താമര മോതിരം 4 [Dragon] 423

തന്റെ ദേവൂനെയും കാത്തു – ഒരുപാട് കാര്യങ്ങൾ അവളോട് പറയാൻ ഉണ്ട് ,എല്ലാം പറയേണ്ട രീതിയിൽ ഓർത്തു വെച്ച് – കാണു അടച്ചു ഉറങ്ങാൻ ശ്രമിച്ചു.ഉണ്ണിയുടെയും അച്ഛന്റെയും ഓർമ്മകൾ അവനെ ഇപ്പോൾ ഉറങ്ങാൻ വിടാറില്ലാരുന്നു എങ്കിലും ദേവുവിലൂടെ തനിക്ക് അവരെ രെക്ഷപെടുത്താൻ ഉള്ള വഴി കിട്ടും എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു കണ്ണൻ.

ആകാശത്തു ഒരു കൊള്ളിയാൻ മിന്നി അത് കണ്ണന്റെ വീട് ലക്ഷ്യമാക്കി കുത്തിക്കുവാൻ തുടങ്ങി – ക്രമേണ അതൊരു വെള്ളി തളിക പോലെ ആയി മാറി – ഒരു പറക്കും തളിക പോലെ………..

തുടരും ………………………..

വായിക്കുക – അഭിപ്രായം പറയുക – സപ്പോർട്ട് കുറവാണ് – നല്ലോണം സപ്പോർട്ട് ചയ്തു അഭിപ്രായം പറഞ്ഞാലേ – തെറ്റുകൾ തീര്ത്തുവാൻ പറ്റുകയുള്ളു

നിങ്ങളുടെ സ്വന്തം —- ഡ്രാഗൺ അഥവാ വ്യാളി

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.