താമര മോതിരം 4 [Dragon] 423

എന്താണെന്ന് ഞങ്ങളുടെ കൈയിൽ കെട്ടിയിരിക്കുന്ന ഈ രക്ഷ ഒരിക്കലും അഴിയരുത് എന്ന് – അത് നിങ്ങൾക്ക് കേടാണെന്നും പിന്നെ നിങ്ങൾ ചെയ്യുന്ന പ്രവർത്തി വേറെ ആരും കാണരുത്. എന്നും പറഞ്ഞുമാന് ഇങ്ങോട്ടേക്ക് ഞങ്ങളെ വിട്ടത് അപ്പോൾ തന്നെ മനുഷ്യന്റെ പകുതി ജീവൻ പോയിരുന്നു. ഇപ്പൊ കണ്ടില്ലേ വന്നപ്പോൾ പട്ടിയും പൂച്ചയും എല്ലാം നമ്മുടെ വഴിമുടക്കി മുന്നിൽ നിൽക്കുന്നു എല്ലാം കൊണ്ട് ഞാൻ ആകപ്പാടെ പിടിച്ചുനിൽക്കാൻ അതിനിടയിലാണ് നിന്റെ ഒരു ഡയലോഗ് ഒന്നും മിണ്ടാതെ നിൽക്കടെ.

ആകെ പേടിച്ചു പോയിരുന്നു ആ പട്ടിയെ കണ്ടവൻ.

കുറച്ചു നേരത്തെ ഇടവേളക്ക് ശേഷം

മൂന്നാമൻ:- മറ്റേ വീട്ടിൽ നിന്ന് എടുത്തത് മാതിരി ഇവിടെനിന്ന് ആരുടെയും അഡ്രസ്സും മുടിയും ഒന്നും എടുക്കേണ്ടല്ലോ

ന്നാമൻ ;-വേണ്ട അതെല്ലാം നേരത്തെ എടുത്തു കഴിഞ്ഞതവണ അന്ന് ഇവിടെ കയറിയത് ആ പെട്ടി വയ്ക്കാനും കൂടെ അവർക്ക് ആവശ്യമായ സാധനങ്ങൾ എടുക്കാനും ആണ് -അതൊക്കെ എല്ലാം എടുക്കുകയും ചെയ്തിരുന്നു. ആദ്യം സ്വാമി പറയുന്ന കാര്യങ്ങൾ എല്ലാം കള്ളമാണ്, ഉടായിപ്പ് ആണ് എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ അയാൾ ഭയങ്കരൻ അത് നേരിട്ട് നമുക്ക്……………………… ഇതെല്ലാം കേട്ടുകൊണ്ട് കുഴിയെടുത്ത് കൊണ്ടിരുന്ന ആൾ ചോദിച്ചു

ചേട്ടാ കുറച്ചു നേരമായി നിങ്ങൾ സംസാരിക്കുന്നു എന്താണ് കാര്യം എനിക്ക് ഒന്നും മനസ്സിലാകുന്നില്ല എനിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ നന്നായിരിക്കും.

ണ്ടാമൻ:-ഒന്ന് മര്യാദക്ക് നിന്ന് കുഴിയെടുക്ക് നിനക്ക് ഇതൊക്കെ അറിയാത്തതിന്റെ കുറവേ ഉള്ളൂ ബാക്കി എല്ലാം തികഞ്ഞ നിൽക്കുകയാണല്ലോ, നിനക്ക് അറിയേണ്ട സമയമാകുമ്പോൾ എല്ലാം അറിയിക്കാം ഇപ്പൊ ഞങ്ങൾ ചേട്ടൻമാർ പറയുന്ന കാര്യങ്ങൾ ചെയ്താൽ മാത്രം മതി.

നാലാമൻ :-അപ്പോൾ മറ്റുള്ളവരോട് പറഞ്ഞു നീ എന്തുവാടെ ഈ പറയുന്നത് അവനും നമ്മുടെ കൂടെയുള്ളവർ തന്നെയല്ലേ,നമ്മൾ എന്താണ് ചെയ്യുന്നത് എന്ന് അറിയാൻ അവകാശമില്ലേ;
മോനെ നീ കേട്ടോ ഞാൻ പറഞ്ഞുതരാം പക്ഷേ പുറത്ത് ആരോടും നീ പറയരുത് പറഞ്ഞാൽ എനിക്കല്ല നിനക്കാണ് കുഴപ്പം എന്ന് മാത്രം മനസ്സിൽ വെച്ചാൽ മതി.,

ഇത് ഞങ്ങൾക്ക് കിട്ടിയ ഒരു കൊട്ടേഷൻ ആണ് അവർ അവർ പറയുന്ന സ്ഥലത്ത് നിന്ന് അവർക്ക് ആവശ്യമായ സാധനങ്ങൾ എടുത്തു കൊണ്ട് കൊടുക്കുക ആരുമറിയാതെ ആയിരുന്നു നമുക്ക് കിട്ടിയ കൊട്ടേഷൻ അതിന് ഞങ്ങൾ സാധാരണ കൊലപാതകത്തിലും അടിപിടി കത്തിക്കുത്തും കിട്ടിയിരുന്ന അതിനേക്കാൾ കൂലി കിട്ടും അതുകൊണ്ട് ഞങ്ങൾ ഒരു മടിയും കൂടാതെ ഇത് ചെയ്യുന്നു കാരണം ഇതിന് വലിയ പണിയില്ല ആ വീട്ടിൽ പോവുക അവർ പറയുന്ന ആൾക്കാർ ഉപയോഗിക്കുന്ന സാധനങ്ങൾ, ഈ സാധനങ്ങൾ എന്ന് പറയുമ്പോൾ അത് അവർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ആകാം ചവുട്ടി നടക്കുന്ന മണ്ണ് ആകാം അവരുപയോഗിച്ച എന്തെകിലും അങ്ങനെ അവർ പറയുന്ന എന്താണോ അത് എടുത്തു കൊണ്ട് കൊടുക്കുക അവർ അറിയരുത് എന്ന ആളെ ഒരു കണ്ടീഷൻ മാത്രമേ വരാറുള്ളൂ.

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.