ വളരെ സന്തോഷം അവർ തന്നെയായിരുന്നു ഒന്നിക്കേണ്ടത്
wrong number ഇനി ഉണ്ടാവുമോ
♥️♥️♥️♥️
❤️
Rahul Rk
ബ്രോ..,,,
നിങ്ങളുടെ മിക്ക കഥയും ഞാൻ വായിച്ചിട്ടുണ്ട്…. ലവ് or hate ന് വേണ്ടി വെയ്റ്റിംഗ് ആണ്….,,,
കഥ തീർക്കേണ്ട കാരണം ഇവിടെ പബ്ലിഷ് ചെയ്ത കഥ വായിക്കാൻ സമയം കിട്ടിയില്ല…,,,
ഇന്ന് വായിക്കും അതിനുശേഷം അഭിപ്രായം പറയാം…✌️✌️
സ്നേഹത്തോടെ
അഖിൽ
രാഹുൽ ബ്രോ…
സത്യം പറഞ്ഞാൽ എനിക്ക് ഈ ടൈപ്പ് പ്രേമം തീരെ ഇഷ്ടമല്ല… പക്ഷെ ഈ കഥ വളരെ ഇഷ്ടപ്പെട്ടു.. ആ നാട്ടിൽ ജനിച്ചു വളർന്നവരുടെ കാഴ്ചപ്പാടും രീതികളും സംസാരവും ഒക്കെ പെര്ഫെക്റ്റ് ആയി എഴുതിയിരിക്കുന്നു…
ആ എഴുത്തിൽ ആണ് എനിക്ക് പ്രണയം തോന്നിയത്… എന്തായാലും നല്ല കഥ…
Welcome back…
നിങ്ങളുടെ കഥകൾ ഒരുപാട് മിസ്സ് ചെയ്തു…
എനിക്ക് ഒട്ടും ഇഷ്ട്ടപ്പെടാത്ത ലൗ ടൈപ്പ് ആയിരുന്നിട്ട് കൂടി മനസ്സിനെ ഒരുപാട് സ്പർശിച്ചു…
അപ്പൊ ലൗ or haite ൽ പാക്കലാം…
പിന്നെ ഒരു സംശയം…
Love or haite ഇനി വരാൻ പോകുന്ന പാർട്ട് ക്ലൈമാക്സ് ആണോ…
വെയ്റ്റിംഗ് ഫോർ your റീപ്ലേ…
( പ്രൊഫൈൽ ഫോട്ടോ വച്ചതിൽ സന്തോഷം)
സ്നേഹത്തോടെ
Dk
Love or Hate climax aanu.. Kadha ishtamaayi ennarinjathil santhosham ❤️
Tnx ബ്രോ…
ഞാൻ കാത്തിരിക്കും…
ഏറ്റവും ഇഷ്ടപ്പെട്ട അന്നയെ തന്നെ അവനു കൊടുത്തതിനു നന്ദി ഉണ്ട് ട്ടോ??
അന്ന മറ്റേ കോ ആക്ടർ നെ കിസ് ചെയ്യുന്ന സീൻ വായിച്ചപ്പോൾ ഭയങ്കര സങ്കടം തോന്നി..
എന്നാലും ഒരു ഹാപ്പി എൻഡിങ് നു താങ്ക്സ്..
ഒരുപാട് ഇഷ്ട്ടമായി ട്ടോ…
LOH വേഗം തായോ..
സ്നേഹം???
Thanks a lot bro ❤️
Brw nammade love or hate endhayi ??
On the way.. coming soon
❤️❤️❤️
❤️❤️
Etra naal kazhinna tante oru katha vayichat ennittum mumpathe aa feel atu pole kitty.. Onnude koodi enkile ullooo… Adipoli story.. LOH udane kaanum ennu kandu Wait cheyyanu… Helth okke ok alle…
Thanks, don’t give hopes. LoH coming soon
Ne antha matte കഥയുടെ ബാക്കി azhuthathath ഞങ്ങൾക്ക് മടുപ്പിക്കുന്ന ആണോ നോക്കി erithi
Coming soon!!
കൊള്ളാല്ലോ❤️
ഒരു തിരിച്ച് വരവാവുമ്പോൾ അത് ഗംഭീരം ആയി തന്നെ ആയിക്കോട്ടെ എന്ന് വെച്ചു അല്ലേ..എന്തായാലും ഈ കഥ ഇഷ്ടമായി❤️
ഈ കഥയിൽ ആകെ മൂന്നു പേരുടെയും ഭാഗങ്ങൾ നന്നായിരുന്നു.പക്ഷെ സത്യം പറഞ്ഞാല് എല്ലാവരെയും വച്ച് നോക്കിയാൽ അന്ന ആണ് ഏറ്റവും മനസ്സിൽ കയറിയത്..
ആദ്യം മുതലേ മുഴുവൻ ട്വിസ്റ്റ് ആണല്ലോ ?. ഡെയ്സി ആദ്യത്തെ ആ പ്രോപോസൽ accept ചെയ്ത ആ സീൻ വായിച്ചപ്പോൾ ചെറിയ സങ്കടം ഓക്കേ തോന്നി..പക്ഷെ എനിക്ക് ഉറപ്പായിരുന്നു അന്നയും ആയി അതിലും നല്ല ഒരു ബന്ധം ഉണ്ടാവും എന്ന്.അതുകൊണ്ട് ആ ഭാഗം ഒന്നും വല്യ പ്രശ്നം ആയി തോന്നിയില്ല.
അന്ന..അവള് ഒരിക്കലും വിട്ട് പോവില്ല എന്ന് ഉറപ്പുണ്ടായിരുന്നു..ഇടയ്ക്ക് അങ്ങനെ ഒക്കെ സംഭവിച്ചപ്പോ ഒരു കാര്യവും ഇല്ലാതെ ആ റിലേഷൻ അവസാനിപ്പിച്ചത് പോലെ ആണ് ഫീൽ ചെയ്തത്. കേൾക്കാൻ ഉള്ള മനസ്സ് അവള് കാണിക്കാതെ പോവുന്നത് പോലെ എനിക്ക് തോന്നി.
ആ കിസ്സിങ് സീൻ ഒട്ടും പ്രതീക്ഷിച്ചില്ല.സിനിമ ഷൂട്ടിംഗ് ഉണ്ടെന്ന് ക്രിസ് ആണെന്ന് തോന്നുന്നു പറഞ്ഞത്.എന്നിട്ടും അങ്ങനെ ഒരു ചിന്ത പോയില്ല…അത് ഒരു വല്ലാത്ത സംഭവം ആയിരുന്നു?
ലിസയോട് ആദ്യം മുതലേ ഒരു നല്ല ഫ്രണ്ട് എന്ന് ഉള്ള സമീപനം ആയിരുന്നല്ലോ..അതുകൊണ്ട് തന്നെ അവളും ആയി ഒരു റിലേഷൻഷിപ്പ് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല..പിന്നെ ഇവർ അടുത്ത് വന്നപ്പോ ഇതാണ് ബെസ്റ്റ് എന്ന് തോന്നി..പക്ഷെ അവളും വെറും സംശയത്തിന്റെ പേരിൽ എല്ലാം അവസാനിപ്പിച്ച് പോവുന്നത് കണ്ടപ്പോ പണ്ടത്തെ അന്നയെ വീണ്ടും കണ്ടത് പോലെ തോന്നി.
ഓരോ റിലേഷനും പെട്ടെന്ന് തന്നെ കഴിഞ്ഞ് പോവുന്നത് പോലെ തോന്നി..ഓരോ ബന്ധം തുടങ്ങുന്നത്,അവസാനിക്കുന്നത് എല്ലാം..
അവസാനം അന്ന തന്നെ വീണ്ടും വന്നു..അന്ന പറഞ്ഞത് കേട്ടപ്പോ സങ്കടം വന്നു.എല്ലാം വെറും തെറ്റിദ്ധാരണ അല്ലേ.എന്തായാലും അന്നയെ തന്നെ ഒന്നിപിച്ചത് ഇഷ്ടമായി.
തുടക്കം മുതൽ അവസാനം വരെ ഒറ്റ ഇരിപ്പിന് വായിച്ചു.വേറെ ഒരു കഥയും കൂടി വന്നിട്ടുണ്ടലോ…അതും വായിക്കണം..പിന്നെ love or hate നു വേണ്ടി ആണ് കാത്തിരിക്കുന്നത്?.എന്തോ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു.എല്ലാം ശരിയായി എന്ന് പ്രതീക്ഷിക്കുന്നു.
പിന്നെ my dear wrong number കമ്പ്ലീറ്റ് ആയതാണ് എന്ന് അല്ലേ അന്ന് പറഞ്ഞത്.അതും കൂടി തരും എന്ന് പ്രതീക്ഷിക്കുന്നു..
ഒരുപാട് സ്നേഹം?❤️
Thanks for writing this detailed comment.. this was meant a lot for me..❤️❤️❤️
❤️?
Sherikkum rahul bro thanne aano?????
Yes bro❤️